Servants of Knowledge
Kerala Gazette · Government of Kerala

Technical Education Department

Published 17 January 2012

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Technical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 17

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

3

നമ്പർ

വാല്യം 57 } } 17th January 2012

27th Pousha 1933 1933 പൌഷം 27

PART III

Stores Purchase

Technical Education Department

SHORT TENDER EXTENSION NOTICE No. P1/4475/2011/CERD. 30th December 2011.

Sealed tenders are invited for the supply of Computer System for the use of College of Engineering, Thiruvananthapuram.

Original — ` 1,040 (Tender No. 6)

` 1,664 (Tender No. 8) Duplicate —` 520 (Tender No. 6)

Sl. No. Tender No. and Name of Items

1 P1/4475/11/CERD—6/11/P1/CERD

Computer System with GPU—1 No. 2 File No. P1/5020/11/M—8/11/P1/M

1. Ultrasonic flow detector—1 No. 2. Magnetic Particle Testing—1 No. 3. Dye Penetrant Testing (DPT)—4 Nos.

4. Radiographic Testing Film Interpretation—2 Nos.

EMD—1%.

Cost of tender form :

` 832 (Tender No. 8) By post:

Original—` 1,080 (Tender No. 6) ` 1,704 (Tender No. 8) Last date and time of sale of tender form—8-2-2012, 2 p.m.

Last date and time of receipt of tender —

9-2-2012, 3 p.m.

Date and time of opening of tender—10-2-2012, 11 a.m. (Tender No. 6), 12 Noon (Tender No. 8) Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by money order or cash remittance to this office. As per condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper value of ` 100 and Earnest Money Deposit 1% of the total cost of articles tendered. Tenders without agreement, tender form and Earnest Money Deposit will be rejected.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ടുമെന്റിലേക്ക് ആവശ്യമായ യന്ത്രോപക രണങ്ങൾ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങ ളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ഫയൽ നമ്പരും ദർഘാസ് നമ്പരും

നമ്പർ ഇനവും

1 പി1/4475/11/സെർഡ്—6/11/പി1/സെർഡ്

കമ്പ്യൂട്ടർ സിസ്റ്റം വിത്ത് ജി. പി. യു.—1 എണ്ണം.

2 പി1/5020/11/എം—8/11/പി1/എം.—

1. അൾട്രാ സോണിക് ഫ്ളോഡിക്റ്റർ—

1 എണ്ണം.

2. മാ·െറ്റിക് പാർട്ടിക്കിൾ ടെസ്റ്റിംഗ്—

1 എണ്ണം.

3. ഡൈ പെനട്രന്റ ് ടെസറ്റിംഗ് (ഡി.പി.റ്റി.)—4 എണ്ണം

4. റേഡിയോഗ്രാഫിക് ടെസ്റ്റിംഗ്

ഫിലിം ഇന്റർ പ്രട്ടേഷൻ—2 എണ്ണം.

നിരതദ്രവ്യം — 1%.

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ—` 1,040 (ദർഘാസ് നമ്പർ 6),

` 1,664 (ദർഘാസ് നമ്പർ 8) പകർപ്പ്—` 520 (ദർഘാസ് നമ്പർ 6),

` 832 (ദർഘാസ് നമ്പർ 8) തപാൽ വഴി—` 1,080 (ദർഘാസ് നമ്പർ 6), ` 1,704 (ദർഘാസ് നമ്പർ 8) ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—8-2-2012, 2 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-2-2012, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— 10-2-2012, 11 മണി (ദർഘാസ് നമ്പർ 6), 10-2-2012, 12 മണി (ദർഘാസ് നമ്പർ 8).

ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളു. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി, മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, എഞ്ചിനീയ റിംഗ് കോളേജ്, തിരുവനന്തപുരം-16 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ വിലയുടെ 1% നിരതദ്രവ്യവും ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്.

ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിന് പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.

(Sd.) College of Engineering, Thiruvananthapuram. Principal.

ദർഘാസ് പരസ്യം

(1)

നമ്പർ എ2-503/2011.

2012 ജനുവരി 2.

