Servants of Knowledge
Kerala Gazette · Government of Kerala

Medical Education Department

Published 17 January 2012

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Medical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 17

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

3

നമ്പർ

വാല്യം 57 } } 17th January 2012

27th Pousha 1933 1933 പൌഷം 27

PART III

Stores Purchase

Medical Education Department

TENDER EXTENSION NOTICES

{{^{{FOOTNOTE (1)}}}}

[No. 55/2011]

No. C5/14911/2011/MCT. 21st December 2011.

Sealed competitive tenders in the prescribed form are invited for the supply of the following items required for the Microbiology Department of Medical College, Thiruvananthapuram. Tender should be superscribed, tender numbers and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m. Cost of tender form (inclusive Sales Tax):

Original—` 416.

Duplicate—` 208 .

Last date and time of sale of tender form—30-1-2012, 2.30 p. m.

Last date and time of receipt of tender form—

31-1-2012, 2.30 p. m.

Date and time of opening of tender —31-1-2012, 3 p. m.

Tender forms will be sent through post, if required, provided due amount with sufficient postage charges (` 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this Office on or before 10-1-2012. No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ഡിപ്പാർട്ടുമെന്റ ിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും നി›ിത ഫോറത്തിൽ മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറത്തിന്റെ വില (നികുതി ഉൾപ്പെടെ):

അസ്സൽ—` 416. പകർപ്പ്—` 208.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-1-2012, 2.30 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-1-2012, 2.30 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

31-1-2012, 3 മണി.

ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്നതിനു വേ≠ തുക (` 50) അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ

അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മ ണ ി േ യ ാ ർ ഡ റ ു ക ൾ ന ി ര സ ി ക്ക ു ന്ന ത ാ ണ ് . മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 10-1-2012-നു മുമ്പ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

LIST OF ITEMS

(1)

(2)

(3) 18 Gentamicin (150µg) 100 19 Gatifloxacin (5µg) 10 20 Teicoplanin (30µg) 50 21 Levofloxacin (5µg) 25 22 Ceftazidime/Tazobactam (30/10µg) 25 23 Cefoperazone/Sulbactum (75/30µg) 150 24 Ampicillin/Sulbactum (10/10µg) 25 25 Ticarcillin/Cavulonic acid (17/10µg) 25 26 Piperacillin/Tazobactum (100/10µg) 150 27 Astreonam 50 28 Imepenam 150 29 Cotrimoxazole 150 30 Ampicillin (10µg) 100 31 Ampicillin (25µg) 100 32 Amikacin (10µg) 150 33 Ciprofloxacin (5µg) 100 34 Penicillin (10 units) 150 1. Antibiotic discs

35 Erythromycin (30µg) 150 Sl. Items Quantity No.

36 Polymyxin B (300 units) 25 37 Cefixime (30µg) 25

(in Cartridges)

(1) (2)

(3) 38 ESBL Kit

5 2. Identification discs

1 Vancomycin (30µg) 150 2 Amoxycillin/Clavulanic acid (20/10µg) 100 Sl. Items Quantity (in Vials) No.

3 Cefotaxime (30µg) 100 4 Ceftriaxone (30µg) 150 5 Ceftazidime (30µg) 150 6 Cefepime (30µg) 150 7 Cefoxitin (30µg) 150 8 Clindamycin (2µg) 100 9 Chloramphenicol (30µg) 30 10 Oxacillin (1µg) 10 11 Netilmicin (30µg) 5 12 Nalidixic acid (30µg) 100 13 Rifampicin (5 µg) 100 14 Tetracycline (30 µg) 20 15 Tobramicin (10 µg) 20 16 Linezolid (30 µg) 150 17 Nitrofurantoin (300µg) 50 1 Bacitracin (0.04 units) 10 2 Optochin (5µg) 10 3 Novobiocin (30µg) 10 4 Polymyxin B (50 units) 10

SCHEDULE

1. The period for which the rates to be in firm- One year.

2. The rates should be inclusive of all taxes, otherwise tender will be rejected without any notice and for free delivery at the department concerned.

3. Advance payments conditions will not be considered.

4. Tender forms are neither transferable nor the cost of it will be refundable under any circumstances.

5. Tenders are to be sent with details and illustrated pamphlet (whereever necessary) neatly typed. Manuscripts should be avoided as far as possible.

6. Tenders should be accompanied with a formal agreement executed in ` 100 Kerala non-judicial Stamp Paper together with required sum of Earnest Money Deposits.

7. Earnest Money Deposits (One Percentage) of the total cost of the articles quoted for, can be remitted by way of crossed Demand Drafts drawn in favour of the Principal, Medical College, Thiruvananthapuram.

8. Firms will be exempted from furnishing Earnest Money Deposit if they had produced the duly attested copies of relevant certificate along with their tenders.

9. Tenders Unsealed, Unsigned or submitted without superscription as specified are liable to be rejected.

10. Tenders submitted with insufficient Earnest Money Deposit will not be entertained.

11. Belated tenders will not be considered under any circumstances.

12. For Medicines, Surgicals and Materials, Samples should be submitted along with the tender. Tenders without samples will not be considered for selection.

13. Tenders should bear the Signature and full postal address of the tenderers wherever necessary.

14. The undersigned reserves the right to reject any tender wholly or partially without any prior information to the tenders.

15. Specifications of the items are given in the list.

16. Negotiation will be made only with the firm offering lowest price whose specification confirm to the requirements in the tender notification.

17. Tender will be opened in the presence of each of the tenderers or his authorized representatives who may present at the time.

18. More details can be had from this office on working hours.

(2)

[No. 58/2011]

No. C5-18281/2011/MCT. 20th December 2011.

Sealed competitive tenders in the form prescribed are invited for the supply of the following items required for the Department of Pathology, Biochemistry & Microbiology of Medical College, Thiruvananthapuram. Tender should be superscribed Tender Nos. and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m.

Cost of tender form (inclusive of Sales Tax):

Original—` 1,040.

Duplicate—` 520.

Last date and time of sale of tender form—30-1-2012, 2.30 p.m.

Last date and time of receipt of tender form—

31-1-2012, 2.30 p.m.

Date and time of opening of tender form—31-1-2012, 3 p.m.

