Servants of Knowledge
Kerala Gazette · Government of Kerala

Agriculture Department

Published 17 January 2012

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Agriculture-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 17

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

3

നമ്പർ

വാല്യം 57 } } 17th January 2012

27th Pousha 1933 1933 പൌഷം 27

PART III

Stores Purchase

Agriculture Department

ദർഘാസ് പരസ്യം

നമ്പർ എം. പി. (എസ്) 49/2010. 2011 ഡിസംബർ 25.

മലമ്പുഴ കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെ പരിധിയിൽ വരുന്ന പുതുപരിയാരം, കൊടുമ്പ് കൃഷി ഭവനുകളിൽ ജനകീയാസൂത്രണം 2011-12 പദ്ധതിപ്രകാരം തൊഴിൽ സേനയ്ക്ക് യന്ത്രങ്ങൾ വാങ്ങുന്നതിനുവേ≠ി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ഇനവിവരം

നമ്പർ

1 നടീൽ യന്ത്രം (Transplanter-walk behind type) 30 cm. in between rows—2.01 HP to 3.4 HP— 3 Nos.

2 കളപറിക്കൽ യന്ത്രം (Power Weeder)—3.5 KW-നു മുകളിൽ—30cm. between rows—2 Nos.

3 നേഴ്സറി റെയ്സിംഗ് മെഷീൻ (Nursery Seeding Machine) Suitable for raising nursery in trays which can be used in transplantor with Planting width 30 cm. (between rows)—1 No.

4 TRAYS (30cm. width × 50cm. length)—

300 Nos.

നിരതദ്രവ്യം—അടങ്കൽ തുകയുടെ 1%.

ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,320 + വാറ്റ് 4.04%, ക്രമനമ്പർ 2-നും 4-നും ` 300 + വാറ്റ് 4.04%, ക്രമനമ്പർ 3-ന് ` 470 + വാറ്റ് 4.04%.

ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന തീയതിയും സമയവും—18-1-2012 വൈകുന്നേരം 5 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും—

19-1-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-1-2012 വൈകുന്നേരം 3 മണി.

ടെ≠റിന്റെ terms and conditions കൃഷി അസിസ്റ്റന്റ ് ഡയറക്ടറുടെ ഓഫീസിൽ എല്ലാ പ്രവൃത്തി ദിവസവും 10 മണി മുതൽ 5 മണി വരെ ലഭ്യമാണ്.

കൃഷി അസിസ്റ്റന്റ ്

ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) മലമ്പുഴ, മരുത റോഡ് പി. ഒ., കൃഷി അസിസ്റ്റന്റ ് പാലക്കാട്-678 007. ഡയറക്ടർ.

ടെ≠ർ നോട്ടീസ്

നമ്പർ സി. 900/2011. 2011 ഡിസംബർ 17.

സംസ്ഥാന വിത്തുകൃഷിത്തോട്ടമായ മു≠േരി സീഡ് ഗാർഡൻ കോംπക്സിലെ വിവിധ നഴ്സറിക്കൾക്കാവശ്യമായ ഗ്രീൻ ഷെയ്ഡ് നെറ്റ് (75% ) —2000 m 3 വിതരണം ചെയ്യുന്നതിനായി ടെ≠ർ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. മത്സരസ്വഭാവമുള്ള മുദ്രവച്ച ടെ≠റുകൾ 30-1-2012-ന് പകൽ 1 മണി വരെ സ്വീകരിക്കുന്നതും അന്നുതന്നെ പകൽ 3.30 മണിക്ക് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. ടെ≠റിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന കരാറുകാരന്റെ പേരിൽ ടെ≠ർ താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും.

2. ടെ≠ർ ഫോമുകൾ 30-1-2012 പകൽ 12 മണിവരെ ആഫീസിൽ നിന്നും വിൽപ്പന നടത്തുന്നതായിരിക്കും. ടെ≠ർ ഫോമിന്റെ വില ` 400 + വിൽപ്പന നികുതി ആയിരിക്കും. തപാലിൽ ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ ` 500 കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണിയോർഡർ അയയ്ക്കേ≠താണ്. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുകയില്ല.

