Servants of Knowledge
Kerala Gazette · Government of Kerala

Proceedings of the Joint Registrar (General), Pathanamthitta—Registration Certificate and Categorical Statements

Published 10 January 2012

Department
Co-operative Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-10.pdf_2012_02_Part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVII

10th January 2012 2012 ജനുവരി 10

2 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ

⎫ ⎬ ⎭ ⎫ ⎬ ⎭

വാല്യം 57

20th Pousha 1933 1933 പൌഷം 20

PART III

Co-operative Department

പത്തനംതിട്ട ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(1)

നമ്പർ എസ്.സി.റ്റി.എം. 1435/2011.

2011 നവംബർ 26.

10th JAN. 2012] CO-OPERATIVE DEPARTMENT 6

സമാപ്തീകരിക്കുന്നതിന് സൂചന (1) പ്രകാരം തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്ന സാഹചര്യ ത്തിലും ടി സംഘം സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

പി. റ്റി. 84-ാം നമ്പർ കുറ്റൂർ പഞ്ചായത്ത് പട്ടികജാതി/പട്ടികവർഗ്ഗ സഹകരണസംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു. ടി സംഘത്തിന്റെ ലിക്വിഡേറ്ററായി സഹകരണ നിയമം വകുപ്പ് 72 പ്രകാരം തിരുവല്ല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ നിരണം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. നിരണം യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററുടെ ചുമതല ഉടൻ ഏറ്റെടുക്കേ≠തും ഏറ്റെടു ത്തിട്ടുള്ള മുതലുകളുടെയും റിക്കാർഡുകളുടെയും വിവരങ്ങൾ താമസംവിനാ ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്. ചാർ÷െടു ത്തതിനുശേഷം ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്തേ≠തും ലിക്വിഡേഷൻ തീയതിയിലെ ബാക്കിപത്രം തയ്യാറാക്കി ക്ലെയിം നോട്ടീസ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിലേക്കായി 3 പ്രതികൾ ഈ ആഫീസിലേക്ക് സമർപ്പിക്കേ≠തുമാണ്.

(2)

നമ്പർ എസ്.സി.റ്റി.എം. 1223/2011.

2011 നവംബർ 30.

സൂചന: —(1) അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 10-3-2011, 23-9-2011 എന്നീ തീയതികളിലെ ഒ..-309/11 നമ്പർ കത്ത്.

(2) അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ആർബിട്രേഷൻ ആന്റ ് എക്സിക്യൂഷൻ ഇൻസ്പെക്ടറുടെ 9-2-2011-ലെ സഹകരണനിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട.്

(3) ഈ ആഫീസിലെ 4-10-2011-ലെ ഇതേ നമ്പർ നോട്ടീസ്.

1683-ാം നമ്പർ അറുകാലിക്കൽ ഈശ്വരവിലാസം ഹരിജൻ സഹകരണസംഘം (ക്ലിപ്തം) 3-4-1103 എം.ഇ.യിൽ രജിസ്റ്റർ ചെയ്ത് 2-5-1103 എം.ഇ. യിൽ പ്രവർത്തനമാരംഭിച്ചിട്ടുള്ളതാണ്. 17-7-2000-ൽ 5 അംഗ ഭരണസമിതി അധികാരമേറ്റെടുത്തു എങ്കിലും 10-7-2003 മുതൽ സംഘം അഡ്മിനിസ്ട്രേറ്റർ ഭരണത്തിലും തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണനിയന്ത്രണത്തിലും ആയിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി രൂപീകരിക്കുന്നതിന് കഴിയാതെ വന്ന സാഹചര്യത്തിൽ 1-11-2007 മുതൽ സംഘം വീ≠ും അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. 2002-03 വർഷം മുതൽ സംഘത്തിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. തെരഞ്ഞെ ടുക്കപ്പെട്ട ഭരണസമിതി അധികാരത്തിൽ വരുന്നതിനും സംഘം പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും സംഘത്തിലെ അംഗങ്ങളോ, മുൻഭരണസമിതി അംഗങ്ങളോ താൽപര്യം കാണിക്കുകയോ മുൻകൈ എടുക്കുകയോ ചെയ്തിട്ടില്ല. സംഘത്തിന്റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യങ്ങൾ ശരിയാംവിധം നടത്തുവാൻ കഴിയാത്തവിധം പ്രവർത്തനരഹിതവും പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാധ്യതയില്ലാ ത്തതുമാണ്.

സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂചന (3) പ്രകാരം ബന്ധപ്പെട്ട മുൻ ഭരണസമിതി അംഗങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുള്ളതാണ്. എന്നാൽ നാളിതുവരെ എന്തെങ്കിലും വിവരം ലഭിക്കുകയോ നേരിൽ ഹാജരായി വിവരം നൽകുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലും 1683-ാം നമ്പർ അറുകാലിക്കൽ ഈശ്വരവിലാസം ഹരിജൻ സഹകരണസംഘം (ക്ലിപ്തം) -ന്റെ പ്രവർത്തനം ഏറ്റെടുത്ത് നടത്തുന്നതിന് ആരും തയ്യാറാകാത്തതിനാൽ സമാപ്തീകരിക്കുന്നതിന് സൂചന (1) പ്രകാരം അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്ന സാഹചര്യത്തിലും ടി സംഘം സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിന് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

1683-ാം നമ്പർ അറുകാലിക്കൽ ഈശ്വരവിലാസം ഹരിജൻ സഹകരണസംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു. ടി സംഘത്തിന്റെ ലിക്വിഡേറ്ററായി സഹകരണ നിയമം വകുപ്പ് 72 പ്രകാരം അടൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കൊടുമൺ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. കൊടുമൺ യൂണിറ്റ് ഇൻസ്പെക്ടർ ലിക്വിഡേറ്ററുടെ ചുമതല ഉടൻ ഏറ്റെടുക്കേ≠തും ഏറ്റെടു ത്തിട്ടുള്ള മുതലുകളുടെയും റിക്കാർഡുകളുടെയും വിവരങ്ങൾ താമസംവിനാ ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്. ചാർ÷െടു ത്തതിനുശേഷം ലിക്വിഡേറ്റർ സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ തിട്ടപ്പെടുത്തേ≠തും ലിക്വിഡേഷൻ തീയതിയിലെ ബാക്കിപത്രം തയ്യാറാക്കി ക്ലെയിം നോട്ടീസ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിലേക്കായി 3 പ്രതികൾ ഈ ആഫീസിലേക്ക് സമർപ്പിക്കേ≠തുമാണ്.

സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)

(ഒപ്പ്) ഓഫീസ്, പത്തനംതിട്ട.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

10th JAN. 2012] CO-OPERATIVE DEPARTMENT 7

REGISTRATION CERTIFICATE

I do hereby certify that in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies the particulars which are furnished in the categorical statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

(2)

No. O-5627/2011. 14th December 2011.

1. Name and Number of Society—Palakkad Taluk Building and Road Workers Co-operative Society Ltd. No. P. 1315.

2. Date of Registration—14-12-2011.

3. Address— Palakkad P. O.

4. Liability—Limited.

5. Area of operation—Whole area of Palakkad Taluk.

6. Main Objects—Economic and Social Upliftment of Categorical Statements

(1)

No. O-5689/2011. 9th December 2011.

1. Name and Number of Society—Mannarkkad Taluk Building and Road Workers Co-operative Society Ltd. No. P. 1316.

2. Date of Registration—9-12-2011.

3. Address—Mannarkkad P. O., Palakkad District. 4. Liability—Limited.

5. Area of operation—Whole area of Mannarkkad Taluk.

6. Main Objects—Economic and Social Upliftment of the members.

7. Type of Society—Rule 15 (1) A (3) b under Employees Credit Society.

8. Authorized Share Capital—` 50,00,000 (Rupees Fifty Lakh only).

(a) 10000 'A' class shares of ` 250 each.

(b) 2000 'B' class shares of ` 1,000 each.

(c) 20000 'C' class shares of ` 25 each.

9. Maximum borrowing power—100 times of paid up share capital + reserve fund.

the members.

7. Type of Society—Rule 15 (1) A (3) b under Employees Credit Society.

8. Authorized Share Capital—` 50,00,000 (Rupees Fifty Lakh only).

(a) 10000 'A' class shares of ` 250 each.

(b) 2000 'B' class shares of ` 1,000 each.

(c) 20000 'C' class shares of ` 25 each.

9. Maximum borrowing power—100 times of paid up share capital + reserve fund.

(3)

No. O-7752/2011. 15th December 2011.

1. Name and Number of Society—Mahathma Multi Purpose Co-operative Society Ltd. No. P. 1318.

2. Date of Registration—15-12-2011.

3. Address—Koottupatha, Nellikkattiri P. O. 4. Liability—Limited.

5. Area of operation—Thrithala Block Panchayath consisting of Nagalasseri, Thirumittakode, Chalisseri, Pattithara, Kappur, Anakkara, Thrithala.