കൊല്ലം, എഴുകോൺ ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളി ലേക്ക് ജെഫേഴ്സൺ കസേരകൾ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—1/2011-12.

ഇ.എം.ഡി.—1 %.

ദർഘാസ് ഫോറത്തിന്റെ വില—` 400 + വില്പന നി കുതി.

ദർഘാസ് ഫോറം വില്പനയുടെ അവസാന തീയതിയും സമയവും—30-1-2012, 3 മണി.

പൂരിപ്പിച്ച സീൽവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-1-2012, 1 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-1-2012, 2 മണി.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന വിലാസത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്കുശേഷം 3.30 മണി വരെ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്നതാണ്. തപാൽ കാലതാമസം ഒരവകാശമായി പരിഗണിക്കുന്നതല്ല. തപാൽ ചെലവ് പ്രത്യേകം ഒടുക്കേ≠താണ്.

(2)

നമ്പർ എ2-984(ഇ)/2011. 2012 ജനുവരി 2.

കൊല്ലം, എഴുകോൺ ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിലെ ഇലക്ട്രോണിക്സ് സെക്ഷനിലേക്ക് ഉപകരണങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—2/2011-12.

ഇ.എം.ഡി.—1 %.

ദർഘാസ് ഫോറത്തിന്റെ വില—` 400 + വില്പന നി കുതി.

ദർഘാസ് ഫോറം വില്പനയുടെ അവസാന തീയതിയും സമയവും—30-1-2012, 3 മണി.

പൂരിപ്പിച്ച സീൽവച്ച ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-1-2012, 1 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-1-2012, 2 മണി.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന വിലാസത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്കുശേഷം 3.30 മണി വരെ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്നതാണ്. തപാൽ കാലതാമസം ഒരവകാശമായി പരിഗണിക്കുന്നതല്ല. തപാൽ ചെലവ് പ്രത്യേകം ഒടുക്കേ≠താണ്.

(ഒപ്പ്) സൂപ്ര≠ിന്റെ കാര്യാലയം, ടെക്നിക്കൽ ഹൈസ്ക്കൂൾ, എഴുകോൺ പി. ഒ., കൊല്ലം, പിൻ-691 505. ഫോൺ-0474 2580126. സൂപ്ര≠്.

SHORT TENDER NOTICE

No. D1/2411/2011. 16th December 2011.

Sealed tenders are invited for the supply of various equipments (DSP Kits) required for the Advanced digital signal processing research lab under Electronics & Communication Engineering Department of Rajiv Gandhi Institute of Technology, Kottayam at a total cost of ` 1,96,000.

Cost of tender form (including taxes) :

Original— ` 416.

Duplicate— ` 208.

Last date and time of sale of tender form—

30-1-2012, 3 p. m.

Last date and time of receipt of tender—

31-1-2012, 3 p. m.

Date and time of opening of tender—

1-2-2012, 11 a. m.

Those who want the tender form by Registered post should send ` 35 extra for each tender besides the cost of tender forms by money order to the undersigned which should be received on or before 12-1-2012.

Tender forms can be had from the office of the Principal, Rajiv Gandhi Institute of Technology, Vellor P. O., Pampady, Kottayam-686 501 on a cash remittance as above or by money order on all working days between 10 a. m. to 3 p. m. The tender should be superscribed with Tender No. and date. Cheques, Postage Stamp, Drafts, Postal Order etc. will not be accepted towards the cost of the tender forms. Tender forms are not transferable.

As per the tender condition, the tenderer should send along with his tender with an agreement executed duly signed in Kerala Stamp Paper of value ` 100 and an EMD 1% of total cost of the articles tendered by way of DD in favours of the Principal, Rajiv Gandhi Institute of Technology, Kottayam. Tenders without agreement and EMD will be rejected. Detailed specification will be issued along with the tender forms.

കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോള ജിയിലെ ഇലക്ട്രോണിക്സ് ആന്റ ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ ിലേക്ക് ഡിഎസ്പി കിറ്റ് നൽകുന്നതിലേക്ക് താല്പര്യമുള്ള കരാറുകാരിൽ നിന്നും മുദ്ര വച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക— ` 1,96,000.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ— ` 416.

