Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 10
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
നമ്പർ വാല്യം 57 } } 10th January 2012
20th Pousha 1933 1933 പൌഷം 20
PART III
Police Department
പുനർ ലേല പരസ്യം
നമ്പർ ജി2-15912/2011/എം. 2011 ഡിസംബർ 21.
എം. എസ്. പി. അരീക്കോട് ക്യാമ്പിലെ 2012 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഫലവൃക്ഷങ്ങളുടെ ആദായം 31-1-2012 പകൽ 11 മണിക്ക് എം. എസ്. പി. അരീക്കോട് ക്യാമ്പിൽ വെച്ച് പരസ്യമായി പുനർ ലേലം ചെയ്ത് കൊടുക്കുന്നതാണ്.
ലേലംകൊ≠ വ്യ‡ി മേൽ പ്രസ്താവിച്ച ലേല വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും പുനർ ലേലം ചെയ്യുന്നതുമായിരിക്കും. ആയതിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യലേലം കൊ≠ വ്യ‡ിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതു മായിരിക്കും. ലേലദിവസത്തിന് മുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ 4 മണിവരെയുള്ള സമയങ്ങളിൽ അസി. കമാ≠ന്റ ് (ക്യൂ. എം.)-ന്റെ സാന്നിദ്ധ്യത്തിൽ ഫലവൃക്ഷങ്ങൾ പരിശോധിക്കാവുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 500 ലേലദിവസം രാവിലെ ലേലസമയത്ത് ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠താണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവെയ്ക്കു ന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
(ഒപ്പ്) കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും, ടിയാൻ നിരതദ്രവ്യം ഒഴിച്ചുള്ള ബാക്കി തുക ഉടൻതന്നെ അടയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരിച്ചു നൽകുന്നതാണ്.
കമാ≠ന്റിന്റെ ഓഫീസ്, മലബാർ സ്പെഷ്യൽ പോലീസ്, മലപ്പുറം. കമാ≠ന്റ.്