Servants of Knowledge
Kerala Gazette · Government of Kerala

Notice of Revenue Divisional Officer, Tirur

Published 10 January 2012

Department
Idukki
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-10.2012_02_Part_3_clr_notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ജനുവരി 10

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

2

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 10th January 2012

20th Pousha 1933 1933 പൌഷം 20

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

നോട്ടീസ്

നമ്പർ ജെ. 4148-2011.(1) 2011 ഡിസംബർ 8.

തിരൂർ താലൂക്ക് പൊൻമള വില്ലേജ് ബ്ലോക്ക് 42, റി. സ 187/4-ൽപെട്ട 19.29 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി കുളമ്പിൽ സൈനബ, w/o അഹമ്മദ് കുട്ടി, നെച്ചിത്തടത്തിൽ ഹൗസ്, ചേങ്ങോട്ടൂർ, പൊൻമള എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകയുടെ പേരിൽ എം.എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസ ത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരൂർ.

റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 10 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-10.2012_02_Part_3_clr_notice/. Archive identifier in.gazette.kerala_new.2012-01-10.2012_02_Part_3_clr_notice.