©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVII
2012 ജനുവരി 10
THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 57 } } 10th January 2012
20th Pousha 1933 1933 പൌഷം 20
PART IV
Private Advertisements and Miscellaneous
Notifications
കേരള സംസ്ഥാന വൈദ്യുതി ബോർഡ് വി⁄ാപനം
നമ്പർ TCK/64/DB111/ADV/2011-12/998.
2011 ഒക്ടോബർ 29.
[ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ ങ്ങളിൽ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്നതാണ്. 164-ാം വകുപ്പുപ്രകാരം]
പ്രസ്തുത ജോലി ചെയ്യുന്നതിൽനിന്നും അവരെ
തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണ് എന്ന് ഇതിനാൽ എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ നടുമേൽ
അറിയിച്ചുകൊള്ളുന്നു.
തെക്കുംഭാഗം ഗ്രൂപ്പ് വില്ലേജിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന
തൃപ്പൂണിത്തുറ 66 കെ. വി. സബ്സ്റ്റേഷനിലേക്ക് നിലവിലുള്ള
66 കെ. വി. വൈറ്റില പുത്തൻകുരിശ് ഡബിൾ സർക്യൂട്ട്
ട്രാൻസ്മിഷൻ സർക്കിൾ,
(ഒപ്പ്) ലൈനിലെ 13-ാം ലൊക്കേഷനിൽനിന്നും കേരള സ്റ്റേറ്റ് ഇലക്ട്രി
കളമശ്ശേരി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ.
സിറ്റി ബോർഡ് പുതിയതായി നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന
66 കെ. വി. ലൈനിന്റെ പ്രാരംഭ ജോലികൾക്കും സർവ്വേ
ജോലികൾക്കുംവേ≠ി ഇലക്ട്രിസിറ്റി ബോർഡിന്റെ വി⁄ാപനം നമ്പർ DB2/28/2011-12/1019. 2011 സെപ്റ്റംബർ 17.
1885-ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 16 (1)-ാം വകുപ്പ്, 1910-ലെ ഇലക്ട്രിസിറ്റി ആക്ട് 12 മുതൽ 16 വരെ വകുപ്പുകൾ, 2003-ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 67, 164 എന്നീ വകുപ്പുകൾ അനുസരിച്ച് കേരള സംസ്ഥാന വിദ്യു—‡ി ബോർഡ് മലപ്പുറം ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പുറപ്പെടുവിക്കുന്നത്.
മലപ്പുറം ജില്ലയിലെ അരീക്കോട് സബ്സ്റ്റേഷനിൽനിന്നും നിലമ്പൂർ സബ്സ്റ്റേഷനിലേക്ക് 110 കെ. വി. ലൈൻ നിർമ്മിക്കു ന്നതിന്റെ ഭാഗമായി സർവ്വെ, മുറിച്ചുമാറ്റേ≠ മരങ്ങളുടെ കണക്കെടുപ്പ്, പരിശോധന, നിർമ്മാണം മുതലായ പ്രവൃത്തി കൾക്കുവേ≠ി വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും ബോർഡ് ചുമതലപ്പെടുത്തുന്ന മറ്റു വ്യ‡ികളും ഏറനാട്, നിലമ്പൂർ താലൂക്കുകളിൽപ്പെട്ട നിലമ്പൂർ, അകമ്പാടം, കുറുമ്പലങ്ങോട്, പുള്ളിപ്പാടം, പെരുകമണ്ണ, എടവണ്ണ, ഊർങ്ങാട്ടിരി, കീഴുപറമ്പ്, മമ്പാട്, അരീക്കോട് എന്നീ വില്ലേജുകളിൽപ്പെട്ട സ്വകാര്യ ഭൂമികൾ ഉൾപ്പെടെയുള്ള വസ്തുക്കളിൽ കൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണ ത്തിനായി നി›ിത സമയങ്ങളിൽ പ്രവേശിക്കുന്നതാണെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
PR1/433/1816/2011.
(ഒപ്പ്)
കെ.എസ്.ഇ. ബോർഡ്, ട്രാൻസ്മിഷൻ ഡിവിഷൻ, മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.