Servants of Knowledge
Kerala Gazette · Government of Kerala

Court Notices

Published 10 January 2012

Part
PART IV-Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-01-10.pdf_2012_02_Part_4_court
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ജനുവരി 10

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

2

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 10th January 2012

20th Pousha 1933 1933 പൌഷം 20

PART IV

Private Advertisements and Miscellaneous

Notifications

തിരുവനന്തപുരം ജില്ലാ കോടതി II മുമ്പാകെ

OP (G&W) 420/2011

ഹർജിക്കാരി : വിജയകുമാരി, w/o ജസ്റ്റാൾഡ് ബഞ്ചമിൻ,

രത്നാസദനം, നന്നംകുഴി, കട്ടച്ചൽകുഴി പി. ഒ. ബാലരാമപുരംവഴി, കോട്ടുകാൽ വില്ലേജ്, നെയ്യാറ്റിൻകര താലൂക്ക്, തിരുവനന്തപുരം ജില്ല.

OP (G&W) 420/2011-ാം നമ്പർ ഹർജി 6-2-2012-ൽ വിചാരണ വച്ചിരിക്കുന്നു. ടി ഹർജിയിൻമേൽ ആർക്കെങ്കിലും എന്തെങ്കിലും തർക്കമുള്ളപക്ഷം അന്നേ ദിവസം പകൽ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചു കൊള്ളേ≠തും അല്ലാത്തപക്ഷം ടി ഹർജിയിൻമേൽ മറ്റാർക്കും തർക്കമില്ലായെന്ന്ക≠് ഹർജി തീർച്ചചെയ്യുന്നതാണെ ന്നുമുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.

എതിർകക്ഷി : ഇല്ല.

ആർ. റാം മോഹൻ, സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.

തിരുവനന്തപുരം. ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്.

ബഹുമാനപ്പെട്ട തൊടുപുഴ മുൻസിഫ് കോടതി

മുമ്പാകെ

O.P. (SUCCESSION) NO. 4/2011 Petitioners: ഹർജിക്കാരി, തന്റേയും മരണപ്പെട്ടുപോയ ജ സ്റ്റ ാ ൾ ഡ ് ബ ഞ്ച മ ി േ ന്റ യ ു ം മ ക ള ു ം െ െ മ ന റ ു മ ാ യ ജയാ ജസ്റ്റാൾഡിന്റേയും ഹർജിക്കാരിയുടേയും പേരിൽ കോട്ടുകാൽ വില്ലേജിൽ മുൻ സർവ്വെ 116-ലും റീസർവ്വെ 427-ലും, റീസർവ്വെ സബ് നമ്പർ 15—1, 16, 16—1, 17, 17—1 ലും ഉൾപ്പെട്ടുവരുന്ന 39.66 ആർ. വസ്തുവും തന്നകത്തുള്ള സകല വകകളിലും ഉള്ള ടി മൈനറായ ജയാ ജസ്റ്റാൾഡിന്റെ ഒന്നു പകുതി അവകാശം വിൽക്കുന്നതിനായുള്ള അനുവാദത്തിനായി ടി കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന 1. Roy Simon, s/o K. S. Simon, residing at Kudiyayyil House, Vivekanda Nagar, Tirumala P. O.,

Thiruvananthapuram-6, Temporarily residing at CSI Pasarnage (Thekolickal House) Koovakandam P. O., Poomala, Velliyamattom Village, Thodupuzha.

2. T. J. Issac, s/o Joseph, residing at CSI Pasarnage (Thekolickal House) Koovakandam P. O., Poomala, Velliyamattom Village, Thodupuzha.

Respondents:

1. Ancy Issac, d/o. T. J. Issac, residing at CSI Pasarnage (Thekolickal House) Koovakandam P. O., Poomala, Velliyamattom Village, Thodupuzha.

2. Molly Issac, w/o. T. J. Issac, residing at CSI Pasarnage (Thekolickal House) Koovakandam P.O., Poomala, Velliyamattom Village, Thodupuzha.

സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.

ഒന്നാം ഹർജിക്കാരന്റെ ഭാര്യയും ര≠ാം ഹർജിക്കാരന്റെ മകളുമായ മരിച്ചുപോയ മെറിൻ എെസ്സക്ക് പേർക്ക് കേരള സ്റ്റേറ്റ് ഇൻഷ്വറൻസ് ഡിപ്പാർട്ട്മെന്റ ിൽ ഉ≠ായിരുന്ന ` 8,00,000 ഇൻഷ്വറൻസ് തുക അവകാശികൾ എന്ന നിലയിൽ വാങ്ങിയെടുക്കുന്നതിന് സക്സഷൻ സർട്ടിഫിക്കറ്റ് കിട്ടുന്നതിനും മറ്റുമായി ഹർജിക്കാർ മേൽ നമ്പർ ഹർജി ബോധിപ്പിച്ചിട്ടുള്ളതും ടി ഹർജി 21-2-2012-ാം തീയതി വിചാരണയ്ക്ക് വച്ചിട്ടുള്ളതും ടി ഹർജിയെ സംബന്ധിച്ച് ആർക്കെങ്കിലും തർക്കമുള്ളപക്ഷം ഹർജിയുടെ വിചാരണ തീയതിയിൽ പകൽ 11 മണിക്ക് ടി കോടതി മുമ്പാകെ ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠തും അല്ലാത്തപക്ഷം ഹർജി അനുവദിക്കുന്നതാണെന്നുമുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.

തൊടുപുഴ, കെ. ജെ. ജോസഫ് കാക്കനാട്ട്, 19-12-2011. ഹർജിക്കാർ ഭാഗം അഡ്വക്കേറ്റ്.

Before the Munsiff Court, Aluva

SUCCESSION O. P. NO. 3/2011

Petitioners.—Pauly Kuriakose & 3 others.

Respondents.—Nil.

NOTICE

The petitioners in the case has filed a petition for Succession Certificate relating to the amount deposited by deceased Mr. Kuriakose in SBT, Angamaly Branch amounting `` 10,58,220. The above case is posted to 27-1-2012. If any body has any objection in allowing the petition, he may dispute the same before the Court.

Aluva, K. P. JOHNSON,

27-10-2011. Advocate for Petitioner.

Cite this issue. Kerala Gazette, Government of Kerala, 10 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-10.pdf_2012_02_Part_4_court/. Archive identifier in.gazette.kerala_new.2012-01-10.pdf_2012_02_Part_4_court.