Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notice of Stationery Department

Published 10 January 2012

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-01-10.pdf_2012_02_Part_4_Stationery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVII

2012 ജനുവരി 10

THIRUVANANTHAPURAM, TUESDAY

2

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 10th January 2012

20th Pousha 1933 1933 പൌഷം 20

PART IV

Private Advertisements and Miscellaneous

Notifications

STATIONERY DEPARTMENT

SHORT TENDER NOTICE

2 Inter District Transporting

No. 14035/D1/2011/Sty. 22nd December 2011.

84/2011-12—Transporting of stationery 10,000

articles from the Stationery Office, Sealed tenders are invited for executing the Loading, Unloading and Transporting works of Stationery Office,

Thiruvananthapuram to other offices

within the State and from one District Thiruvananthapuram for the year 2012-13 on contract basis.

to another.

3 Loading-Jail Press, Central Press

Sl. Tender No. and EMD

No. Name of work `

85/2011-12—Loading of Stationery articles 3,000 1 Transporting—Thiruvananthapuram District

from Jail Press and Central Press. 83/2011-12—Transporting of stationery 1,000

4 Loading and unloading —

a r t i c l e s f r o m the Railway Station,

Thiruvananthapuram District

Thiruvananthapuram, Railway goods shed86/2011-12—Loading and Unloading 10,000 Kochuveli and Parcel Offices of Stationery articles, Opening of bundles Thiruvananthapuram City to various and sealed wooden cases, stocking and stores of Stationery Office, as etc. works in the various stores of Thiruvananthapuram (including loading Stationery Office, Thiruvananthapuram. charge, lorry rent.) Cost of tender form:

Original—` 400 + 4% VAT for Sl. No.1; ` 1,500 + 4% VAT for Sl. Nos. 2, 4 and ` 600 + 4% VAT for Sl. No. 3.

Duplicate—` 200 + 4% VAT for Sl.No.1; ` 750+4% VAT for Sl. Nos. 2, 4 and ` 300 + 4% VAT for Sl.No. 3

Last date and time of Sale of Tender form—

9-2-2012, 4 p. m.

Last date and time of receipt of tender form—

10-2-2012, 12 noon.

Date and time of opening of tender form—10-2-2012, 2. p. m.

The envelope containing the tenders shall be appropriately superscribed with the Tender No. and item and addressed to the Controller of Stationery, P. M. G., Thiruvananthapuram 695 033. Late tenders will not be accepted . The tenders will be opened at the due date and time noted above in the presence of the tenderers or their authorized representatives who may be present at the time of opening of the tenders.

Intending tenderers may on application to the Controller of Stationery, Thiruvananthapuram-33 obtain the requisite tender forms on which the tenders are to be submitted. Cost of tender forms will be accepted either in cash (remittance in the office) or by money order only and should be sent to the Controller of Stationery, Thiruvananthapuram-33. The cost of tender forms are not refundable under any circumstances. The Tender No. and the name of the item for which the tender form is required should be clearly specified in the application/money order cupon. If the date of opening of tender happens to be holiday it will be opened at the same time on the next working day. The tender forms are not transferable. Sale of tender forms will be closed 24 hours before the time fixed for opening of the tenders. Cheques, Postage Stamps and Demand Draft etc., will not be accepted towards the cost of tender forms, nor will the tender forms be sent by V. P. P. Duplicate tender forms, if required will be issued at the price fixed for the purpose. Tenders without preliminary agreement and EMD will be rejected outrightly.

സ്റ്റേഷനറി വകുപ്പിൽ 2012-13 വർഷത്തിൽ ഉ≠ാകാനിടയുള്ള ഗതാഗത കയറ്റിറക്ക് ജോലികൾ കരാർ വ്യവസ്ഥ പ്രകാരം നിർവ്വഹിക്കുന്നതിലേക്ക് മുദ്രവച്ച ദർഘാസു കൾ ക്ഷണിക്കുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ ജോലിയുടെ സ്വഭാവവും ` (1)

(2)

(3) 1 ഗതാഗതം-തിരുവനന്തപുരം ജില്ല

83/2011-12— തിരുവനന്തപുരം റെയിൽവേ 1,000 സ്റ്റേഷൻ, റെയിൽവേ ഗുഡ്ഷെഡ്, പാഴ്സൽ ആഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും സ്റ്റേഷനറി വകുപ്പിന്റെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റോറുകളിലേക്ക് സ്റ്റേഷനറി സാധനങ്ങൾ എത്തിക്കുന്നതിലേക്ക് (വ≠ി വാടക, കയറ്റുകൂലി എന്നിവ

ഉൾപ്പെടെ)

