©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ ⎫ ⎬ ⎭
വാല്യം 57
10th January 2012 2012 ജനുവരി 10
2
നമ്പർ
⎫ ⎬ ⎭ 20th Pousha 1933 1933 പൌഷം 20
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി. ഡബ്ല്യു.പി.കെ./530/2011. 2011 ഡിസംബർ 20.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ആഫീസർ ജില്ലാ കളക്ടറുടെ വരൾച്ച ദുരിതാശ്വാസ ഫ≠് ഉപയോഗിച്ച് ചെയ്യുന്ന താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 22/2011-12-പാലക്കാട് മുനിസിപ്പൽ ചിൽഡ്രൻസ് പാർക്കിൽ നിർമ്മിച്ച കുഴൽ കിണറിൽ സബ്മേഴ്സിബിൾ പമ്പ് സ്ഥാപിക്കലും അനുബന്ധ പ്രവൃത്തികളും—` 77,000.
നിരതദ്രവ്യം—` 2,000.
ദർഘാസ് ഫോറത്തിൻെറ വില—` 400+വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—18-1-2012, 1 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-1-2012, 3 മണി വരെ.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുമ്പ് ലഭിക്കേ≠താണ്.
2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.
3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. 5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവു ദിവസമാവുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.
7. പ്രവൃത്തി പൂർത്തീകരിച്ച് ബില്ലുകൾ കളക്ടറേറ്റിൽ നൽകി പാസ്സാക്കി തുക ലഭിച്ചതിനുശേഷമേ ബിൽ തുക കരാറുകാർക്ക് അനുവദിക്കുകയുള്ളു.
2nd JAN. 2012] GROUND WATER DEPARTMENT 2 ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും ദർഘാസ് പരസ്യം സമയവും—23-1-2012, ഉച്ചകഴിഞ്ഞ് 3 മണി.നമ്പർ ജി. ഡബ്ല്യൂ.ഡി.എെ./831/2011. 2011 ഡിസംബർ 20.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ആഫീസർ, തൊടുപുഴ, ഇടുക്കി താഴെപ്പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദ ർ ഘ ാ സ ് ന മ്പ ര ു ം ്ര പ വ ൃത്ത ി യ ു െ ട വ ി വ ര വ ു ം — ജി. ഡബ്ല്യൂ. ഡി. എെ. 12/2011-12—ഇടുക്കി ജില്ലയിൽ ഓയിൽ പാം ഇൻഡ്യ ലിമിറ്റഡ് വെട്ടിമറ്റം ക്യാമ്പസിൽ (6 സ്ഥലങ്ങളിൽ) ആർട്ടിഫിഷ്യൽ റീ ചാർജ് പദ്ധതി പ്രകാരം RR ചെക്ക് ഡാം നിർമ്മിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—` 1,05,000.
നിരതദ്രവ്യം—` 2,700.
ദർഘാസ് ഫോറത്തിൻെറ വില—` 400 + വാറ്റ്.
ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—17-1-2012, പകൽ 10 മണി മുതൽ.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—23-1-2012, പകൽ 12 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-1-2012, പകൽ 2 മണി വരെ.
ജോലി ചെയ്തു തീർക്കേ≠ കാലാവധി—30 ദിവസം.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ തൊടുപുഴയിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടുക്കു ന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്ത മായിരിക്കും.
5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസമാവുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്ന തായിരിക്കും.
(ഒപ്പ്) ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, തൊടുപുഴ, ഇടുക്കി. ജില്ലാ ഓഫീസർ.