Servants of Knowledge
Kerala Gazette · Government of Kerala

Health Services Department

Published 17 January 2012

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Health-Services-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 17

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

3

നമ്പർ

വാല്യം 57 } } 17th January 2012

27th Pousha 1933 1933 പൌഷം 27

PART III

Stores Purchase

Health Services Department

ദർഘാസ് പരസ്യം

നമ്പർ ജി./3740/2011. 2011 ഡിസംബർ 21.

കോഴിക്കോട് ഗവൺമെന്റ ് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് എൻ. ആർ. എച്ച്. എം.-ൽ നിന്ന് നൽകിയ ഫ≠് പ്രകാരം ഈ ആശുപത്രിയിലെ വിവ ിധ വാർഡുകളിലുള്ള രോഗികൾക്ക് ഭക്ഷണം കൊ≠ുവരുന്നതിനും പാചകശാലയിൽ ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റ് ഉപയോഗത്തിനും വേ≠ി താഴെ പറയുന്ന പാത്രങ്ങളും മറ്റു സാധനങ്ങളും സπൈ ചെയ്യുന്നതിനും ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു.

ക്രമ നമ്പർ ഇനവിവരം അളവ് 1 സ്റ്റീൽ πെയിറ്റ് (ഭക്ഷണം നൽകുന്നതിന്)—

30 സെ.മീ.

200 എണ്ണം 2 സ്റ്റീൽ •ാസ്—200 എം. എൽ. 200 ,,

10 ,, 5 ടോർച്ച്—എൽ.ഇ.ഡി.

6 അരി കോരുന്ന കൊട്ട—(മുള) 10 ,, 7 വട്ടച്ചെമ്പ്—അലുമിനിയം

(33'' ഉയരം, 36'' വ്യാസം) 1 ,, 8 വട്ടച്ചെമ്പ്—അലുമിനിയം

(32'' ഉയരം, 27'' വ്യാസം) 1 ,, 9 കഴുകാനുപയോഗിക്കുന്ന പൈപ്പ്—

(1/2'') 30 മീറ്റർ 7 റോൾ 10 ചായ കെറ്റിൽ—15 ലിറ്റർ 9 എണ്ണം 11 ഹിന്റാലിയം പാത്രം—

(28'' ഉയരം, 34'' വ്യാസം) 2 ,,12 ഹിന്റാലിയം ഉരുളി—50 ലിറ്റർ 1 ,, 3 അലുമിനിയം ബക്കറ്റ്—20 ലിറ്റർ 20 ,, ദർഘാസ് ഫോറത്തിന്റെ വില : 4 അലുമിനിയം പാത്രം പിടിയുള്ളത്— 40 ലിറ്റർ 10 ,, അസ്സൽ—` 400 + 12.5% വാറ്റ്. പകർപ്പ് —` 200 + വാറ്റ് 12.5% വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—21-1-2012 മുതൽ 24-1-2012 ഉച്ചയ്ക്ക് 3 മണിവരെ.

പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—25-1-2012 വൈകുന്നേരം 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

27-1-2012 വൈകുന്നേരം 3 മണിക്ക്.

നിരതദ്രവ്യം എടുക്കേ≠ വിലാസം—സൂപ്ര≠്,

ഗവൺമെന്റ ് മാനസിക ആരോഗ്യ കേന്ദ്രം, കോഴിക്കോട്-16.

ദർഘാസിനോടൊപ്പം കേരള സർക്കാർ മുദ്രപത്രത്തിൽ

ഉടമ്പടി സമർപ്പിക്കേ≠താണ്. മാതൃകാഫോറം ദർഘാസ്

ഫോറത്തിന്റെ അവസാന താളിൽ കാണാവുന്നതാണ്.

ദർഘാസിനോടൊപ്പം ഉടമ്പടി കരാറോ നിരതദ്രവ്യമോ

ഉൾപ്പെടുത്താത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.

ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ

തന്നെ തള്ളിക്കളയാനോ മരവിപ്പിക്കാനോ ഉള്ള പരിപൂർണ്ണ

അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. കൂടുതൽ

വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.

ഗവൺമെന്റ ് മാനസിക ആരോഗ്യ കേന്ദ്രം, (ഒപ്പ്)

കോഴിക്കോട്. സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 17 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Health-Services-Department/. Archive identifier in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Health-Services-Department.