Tender forms will be sent through post, if required, provided due amount with sufficient postage charges (` 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this Office on or before 10-1-2012 at 3 p.m.. No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പത്തോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി വകുപ്പിലേയ്ക്കാവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്ക് മുൻപ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില (നികുതി ഉൾപ്പെടെ):

അസ്സൽ—` 1,040. പകർപ്പ്—` 520.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-1-2012, 2.30 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-1-2012, 2.30 മണി.

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—

31-1-2012, 3 മണി.

ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്നതിനു വേ≠ തുക (` 50) അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 10-1-2012-നു മുമ്പ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങ ളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

ട െ

(1) (2)

(3) (4) (5) (6)

ി

ു

ട

25 ഫിനോൾ 1 ലിറ്റർ 20

ി

ുക്കള

ി

ി

ർ

26 പൈറോ ഗാല്ലോൾ എൽആർ 100 ഗ്രാം 10

ാ

ക

മ്പ ന

്ര

27 സിൽവർ നൈട്രേറ്റ് 250 ഗ്രാം 5

സ്്ര കമ ാെ യ

ജ ാള യ

ജ ാള ത്ത

വ് ള

േ

മ

സവസ്ത

േ

ര് പ

ക

28 സോഡിയം ബൈകാർബണേറ്റ് 500 ഗ്രാം 10 ്ര

ാ ര േ

അ ബ പ

േ മ െ െ ബേ

29 സോഡിയം കാർബണേറ്റ് 500 ഗ്രാം 10 (1) (2)

(3) (4) (5) (6)

30 സോഡിയം സിട്രേറ്റ്് 500 ഗ്രാം 5 1 ഓയിൽ റെഡ് ഒ 25 ഗ്രാം .. 3 ..

31 സോഡിയം ക്ലോറൈഡ് 500 ഗ്രാം 10 50

എ ആർ

2 എൽ-ഓർനിത്തൈൻ 25 ഗ്രാം 2

32 സോഡിയം ഡിയോക്സി

ഹൈഡ്രോക്ലോറൈഡ്

കോലേറ്റ്

100 ഗ്രാം 1 3 ഓറഞ്ച് ജി

10 ഗ്രാം 10

33 സോഡിയം ബൈ

4 ഓർസീൻ 10 ഗ്രാം 5

സെലിനൈറ്റ് 100 ഗ്രാം 2 5 പാരഡൈമീതൈൽ 10 ഗ്രാം 5 34 സോഡിയം ഹിപ്പ്യുറൈറ്റ് 100 ഗ്രാം 2 35 സോഡിയം

അമിനോബെൻസാൽഡിഹൈഡ്

ഹൈഡ്രോക്സൈഡ് 500 ഗ്രാം 5 6 പാരഫിൻ ലിക്വിഡ് 500 മി.ലിറ്റർ 20

36 സോഡിയം

7 പാരഫിൻ വാക്സ് 500 ഗ്രാം 30 10

നൈട്രേപ്രുസൈഡ് 100 ഗ്രാം 5+10

37 സോഡിയം

മെറ്റാബൈസൾഫൈറ്റ് 500 ഗ്രാം 2 മെൽറ്റിങ് പോയിന്റ ് 60ഡിഗ്രി സെൽഷ്യസ് 25 കിലോ 25 കിലോയിൽ ചാക്ക്

38 സോഡിയം ഡൈ

8 ഫിനോഫ്തലീൻ 5 ഗ്രാം 1

ഹൈഡ്രജൻ ഫോസ്ഫേറ്റ് 500 ഗ്രാം 10

39 സോഡിയം ഡൈ ഹൈഡ്രജൻ

ഡൈഫോസ്ഫേറ്റ് 25 ഗ്രാം 1 ഫിനോഫ്തലീൻ

ഓർത്തോ ഫോസ്ഫേറ്റ് 500 ഗ്രാം 2 9 ഫിനോൾ റെഡ് 25 ഗ്രാം 5

40 ഡൈ സോഡിയം

10 ഫിനൈൽഹൈഡ്രസീൻ 100 ഗ്രാം 60

ഹൈഡ്രേ ക്ലോറൈഡ്

ഹൈഡ്രജൻ ഓർത്തോ ഫോസ്ഫേറ്റ് 500 ഗ്രാം 2 11 ഫോസ്ഫോടങ്സ്റ്റിക് ആസിഡ് 100 ഗ്രാം 4

41 1 % സോഡിയം ഡോ

ഡെസിൽ സൾഫേറ്റ് 5 ഗ്രാം 12 പി.എച്ച്. പേപ്പർ 1 പാക്കറ്റ്

42 സോഡിയം ടോറേക്കൊളേറ്റ് 500 ഗ്രാം 6 5 5 എ 4.5-10.5 (100) 25

ബി 6-8 1 പാക്കറ്റ്

500 ഗ്രാം 25 ഗ്രാം (100) 25

13 ഫ്ലോക്സിൻ 250 ഗ്രാം 5

14 പൊട്ടാസ്യം ഡൈക്രോമേറ്റ് 500 ഗ്രാം 5

43 എൻ ഹൈഡ്രസ് ഡൈ സോഡിയം ഹൈഡ്രജൻ ഫോസ്ഫേറ്റ് 500 ഗ്രാം 10 15 പൊട്ടാസ്യം ഡൈ 500 ഗ്രാം 10

