©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ജനുവരി 10
നമ്പർ വാല്യം 57 } } 10th January 2012
20th Pousha 1933 1933 പൌഷം 20
PART III
Irrigation Department
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി2-1502/03. 2011 ഡിസംബർ 20.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കല്ലട ജലസേചന പദ്ധതി, കൊട്ടാരക്കര കെ. എെ. പി. ആർ. ബി. ഡിവിഷൻ നമ്പർ 2 താഴെ പറയുന്ന പ്രവൃത്തികൾക്ക് അനുയോജ്യരായ അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേനയും നേരിട്ടും ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രസ്തുത ദിവസം അവധിയാകുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ഇതേ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) കെ. എെ. പി. (ഒ. ആന്റ ് എം.)
9,000 1 27/ഇഇ/2011-12—പറന്തൽ ഡിസ്ട്രിബ്യൂട്ടറി യുടെ ചെയിനേജ് 1000 മീറ്റർ മുതൽ 2000 മീറ്റർ വരെയുള്ള ഭാഗത്തിന്റെ അറ്റകുറ്റ പണികൾ—` 3,50,000
(1) (2)
(3) 2 28/ഇഇ/2011-12—വലതുകര മെയിൻ കനാലിന്റെ ചെയിനേജ് 49500 അ≠ർ ടണലിന്റെ പുനരുദ്ധാരണ പണികൾ—` 5,10,000 12,800 3 29/ഇഇ/2011-12—വള്ളിക്കോട് മൈനർ ഡിസ്ട്രിബ്യൂട്ടറിയുടെ ചെയിനേജ് 580 മീറ്റർ മുതൽ 2220 മീറ്റർ വരെയുള്ള ഭാഗത്തിന്റെ അറ്റകുറ്റപ്പണികൾ—` 5,25,000 13,200 4 30/ഇഇ/2011-12—കടയ്ക്കാട് ഡിസ്ട്രിബ്യൂട്ടറി യുടെ ചെയിനേജ് 2000 മീറ്റർ മുതൽ 3000 മീറ്റർ വരെയുള്ള ഭാഗത്തിന്റെ അറ്റകുറ്റ പണികളും കൂടാതെ സൈഡിൽ ലൈനിംഗ് ഉയർത്തി ചെയ്യുന്ന പണികളും—` 5,17,000 13,000
11,600 5 31/ഇഇ/2011-12—തൃപ്പാറ മൈനർ ഡിസ്ട്രി ബ്യൂട്ടറിയുടെ ചെയിനേജ് 15 മീറ്ററിനും 400 മീറ്ററിനും മദ്ധ്യേയുള്ള കനാലിന്റെ ചോർച്ച തടയുന്നതിനുള്ള പുനരുദ്ധാരണ പണികൾ— ` 4,62,000
6 32/ഇഇ/2011-12—വലതുകര മെയിൻ കനാലിന്റെ ചെയിനേജ് 43425 മീറ്റർ മുതൽ 43455 മീറ്റർ വരെയുള്ള പൊട്ടിപ്പോയ ഭാഗത്തിന്റെ പുനരുദ്ധാരണ പണികൾ—` 7,00,000 17,50010th JAN. 2012] IRRIGATION DEPARTMENT 30 (1) (2) 11,200 7 33/ഇഇ/2011-12—പയ്യനല്ലൂർ ഡിസ്ട്രിബ്യൂട്ടറി യുടെ ചെയിനേജ് 0 മീറ്റർ മുതൽ 4680 മീറ്റർ വരെയുള്ള കനാലിന്റെ പുനരുദ്ധാരണ പണികൾ—` 4,46,000
8 34/ഇഇ/2011-12—വള്ളിക്കോട് ഡിസ്ട്രിബ്യൂട്ടറി യുടെ ചെയിനേജ് 382 മീറ്റർ മുതൽ 392 മീറ്റർ വരെയും ചെയിനേജ് 643 മീറ്റർ മുതൽ 734 മീറ്റർ വരെയുമുള്ള ഭാഗത്തിന്റെ ചോർച്ച തടയലും ചെയിനേജ് 6824 മീറ്ററിലെ ഷട്ടറിന്റെ അനുബന്ധ പണികളും—` 12,30,000 30,800
