©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 17
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
3
നമ്പർ
വാല്യം 57 } } 17th January 2012
27th Pousha 1933 1933 പൌഷം 27
PART III
Stores Purchase
Port Department
GLOBAL TENDER NOTICE
No. D1/2946/2010/DP. 22nd December 2011.
Director of Ports, Directorate of Ports, New Corporation Building, 5th Floor, LMS Junction, Palayam, Thiruvananthapuram-695 033, invites online bids for the Supply, installation, testing and successful commissioning of one 40 ft. Container Handling Crane at Kollam Port in Kerala. The bid submission through our e-tender website only (www.keralaports.abcprocure.com). The tender forms will be available from the above site from 27-12-2011. The tenders can be submitted upto 11.30 a. m. on 9-2-2012 and will be opened at 12 Noon on the same day.
Tender No.—6/2011-12.
E.M.D—` 11,00,000.
Cost of tender form (including Tax):
Original—` 26,000.
Duplicate—` 13,520.
Supply period—Five months from the date of supply order.
For minimum qualifying criteria, details of e-tender submission etc. visit—www.keralaports.abcprocure.com
OR
Contact [email protected] തുറമുഖ ഡയറക്ടർ, തുറമുഖ കാര്യാലയം, ന്യൂ കോർപ്പറേഷൻ ബിൽഡിംഗ് 5-ാം നില, പാളയം, ദർഘാസുകൾ ക്ഷണിക്കുന്നു. വെബ്സൈറ്റ് www.keralaports.abcprocure.com. ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും 27-12-2011 മുതൽ മേൽപ്പറഞ്ഞിരിക്കുന്ന സൈറ്റിൽ
നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇ-ടെ≠ർ സമർപ്പി
ക്കേ≠ അവസാന സമയം 9-2-2012, 11.30 മണിവരെ. അന്നേ
ദിവസം ഉച്ചയ്ക്ക് 12 മണിക്ക് ടെ≠ർ തുറന്ന് പരിശോധിക്കുന്ന
തായിരിക്കും.
ദർഘാസ് നമ്പർ—6/2011-12.
സπൈയുടെ പേര്—തുറമുഖ വകുപ്പിന്റെ കീഴിലുള്ള കൊല്ലം തുറമുഖത്തേക്ക് 40 ft Container Handling Crane നിർമ്മിച്ച് സπൈ ചെയ്ത് സ്ഥാപിച്ച് വിജയകരമായി
പ്രവർത്തിപ്പിച്ച് നൽകുക.
അടങ്കൽ തുക—` 11 കോടി.
നിരതദ്രവ്യം—` 11 ലക്ഷം.
ടെ≠ർ ഫോമിന്റെ വില (നികുതിയുൾപ്പെടെ):
അസ്സൽ—` 26,000.
പകർപ്പ്—` 13,520.
സπൈ ചെയ്തു പ്രവർത്തിപ്പിക്കാനുള്ള കാലാവധി—
സπൈ ഓർഡർ തീയതി മുതൽ 5 മാസം.
ദർഘാസിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതയും
ടെ≠റിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളും അറിയുന്നതിലേക്ക് തുറമുഖ വകുപ്പിന്റെ www.keralaports.abcprocure.com എന്ന സൈറ്റ് സന്ദർശിക്കുക.
e-mail address : [email protected].
Directorate of Ports,
5th Floor, New Corporation Building, (Sd.)
LMS Jn., Thiruvananthapuram. Director of Ports.