44 സുക്രോസ് 500 ഗ്രാം 5 10 ഹൈഡ്രജൻ ഫോസ്ഫേറ്റ്

45 സൾഫോ സാലിസിലിക് 100 ഗ്രാം 2 30 16 പൊട്ടാസ്യം

ആസിഡ് 500 ഗ്രാം ഫേറോസൈനയ്ഡ് 500 ഗ്രാം 3

46 സൾഫാനിലിക് ആസിഡ് 100 ഗ്രാം 2 17 പൊട്ടാസ്യം ഹൈഡ്രജൻ 500 ഗ്രാം 5

47 സൾഫ്യൂറിക് ആസിഡ്

ഫോസ്ഫേറ്റ്

എൽആർ 1 ലിറ്റർ 10 18 പൊട്ടാസ്യം അയോഡൈഡ് 100 ഗ്രാം 10

48 ഡെമീതൈൽ

സൾഫോക്സൈഡ് 5 ഗ്രാം 19 പൊട്ടാസ്യം പെർമാഗനേറ്റ് 100 1 സൊലൂഷൻ നോർമൽ മില്ലിലിറ്റർ

49 ടാനിക് ആസിഡ് പൗഡർ 100 ഗ്രാം 1 20 പോളീ എത്തിലീൻ 500 5

50 ടെട്രോമീതൈൽ

•ൈക്കോൾ മില്ലിലിറ്റർ

21 പെർഅയോഡിക് ആസിഡ് 100 ഗ്രാം 4

പാരഫീനൈലീൻ ഡൈ അമീൻ ഡൈ ഹൈഡ്രോക്ലോറൈഡ് (ഓക്സിഡേസ് റീയേജന്റ ്) 5 ഗ്രാം 25 22 പൊട്ടാസ്യം നൈട്രേറ്റ് 500 ഗ്രാം 5

51 ട്രിസ് ബഫർ 500 ഗ്രാം 23 പൊട്ടാസ്യം

ഹൈഡ്രോക്സൈഡ് 500 ഗ്രാം 5

52 യൂറിയ (സ്റ്റാൻഡേർഡ്) 500 ഗ്രാം 10 5 24 പൊട്ടാസ്യം ടെല്യൂറൈറ്റ് 25 ഗ്രാം 2

53 യൂറിക് ആസിഡ് 100 ഗ്രാം 10 (1) (2)

(3) (4) (5) (6) 54 വാനിലിൻ 500 ഗ്രാം 1 55 സൈലീൻ 1 ലിറ്റർ 100 56 യീസ്റ്റ് എക്സ്ട്രാറ്റ് 500 ഗ്രാം 5 57 സിങ്ക് ഡസ്റ്റ്

100 ഗ്രാം 3 58 മീതൈൽ വയലറ്റ് 100 ഗ്രാം 25 59 3 അമിനോ ഫീനൈൻ

ബോറോണിക് ആസിഡ് 1 ഗ്രാം 1

SCHEDULE

1. The period for which the rates to be in firm- One year.

2. The rates should be inclusive of all taxes, otherwise tender will be rejected without any notice and for free delivery at the department concerned.

3. Advance payments conditions will not be considered.

4. Tender forms are neither transferable nor the cost of it will be refundable under any circumstances.

5. Tenders are to be sent with details and illustrated pamphlet (wherever necessary) neatly typed.

Manuscripts should be avoided as far as possible.

6. Tenders should be accompanied with a formal agreement executed in ` 100 Kerala non Judicial Stamp Paper together with required sum of Earnest Money Deposits.

7. Earnest Money Deposits (One Percentage) of the total cost of the articles quoted for, can be remitted by way of Crossed Demand Drafts drawn in favour of the Principal, Medical College, Thiruvananthapuram.

8. Firms will be exempted from furnishing Earnest Money Deposit if they had produced the duly attested copies of relevant certificate along with their tenders.

9. Tenders Unsealed, Unsigned or submitted without superscription as specified are liable to be rejected.

10. Tenders submitted with insufficient Earnest Money Deposit will not be entertained.

11. Belated tenders will not be considered under any circumstances.

12. For Medicines, Surgicals and Materials, Samples should be submitted along with the tender.

Tenders without samples will not be considered for selection.

13. Tenders should bear the Signature and full postal address of the tenderers wherever necessary.

14. The undersigned reserves the right to reject any tender wholly or partially without any prior information to the tenders.

15. Specifications of the items are given in the list.

16. Negotiation will be made only with the firm offering lowest price whose specification confirm to the requirements in the tender notification.

17. Tender will be opened in the presence of each of the tenderers or his authorized representatives who may present at the time.

18. More details can be had from this office on working hours.

(3)

[No. 123/2011]

No. C2/11127(1)/2011/MCT. 5th January 2012.

Sealed competitive tenders in the form prescribed are invited for the supply of Posterior Segment Viewing Slit Lamp with Digital Application—2 Nos. for the Regional Institute of Ophthalmology, Thiruvananthapuram. Tender should be superscribed, tender numbers and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m.

Cost of tender form (Inclusive of Sales Tax):

Original—` 2,808.

Duplicate—` 1,404.

Last date and time of sale of tender form—23-1-2012, 3 p. m.

Last date and time of receipt of tender—

24-1-2012, 2.30 p. m.

Date and time of opening of tender—24-1-2012, 3 p. m.

Tender forms will be sent through post if required, provided due amount with sufficient postage charges (` 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this Office on or before 13-1-2012, 3 p. m. No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ചുള്ള കണ്ണാശുപത്രിയിലേക്കാവശ്യമായ പോസ്റ്റീരിയർ സെഗ്മന്റ ് വീവിംഗ് ലാമ്പ് വിത്ത് ഡിജിറ്റൽ ആπിക്കേഷൻ— 2 എണ്ണം വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വില (ടാക്സ് അടക്കം) :

അസ്സൽ—` 2,808.

ശരിപ്പകർപ്പ്—` 1,404.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—23-1-2012, 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-1-2012, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-1-2012, 3 മണി.

ദർഘാസ് ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്നതിനുവേ≠ തുക (` 50) അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണി ഓർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്.

ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും (p) Motorized table

(q) UPS for 20 min back up

(r) 220-250v AC

(4)

No. C1/20944/2011/MCT. 7th January 2012.

Sealed competitive tenders in the prescribed form are invited for the supply of the following items required for the Pathology Department, Medical College, Thiruvananthapuram.

Tender should be superscribed, tender numbers and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m.

Sl. Tender No. Name of Equipment

No. with Quantity

മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 13-1-2012-ന് മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണി ഓർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

SPECIFICATION

(a) Imported slit lamp

(b) Appochromatic Optics

(c) Stereopsis adjustment for 3D viewing of fundus in small and dilated pupil sizes.