13,000 9 35/ഇഇ/2011-12—പന്തളം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 1000 മീറ്റർ മുതൽ 2000 മീറ്റർ വരെയുള്ള ഭാഗത്തിന്റെ പുനരുദ്ധാരണ പണികൾ—` 5,18,000
11,500 1 0 36/ഇഇ/2011-12—പന്തളം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 9600 മീറ്റർ മുതൽ 10000 മീറ്റർ വരെയുള്ള ഭാഗത്തിന്റെ പുനരുദ്ധാരണ പണികൾ—` 4,58,000
1 1 37/ഇഇ/2011-12—പന്തളം ബ്രാഞ്ച് കനാലിന്റെ ചെയിനേജ് 10900 മീറ്റർ മുതൽ 11560 മീറ്റർ വരെയുള്ള പൊളിഞ്ഞുപോയ ഭാഗത്തിന്റെ പുനരുദ്ധാരണ പണികൾ—` 4,41,000 11,100
8,650 1 2 38/ഇഇ/2011-12— അമ്മക≠കര ഡിസ്ട്രി ബ്യൂട്ടറിയുടെ ചെയിനേജ് 0 മീറ്ററിനും 2210 മീറ്ററിനും മദ്ധ്യേ വരുന്ന പുനരുദ്ധാരണ പണികൾ—` 3,45,000
17,300 1 3 39/ഇഇ/2011-12—വള്ളിക്കോട് ഡിസ്ട്രിബ്യൂട്ടറി യുടെ ചെയിനേജ് 2000 മീറ്റർ മുതൽ 2275 മീറ്റർ വരെയുള്ള ഭാഗത്തിന്റെ അറ്റകുറ്റ പണികൾ—` 6,91,000
ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-നും 12-നും ` 700 + വി.നി., ക്രമനമ്പർ 2, 3, 4, 9 ഇവയ്ക്ക് ` 1,100 + വി.നി., ക്രമനമ്പർ 5-നും 10-നും ` 1,000+ വി.നി., ക്രമനമ്പർ 6-നും 13-നും ` 1,400 + വി.നി., ക്രമനമ്പർ 7-നും 11-നും ` 900 + വി.നി., ക്രമനമ്പർ 8-ന് ` 1,900 + വി.നി.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്ന തീയതിയും സമയവും—12-1-2012 വൈകുന്നേരം 4 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-1-2012 വൈകുന്നേരം 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-1-2012 വൈകുന്നേരം 4 മണി.
കരാറുകാരുടെ യോഗ്യത—'സി' യും അതിനു മുകളിലും. പണി തീർക്കേ≠ കാലാവധി—4 മാസം. കേരള സർക്കാരിന്റെ `100-ന്റെ മുദ്രപത്രത്തിൽ ജലസേചന വകുപ്പിന് ബാധകമായ പ്രാഥമിക കരാറും എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യവും ഉള്ളടക്കം ചെയ്തിരിക്കേ ≠തുമാണ്. അപ്രകാരമല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതുമാണ്. 1990-ലെ കേരള നിർമ്മാണത്തൊഴിലാളി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
(3) തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസുകളോടൊപ്പം ജി. ഒ. (എംഎസ്.) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997-ൽ നിഷ്കർഷിക്കുന്ന സർട്ടിഫിക്കറ്റും കൈവശമുള്ള പ്രവൃത്തികളുടെ വിവരങ്ങളും ഉള്ളടക്കം ചെയ്യേ≠താണ്. ഇത്തരം സഹകരണ സംഘങ്ങളും മതിയായ വിലയ്ക്കുള്ള മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് വയ്ക്കേ≠താണ്.
പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ. എെ. പി. ആർ. ബി. ഡിവിഷൻ നമ്പർ-2, കൊട്ടാരക്കര. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ എച്ച്. ഡി-1579/95. 2011 ഡിസംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പു വർഷത്തെ യോഗ്യത, കൈവശമുള്ള പ്രവൃത്തികളുടെ കണക്ക് അവർക്കെടുക്കാവുന്ന പ്രവൃത്തികളുടെ സാമ്പത്തികപരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും (ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
നിരതദ്രവ്യം ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
അടങ്കൽ തുകയും ` (1)
(2)
(3) 1 16/2011-12—വെള്ളപ്പൊക്കക്കെടുതി—
കുളനട പഞ്ചായത്തിലെ മണ്ണിൽകടവിന് മുകൾഭാഗത്തുള്ള അച്ചൻകോവിലാറിന്റെ വലതുകര സംരക്ഷണം—` 12 ലക്ഷം 30,000 2 17/2011-12— ടി പ്രമാടം പഞ്ചായത്തിലെ സ്വാമികടവിന് മുകൾഭാഗത്തും കീഴ്ഭാഗത്തു മുള്ള അച്ചൻകോവിലാറിന്റെ ഇടതുകര സംരക്ഷണം—` 9 ലക്ഷം 22,500 3 18/2011-12— ടി പ്രമാടം പഞ്ചായത്തിലെ വലൻചുഴി ക്ഷേത്രത്തിന് സമീപമുള്ള വട്ടപ്പാറ കടവിന്റെ മുകൾഭാഗത്ത് അച്ചൻകോവിൽ ആറിന്റെ ടി—` 6.5 ലക്ഷം 16,30010th JAN. 2012] IRRIGATION DEPARTMENT 31 TENDER NOTICE (1) (2) (3) No. DB/1/2011-12/KDC/KTM. 27th December 2011. 4 19/2 0 1 1 - 1 2 — വെള്ളപ്പൊക്കക്കെടുതി— നിരണം പഞ്ചായത്തിലെ വാർഡ് നമ്പർ-2-ൽ പുരയ്ക്കൽ കലുങ്ക്പടി മുതൽ ഇരതോട് പള്ളിക്കടവ് വരെ പമ്പാനദിയുടെ വലതുകര സംരക്ഷണം—` 12 ലക്ഷം 30,000 5 20/2011-12—ടി കടപ്ര പഞ്ചായത്തിലെ വാർഡ് നാലിൽ തുറന്ന പള്ളത്തുപടി ഭാഗത്ത് പമ്പാനദിയുടെ ടി— ` 9.50 ലക്ഷം 23,750 6 21/2011 -12—ടി മയ്യനാട് പഞ്ചായത്തിലെ വാർഡ് 5-ൽ ആയിരംതെങ്ങ് ജുമ: അത്ത് പള്ളിക്ക് സമീപം കാരിക്കുഴി തോടിന്റെ ഇടതുകര സംരക്ഷണം—` 5 ലക്ഷം 12,500 7 22/2011-12—വെള്ളപ്പൊക്ക നിയന്ത്രണം കോട്ടങ്ങൽ പഞ്ചായത്തിലെ വാർഡ് 1-ൽ മർത്തമറിയം പള്ളിപ്പടിക്ക് സമീപത്തെ പള്ളിക്കടവിന്റെ നിർമ്മാണവും മണിമല ആറിന്റെ ഇടതുകരയുടെ സംരക്ഷണ പ്രവൃത്തികളും—` 6 ലക്ഷം 15,000 8 23/2011-12—ടി നെടുംപ്രം പഞ്ചായത്തിലെ വാർഡ് നമ്പർ 8-ൽ കദളിമംഗലം ആറിന്റെ ഇടതുകരയിലുള്ള ആശാരിപറമ്പിൽ കടവിന്റെ ഇരുവശങ്ങളുടെയും ടി— ` 8 ലക്ഷം 20,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-നും 4-നും ` 1,800 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 3-ന്് ` 1,300 + വാറ്റ്, ക്രമനമ്പർ 5-ന് ` 1,900 + വാറ്റ്, ക്രമനമ്പർ 6-ന് ` 1,000 + വാറ്റ്, ക്രമ നമ്പർ 7-ന്് ` 1,200 + വാറ്റ്, ക്രമനമ്പർ 8-ന് ` 1,600 + വാറ്റ്.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—9-1-2012, 4 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—13-1-2012, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-1-2012, 4.30 മണി.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 6-ന് 'ഡി' യും ഉപരിയും മറ്റുള്ളവയ്ക്ക് 'സി' യും ഉപരിയും
ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—4 മാസം.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 8 മാസം, ക്രമനമ്പർ 3-നും 8-നും 7 മാസം, ക്രമനമ്പർ 4-നും 5-നും 9 മാസം, ക്രമനമ്പർ 6-ന് 5 മാസം, ക്രമനമ്പർ 7-ന് 6 മാസം.
ജലവിഭവവകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, കൊല്ലം.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.
The Superintending Engineer, Kuttanad Development Circle, Kottayam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from eligible contractors registered in Kerala P.W.D/Irrigation Department having B Class and above for the work mentioned below.
Tenders will be received by Registered / Speed Post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Tender No. and Name of work with Estimate PAC— 1/SE/KDC/KTM/2011-12—PM Improvements to Kodoor thodu from Swarathrayam railway cross to Kodoor padam in ward No. 26 of Cherthala Municipality—` 16,25,000.
EMD—` 40, 650.
Cost of tender form—` 2,500 + VAT+ Cess.
Date and time of issue of tender forms—20-1-2012, to 23-1-2012 during working hours upto 3 p.m. Last date and time of receipt of tender forms—
31-1-2012, 3 p.m.
Date and time of opening of tenders—31-1-2012, 3.30 p.m. Class of Eligible Contractor—'B' Class and above.
Time of completion—4 months.
Name of Division Office—Kuttanad Development Division, Thaneermukkam.
Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in prescribed format in Stamp Paper worth ` 100 and sufficient E.M.D pledged in favour of the Superintending Engineer, Kuttanad Development Circle, Kottayam. Tenders without sufficient E.M.D and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund rule (2), the contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation Department/P.W.D. are applicable to this tender also.
10th JAN. 2012] IRRIGATION DEPARTMENT 32കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം കുട്ടനാട് ഡവലപ്മെന്റ ് സർക്കിൾ, സൂപ്ര≠ ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് 31-1-2012-ന് വൈകുന്നേരം 3 മണിവരെ നി›ിതയോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്ന് പ്രവൃത്തിയുടെ പേരു വിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് പോസ്റ്റ് ആയി മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് താഴെ ഒപ്പിട്ടിരി ക്കുന്ന ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. നേരിട്ടോ കൊറിയർ സർവ്വീസ് മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ അംഗീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 20-1-2012 മുതൽ 23-1-2012 വരെ പ്രവൃത്തി ദിവസങ്ങളിൽ 3 മണിവരെ ലഭിക്കുന്നതായിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ ത ു ക യ ു ം — 1 / എ സ ് . ഇ . / െ ക . ഡ ി . സ ി . / െ ക . റ്റ ി . എ ം . / 2011-12—സ്വരത്രയം റെയിൽവേ ക്രോസ് മുതൽ കൊടൂർപാടം വരെയുള്ള കൊടൂർ തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണം—ചേർത്തല മുനിസിപ്പാലിറ്റി—` 16,25,000.
നിരതദ്രവ്യം—` 40,650. ദർഘാസ് പ്രമാണത്തിന്റെ വില— ` 2,500 + വാറ്റ്+ സെസ്സ്. കരാറുകാരുടെ യോഗ്യത— 'ബി' യും അതിനുമുകളിലും. പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—4 മാസം. ഡിവിഷൻ ഓഫീസ്—കെ. ഡി. ഡിവിഷൻ, തണ്ണീർമുക്കം.