3. നിരതദ്രവ്യമായി ` 1,000 (ആയിരം) പൂരിപ്പിച്ച ടെ≠ർ ഫോമിനോടൊപ്പം ഹാജരാക്കേ≠താണ്.

4. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ, ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334 എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിന് പുറത്ത് "നമ്പർ സി. 900/2011 പ്രകാരമുള്ള വിവിധ നഴ്സറികൾക്കാവശ്യമായ Green Agro Shadenet- (75%) വിതരണം ചെയ്യുന്നതിനുള്ള ടെ≠ർ" എന്ന് നാമകരണം ചെയ്യേ≠തുമാണ്.

5. ടെ≠റിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന വ്യ‡ിയുടെ/സ്ഥാപനത്തിന്റെ പേരിൽ മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി ടെ≠ർ ഉറപ്പിക്കുന്നതും ടെ≠റിന് അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മുഴുവൻ ഉല്പന്നങ്ങളും ഏറ്റവും അടുത്തുള്ള നിലമ്പൂർ പാർസൽ ഓഫീസിൽ എത്തിക്കേ≠താണ്.

6. സാധനങ്ങളുടെ ഗുണനിലവാരം കൃഷി ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരിശോധിച്ചശേഷമേ ഏറ്റെടുക്കുകയുള്ളൂ.

7. ടെ≠ർ ഉറപ്പിക്കുന്ന വ്യ‡ി ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ≠താണ്.

8. ടെ≠റിൽ ഒരു m2 വില പ്രത്യേകം അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്.

9. ഈ നിരക്കുകൾക്ക് 31-3-2012 വരെ പ്രാബല്യം ഉ≠ായിരിക്കും.

10. ടെ≠ർ ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.

11. നിലവിലുള്ള സർക്കാർ ടെ≠ർ വ്യവസ്ഥകൾ ഈ ടെ≠റിനും ബാധകമായിരിക്കും.

12. ടെ≠ർ ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ≠ർ നടത്തുന്നതായിരിക്കും.

(ഒപ്പ്) വിത്തുകൃഷിത്തോട്ടം, മു≠േരി, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.

ലഘു ദർഘാസ് പരസ്യം

(1)

നമ്പർ എ-647/2011. 2011 ഡിസംബർ 27.

ജില്ലാ കൃഷിത്തോട്ടം, കൂത്താളി ഫാമിലേക്ക് ഈ വർഷത്തേയ്ക്ക് ആവശ്യമായ 150 മെട്രിക് ടൺ ഉണക്കിപൊടിച്ച ചാണകം വിതരണം ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോറം ` 400 (നികുതി പുറമെ) ഫാം ആഫീസിൽ നിന്നും 31-1-2012-ന് വൈകിട്ട് 3 മണി വരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച ടെ≠ർ ` 5,000 നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷി ഫാം, കൂത്താളി പി. ഒ., പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 1-2-2012-ന് ഉച്ചയ്ക്ക് 12 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്.

3. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാവരും ` 50-ന്റെ മുദ്രപത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറയുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് പൂരിപ്പിച്ച് ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. എഗ്രിമെന്റ ് ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

4. 1-2-2012-ന് വൈകുന്നേരം 3 മണിക്ക് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറന്ന് പരിശോധിക്കുന്നതും ടെ≠റിൽ ഏറ്റവും കുറഞ്ഞ നിരക്ക് തൃപ്തികരമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതുമാണ്.

5. ടെ≠റിൽ ഒരു മെട്രിക് ടൺ ഉണങ്ങിയ ചാണകത്തിന് എത്ര രൂപ വരുമെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

6. സർക്കാരിന്റെ ടെ≠ർ വ്യവസ്ഥകൾ എല്ലാംതന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ നടത്തുന്നതാണ്.