(d) 5 step magnification

(e) Slit tilt vertical of 0-20 deg atleast

(f) Slit rotation horizontal of 0.90 deg on either side (g) Mounted Hruby lens

(h) Filters heat absorbing, neutral density, cobalt blue, red free (green), yellow

(i) Led Light source of 5.5 lakhs lux atleast (j) Slit height-0.2 to 8mm

(k) Slit width-0.8 mm

(l) Mount for applanation tonometer

(m) Digital Goldmann applanation tonometer (n) Upgradeable to digital Imaging slit lamp (o) Upgradeable to teaching slit lamp with co observer tube

1 127/2011 Automatic tissue processor—1 No. 2 128/2011 Manual Rotary Microtome—1 No. Cost of tender form (Inclusive of Sales Tax):

Original—` 2,392 for Sl. No. 1 and ` 1,040 for

Sl. No. 2.

Duplicate—` 1,196 for Sl. No. 1 and ` 520 for

Sl. No. 2.

Last date and time of sale of tender form—23-1-2012, 2.30 p. m.

Last date and time of receipt of tender—

24-1-2012, 2.30 p. m.

Date and time of opening of tender—24-1-2012, 3 p. m.

Tender forms will be sent through post if required, provided due amount with sufficient postage charges (` 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin-695 011. No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച പത്തോളജി ഡിപ്പാർട്ടുമെന്റിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.

ക്രമ ദർഘാസ് നമ്പരും നമ്പർ സാധനങ്ങളുടെ പേരും

1 127/2011—ആട്ടോമാറ്റിക് ടിഷ്യൂപ്രോസസ്സർ—1 എണ്ണം 2 128/2011—മാനുവൽ റോട്ടറി മൈക്രോടോം—1 എണ്ണം ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ—ക്രമനമ്പർ 1-ന് ` 2,392, ക്രമനമ്പർ

2-ന് ` 1,040.

ശരിപ്പകർപ്പ്—ക്രമനമ്പർ 1-ന് ` 1,196, ക്രമനമ്പർ

2-ന് ` 520.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—23-1-2012, 2.30 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-1-2012, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-1-2012, 3 മണി.

ദർഘാസ് ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്നതിനുവേ≠ തുക (` 50) അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണി ഓർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്.

ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. താമസിച്ചുകിട്ടുന്ന മണി ഓർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതല്ലാത്ത തുമാകുന്നു. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

SCHEDULE

1. The period for which the rates to be in firm—

One year.

2. The rates should be inclusive of sales tax and for free delivery at the department concerned, otherwise the tender will be rejected.

3. Advance payments conditions will not be considered.

4. Tender forms are neither transferable nor the cost of it will be refundable under any circumstances.

5. Tenders are to be sent with details and illustrated pamphlet (wherever necessary) neatly typed. Manuscripts should be avoided as far as possible.

6. Tenders should be accompanied with a formal agreement executed in ` 100 Kerala Non Judicial Stamp Paper together with required sum of Earnest Money Deposits.

7. Earnest Money Deposits (One Percentage) of the total cost of the articles quoted for can be remitted by way of crossed Demand Drafts drawn in favour of the Principal, Medical College, Thiruvananthapuram.

8. Firms will be exempted from furnishing Earnest Money Deposit if they had produced the duly attested copies of relevant certificate along with their tenders.

9. Tenders Unsealed, Unsigned or submitted without superscription as specified are liable to be rejected.

10. Tenders submitted with insufficient Earnest Money Deposit will not be entertained.

11. Belated tenders will not be considered under any circumstance.

12. For Medicines, Surgicals and Materials samples should be submitted along with the tender. Tenders without samples will not be considered for selection.

13. Tenders should bear the Signature and full postal address of the tenderers whereever necessary.

14. The undersigned reserves the right to reject any tender wholly or partially without any prior information to the tenderers.

15. Specifications of the items are given in the list.

16. Negotiation will be made only with the firm offering lowest price whose specification confirm to the requirements in the tender notification.

17. Tender will be opened in the presence of each of the tenderers or his authorized representatives who may present at that time. They should have valid authorization letters.

18. More details can be had from this office on working hours.

(Sd.) Medical College, Thiruvananthapuram. Principal.

TENDER NOTICES

(1)

[No. 170/2011]

No. C8-19005/2011/MCT. 19th December 2011.

Sealed competitive tenders are invited for the supply of the following items required for Nephrology Department in Medical College, Thiruvananthapuram. Tender should be superscribed as Tender No. and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m.

Name of Items with Quantity—Blood pump for perform- ing continuous venovenous haemodialysis filtration —1 No.

Cost of tender form:

Original—` 416 + ST.

Duplicate—` 208 + ST.

Last date and time of sale of tender form—30-1-2012, 3 p.m.

Last date and time of receipt of tender form—

31-1-2012, 2.30 p.m.

Date and time of opening of tender—31-1-2012, 3 p.m.

Tender forms will be sent through post if required provided due amount with sufficient postage charges (` 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this office on or before 16-1-2012 at 3 p.m. No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി ഡിപ്പാർട്ട്മെന്റിലേക്കാവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യാൻ താൽപ്പര്യമുള്ളവരിൽ നിന്നും നി›ിത ഫോറത്തിൽ മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 വരെ ലഭ്യമാണ്.

സാധനങ്ങളുടെ പേരുവിവരം—ബ്ലഡ് പമ്പ് ഫോർ പെർഫോർമിംഗ് ക≠ിന്യൂസ് ഹീമോഡയാലിസിസ് ഫിൽട്രേഷൻ— 1 എണ്ണം.

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ—` 416 + വി. നി. പകർപ്പ്—` 208 + വി. നി.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-1-2012, 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-1-2012, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

31-1-2012, 3 മണി.

ഫോറങ്ങൾ തപാലിൽ വേ≠വർ അയയ്ക്കുന്നതിനു വേ≠ തുക (` 50) അധികമായി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾവഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 16-1-2012, 3 മണിക്ക് മുമ്പ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചു കിട്ടുന്നതുമല്ല. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങ ളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.

Approximate Cost—` 1,00,000.

SPECIFICATION

1. Pump speed—50 to 300 ml/min

2. Separate on/off switch.

3. Electric connection 230V, 50Hz

SCHEDULE

1. The period for which the rates to be in firm- One year.

2. The rates should be inclusive of all taxes, otherwise tender will be rejected without any notice and for free delivery at the department concerned.

