Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice—Tender Notices—Tender/Auction Notices

Published 10 January 2012

Department
Agriculture Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-10.pdf_2012_02_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 10

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57

2

നമ്പർ

} } 10th January 2012

20th Pousha 1933 1933 പൌഷം 20

PART III

Notifications by Heads of Departments

Agriculture Department

പുനർ ദർഘാസ് പരസ്യം

നമ്പർ എ. ഇ. (3)-448/2011. 2011 ഡിസംബർ 21.

കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സസരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 18-1-2012 വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറു കാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റു മാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കു ന്നതുമാണ്.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗ≠ിൽ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസ് കെട്ടിടത്തിന്റെ എക്സ്റ്റൻഷനും മോഡിഫിക്കേഷനും വേ≠ിയുള്ള നിർമ്മാണം—` 16,50,000.

നിരതദ്രവ്യം—` 41,250.

ദർഘാസ് ഫോറത്തിന്റെ വില—` 2,500 + വാറ്റ്.

പണി തീർക്കേ≠ കാലാവധി—4 മാസം.

ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണി യിലുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠് അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിലടച്ച് രസീത് വാങ്ങേ≠ തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതി അടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അ സ ി സ്റ്റ ന്റ ് എ ക ് സ ി ക ്യ ൂ ട്ട ീ വ ് എ ഞ്ച ി ന ീ യ ർ ( ക ൃ ഷ ി ) , തിരുവനന്തപുരം എന്ന പേരിൽ അടച്ച് നി›ിത തുകയുടെ10th JAN. 2012] AGRICULTURE DEPARTMENT 6 ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രിലിമിനറി എഗ്രിമെന്റ ് ` 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ ≠താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്)

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എഞ്ചിനീയർ (കൃഷി) വെള്ളായണി, തിരുവനന്തപുരം. (ഇൻ-ചാർജ്).

ദർഘാസ് പരസ്യം

നമ്പർ എ. ഇ. (2) 286. 2011 ഡിസംബർ 22.

കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വിൽപന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാ ത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ `100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ(കൃഷി) കാര്യാലയം, അസിസ്റ്റന്റ ് കാവനാട് പി. ഒ., കൊല്ലം-3. എക്സിക്യൂട്ടീവ് ഫോൺ : 2795434. എഞ്ചിനീയർ (കൃഷി).

TENDER NOTICE

No. EE(2)-938/2011. 22nd December 2011.

Competitive tenders in sealed covers are invited by the Executive Engineer (Agri.), Southern Region, Alappuzha on behalf of the Governer of Kerala from registered contractors for the following works.

Sl. No. Description of Items

കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 20-1-2012 വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസ് തുറക്കുന്നതാണ്.

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 കൊല്ലം കുരീപ്പുഴ അസിസ്റ്റന്റ ്

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ അടിസ്ഥാന സൗകര്യ വിപുലീകരണം—` 11,00,000 27,500 2 കൊട്ടാരക്കര ക്യാഷ്യൂ ഫാമിൽ ചുറ്റുമതിലും

ഗേറ്റും സ്ഥാപിക്കൽ—` 1,00,000 2,500 3 കൊട്ടാരക്കര ക്യാഷ്യൂ ഫാമിൽ ഷേയിഡ്

ഹൗസ് നിർമ്മാണം—` 2,15,000 5,500 4 കൊട്ടാരക്കര ക്യാഷ്യൂ ഫാമിൽ ജലസേചന

കിണർ നിർമ്മാണം—` 90,000 2,250 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,700 + വാറ്റ്, ക്രമനമ്പർ 2-നും 4-നും ` 200 + വാറ്റ്, ക്രമനമ്പർ 3-ന് ` 500 + വാറ്റ്.

പണി തീർക്കേ≠ കാലാവധി—2 മാസം.

ദർഘാസ് പ്രമാണം കൊല്ലം കുരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും പകൽ 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് 1 Chain linked fencing at SVF, Vandiperiyar—

` 17.9 lakh

2 Installation of Solar Lamps at SVF, Vandiperiyar—

` 8.35 lakh

3 Installation of Solar Lamps at DAF, Arikkuzha—

` 6 lakh

4 Rennovatrion of drying yard at SVF, Kaimannoor, Idukki—` 2.54 lakh

5 Construction of RCC well and pumphouse at SSF, Adoor, Pathanamthitta—` 8.22 lakh

6 Construction of Irrigation and drainage system at SSF, Adoor, Pathanamthitta—` 30.36 lakh 7 Deepening and widening drainage channel and reconstruction of protection wall to outer bund— F Block, SSF, Pullad—` 14 lakh

Cost of tender form —` 2,700 + VAT for Sl. No.1; ` 1,700 + VAT for Sl. Nos. 2 and 5; ` 1,200 + VAT for Sl. No. 3; ` 550 + VAT for Sl. No. 4; ` 5,000 + VAT for Sl. No. 6, ` 2,100 + VAT for Sl. No. 7.

