©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 17
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
3
നമ്പർ
വാല്യം 57 } } 17th January 2012
27th Pousha 1933 1933 പൌഷം 27
PART III
Stores Purchase
Police Department
TENDER NOTICE
No. H6/32926/2010. 30th December 2011.
Sealed tenders are invited with samples under two bid systems (Technical & Financial bid) for the supply of the following stores so as to reach this Office on or before 12 Noon on 2-2-2012.
CONDITIONS
1. The tenders should be superscribed with tender number and name of the store articles and addressed to the State Police Chief, State Police Headquarters, Vellayambalam, Thiruvananthapuram- 695 010, Kerala. Late tenders will not be accepted.
2. The tenders should be submitted in two separate parts containing technical and financial bids in separate sealed envelops clearly superscribed and should be put together in a large envelope, all envelops sealed and superscribed with "Tender No. and name of item". If any offer contains technical bids and financial bids together in one envelope, such offers shall be rejected outright.
3. Opening of tenders:—Technical bids of the offers received with requisites EMD or Bid security with samples will be opened on 2-2-2012 at 3 p. m. in the presence of the representatives of the firms who may be present at that time. All tenders received without EMD will be rejected. The technical bids will be evaluated by a Technical Evaluation Committee and those that do not conform to the specifications will be rejected. The financial bids of the technically qualified tenderers only will be considered for opening at a later date. The date for opening of financial bids will be intimated to the concerned suppliers. Unopened financial bids of the technically disqualified bidders shall be returned to them. All prices quoted should be inclusive of all levies and taxes.
4. All the tenderers who quote for the supply of above equipments are required to be ready for demonstration of equipments on 3-2-2012.
5. Intending tenderers may on application to the State Police Chief, Kerala obtain requisite tender forms on which the tenders should be submitted or the tender forms may be downloaded from the Kerala Police website: www.keralapolice.gov.in and the tenderers who download forms should submit the required tender value as a Demand Draft along with the tender.
6. Earnest Money Deposit (EMD) @1% of the quoted value should be furnished along with the tender. EMD may be submitted either in cash or crossed Bank Drafts or Treasury Savings Bank Deposits or Government Promissory Notes or Bank Guarantee or National Saving Certificates drawn in favour of Assistant Inspector General of Police, Police Headquarters, Thiruvananthapuram-10. The firms which are exempted from furnishing EMD should produce a copy of relevant authorized document for verification. Without EMD, the tenders will be rejected.
7. Intending tenderers also shall include charges for installation (of technical items), training of officers and on-site support for at least for 3 years as warranty. The charges for A.M.C./A.T.S. for a period of 3 years thereafter may be incorporated in the tenders separately.
8. Specifications and list of items of each tender shall be obtainable from PHQ during the working hours of Police Headquarters or from the Police website as above. The firms should also furnish the detailed specifications, make, brochures, Test Report from Govt. Laboratories/Agencies, (wherever possible) technical support network in Kerala etc. of the equipments along with the tenders. The tenders without detailed specifications of quoted items, Brochures, make etc. are liable to be rejected forthwith. The tenders without separate envelope and not superscribing the tender number etc. may be rejected.
9. Preference will be given to the products quoted by the manufacturer or their authorised dealers having authorisation from the original equipment manufacturer. Similarly preference will be given to the tenderers having experience of supplying similar/same items to Govt. Departments or Organisations, for which the tenderer has to produce proof of purchase/installation/satisfaction of the customer.
10. In the case of Foreign Equipments the rates are to be quoted in Indian Rupees also. Preference will be given to those who are ready to supply the item without opening Letter of Credit. Ordinarily no advance payment will be made for procuring any of the above items. In case, advance payment has to be made, a clear case has to be made out by the tenderer. But this will be in extraordinary circumstances.
11. As the items are urgently required, the selected bidder will have to supply the item without loss of time, preferably within a month.
12. Samples will have to be submitted free of cost whenever necessary which would be returned only after the supply is effected. The firms should be ready to show live demonstration of technical equipments at their own risk and cost.
13. Police Department is not liable to send any individual communication. Police Department is not responsible to return the samples after verification. The rates quoted should be valid and firm till 30-6-2012.
14. The State Police Chief is empowered to reject any tender without assigning any reason.
15. For any clarification please contact AIG (Ph: 0471-2726945 or Senior Superintendent 'H' Division (Ph: 0471-2721547-1265).
പോലീസ് വകുപ്പിലേക്ക് ആവശ്യമായ താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ര≠് ബിഡ് സിസ്റ്റത്തിലുള്ള (ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും) മുദ്രവച്ച ദർഘാസുകൾ 2-2-2012 ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിക്കത്തക്കവിധത്തിൽ ക്ഷണിച്ചു കൊള്ളുന്നു.