3. Advance payments conditions will not be considered.

4. Tender forms are neither transferable nor the cost of it will be refundable under any circumstances.

5. Tenders are to be sent with details and illustrated pamphlet (wherever necessary) neatly typed. Manuscripts should be avoided as far as possible.

6. Tenders should be accompanied with a formal agreement executed in ` 100 Kerala non judicial Stamp Paper together with required sum of Earnest Money Deposits.

7. Earnest Money Deposits (One Percentage) of the total cost of the articles quoted for can be remitted by way of crossed Demand Drafts drawn in favour of the Principal, Medical College, Thiruvananthapuram.

8. Firms will be exempted from furnishing Earnest Money Deposit if they had produced the duly attested copies of relevant certificate along with their tenders.

9. Tenders unsealed, unsigned or submitted without superscription as specified are liable to be rejected.

10. Tenders submitted with insufficient Earnest Money Deposit will not be entertained.

11. Belated tenders will not be considered under any circumstance.

12. For Medicines, Surgicals and Materials, Samples should be submitted along with the tender. Tenders without samples will not be considered for selection.

13. Tenders should bear the Signature and full postal address of the tenderers wherever necessary.

14. The undersigned reserves the right to reject any tender wholly or partially without any prior information to the tenderers.

15. Specifications of the items are given in the list.

16. Negotiation will be made only with the firm offering lowest price whose specification confirm to the requirements in the tender notification.

17. Tender will be opened in the presence of each of the tenderers or his authorized representatives who may present at the time.

18. More details can be had from this office on working hours.

(2)

[No. 172/11]

No. C8/25442/2011/MCT. 22nd December 2011.

Sealed competitive tenders in the form prescribed are invited for the supply of the following items required for the College of Pharmaceutical Sciences, Medical College, Thiruvananthapuram. Tender should be superscribed, tender number and addressed to the Principal, Medical College, Thiruvananthapuram, Pin-695 011. Details can be had from this office on working hours till 3.30 p. m. Name of Equipment—30 degree Telescope for Laproscopy—1 No.

Department—Paediatric Surgery, SATH.

Cost of tender form (Inclusive of Sales Tax):

Original—` 416.

Duplicate—` 208.

Last date and time of sale of tender form—31-1-2012, 3 p.m.

Last date and time of receipt of tender form—

1-2-2012, 2.30 p.m.

Date and time of opening of tender—1-2-2012, 3 p.m.

Tender forms will be sent through post if required provided due amount with sufficient postage charges (` 50) is sent by way of Money Order in favour of the Principal, Medical College, Thiruvananthapuram, Kerala State, Pin-695 011. Money Order should reach this office on or before 17-1-2012, 3 p. m. No other forms of remittance will be accepted.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പീഡിയാട്രിക് സർജറി ഡിപ്പാർട്ടുമെന്റിലേക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും നി›ിത ഫോറത്തിൽ മൽസരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

സാധനങ്ങളുടെ പേര് വിവരം—30 ഡിഗ്രി ടെലസ്കോപ്പ് ഫോർ ലാപ്രോസ്കോപ്പി—1 എണ്ണം.

ഡിപ്പാർട്ടുമെന്റ ്—പീഡിയാട്രിക്ക് സർജറി

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ—` 416. പകർപ്പ്—` 208.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—31-1-2012, 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—1-2-2012, 2.30 മണി.

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—

1-2-2012, 3 മണി.

ദർഘാസ് ഫോറം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 3.30 മണി വരെ ലഭ്യമാണ്. തപാൽ മാർഗ്ഗം ദർഘാസ് ഫോറം ആവശ്യമുള്ളവർ ഫോറത്തിന്റെ വിലയോ ടൊപ്പം ` 30 അധികം ചേർത്ത് (തപാൽ ചാർ÷്) മണി യോർഡർ ആയി പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അപേക്ഷിക്കേ≠ താണ്. മണിയോർഡറുകൾ 17-1-2012, 3 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിച്ചിരിക്കണം. തപാലിൽ ആവശ്യപ്പെടുന്നവർ മണിയോർഡർ മുഖാന്തിരം മാത്രമേ പണം അയയ്ക്കാൻ പാടുള്ളൂ. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കുവാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസവും ദർഘാസ് നമ്പരും വ്യ‡മായി രേഖപ്പെടുത്താ ത്തതും താമസിച്ച് ലഭിക്കുന്നതുമായ മണിയോർഡറുകൾ നിരസി ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്.

SPECIFICATION

Forward Oblique telescope-30 degree

Enlarged view 5mm diameter

Length 26-30cm

Should be autoclavable, fibre optic light transmission incorporated

- Should have 3 year warranty

- Should have 5 years of CAMC after warranty - Should be compatible with existing storz make Video endoscopy camera unit.

SCHEDULE

1. The period for which the rates to be in firm- One year.

2. The rates should be inclusive of all taxes, otherwise tender will be rejected without any notice and for free delivery at the department concerned.

3. Advance payments conditions will not be considered.

4. Tender forms are neither transferable nor the cost of it will be rerfundable under any circumstances.

5. Tenders are to be sent with details and illustrated pamphlet (whereever necessary) neatly typed.

Manuscripts should be avoided as far as possible.

6. Tenders should be accompanied with a formal agreement executed in ` 100 Kerala non judicial Stamp Paper together with required sum of Earnest Money Deposits.

7. Earnest Money Deposits (One Percentage) of the total cost of the articles quoted for can be remitted by way of crossed Demand Drafts drawn in favour of the Principal, Medical College, Thiruvananthapuram.

8. Firms will be exempted from furnishing Earnest Money Deposit if they had produced the duly attested copies of relevant certificate along with their tenders.

9. Tenders Unsealed, Unsigned or submitted without superscription as specified are liable to be rejected.

10. Tenders submitted with insufficient Earnest Money Deposit will not be entertained.

11. Belated tenders will not be considered under any circumstance.

12. For Medicines, Surgicals and Materials, Samples should be submitted along with the tender.

Tenders without samples will not be considered for selection.

13. Tenders should bear the Signature and full postal address of the tenderers whereever necessary.

14. The undersigned reserves the right to reject any tender wholly or partially without any prior information to the tenders.

