©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 17
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
3
നമ്പർ വാല്യം 57 } } 17th January 2012
27th Pousha 1933 1933 പൌഷം 27
PART III
Stores Purchase
Fire Force Department
SHORT TENDER NOTICE
No. F1-9587/2010. 24th December 2011.
Sealed tenders are invited for the purchase of 14 Numbers of Air Lifting Bag to this Department. Details of items can be had along with the tender forms. The tenders are to reach the undersigned before 5 p. m. on 28-1-2012.
The tenders should be superscribed as Tender No. 4/2011 and addressed to the Commandant General, Home Guards, Civil Defence and Fire and Rescue Services Headquarters, Housing Board Junction, Thiruvananthapuram-1. Late tenders will not be accepted.
The tenders will be opened at 4.15 p. m. on 30-1-2012 in the presence of such tenderers or their authorized representatives who may be present at that time.
copy which is the price fixed by Government and is not refundable under any circumstances. The tender forms are not transferable. The sale of tender forms will be closed at 3 p. m. on 27-1-2012. Neither Cheques, Bank Drafts, Postal Order, Postage Stamps etc. will be accepted towards the cost of tender forms, nor will the tender form be send per Value Payable Post. Duplicate tender forms if r e q u i r e d will be supplied @ ` 5,300 + 4% VAT per copy. The tenderers are to read the general conditions given in the tender forms carefully before the forms are filled up.
Kerala Stamp Paper will be supplied to firms outside state if required by a separate cash remittance of ` 120 ദർഘാസുകൾ 4/2011-ാം നമ്പരായി ക്ഷണിച്ചുകൊള്ളുന്നു. മേൽപ്പടി ദർഘാസിന്റെ വിശദവിവരങ്ങൾ ദർഘാസിനോടൊപ്പം ലഭിക്കുന്നതാണ്.
അസ്സൽ ദർഘാസ് ഫോറത്തിന്റെ വില ` 10,500 + 4% മൂല്യാധിഷ്ഠിത നികുതിയും ഈ ഓഫീസിൽ ഒടുക്കേ≠താണ്.
ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറത്തിന്റെ വില ` 5,300 + 4% മൂല്യാധിഷ്ഠിത നികുതിയും ഒടുക്കേ≠താണ്. ടെൻഡർ
ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടു
ക്കുന്നതല്ല. ടെൻഡർ ഫോറത്തിന്റെ വിൽപ്പന 27-1-2012,
3 മണിക്ക് അവസാനിക്കുന്നതാണ്. നി›ിത ഫോറത്തിലുള്ള
ദർഘാസുകൾ 28-1-2012, 5 മണിക്കുമുമ്പായി ഈ
ആഫീസിൽ ലഭിക്കേ≠താണ്. പ്രസ്തുത തീയതിക്കുശേഷം
ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗ
ണിക്കുന്നതല്ല. 30-1-2012, 4.15 മണിക്ക് ദർഘാസുകാരുടെയോ
അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ
വച്ച് ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ്
ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല.
ഈ ദർഘാസിനെ സംബന്ധിച്ച വിശദവിവരങ്ങൾ,
വ്യവസ്ഥകൾ, ദർഘാസ് ഫോറങ്ങൾ മുതലായവ കമാ≠ന്റ ്
ജനറൽ, ഹോം ഗാർഡ്സ്, സിവിൽഡിഫൻസ്, ഫയർ ആന്റ ്
റെസ്ക്യൂ സർവ്വീസസ്, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ,
പുളിമൂട് പി. ഒ., തിരുവനന്തപുരം-695 001 എന്ന ഓഫീസറുടെ
ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും
വൈകുന്നേരം 5 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ്
ഫോറത്തിന്റെ വില യാതൊരു കാരണവശാലും പോസ്റ്റൽ
ഓർഡർ, പോസ്റ്റ് സ്റ്റാമ്പ്, ചെക്ക്, ബാങ്ക് ഡ്രാഫ്റ്റ് എന്നിവ
യായി സ്വീകരിക്കുന്നതല്ല.
Office of the Commandant General,
Home Guards, Civil Defence,
Fire and Rescue Services,
Housing Board Junction,
Pulimoodu P. O.,
(Sd.)
Thiruvananthapuram. Commandant General.