Tender documents can be purchased from the Office of the undersigned upto 1 p. m. on 31-1-2012 on written request indicating full name and address along with attested copies of the registration certificate. Preliminary agreement in Kerala Stamp Paper worth ` 100 and EMD as10th JAN. 2012] AGRICULTURE DEPARTMENT 7 Demand Draft in favour of Executive Engineer (Agri.), Alappuzha should be attached with the tender. Name of works should be superscribed on the envelope. Tenders can be submitted up to 3 p. m. on 31-1-2012 and will be opened on the same day at 3.30 p. m. in the presence of the tenderers or their authorized representatives present at the time of opening. All the conditions regarding notice inviting tenders in the Kerala PWD and allied orders will be applicable to this tender. If the office happens to be closed on the specified date of tender, tenders will be opened on the next working day at 3.30 p. m. The undersigned reserves the right to reject any application for tender documents and also to reject the tender without assigning any reason and also to cancel/postpone the tender.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽ/ഏജന്റുമാരിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 31-1-2012-ാം തീയതി വൈകുന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കു ന്നതും തുറക്കുന്നതുമാണ്.

ക്രമ പ്രവർത്തിയുടെ പേരും

നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും

` 1 ഇടുക്കി വ≠ിപ്പെരിയാർ സംസ്ഥാന

പച്ചക്കറി ഫാമിൽ ചെയിൻലിങ്ക് ഫെൻസിംഗ്— ` 17,90,000 45,000 2 ഇടുക്കി വ≠ിപ്പെരിയാർ സംസ്ഥാന

21,000 പച്ചക്കറി ഫാമിൽ സോളാർ ലാമ്പ് സ്ഥാപനം— ` 8,35,000

3 ഇടുക്കി അരീക്കുഴ ജില്ലാ കൃഷിഫാമിൽ

സോളാർ ലാമ്പിന്റെ സ്ഥാപനം—` 6,00,000 15,000 4 ഇടുക്കി കരിമണ്ണൂർ ഫാമിലെ ഡ്രൈയിംഗ്

യാർഡ് പുനരുദ്ധാരണം—` 2,54,000 6,500

21,000 5 പത്തനംതിട്ട അടൂർ സംസ്ഥാന വിത്തുൽപ്പാദനകേന്ദ്രത്തിൽ ആർ. സി. സി. കിണറിന്റെയും പമ്പ് ഹൗസിന്റെയും നിർമ്മാണം—` 8,22,000

6 പത്തനംതിട്ട അടൂർ സംസ്ഥാന വിത്തുൽപ്പാദനകേന്ദ്രത്തിൽ ജലസേചന നീർവാർച്ചാ സംവിധാനത്തിന്റെ നിർമ്മാണം—` 30,36,000 50,000 7 പത്തനംതിട്ട പുല്ലാട് ഫാമിലെ ഡ്രെയിനേജ്

ചാനൽ വീതിയും ആഴവും കൂട്ടുകയും എഫ് ബ്ലോക്ക് സംരക്ഷണഭിത്തി നിർമ്മാണവും—` 14,00,000 35,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,700 + വാറ്റ്, ക്രമനമ്പർ 2-നും 5-നും ` 1,700 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,200 + വാറ്റ്, ക്രമനമ്പർ 4-ന് ` 550 + വാറ്റ്, ക്രമനമ്പർ 6-ന് ` 5,000 + വാറ്റ്, ക്രമനമ്പർ 7-ന് ` 2,100 + വാറ്റ്.

പണി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണം, ദർഘാസ് ദിവസം ഒരു മണിവരെ ആലപ്പുഴ സനാതനപുരത്തുള്ള കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി ക്കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും, ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനും, ആവശ്യമെങ്കിൽ മാറ്റിവെയ്ക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരി ക്കുന്നതാണ്.