15. Specifications of the items are given in the list.

16. Negotiation will be made only with the firm offering lowest price whose specification confirm to the requirements in the tender notification.

17. Tender will be opened in the presence of each of the tenderers or his authorized representatives who may present at the time.

18. More details can be had from this office on working hours.

(Sd.) Medical College, Thiruvananthapuram. Principal.

TENDER EXTENSION NOTICE

No. S2-13177/2011/MCC. 22nd December 2011.

Sealed competitive tenders in the prescribed form are invited from the manufacturers or authorized dealers for the supply of Serological Kits for the Department of Microbiology, Govt. Medical College, Kozhikode.

Superscription—Tender No. S2-13177/2011/MCC. Due on 30-1-2012, 11 a. m.

Cost of tender form:

Original—` 832.

By post—` 872.

Duplicate—` 416.

Last date and time for receipt of Money Order & request for tender form by post—24-1-2012, 3 p. m. Last date and time of sale of tender form by post—

24-1-2012, 3 p. m.

Last date and time of sale of tender form—

30-1-2012, 3 p. m.

Last date and time of receipt of tender—

31-1-2012, 11 a. m.

Date upto which the rates are to be firm—

31-3-2012.

Address from whom the tender form is to be obtained and to whom the tender is to be submitted— Principal, Govt. Medical College, Kozhikode, Kerala, India, Pin-673 602.

The envelop containing the tenders should be super- scribed as Tender No. S2-13177/2011/MCC for the supply of Serological Kits due on 31-1-2012 and should be ad- dressed to the Principal, Government Medical College, Kozhikode-673 008. Belated tenders will not be accepted.

The tenders will be opened at 11.30 a. m. on 31-1-2012 in the presence of such tenderers or their au- thorized representatives who may be present at that time.

Intending tenderers can obtain tender forms from the Principal, Govt. Medical College, Kozhikode directly or by registered post on payment by money order. Cheque, Draft, Postage Stamps etc., will not be accepted towards the cost of tender forms. Tender forms are not transfer- able.

Each tenderers should send along with this tender an agreement signed and executed in Kerala Government Stamp Paper worth ` 100 and EMD @ 1% of the total cost of the items tendered for. Rate should be quoted in In- dian Rupees only. The tenders without the required Ear- nest Money Deposit and not satisfying other tender con- ditions are liable to reject without any notice. Duplicate copy of the tender forms can be obtaining on payment. Samples for the quoted items should be provided on demand. Cost per pack, tax and rate including tax should be indicated separately.

Further details can be had from the office of the Principal, Govt. Medical College, Kozhikode during working hours.

കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലേക്ക് വിവിധ സൈറോളജിക്കൽ കിറ്റുകൾ വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അംഗീകൃത വിതരണക്കാരിൽ നിന്നോ മുദ്രവെച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസുകൾ എസ്2/13177/11/എംസിസി എന്ന മേലെഴുത്തോടുകൂടി പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട,് കേരളം- 673 008 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. 31-1-2012-ന് രാവിലെ 11-നുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 31-1-2012-ന് രാവിലെ 11.30-ന് ദർഘാസുകാരന്റെയോ അംഗീകൃത ഏജന്റിന്റെയോ സാന്നിദ്ധ്യത്തിൽ തുറക്കപ്പെടും.

ദർഘാസ് ഫോറങ്ങൾ കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നിന്ന് 30-1-2012, 3 മണിവരെ നേരിട്ടും 24-1-2012-നു മുമ്പ് മണി ഓർഡർ അയയ്ക്കുന്നപക്ഷം രജിസ്റ്റർഡ് തപാൽ മുഖേനയും ലഭ്യമാണ്. ദർഘാസ് ഫോറങ്ങളുടെ വിലയായി മണി ഓർഡർ ഒഴികെ ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ സ്റ്റാമ്പ് മുത ലായവ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസ് ഫോറങ്ങളുടെ വില:

അസ്സൽ—` 832. പകർപ്പ്—` 416. തപാൽ മുഖേന—` 872.

` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള സമ്മതപത്രം 1% നിരതദ്രവ്യത്തോടുകൂടി ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. വിലകൾ ഇന്ത്യൻ രൂപ യിൽ രേഖപ്പെടുത്തേ≠താണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ആവശ്യപ്പെടുന്നപക്ഷം പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി സാമ്പിളുകൾ ഹാജ രാക്കേ≠താണ്. പണം അടയ്ക്കുന്നപക്ഷം ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്.

നിബന്ധനകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രസ്തുത ഓഫീസിൽനിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്.

SCHEDULE

Tender forms and details of tender can be had from the Office of the Principal, Medical College, Calicut during working hours (Phone No. 0495-2350212). Tender should be superscribed with Tender Number as specified below. The tender should be submitted along with an agreement executed in Kerala Stamp Paper worth ` 100 and Earnest Money Deposit @ 1% of quoted price. Stamp Paper will be supplied to the firm outside Kerala, on request along with remittance of ` 150 (` 100 towards the cost of Stamp Paper and ` 50 as incidental charge) by money order taken in favour of Principal, Medical College, Calicut. Specimen copy of the agreement is annexed with the tender form.

Rates should be quoted in Indian Rupees only. All the taxes applicable is to be clearly mentioned. Freight, Insurance, Loading, Unloading, Erection and Commission charges and installation should be borne by the tenderer. Payment also will be made in Indian rupees.

The tender without the required earnest money deposit, agreement and not satisfying other tender conditions are liable to be rejected without further notice. Tender forms is not transferable. Cheque, Draft, Postage Stamps etc. will not be accepted towards the cost of tender forms. Duplicate copy of tender form can be obtained on payment of cost. Belated tenders will not be accepted.

Sl. Name of item & Quantity Required

No. Specification

1 HBsAg ELISA Kit 6 Kits (96 tests/kits) 2 HBsAg screening Kit-Rapid 75 Kits (50 tests/kits) Visual EIA

3 Hepatitis A Virus IgM ELISA 6 Kits (96 tests/kits) 4 Hepatitis E Virus IgM ELISA 3 Kits (96 tests/kits) The supply of the items 1,2 and 3 may be arranged so that the kits are supplied in 4 batches at an interval of 3 months between batches.