പകർപ്പ്— ` 208.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-1-2012, 3 മണി.

പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-1-2012, 3 മണി.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—1-2-2012, 11 മണി.

ദർഘാസ് ഫോറം തപാൽ മുഖേന ആവശ്യമുള്ളവർ ` 35 അധികമായി ഓരോ ദർഘാസ് ഫോറത്തിന്റെയും വിലയോടൊപ്പം മണിയോർഡർ ആയി അയയ്ക്കേ≠താണ്. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 12-1-2012 ആയിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന ടെൻഡർ ഫോമിന്റെ വില എല്ലാ നികുതിയും ഉൾപ്പെടെയാണ്.

ദർഘാസ് ഫോറങ്ങൾ പ്രിൻസിപ്പാൾ, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെള്ളൂർ പി. ഒ., പാമ്പാടി, കോട്ടയം-686 501 എന്ന വിലാസത്തിൽ നേരിട്ടോ മണിയോർഡർ മുഖേനയോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം 3 മണിവരെ ലഭിക്കുന്നതാണ്.

ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തേ≠താണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.

ദർഘാസ് നിയമം അനുസരിച്ച് ദർഘാസ് സമർപ്പിക്കു ന്നയാൾ ദർഘാസിനോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ സമ്മതപത്രവും മൊത്തം തുകയുടെ ഒരു ശതമാനം നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ഇവ ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. ഉപകരണങ്ങളുടെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.

(Sd.) Office of the Principal, Rajiv Gandhi Institute of Technology, Kottayam. Principal.

SHORT TENDER EXTENSION NOTICE No. D1/1403/2010. 16th November 2011.

Sealed tenders are invited for the supply of Kaplan Turbine Test Rig (Horizontal) required for the Mechanical Engineering Department of Rajiv Gandhi Institute of Technology, Kottayam at a total cost of ` 7,50,000.

Cost of tender form (including taxes) :

Original— ` 1,560.

Duplicate— ` 832.

Last date and time of sale of tender form—

30-1-2012, 3 p. m.

Last date and time of receipt of tender—

31-1-2012, 3 p. m.

Date and time of opening of tender—

1-2-2012, 11 a. m.

Those who want the tender form by Registered post should send ` 35 extra for each tender besides the cost of tender forms by money order to the undersigned which should be received on or before 12-1-2012.

Tender forms can be had from the office of the Principal, Rajiv Gandhi Institute of Technology, Vellor P. O., Pampady, Kottayam-686 501 on a cash remittance as above or by Money Order on all working days between 10 a. m. to 3 p. m. The tender should be superscribed as Tender No. and date. Cheque, Postage Stamp, Draft, Postal Order etc. will not be accepted towards the cost of the tender forms. Tender forms are not transferable.

As per the tender condition, the tenderer should send along with this tender with an agreement executed duly signed in Kerala Stamp Paper of value ` 100 and an EMD 1% of total cost of the articles tendered by way of DD in favours of the Principal, Rajiv Gandhi Institute of Technology, Kottayam. Tenders without agreement and EMD will be rejected, Detailed specification will be issued along with the tender forms.

കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോള ജിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലേക്ക് Kaplan Turbine Test Rig (Horizontal) നൽകുന്നതിലേക്ക് താല്പര്യമുള്ള കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക— ` 7,50,000.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ— ` 1,560.

പകർപ്പ്— ` 832.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-1-2012, 3 മണി.

പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-1-2012, 3 മണി.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—1-2-2012, 11 മണി.

ദർഘാസ് ഫോറം തപാൽ മുഖേന ആവശ്യമുള്ളവർ ` 35 അധികമായി ഓരോ ദർഘാസ് ഫോറത്തിന്റെയും വിലയോടൊപ്പം മണിയോർഡർ ആയി അയയ്ക്കേ≠താണ്. മണിയോർഡർ സ്വീകരിക്കുന്ന അവസാന തീയതി 12-1-2012 ആയിരിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന ടെൻഡർ ഫോമിന്റെ വില എല്ലാ നികുതിയും ഉൾപ്പെടെയാണ്.