Office of the Executive Engineer (Agri.), Southern Region, Sanathanapuram, Kalarcod, (Sd.) Alappuzha-3. Executive Engineer (Agri.) ദർഘാസ്/ലേലപ്പരസ്യം

നമ്പർ എസ്.എസ്.എഫ്.എം.-4/2011-12. 2011 ഡിസംബർ 16.

പാലക്കാട് ജില്ലയിലെ മുതലമടയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് സീഡ് ഫാമിലെ ഉദ്ദേശം 200-ഓളം വരുന്ന മാവു കളിലെ 2011-12 വർഷത്തെ വിളവെടുപ്പവകാശം ദർഘാസ്/ ലേലംവഴി കൈമാറുവാൻ തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യ മുള്ളവർ 20-1-2012-ന് വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് നടക്കുന്ന ദർഘാസിൽ പങ്കെടുക്കണമെന്ന് ടി ഫാം ഓഫീസർ അഭ്യർ∞ിക്കുന്നു.

നിബന്ധനകൾ

1. ദർഘാസിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, സിവിൽ സ്റ്റേഷൻ ബ്രാഞ്ച്, പാലക്കാടിൽ മാറാവുന്ന തരത്തിൽ ` 5,000 (അയ്യായിരം)-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് " സീനിയർ കൃഷി ഓഫീസർ, സ്റ്റേറ്റ് സീഡ് ഫാം, മുതലമട" എന്ന പേർക്ക് ഓഫീസിൽ സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.

10th JAN. 2012] AGRICULTURE DEPARTMENT 8

2. ദർഘാസ് ഫോറങ്ങൾ ` 400 + 12.5% വി. നി. നിരക്കിൽ 19-1-2012-ന് ഉച്ചയ്ക്ക് 2 മണി വരെ ഫാം ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. സമ്പൂർണ്ണ സർക്കാർ സ്ഥാപനങ്ങൾ നിരതദ്രവ്യം നൽകേ≠തില്ല.

3. ദർഘാസ് സമർപ്പിക്കുന്നവർ ഫോറത്തിനുള്ളിലെ നി›ിത സ്ഥലത്ത് മേൽപ്പറഞ്ഞ വിളവിന് മൊത്തമായി നൽകുവാൻ തയ്യാറുള്ള തുക അക്കത്തിലും അക്ഷരത്തിലും വ്യ‡മായി എഴുതിയിരിക്കേ≠താണ്.

4. മുദ്രവച്ച ദർഘാസുകൾ നിരതദ്രവ്യത്തിന്റെ ഡ്രാഫ്റ്റുൾപ്പെടെ (പ്രത്യേക കവറിൽ) സീനിയർ കൃഷി ഓഫീസർ, സ്റ്റേറ്റ് സീഡ് ഫാം, മുതലമട എന്ന വിലാസ ത്തിൽ 20-1-2012-ന് വെള്ളിയാഴ്ച പകൽ 10.30 മണിക്ക് മുമ്പായി ടി ഓഫീസിൽ സമർപ്പിച്ച് പേര് രജിസ്റ്റർ ചെയ്യേ≠താണ്. അതിനുശേഷം വരുന്നവരെ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.

5. മേൽപ്പറഞ്ഞ ദിവസം (20-1-2012) രാവിലെ 11 മണിക്ക്് ദർഘാസ് ആരംഭിക്കുന്നതും ദർഘാസിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം നോട്ടു ചെയ്യുന്നതുമായിരിക്കും.

6. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ഇതിൽ കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്ന വ്യ‡ി/സ്ഥാപനത്തിന്റെ പേർക്ക് ദർഘാസ് താൽക്കാലികമയി ഉറപ്പിക്കുന്നതു മായിരിക്കും. ടി വ്യ‡ി/സ്ഥാപനം മൊത്തം തുകയുടെ 1/3 (മൂന്നിലൊന്ന് ഭാഗം) അപ്പോൾതന്നെ ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.

7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ് പാലക്കാട് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെയും പാലക്കാട് ജില്ലാ പഞ്ചായത്തിന്റെയും അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതായിരിക്കും.

