Servants of Knowledge
Kerala Gazette · Government of Kerala

Notification No. C. 4785/09 dated 6th December 2011

Published 10 January 2012

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-10.pdf_2012_02_Part_3_Dairy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 10

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

2

നമ്പർ

വാല്യം 57 } } 10th January 2012

20th Pousha 1933 1933 പൌഷം 20

PART III

Dairy Development Department

വി⁄ാപനം

നമ്പർ സി. 4785/09. 2011 ഡിസംബർ 6.

[തൃശ്ശൂർ ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ 5-7-2006-ലെ സി 2923/2006-ാം നമ്പർ ഉത്തരവു പ്രകാരം അളഗപ്പനഗർ ക്ഷീരോൽപ്പാദക സഹകരണ സംഘം R 129 (D)യുടെ സമാപ്തീകരണം നടത്തുന്നതിനായി നിയമിക്കപ്പെട്ട ലിക്വിഡേറ്റർ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 72 ചട്ടം 69 (2) പ്രകാരം.]

കൊടകര ബ്ലോക്കിലെ അളഗപ്പനഗർ പഞ്ചായത്തിലെ 3, 4 വാർഡുകളായ അളഗപ്പനഗർ, ആമ്പല്ലൂർ കര എന്നീ പ്രദേശ ങ്ങൾ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിരുന്നതും വർഷങ്ങളായി പ്രവർത്തനരഹിതവുമായ അളഗപ്പനഗർ ക്ഷീരോൽപ്പാദക സഹകരണ സംഘം R 129 (ഡി) സമാപ്തീകരിക്കുന്നതിന് മേൽ പ്രസ്താവിച്ച ഉത്തരവുപ്രകാരം കൊടകര ബ്ലോക്കിലെ ഡയറി എക്സ്റ്റൻഷൻ ഓഫീസറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടു≠്. പ്രസ്തുത സാഹചര്യത്തിൽ അളഗപ്പനഗർ KUCS R 129 (D)യുടെ പ്രവർത്തനം സംബന്ധിച്ച് എല്ലാ അവകാശവാദങ്ങളും ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 2 മാസത്തിനുള്ളിൽ സംഘം ലിക്വിഡേറ്ററെ താഴെ പറയുന്ന മേൽവിലാസത്തിൽ നേരിട്ടോ അധികാരപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ രേഖാമൂലം ബോധിപ്പിക്കേ≠താണെന്ന് സകലമാനപേരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

കൊടകര ഡയറി എക്സ്റ്റൻഷൻ സർവ്വീസ് യൂണിറ്റ് ബ്ലോക്ക് (ഒപ്പ്) പഞ്ചായത്ത് ബിൽഡിംഗ്, ലിക്വിഡേറ്റർ/ പുതുക്കാട് പി. ഒ.-680 301. ഡയറി എക്സ്റ്റൻഷൻ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 10 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-10.pdf_2012_02_Part_3_Dairy/. Archive identifier in.gazette.kerala_new.2012-01-10.pdf_2012_02_Part_3_Dairy.