ദർഘാസിനോടൊപ്പം നിരതദ്രവ്യവും ` 100-ൽ കുറയാത്ത മുദ്രപ്പത്രത്തിൽ നി›ിത പ്രാഥമിക കരാറും സമർപ്പിക്കേ≠ താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയർ, കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ, കോട്ടയം അവർകളുടെ പേരിൽ അതാത് അധികാരികൾ πഡ്ജ് ചെയ്തവ സമർപ്പിക്കേ≠താണ്. മേൽപ്രകാരമല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമമനു സരിച്ച് ടി ഫ≠ിലേയ്ക്ക് പ്രവൃത്തിയുടെ പൂർത്തീകരണ ചിലവിന്റെ ഒരു ശതമാനം തുക കരാറുകാരൻ അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. രജിസ്റ്റർ നമ്പർ സഹിതം അപേക്ഷിച്ച് ലൈസെൻസ് കാർഡ് ഹാജരാക്കി ദർഘാസ് പ്രമാണങ്ങൾ വാങ്ങാവുന്നതാണ്.
ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending (Sd.) Engineer, Kuttanad Development Superintending Circle, Kottayam. Engineer.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി. ബി.-2203/1996. 2011 ഡിസംബർ 22.
കേരള ഗവർണ്ണർക്കുവേ≠ി പാല ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറിൽ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 19-1-2012, 4 മണിക്കു മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ലഭിച്ച ദർഘാസുകൾ വൈകുന്നേരം 4.15 മണിക്കുതന്നെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധി ക്കുന്നതാണ്. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരിക്കുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.15 മണിക്ക് തുറന്നു പരിശോധിക്കുന്ന തുമാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 3/എ. ഇ. ഇ./2011-12—പാലാ മുനിസിപ്പാലിറ്റിയിൽ മുരിക്കുംപുഴ അമ്പലത്തിനു സമീപം മീനച്ചിലാറിനു കുറുകെ ചെക്ക് ഡാം കംബ്രിഡ്ജിനുവേ≠ിയുള്ള മണ്ണ് പര്യവേക്ഷണം—` 2,12,200.
നിരതദ്രവ്യം—` 5,350. ദർഘാസ് പ്രമാണത്തിന്റെ വില—` 500+വാറ്റ്. ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—16-1-2012, 4 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-1-2012, 4 മണി.
ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—19-1-2012, 4.15 മണി.
പ്രവർത്തി തീർക്കുന്നതിനുള്ള കാലാവധി—1 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും 12-1-2012 മുതൽ 16-1-2012 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില (തിരിച്ച് നൽകാത്തത്) രൊക്കം പണമായോ മണി ഓർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണങ്ങൾ പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതും ആകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ πഡ്ജ് ചെയ്ത് ആവശ്യത്തിന് സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട് പ്രവൃത്തിയുടെ പേരെഴുതി ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം. ശരിയായ രീതിയിൽ നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്രം സ്വീകരിക്കുന്നതല്ല.
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ചുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിനുവേ≠ി കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ജി. ഒ. (എം.എസ്.) 28474 എം. ഡി. 25-10-1974-ലെ ര≠ാം വകുപ്പിൽ ര≠ാം ഉപവകുപ്പിൽ വ്യവസ്ഥകൾ പാലിക്കുന്നതുമായ സർട്ടിഫിക്കറ്റുകളും ഹാജരാക്കേ≠താണ്. ദർഘാസിനോടൊപ്പം `100-ന്റെ മുദ്രപത്രത്തിൽ 20-9-1999-ലെ സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (എം.എസ്.) 39/പി. എൻ. പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റ ് സമർപ്പിക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ചെറുകിട ജലസേചന വിഭാഗം, എഞ്ചിനീയർ. പാലാ.