SPECIAL CONDITIONS

1. The Authorization letter from the manufacturer for the supply of the items should be submitted along with the tender.

2. Expiry date of the items should not be lesser than One year from the date of supply.

(Sd.) Govt. Medical College, Kozhikode. Principal.

TENDER NOTICE

No. S4/18748/2011/MCC. 23rd December 2011.

Sealed and competitive tenders in the prescribed form are invited from the manufacturers or authorized dealers for the supply of Hot Air Oven -1 No. to the Department of Physical Medicine & Rehabilitation, Medical College, Calicut, Kerala, India.

Superscription—Tender No. S4/18748/11/MCC for the supply of Hot Air Oven to the Department of Physical Medicine & Rehabilitation.

Estimated cost—` 1,00,000.

Cost of tender form:

Direct—` 416.

By post—` 456.

Last date and time of sale of tender form by post—

23-1-2012, 3 p. m.

Last date and time of sale of tender form—

30-1-2012, 3 p. m.

Due date and time for receipt of tender—31-1-2012, 11 a.m. Date and time for opening of tender—31-1-2012, 11.30 a.m. Date upto which the rates are to be firm—31-3-2012.

Person to be addressed for buying and submitting tender form—Principal, Government Medical College, Kozhikode, Kerala, India, Pin-673 008.

SPECIAL CONDITIONS

1. Brochure issued by the manufacturer in original should be attached.

2. The firm should be arranged demonstration at his own cost, if requested.

3. Warranty: minimum 2 years.

4. AMC and CAMC: minimum 5 years AMC and CAMC rate (to be mentioned separately) will be considered for selection if necessary.

5. No advance payment will be made.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആന്റ ് റിഹാബിലിറ്റേഷൻ വിഭാഗത്തിലേക്ക് ഹോട്ട് എയർ ഓവൻ ഒരെണ്ണം വിതരണം ചെയ്യുന്നതിലേക്ക് നിർമ്മാതാക്കളിൽ നിന്നോ അവരുടെ അംഗീകൃത വിതരണക്കാരിൽനിന്നോ മുദ്രവെച്ച മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറവും വിശദാംശങ്ങളും മെഡിക്കൽ കോളേജ് ആഫീസിൽ പ്രവർത്തിസമയത്ത് ലഭ്യമാണ്. (0495 2350212) ` 100-ന്റെ കേരള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള സമ്മതപത്രവും വാഗ്ദത്ത തുകയുടെ 1% നിരതദ്രവ്യത്തോടും കൂടി താഴെ നൽകിയിരിക്കുന്ന മേലെഴുത്തുമായി ദർഘാസ് സമർപ്പിക്കേ≠താണ്. സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങൾക്ക് മുദ്രപത്രം ലഭിക്കുന്നതിന് ` 150 മണിയോർഡർ സഹിതം പ്രിൻസിപ്പാൾ, കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട്-8 എന്ന വിലാസത്തിൽ അപേക്ഷിക്കേ≠താണ്. നിരതദ്രവ്യ സമ്മതപത്രത്തിന്റെ മാതൃക ദർഘാസ് ഫോറത്തിൽ അനുബന്ധമായി ചേർത്തിട്ടു≠്.

വില ഇന്ത്യൻ രൂപയിൽ രേഖപ്പെടുത്തിയിരിക്കേ≠താണ്.

നികുതികളും മറ്റും വെവ്വേറെ പരാമർശിക്കേ≠താണ്. കടത്ത്, ഇൻഷ്വറൻസ്, കയറ്റിറക്ക്, യന്ത്രസാമഗ്രികൾ സ്ഥാപിക്കൽ, കമ്മീഷൻ എന്നീ ചെലവുകൾ ദർഘാസുകാരൻ സ്വയം വഹിക്കേ≠താണ്. തുക നൽകുന്നത് ഇന്ത്യൻ രൂപയിലായിരിക്കും.

വൈകി ലഭിക്കുന്നതും മതിയായ നിരതദ്രവ്യം, സമ്മതപത്രം, മറ്റു ദർഘാസ് വ്യവസ്ഥകൾ എന്നിവ പാലിക്കാത്തതുമായ ദർഘാസുകൾ മറ്റൊരു അറിയിപ്പും കൂടാതെ തന്നെ നിരസിക്കുന്നതാണ്.

ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിലയായി മണിയോഡർ ഒഴികെ മറ്റൊന്നും സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ ഡ്യൂπിക്കേറ്റ് വില നൽകി വാങ്ങാവുന്നതാണ്. ദർഘാസുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നതുപ്രകാരം ദർഘാസുകാരന്റെയോ അംഗീകൃത പ്രതിനിധിയുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

മേലെഴുത്ത്:—ദർഘാസ് നമ്പർ എസ്4/18748/2011/ എം.സി.സി. ഫിസിക്കൽ മെഡിസിൻ ആന്റ ് റിഹാബിലിറ്റേഷൻ വിഭാഗത്തിലേക്ക് ഹോട്ട് എയർ ഓവൻ വിതരണം ചെയ്യുന്നതിലേക്ക്.

അടങ്കൽ തുക—` 1 ലക്ഷം. നിരതദ്രവ്യം—വാഗ്ദത്ത സംഖ്യയുടെ 1 %. ദർഘാസ് ഫോറത്തിന്റെ വില :

നേരിട്ട്—` 416. തപാൽ വഴി—` 456.

ദർഘാസ് ഫോറങ്ങൾ തപാൽവഴി വിൽക്കുന്ന അവസാന തീയതിയും സമയവും—23-1-2012, 3 മണി.

ദർഘാസ് ഫോറങ്ങൾ നേരിട്ട് വിൽക്കുന്ന അവസാന തീയതിയും സമയവും—30-1-2012, 3 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-1-2012, 11 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

31-1-2012, 11.30 മണി.

ദർഘാസ് ഫോറം ലഭിക്കുന്നതിനും സമർപ്പിക്കുന്ന തിനുമുള്ള മേൽവിലാസം—പ്രിൻസിപ്പാൾ, കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട്-8.