6. Main Objects—Raising of funds by multiple activities and lend it to members.

7. Type of Society—Rule 15 (II) 3 under Miscellaneous Society.

8. Authorised Share Capital—` 95,00,000 (Rupees Ninety Five Lakh only).

10th JAN. 2012] CO-OPERATIVE DEPARTMENT 8

(a) 10000 'A' class shares of ` 500 each.

(b) 1000 'B' class shares of ` 1,000 each.

(c) 1000 'C' class shares of ` 2,500 each.

(d) 20000 'D' class shares of ` 50 each.

9. Maximum borrowing power—50 times of paid up share capital + reserve fund.

(4)

No. O-5777/2011. 16th December 2011.

1. Name and Number of Society—Alathur Taluk Building and Road Workers Co-operative Society Ltd. No. P. 1319.

2. Date of Registration—16-12-2011.

3. Address—Alathur P. O., Palakkad District. 4. Liability—Limited.

5. Area of operation—Whole area of Alathur Taluk.

6. Main Objects—Economic and Social Upliftment of the members.

7. Type of Society—Rule 15 (1) A (3) b under Employees Credit Society.

8. Authorized Share Capital—50,00,000 (Rupees Fifty Lakh only).

(a) 10000 'A' class shares of ` 250 each.

(b) 2000 'B' class shares of ` 1,000 each.

(c) 20000 'C' class shares of ` 25 each.

9. Maximum borrowing power—100 times of paid up share capital + reserve fund.

(5)

7. Type of Society—Vanitha Co-operative Sociery under Rule 15 (10) of Kerala Co-operative Societies under Rules 1969.

8. Authorized Share Capital—` 15,20,000 (Rupees Fifteen Lakh Twenty Thousand only).

(a) 10000 'A' class shares of ` 100 each.

(b) 1000 'B' class shares of ` 500 each.

(c) 20000 'C' class shares of ` 10 each.

9. Maximum borrowing power—100 times of paid up share capital + reserve fund.

Office of the

Joint Registrar (General) of

Co-operative Societies, (Sd.) Palakkad. Joint Registrar (General).

REGISTRATION CERTIFICATE

In exercise of the powers conferred upon me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars of which are furnished in the categorical statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

Categorical Statements

No. O-635/2010. 19th December 2011.

1. Name and Number of Society—Kavasseri Panchayath Vanitha Sahakarana Sangam Ltd. No. P. 1317.

2. Date of Registration—19-12-2011.

3. Address—Kavasseri P. O., Palakkad.

4. Liability—Limited.

5. Area of operation—The whole area of Kavasseri Panchayath.

6. Main Objects—Social and Economic Upliftment of the members.

(1)

No. O-1162/2011/R. Dis. 30th November 2011.

1. Name and No. of Society—Muliyar Labour Contract Co-operative Society Ltd. No. S. 443.

2. Date of Registration—30-11-2011.

3. Address—Bovikanam, P. O. Muliyar, Kasaragod District.

4. Liability—Limited.

5. Area of Operation—All Panchayath in Kasaragod District except Kodom Belur Panchayath.

10th JAN. 2012] CO-OPERATIVE DEPARTMENT 9

6. Main objects—Undertaking contract works to give

4. Liability—Limited.

employment to members.

5. Area of Operation— Kasaragod Taluk.

7. Authorised Share Capital—` 6,35,00,000.

6. Main objects—Undertaking contract works to give

employment to members.

8. Maximum Borrowing Power of the society— 100 times of the paid up Share Capital + Reserve Fund.

7. Authorised Share Capital—` 1,05,00,000.

9. Type of Society—Rule 15 (9)—Labour Contract

8. Maximum Borrowing Power of the society—

Society.

100 times of the paid up Share Capital + (2)

Reserve Fund.

No. O-3072/2011/R. Dis. 30th November 2011.

9. Type of Society—Rule 15(IX)—Labour Contract 1. Name and No. of the Society—Kumbala Labour

Society.

Contract Co-operative Society Ltd. No. S. 444.

(Sd.) 2. Date of Registration—30-11-2011.

Joint Registrar of Co-operative

3. Address—Kumbala P. O., Kasaragod District.

Kasaragod. Societies (General).

Cite this issue. Kerala Gazette, Government of Kerala, 10 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-10.pdf_2012_02_Part_3_Co-operative/. Archive identifier in.gazette.kerala_new.2012-01-10.pdf_2012_02_Part_3_Co-operative.