Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 10 January 2012

Department
Health Services Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-10.pdf_2012_02_Part_3_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVII

10th January 2012 2012 ജനുവരി 10

2 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ

⎫ ⎬ ⎭ ⎫ ⎬ ⎭

വാല്യം 57

20th Pousha 1933 1933 പൌഷം 20

PART III

Health Services Department

നിബന്ധനകൾ

ദർഘാസ് പരസ്യം

നമ്പർ ബി3-3726/2010. 2011 ഡിസംബർ 19.

തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ മിൽമ ബൂത്ത്

1. മിൽമ ബൂത്ത് ആശുപത്രി കോമ്പൗ≠ിൽ സൂപ്ര≠് തീരുമാനിച്ച് അനുവദിച്ച സ്ഥലത്തു മാത്രമെ നടത്തു വാൻ പാടുള്ളൂ. യാതൊരുവിധ എക്സ്റ്റൻഷനും പാടുള്ളതല്ല.

15-2-2012 മുതൽ 14-2-2013 വരെ നടത്തുന്നതിന് സീൽ വെച്ച

ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറത്തിൻെറ വില :

അസ്സൽ—` 400 + വാറ്റ് 12.5%.

2. മിൽമയുടെ ഉൽപ്പന്നങ്ങൾ മാത്രമേ ബൂത്തിൽ വിൽപന നടത്താൻ അനുവദിക്കുകയുള്ളൂ. സ്റ്റേഷനറി സാധനങ്ങൾ വിൽക്കുവാൻ അനുവദിക്കുന്നതല്ല. നിബന്ധനകൾ പാലിക്കാത്ത പക്ഷം കരാർ ഏതു സമയത്തും റദ്ദു ചെയ്യുവാനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

പകർപ്പ്—` 200 + വാറ്റ് 12.5%.

ദർഘാസ് ഫോറം വിൽപ്പന ആരംഭിക്കുന്ന തീയതിയും

സമയവും—1-2-2012 കാലത്ത് 11 മണി.

ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും

സമയവും—2-2-2012 വൈകിട്ട് 3 മണി.

3. ബൂത്തിൽ വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കൾ ഗുണനിലവാരം പുലർത്തേ≠താണ്. അപ്രകാരം അല്ലാതെ വന്നാൽ കരാർ റദ്ദു ചെയ്യുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുന്നതാണ്. ചായ, കാപ്പി എന്നിവ ഒഴികെ ബൂത്തിൽ മറ്റ് ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്യാൻ പാടില്ല.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-2-2012 കാലത്ത് 11 മണി. ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 4-2-2012, 12 മണി. 4. ബൂത്ത് ഒരു വർഷത്തേക്ക് നടത്തുന്നതിനുള്ള അവകാശം ഏറ്റവും കൂടിയ തുകയ്ക്ക് ദർഘാസ് സമർപ്പിക്കുന്ന വ്യ‡ിക്ക് തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായി ഉറപ്പിക്കാവുന്നതാണ്. 29th NOV. 2011] HEALTH SERVICES DEPARTMENT 2

5. ടെ≠റിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു എഗ്രിമെന്റും `1,000 (ആയിരം)-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റും (ജില്ലാ ആശുപത്രി സൂപ്ര≠ിന്റെ പേരിൽ എടുത്തത്)

അടക്കം ചെയ്തിരിക്കേ≠താണ്. അല്ലാത്ത ടെ≠റുകൾ

നിരസിക്കുന്നതാണ്.

8. കാലാവധി അവസാനിക്കുമ്പോഴോ അഥവാ മറ്റ് ഏതെങ്കിലും കാരണവശാലോ ബൂത്ത് നടത്തുന്ന തിനുള്ള അവകാശം നഷ്ടപ്പെട്ടാൽ ഏഴ് ദിവസത്തിനകം ബൂത്ത് കരാറുകാരൻ ബൂത്ത് ഒഴിഞ്ഞുപോകേ≠താണ്. അല്ലാത്തപക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ സാധനസാമഗ്രികൾ ലേലം ചെയ്ത് തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതാണ്.

6. ടെ≠ർ കവറിന് മുകളിൽ "മിൽമ ബൂത്ത്" എന്ന് രേഖപ്പെടുത്തിയിരിക്കണം. ശരിയായ രൂപത്തിലല്ലാത്തതും

9. ദർഘാസുകൾ കാരണം സഹിതമോ അല്ലാതെയോ തള്ളിക്കളയാനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.

വൈകി കിട്ടുന്നതുമായ ടെ≠റുകൾ യാതൊരു

കാരണവശാലും സ്വീകരിക്കുന്നതല്ല.

10. ഒരു മാസത്തേക്ക് വാടകയായി നൽകാൻ തയ്യാറുള്ള തുകയാണ് ടെ≠റിൽ കാണിക്കേ≠ത്. പ്രസ്തുത തുക വ്യ‡മായി എഴുതേ≠താണ്.

7. ബൂത്ത് നടത്തുന്നതിനുള്ള അവകാശം ഒരു കാരണവശാലും

കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ടെ≠ർ ലഭിക്കുന്ന

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ജില്ലാ ആശുപത്രി സൂപ്ര≠ിന്റെ ആഫീസിൽ നിന്നും അറിയാവുന്നതാണ്.

(ഒപ്പ്) വ്യ‡ി ശരിയായ സെക്യൂരിറ്റിയും ഈ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് `100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കിയ എഗ്രിമെന്റും മറ്റ് ബന്ധപ്പെട്ട രേഖകളും സമർപ്പിക്കേ ജില്ലാ ആശുപത്രി, തൃശ്ശൂർ. സൂപ്ര≠്.

≠താണ്.

Cite this issue. Kerala Gazette, Government of Kerala, 10 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-10.pdf_2012_02_Part_3_Health/. Archive identifier in.gazette.kerala_new.2012-01-10.pdf_2012_02_Part_3_Health.