ഓരോ ഇനങ്ങൾക്കും പ്രത്യേകം ദർഘാസ് ഫോറങ്ങൾ അയയ്ക്കേ≠താണ്. താൽപര്യമുള്ളവർക്ക് സ്റ്റേറ്റ് പോലീസ് ചീഫിന്റെ പേർക്കുള്ള അപേക്ഷയോടൊപ്പം ഓരോ ഇനത്തിലും പറഞ്ഞിട്ടുള്ള നിരക്കിൽ പണമടച്ച് ദർഘാസ് ഫോറങ്ങൾ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് 2-2-2012 ഉച്ചയ്ക്ക് 12 മണിവരെ വാങ്ങാവുന്നതാണ്. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ എന്നിവ ടെ≠ർ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതോ ടെ≠ർ ഫോറം വി.പി.പി. ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല. ടെ≠ർ ഫോറത്തിന്റെ വില മണിയോർഡറായി സ്വീകരിക്കുന്നതാണ്. മണിയോർഡറും ടെ≠ർ ഫോറത്തിനുള്ള അപേക്ഷയും കുറഞ്ഞത് ടെ≠ർ ഫോറം വിൽക്കുന്നതിനുള്ള അവസാന ദിവസത്തിന് 7 ദിവസം മുൻപെങ്കിലും ഈ ഓഫീസിൽ ലഭിക്കേ≠താണ്. www.keralapolice.gov.in എന്ന വെബ്സൈറ്റ് വിലാസ ത്തിൽ നിന്നും ടെ≠ർ ഫോറം ഡൗൺലോഡ് ചെയ്യാവുന്നതും ആയതിന് പറഞ്ഞിട്ടുള്ള വില ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. ടെ≠ർ ഫോമിന്റെ വില ഒടുക്കാത്ത ടെ≠റുകൾ നിരസിക്കുന്നതാണ്. വിദേശ ഉപകരണങ്ങൾക്കായി ടെ≠ർ സമർപ്പിക്കുമ്പോൾ രൂപയിലുള്ള വിലയുംകൂടി രേഖപ്പെടുത്തിയിരിക്കണം. ലെറ്റർ ഓഫ് ക്രെഡിറ്റ് ഓപ്പൺ ചെയ്യാതെ നേരിട്ട് ഉപകരണങ്ങൾ വിതരണം ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. മുൻകൂർ തുക യാതൊരു കാരണവശാലും നൽകുന്നതല്ല. എന്നാൽ അത്യന്താപേക്ഷിതമാണെന്ന് ബോധ്യപ്പെടുന്ന സന്ദർഭങ്ങളിൽ മുൻകൂർ തുക നൽകാവുന്നതാണ്. ദർഘാസുകൾ അയയ്ക്കുന്ന സാധനത്തിന്റെ പേരും ടെ≠ർ നമ്പരും രേഖപ്പെടുത്തി നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരം സ്റ്റേറ്റ് പോലീസ് ചീഫിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ പോലീസ് ഇൻസ്പെക്ടർ ജനറൽ-1 നെയോ (ഫോൺ: 0471-2726945) 'എച്ച്' സെക്ഷനിലെ സീനിയർ സൂപ്ര≠ിനെയോ (ഫോൺ: 0471-2721547-1265) ബന്ധപ്പെടാവുന്നതാണ്.
Sl. Tender No. and Name of the Cost of
No. Equipment with Approx. Tender
Quantity Required Form
(Nos.) (`)
സ്റ്റേറ്റ് പോലീസ് ചീഫ്, പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ 2-2-2012 ഉച്ചയ്ക്ക് 12 മണിക്കോ അതിനു മുൻപോ ലഭിക്കത്തക്കവിധത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ടെക്നിക്കൽ ദർഘാസുകൾ 2-2-2012-ന് 3 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുള്ള കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറത്തോടൊപ്പം ദർഘാസ് തുകയും 1% വരുന്ന തുകയ്ക്കുള്ള നിരതദ്രവ്യവും പോലീസ് അസിസ്റ്റന്റ ് ഇൻസ്പെക്ടർ ജനറൽ-1, പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരത്തിന്റെ പേർക്ക് മാറ്റാവുന്ന വിധത്തിൽ ഹാജരാക്കേ≠തും നിരതദ്രവ്യം ഒഴിവാക്കപ്പെട്ടി ട്ടുള്ളവർ അത് തെളിയിക്കുന്നതിനുള്ള രേഖകൾ ടെ≠റി നോടൊപ്പം ഹാജരാക്കേ≠തുമാണ്. നിരതദ്രവ്യം ക്യാഷായോ ക്രോസ്ചെയ്ത ബാങ്ക് ഡ്രാഫ്റ്റായോ ട്രഷറി സേവിംഗ്സ് ഡെപ്പോസിറ്റായോ ഗവൺമെന്റ ് പ്രോമിസറി നോട്ടായോ ബാങ്ക് ഗ്യാരന്റിയായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റായോ സമർപ്പിക്കാവുന്നതാണ്.
ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിലാക്കി ര≠ുംകൂടി മറ്റൊരു മുദ്രവച്ച കവറിൽ സമർപ്പിക്കേ≠താണ്. ഓരോ കവറിൻമേലും സാധനത്തിന്റെ പേരും ടെ≠ർ നമ്പരും പ്രത്യേകം രേഖപ്പെടു ത്തേ≠താണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും ഒരേ കവറിൽ സമർപ്പിച്ചാൽ ആയത് നിരസിക്കാവുന്നതാണ്.
