©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 17
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
3
നമ്പർ
വാല്യം 57 } } 17th January 2012
27th Pousha 1933 1933 പൌഷം 27
PART III
Stores Purchase
Forest Department
ദർഘാസ് പരസ്യം
നമ്പർ കെ. എൻ. സി5/5683/2011. 2011 ഡിസംബർ 22.
കോന്നി ഡിവിഷനിലെ കോന്നി റെയിഞ്ചിൽപ്പെട്ട ആനത്താവളത്തിലെ ആനകൾക്ക് (കരാർ തീയതി മുതൽ ഒരു വർഷത്തേക്ക് പുതിയ എഗ്രിമെന്റ ് വെയ്ക്കുന്നതുവരെ) തെങ്ങ്/ പന പച്ചോലകൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള കരാറുകാരിൽനിന്നും സീലുവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 27-1-2012-ന് പകൽ 3 മണിക്ക് മുമ്പായി കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ലഭിച്ചിരി ക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. അന്നേ ദിവസം 27-1-2012 പകൽ 3.30 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ "ആനകൾക്ക് പച്ചോലകൾ നൽകുന്നതിനുള്ള ദർഘാസുകൾ" എന്ന മേലെഴുത്തോടു കൂടിയതും നി›ിത ഫോറത്തിൽ മുദ്രവച്ചതുമായിരിക്കണം.
2. നിരക്കു കാണിക്കുന്ന തെങ്ങ്/പന പച്ചോലകളുടെ മൊത്തം തുകയുടെ 20 ശതമാനത്തിൽ കുറയാതെ യുള്ള സോൾവൻസി സർട്ടിഫിക്കറ്റ്.
3. ` 100-ന്റെ മുദ്രപത്രത്തിൽ നിയമാനുസൃതമായ പ്രാഥമിക ഉടമ്പടി.
ദർഘാസുകൾ 27-1-2012, 3.30 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെയോ അവർ രേഖാമൂലം ചുമതലപ്പെടുത്തുന്ന വരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സമർപ്പിക്കുന്നതിനുള്ള നി›ിത ഫോറം കോന്നി ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ നിന്നും 27-1-2012-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭ്യമാകുന്നതാണ്. ടെൻഡർ ഫോറത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് പുറമെ നിലവിലുള്ള സ്റ്റോർ ടൊപ്പം സമർപ്പിച്ചിട്ടില്ലാത്തവരുടെ ടെൻഡറുകളും ക്വാട്ട് ചെയ്തി രിക്കുന്ന നിരക്കുകളിൽ കുറവാണെങ്കിൽ പോലും
പരിഗണിക്കാതെ നിരസിക്കുന്നതാണ്. ദർഘാസ് ദിവസം അവധി ദിവസമാകുകയോ മറ്റു സാങ്കേതിക കാരണങ്ങളാലോ ദർഘാസ് നടക്കാതെ വരുകയോ ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി
ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച്
കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരി ക്കേ≠തും ആയത് ഇല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്ന
തുമാണ്. കരാറുകാർ അവരവരുടെ തിരിച്ചറിയൽ വ്യ‡മാക്കുന്ന
രേഖ (ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ്/ പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ് മുതലായവ) കാണിച്ച് ദർഘാസ് ഫോറത്തിന് അപേക്ഷിക്കേ≠താണ്. ടി പരസ്യപ്രകാ രമുള്ള ജോലികൾക്ക് ആവശ്യമായ ലറ്റർ ഓഫ് ക്രെഡിറ്റ് ലഭി യ ് ക്ക ാ െ ത വരികയോ മറ്റു സാങ്കേതിക കാരണങ്ങളാലോ ടെൻഡർ റദ്ദാക്കുവാൻ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.
താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിക്ക് കാരണം വിശദ മാക്കാതെ ഈ ടെൻഡർ മാറ്റിവെയ്ക്കുവാനും റദ്ദുചെയ്യുവാനും നിരസിക്കുന്നതിനും അധികാരമു≠ായിരിക്കും. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ് നടക്കാതെ വരിക യാണെങ്കിൽ 1-2-2012-ാം തീയതി അതേ സ്ഥലത്തും സമയത്തും മേൽ വിവരിച്ച പ്രകാരം ദർഘാസ് സ്വീകരിക്കുന്നതായിരിക്കും.
ജോലിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും—കോന്നി ഡിവിഷനിൽപ്പെട്ട കോന്നി റെയിഞ്ചിലെ ആനക്യാമ്പിലെ ആനത്താവളത്തിലേക്ക്് തെങ്ങ്/പന പച്ചോല എല്ലാ ദിവസവും 10 മണിക്കും മുമ്പായി ആനത്താവളത്തിൽ എത്തിക്കുക— ` 20,00,000.
അളവ്—എല്ലാ ദിവസവും 1400 കിലോ.
നിരതദ്രവ്യം—` 20,000.
ദർഘാസ് ഫോറത്തിന്റെ വില —` 3,000 + 4% വാറ്റ്.
റിമാർക്സ്—ആനകളുടെ എണ്ണത്തിന് അനുസരിച്ച്
അളവിലും തുകയിലും വ്യത്യാസം ഉ≠ാകാം.
വിശദവിവരങ്ങൾക്ക് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ കോന്നി റെയിഞ്ച് ഓഫീസിലോ പ്രവർത്തി ദിനത്തിൽ പ്രവർത്തി സമയത്ത് ബന്ധപ്പെടാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോന്നി—0468 2242233.
റെയ്ഞ്ച്് ഓഫീസ്, കോന്നി—0468 2342005.
ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസ്, കോന്നി. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
(കേരള ഗവർണ്ണർക്കുവേ≠ി).