7. ടെ≠ർ മാറ്റിവെയ്ക്കുന്നതിനും നിർത്തലാക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

8. അംഗീകരിക്കപ്പെടുന്ന ടെ≠ർ നിരക്കിന് 31-3-2012 വരെ

പ്രാബല്യമു≠ായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം

ആഫീസിൽ നിന്നും അറിയാവുന്നതാണ്.

(2)

നമ്പർ എ-686/2011. 2011 ഡിസംബർ 27.

ജില്ലാ കൃഷിത്തോട്ടം, കൂത്താളി ഫാമിലേക്ക് ഈ വർഷത്തേയ്ക്ക് ആവശ്യമായ (10 മീറ്റർ ക്യൂബ്) പുഴമണൽ വിതരണം ചെയ്യുന്നതിന് താഴെ കൊടുത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിബന്ധനകൾ

1. ടെ≠ർ ഫോറം ` 400 (നികുതി പുറമെ) ഫാം ആഫീസിൽ നിന്നും 31-1-2012-ന് വൈകിട്ട് 3 മണി വരെ ലഭിക്കുന്നതാണ്.

2. പൂരിപ്പിച്ച ടെ≠ർ ` 5,000 നിരതദ്രവ്യത്തോടൊപ്പം സൂപ്ര≠്, ജില്ലാ കൃഷി ഫാം, കൂത്താളി, പെരുവണ്ണാമൂഴി എന്ന വിലാസത്തിൽ 1-2-2012-ന് ഉച്ചയ്ക്ക് 12 മണിവരെ ഫാം ആഫീസിൽ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം സൂപ്ര≠ിന്റെ പേരിൽ എടുത്തിട്ടുള്ള പേരാംപ്രയിൽ മാറാൻ പറ്റുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു.

3. ടെ≠റിൽ പങ്കെടുക്കുന്ന കക്ഷികൾ എല്ലാംതന്നെ ` 50-ന്റെ മുദ്രപത്രത്തിൽ ടെ≠ർ ഫോറത്തിന്റെ 8-ാം പേജിൽ പറയുന്ന എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് പൂരിപ്പിച്ച് ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. എഗ്രിമെന്റ ് ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

4. 1-2-2012-ന് ഉച്ചയ്ക്ക് 2 മണിക്ക് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറന്ന് പരിശോധിക്കുന്നതും ടെ≠റിൽ ഏറ്റവും കുറഞ്ഞ നിരക്ക് തൃപ്തികരമെങ്കിൽ മേലധികാരികളുടെ അംഗീകാരത്തിന് വിധേയമായി താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും, മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതുമാണ്.

5. ടെ≠റിൽ ഒരു ഘനമീറ്റർ പുഴമണലിന് എത്ര രൂപ വരുമെന്ന് അക്കത്തിലും അക്ഷരത്തിലും എഴുതിയിരിക്കണം.

6. സർക്കാരിന്റെ ടെ≠ർ വ്യവസ്ഥകൾ എല്ലാംതന്നെ ഇതിനും ബാധകമാണ്. ടെ≠ർ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയത്തും വ്യവസ്ഥയിലും ടെ≠ർ നടത്തുന്നതാണ്.

7. ടെ≠ർ മാറ്റിവെയ്ക്കുന്നതിനും നിർത്തലാക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

8. അംഗീകരിക്കപ്പെടുന്ന ടെ≠ർ നിരക്കിന് 31-3-2012 വരെ

പ്രാബല്യമു≠ായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഫാം

ആഫീസിൽ നിന്നും അറിയാവുന്നതാണ്.

(ഒപ്പ്)

ജില്ലാ കൃഷിത്തോട്ടം, കൂത്താളി, പെരുവണ്ണാമൂഴി പി. ഒ. സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 17 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Agriculture-Department/. Archive identifier in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Agriculture-Department.