ടെക്നിക്കൽ ബിഡ് 2-2-2012 വൈകുന്നേരം 3 മണിക്ക് കരാറുകാരന്റെയോ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ടെക്നിക്കൽ ബിഡിന്റേയും ബന്ധപ്പെട്ട ഉപകരണങ്ങളുടേയും പരിശോധന കഴിഞ്ഞശേഷം സാങ്കേതിക യോഗ്യത നേടുന്ന ടെ≠റുകളുടെ ഫിനാൻഷ്യൽ ബിഡുകൾ ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിച്ചശേഷം തുറക്കുന്നതാണ്. സാങ്കേതികമായി യോഗ്യത നേടാത്ത ടെ≠റു കാരുടെ ഫിനാൻഷ്യൽ ബിഡുകൾ തുറക്കാതെ തന്നെ മടക്കി നൽകുന്നതാണ്.
ഉപകരണങ്ങൾ അത്യന്താപേക്ഷിതമായതിനാൽ തെരഞ്ഞെ ടുക്കപ്പെടുന്ന കരാറുകാരൻ ഒരു മാസത്തിനുള്ളിൽ തന്നെ പ്രസ്തുത ഉപകരണം ലഭ്യമാക്കേ≠താണ്. സാധനങ്ങളുടെ സ്പെസിഫിക്കേഷനുകൾ ദർഘാസ് ഫോറത്തിനോടൊപ്പം ലഭ്യമാണ്. സാമ്പിളുകൾ ദർഘാസിനോടൊപ്പം സൗജന്യമായി ലഭ്യമാക്കാൻ കരാറുകാർ ബാദ്ധ്യസ്ഥരാണ്. കരാറുകാർ ബന്ധപ്പെട്ട സാങ്കേതിക ഉപകരണങ്ങളുടെ ഡെമോൺസ്ട്രേഷൻ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും നടത്തേ≠തും അതിന് തയ്യാറായിവരേ≠തുമാണ്. സാമ്പിളുകൾ മടക്കി നൽകാനുള്ള ഉത്തരവാദിത്വം ഡിപ്പാർട്ടുമെൻറിൽ നിക്ഷിപ്തമല്ലാ ത്തതുമാകുന്നു. ദർഘാസുകളിൽ രേഖപ്പെടുത്തുന്ന വില 30-6-2012 തീയതി വരെ മാറ്റമില്ലാതെ നിലനിർത്തേ≠താണ്. വിശദമായ സ്പെസിഫിക്കേഷനും മറ്റ് വിവരങ്ങളും കേരള പോലീസ് വെബ്സൈറ്റിൽ ലഭ്യമാണ്.
കരാറുകാരൻ വിതരണം ചെയ്യാൻ തയ്യാറായിട്ടുള്ള ഉപകരണം പരിശോധനയ്ക്കായി 3-2-2012-ൽ കൊ≠ുവരേ≠ താണ്. പ്രസ്തുത ഉപകരണത്തിന്റെ പരിശോധന 3-2-2012 പകൽ 11 മണിക്ക് പോലീസ് ഹെഡ്ക്വാർട്ടേഴ്സ് തിരുവനന്തപുരത്തുവച്ച് നടത്തുന്നതാണ്.
യാതൊരു കാരണവും ബോദ്ധ്യപ്പെടുത്താതെ ദർഘാസുകൾ (1)
(2)
(3) 1 79/2011—Contraband Detector—1 500 +
4% VAT 2 80/2011—Water Jet Disrupter—2 1,600 +
4% VAT 3 81/2011—Radiation Detector—1 1,500 + 4%VAT 4 82/2011—Search Lights—46 400 +
4% VAT 5 83/2011—Portable Digital Voice 400 + Recorder like Mobile VAT Phone—20 4% 6 84/2011—Interrogation Room 1,600 + Equipments—4 4% VAT 7 85/2011—Cyber FSL Hardware and 5,100 + Soft ware items—9 items 4 % VAT 8 86/2011—Hand Free Wireless
Telephones—100 800 +
4% VAT 9 87/2011—Binocular—2 500 +
4% VAT 10 88/2011—GPS to Police Station 3,000 + vehicles—125 4% VAT 11 89/2011—Speed Radars—12 21,000 +
4% VAT 12 90/2011—Alcometers—285 25,000 +
4% VAT 13 91/2011—Tent (80 LBS, 180 LBS, 4,100 + 360 LBS) 80 LBS—48 Nos. 4% VAT and 180 &360 LBS—40 each
14 92/2011—Traffic Cones—1000 1,500 +
4% VAT 15 93/2011—Retro Reflective Jackets—500 400 +
4% VAT 16 94/2011—Prefab Barracks—8 9,600 +
4% VAT 17 95/2011—Foot Operated Pump 300 + Sprayer—2 4% VAT NB:—The demonstration is fixed on 3-2-2012 at Police
Headquarters, Thiruvananthapuram.
Police Headquarters, Kerala, (Sd.)
Thiruvananthapuram. For State Police Chief.