2 അന്തർ ജില്ലാ ഗതാഗതം

8 4 / 2 0 1 1 - 1 2 — േ സ്റ്റ ഷ ന റ ി വ ക ു പ്പ ി െ ന്റ തിരുവനന്തപുരത്തെ സ്റ്റോറുകളിൽനിന്നും മറ്റു ജില്ലകളിലേക്കും ഒരു ജില്ലയിലെ ആഫീസിൽനിന്നും മറ്റ് ജില്ലകളിലേക്കും സാധനങ്ങൾ എത്തിക്കുന്നതിന് 10,000 3 കയറ്റിറക്ക് സെക്രട്ടേറിയറ്റ് സ്റ്റോർ, ജയിൽ പ്രസ്സ് 85/2011-12—സെക്രട്ടേറിയറ്റ് സ്റ്റേഷനറി സ്റ്റോറിൽ നിന്നും സ്റ്റേഷനറി സാധനങ്ങൾ കയറ്റുന്നതിനും ഇറക്കുന്നതിനും ജയിൽ പ്രസ്സ്, സെൻട്രൽ പ്രസ്സ് എന്നിവിടങ്ങളിൽ നിന്നും സ്റ്റേഷനറി സാധനങ്ങൾ കയറ്റുന്നതിനും 3,000 4 കയറ്റിറക്ക്-തിരുവനന്തപുരം ജില്ല

8 6 / 2 0 1 1 - 1 2 — േ സ്റ്റ ഷ ന റ ി വകുപ്പിന്റെ തിരുവനന്തപുരത്തെ വിവിധ സ്റ്റോറുകളിലെ കയറ്റിറക്ക് ജോലികൾ നിർവ്വഹിക്കുക, സാധനങ്ങൾ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റിവയ്ക്കുക, പെട്ടികൾ പൊളിച്ച് സാധനങ്ങൾ അടുക്കി വയ്ക്കുക തുടങ്ങിയ ജോലികൾ നിർവ്വഹിക്കുന്നതിലേക്ക് 10,000 ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—ക്രമനമ്പർ 1-ന് ` 400 + 4% വാറ്റ്, ക്രമനമ്പർ 2-നും 4-നും ` 1,500 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 600 + 4% വാറ്റ്.

പകർപ്പ്—ക്രമനമ്പർ 1-ന് ` 200 + 4% വാറ്റ്, ക്രമനമ്പർ 2-നും 4-നും ` 750 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 300 + 4% വാറ്റ്.

ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—9-2-2012, 4 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—10-2-2012, 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും —

10-2-2012, 2 മണി.

ദർഘാസ് കവറിന്റ പുറത്ത് ദർഘാസ് നമ്പരും ഏത് കരാറിനായി എന്ന വിവരവും രേഖപ്പെടുത്തേ≠താണ്. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിലാണ് ദർഘാസുകൾ അയയ്ക്കേ≠ത്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ നിർദ്ദിഷ്ട തീയതിയിൽ നിർദ്ദിഷ്ട സമയത്ത് ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കുന്ന ദിവസം ആഫീസ് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസ് തുറക്കുന്നതാണ്.

ദർഘാസ് ഫോറം വേ≠വർ ഫോറത്തിന് നി›യിച്ചിട്ടുള്ള വില സഹിതം (പണമായോ മണിയോർഡറായോ സ്റ്റേഷനറി കൺട്രോളറുടെ ഒൗദ്യോഗിക മേൽവിലാസത്തിൽ മാത്രം) അപേക്ഷ നൽകേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് ഫോറം യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടില്ല. ഏത് ദർഘാസിനും ഇനത്തിനുമാണ് ഫോറം വേ≠തെന്ന് അപേക്ഷയിൽ/മണിയോർഡർ കൂപ്പണിൽ വ്യ‡മായി സൂചിപ്പിച്ചിരിക്കണം. ചെക്ക്, ഡി.ഡി., പോസ്റ്റേജ് സ്റ്റാമ്പ് എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് വി.പി.പി. ആയി അയച്ചുകൊടുക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില്പന ദർഘാസ് തുറക്കുന്നതിന് 24 മണിക്കൂർ മുമ്പ് അവസാനിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ പകർപ്പ് ആവശ്യമുള്ളവർ അതിന്റെ വിലകൂടി ഒടുക്കേ≠താണ്. പ്രാഥമിക കരാർ ഉടമ്പടിയും നിരതദ്രവ്യവുമില്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.

(Sd.)

Office of the Controller of Stationery, Thiruvananthapuram. Controller of Stationery.

Cite this issue. Kerala Gazette, Government of Kerala, 10 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-10.pdf_2012_02_Part_4_Stationery/. Archive identifier in.gazette.kerala_new.2012-01-10.pdf_2012_02_Part_4_Stationery.