നിബന്ധനകൾ

1. നിർമ്മാതാവിൽനിന്നുള്ള കൈപുസ്തകം (തനത്) ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.

2. ആവശ്യപ്പെടുന്നപക്ഷം ദർഘാസുകാരൻ സ്വന്തം ചെലവിൽ സാധന സാമഗ്രികൾ പരിശോധനയ്ക്ക് വിധേയമാക്കേ≠താണ്.

3. വാറ≠ി: ചുരുങ്ങിയത് 2 വർഷം.

4. വാർഷിക അറ്റകുറ്റ പണി/സമഗ്ര വാർഷിക അറ്റകുറ്റപണി.

(ചുരുങ്ങിയത് 5 വർഷം) നിരക്കുകൾ വെവ്വേറെ സൂചിപ്പി ച്ചിരിക്കേ≠താണ്. ആവശ്യമെങ്കിൽ സാധന സാമഗ്രികളുടെ തെരഞ്ഞെടുപ്പിന് ഈ നിരക്കുകൾ പരിഗണിക്കുന്നതാണ്.

5. മുൻകൂർ തുക നൽകുന്നതല്ല.

SPECIFICATION

Purpose: Must be ideal for heating thermoplastics like poly propylene, polyethylene etc. for the fabrication of Prostheses and Orthoses.

Minimum Internal dimension: W x D x H

W=750 mm to 1000 mm.

D=500 mm to 800 mm.

H=400 mm to 600 mm.

Inside Wall—Stainless steel construction.

Outside Wall—Mild steel.

Heat circulation: Uniform with high speed fan.

Number of shelves—2 to 3 or with detachable trays and must be suiable for accommodating drape frames.

Temperature range:—30-300 degree centigrade with digital display and thermostat.

Doors—Double with glass window/screen.

Heaters—3-5, 5KW with sheathed.

Accuracy—+ or - 1 degree centigrade.

Government Medical College, Kozhikode.

(Sd.) Principal.

TENDER NOTICES

(1)

No. S3/10144/2011. 30th December 2011.

Sealed tenders in the prescribed forms are invited for the supply of the following items to Government Medical College Hospital, Calicut-8.

DETAILS OF ITEMS

1. Rexin Sheet for Tables—30 mtrs.

2. Rexin mattress cover for 40 Beds—size 2 mtrs., 90 cm, 8 cm.

Superscription Tender Number should be specifically noted as—S3/10144/2011.

Price of tender (in duplicate) ST (cash only/Money order)—` 450.

Date and time of close of sale of tender form—

28-1-2012 at 3 p. m.

Date and time for receipt of tender form—

30-1-2012 at 5 p. m.

Date and time for opening of tender—

31-1-2012 at 12 noon.

Date upto which rates are to be firms—31-3-2012.

Address of officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Kozhikode-8.

കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ പറയുന്നവ സπൈ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.

ഇനവിവരം

1. 30 മീറ്റർ റക്സിൻ ഷീറ്റ്

2. 40 കിടക്കകൾക്കുള്ള 2 മീറ്റർ, 90 സെ. മീ., 8 സെ. മീ.

വലിപ്പത്തിലുള്ള റക്സിൻ കിടക്ക കവർ.

ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ— എസ് 3/10144/2011, തീയതി 30-12-2011 എന്ന് കാണിച്ചിരിക്കണം.

ടെ≠ർ വില (ടാക്സ് അടക്കം)—` 450.

ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—28-1-2012, ഉച്ചയ്ക്ക്ശേഷം 3 മണി.

ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—

30-1-2012 വൈകുന്നേരം 5 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—31-1-2012 ഉച്ചയ്ക്ക് 12 മണി.

ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ തീയതി—31-3-2012.

ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.

(2)

No. S3/13450/2011. 30th December 2011.

Sealed tenders in the prescribed forms are invited for the supply of the following items to Government Medical College Hospital, Calicut-8.

DETAILS OF ITEMS

_

_

80 degree C to 120 degree C adjustable type Ultra low Temperature Deep Freezer—2 Nos.

(Specification are available along with the tender form)

Superscription Tender Number should be specifically noted as—S3/13450/2011.

Price of tender form (in duplicate) ST (cash only/ Money Order)—` 2,025.

Date and time of close of sale of tender form—

3-2-2012 at 3 p. m.

Date and time for receipt of tender—

4-2-2012 at 5 p. m.

Date and time for opening of tender—

6-2-2012 at 12 noon.

Date upto which rates are to be firms—31-5-2012.

Address of officer from whom tender forms are to be obtained and whom tenders are to be sent—The Superintendent, Medical College Hospital, Kozhikode-8.

കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് താഴെ പറയുന്നവ സπൈ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.

ഇനവിവരം

മൈനസ് 80 ഡിഗ്രി സി മുതൽ മൈനസ് 120 ഡിഗ്രി സി വരെ അഡ്ജസ്റ്റ് ചെയ്യാവുന്ന അൾട്രാ ലോ ടെമ്പറേച്ചർ ഡിപ്പ് ഫ്രീസർ—2 എണ്ണം.

(സ്പെസിഫിക്കേഷൻ ടെ≠റിനൊപ്പം ലഭ്യമാക്കുന്നതാണ്) ടെ≠ർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ—

എസ്3/13450/2011 തീയതി 30-12-2011 എന്ന് കാണിച്ചിരിക്കണം.

ടെ≠റിന്റെ വില (ടാക്സ് അടക്കം)—` 2,025 ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—3-2-2012, ഉച്ചയ്ക്ക്ശേഷം 3 മണി.

ടെ≠ർ കിട്ടേ≠ അവസാന തീയതിയും സമയവും—

4-2-2012, വൈകുന്നേരം 5 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—6-2-2012, ഉച്ചയ്ക്ക് 12 മണി.

ടെ≠റിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ≠ തീയതി—31-5-2012.

ടെ≠ർ ഫോറം കിട്ടുന്നതും പൂരിപ്പിച്ച് അയയ്ക്കേ≠തുമായ മേൽവിലാസം—സൂപ്ര≠്, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.

Government Medical College (Sd.) Hospital, Calicut. Superintendent.

Cite this issue. Kerala Gazette, Government of Kerala, 17 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Medical-Education-Department/. Archive identifier in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Medical-Education-Department.