8. ദർഘാസ് സ്ഥിരപ്പെടുത്തി അറിയിപ്പ് ലഭിക്കുന്ന വ്യ‡ി/സ്ഥാപനം 7 ദിവസത്തിനുള്ളിൽ മൊത്തം തുകയും അടയ്ക്കേ≠തും അടുത്ത ദിവസം മുതൽ സ്വന്തമായി വിളവെടുക്കൽ പൂർത്തിയാക്കിയിരിക്കേ ≠തുമാണ്. പ്രസ്തുത സമയപരിധിക്കുള്ളിൽ മുഴുവൻ തുകയും അടയ്ക്കാത്തപക്ഷം ടിയാൻ ഇതുവരെ അടച്ച മുഴുവൻ തുകയും സർക്കാരിലേക്ക് ക≠ുകെട്ടുന്നതും വിളവെടുപ്പവകാശം മറ്റുള്ളർക്ക് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമായിരിക്കും.

9. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ദർഘാസ് റദ്ദുചെയ്യുന്നതിനുള്ള അധികാരം ഫാം ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്.

10. കൂടാതെ മറ്റ് സർക്കാർ ദർഘാസിനുള്ള എല്ലാ നിബന്ധ നകളും ഇതിനും ബാധകമായിരിക്കും.

11. മേൽ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത ദിവസം ഇതേ സമയത്തും സ്ഥലത്തും ദർഘാസ് നടത്തുന്ന തായിരിക്കും.

ദർഘാസ്/ലേലപ്പരസ്യം

നമ്പർ സി-1778/2011. 2011 ഡിസംബർ 20.

മു≠േരി വിത്തുകൃഷിത്തോട്ടത്തിൽ വിളവെടുത്ത ഏകദേശം 2000 (ര≠ായിരം) കിലോഗ്രാം ഉണങ്ങിയ അടയ്ക്ക ടെ≠ർ/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോമുകൾ 6-2-2012-ന് പകൽ 1 മണി വരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ടെ≠ർ ഫോമുകൾ അന്നുതന്നെ 3 മണിക്ക് മുമ്പായി തിരികെ സമർപ്പിക്കേ≠തുമാണ്. അന്നുതന്നെ 3.30-ന് നടക്കുന്ന ലേലത്തിനുശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറന്ന്് പരിശോധിക്കുന്നതാണ്.

2. നിരതദ്രവ്യമായി ` 3,000 ( മൂവായിരം) 6-2-2012-ന് 3 മണിക്ക് മുമ്പായി അടയ്ക്കേ≠താണ്. ടെ≠ർ സമർപ്പിക്കുന്നവരും ലേലത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേകം നിരതദ്രവ്യം അടയ്ക്കേ≠താണ്.

3. ടെ≠ർ ഫോമിന്റെ വില ` 400 + വിൽപ്പന നികുതി ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ ` 450 ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുകയില്ല.

4. ടെ≠ർ ഫോമുകൾ, ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃഷി തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334 എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും, കവറിന് പുറത്ത് സി. 1778/2011 പ്രകാരമുള്ള ഉണങ്ങിയ അടയ്ക്കയ്ക്കുള്ള ടെ≠ർ എന്ന് നാമകരണം ചെയ്യേ≠തുമാണ്.

5. ഏറ്റവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യ‡ിയുടെ പേരിൽ ടെ≠ർ/ലേലം ഉറപ്പിക്കുന്നതും മൊത്തം സംഖ്യയുടെ (1/3) മൂന്നിൽ ഒരുഭാഗം അന്നുതന്നെ ഓഫീസിൽ അടവാക്കേ≠തുമാണ്. മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീ കാരത്തിന് വിധേയമായി ഉറപ്പിക്കുന്ന ടെ≠ർ/ലേലം അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 7 ദിവസ ത്തിനുള്ളിൽ മുഴുവൻ സംഖ്യയും അടച്ച് അടയ്ക്ക സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠തുമാണ്.

6. ടെ≠ർ ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്.

7. ടെ≠റിൽ ഒരു കിലോഗ്രാം അടയ്ക്കയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.

8. ടെ≠ർ/ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിര സിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറ ക്ടറിൽ നിക്ഷിപ്തമായിരിക്കും.

9. നിലവിലുള്ള സർക്കാർ ടെ≠ർ/ലേലവ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.

10. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ/ലേലം നടത്തുന്നതായിരിക്കും.

(ഒപ്പ്) (ഒപ്പ്) വിത്തുകൃഷിത്തോട്ടം, മു≠േരി, മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർ. സ്റ്റേറ്റ് സീഡ് ഫാം, മുതലമട. സീനിയർ കൃഷി ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 10 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-10.pdf_2012_02_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-01-10.pdf_2012_02_Part_3_Agriculture.