ദർഘാസ് ഫോറങ്ങൾ പ്രിൻസിപ്പാൾ, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെള്ളൂർ പി. ഒ., പാമ്പാടി, കോട്ടയം-686 501 എന്ന വിലാസത്തിൽ നേരിട്ടോ മണിയോർഡർ മുഖേനയോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം 3 മണിവരെ ലഭിക്കു ന്നതാണ്.

ദർഘാസ് സമർപ്പിക്കുന്ന കവറിനു മുകളിൽ ദർഘാസ് നമ്പരും തീയതിയും രേഖപ്പെടുത്തേ≠താണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ ഓർഡർ, തപാൽ സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.

ദർഘാസ് നിയമം അനുസരിച്ച് ദർഘാസ് സമർപ്പിക്കു ന്നയാൾ ദർഘാസിനോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ സമ്മതപത്രവും മൊത്തം തുകയുടെ ഒരു ശതമാനം നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ഇവ ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

ഉപകരണങ്ങളുടെ വിശദവിവരങ്ങൾ ദർഘാസ് ഫോറത്തിനൊപ്പം ലഭിക്കുന്നതാണ്.

Rajiv Gandhi Institute of

(Sd.) Technology, Kottayam. Principal.

SHORT TENDER NOTICE

No. CDC/B/1477/2011. 23rd December 2011.

Separate sealed tenders are invited for the supply of Equipments mentioned below for the Curriculum Development Centre, Kalamassery.

Cost of tender form :

Original—` 416.

Duplicate—` 208.

By Post (Original)—` 466.

Last date and time of sale of tender form—

6-2-2012, 3 p. m.

Last date and time of receipt of tender forms—

7-2-2012, 12 p. m.

Date and time of opening of tender forms—

7-2-2012, 2 p. m. (Tender No. 1/2011-12) and 7-2-2012, 2 .30 p. m. (Tender No. 2/2011-12).

Intending tenderers may on application to the undersigned to obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non refundable under any circumstances. The tender forms are not transferable. Cost of tender form is only acceptable by Money Order or cash remittance to this Office. As per condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

DETAILS OF ITEMS

Sl. Tender Items with specification Estimate Cost

No. No. and Quantity `

value of ` 100 and Earnest Money Deposit 1% of total cost of the articles tendered. Tenders should reach the office of the undersigned on or before the time mentioned above. Late tenders and tenders without agreement, tender form and Earnest Money Deposit will be rejected. Money Order for tender forms should reach this office on or before 23-1-2012.

Further details can be had from the office of the undersigned on all working days.

കളമശ്ശേരി കരിക്കുലം ഡെവലപ്പ്മെന്റ ് സെന്ററിലേക്ക് ആവശ്യമായ താഴെ പറയുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുവാൻ താൽപ്പര്യമുള്ള സ്ഥാപന ഉടമകളിൽ നിന്നും മുദ്രവച്ച വെവ്വേറെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറത്തിന്റെ വില (നികുതി ഉൾപ്പെടെ) :

അസ്സൽ—` 416 പകർപ്പ്—` 208 തപാൽ മാർഗ്ഗം—` 466

1 1/2011-12 Display planel—1 No. 94,000 2 2/2011-12 Digital Movie Camera—1 No. 1,01,000 Office of the Joint Director,

Curriculum Development Centre, (Sd.) TENDER NOTICE

[No. 1/2011-12]

No. A3/824/2011. 28th November 2011.

Sealed and Competitive tenders are invited for the purchase of Transit Theodolite to the Civil Engineering Branch of Govt. Polytechnic College, Kothamangalam as per the following Specifications:

Sl. Specification Quantity

No.

(Nos.)

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—6-2-2012, 3 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-2-2012, 12 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും— 7-2-2012, 2 മണി. (ദർഘാസ് നമ്പർ 1) 7-2-2012, 2.30 മണി.

(ദർഘാസ് നമ്പർ 2)

അസ്സൽ ഫോറങ്ങൾ മേൽ കാണിച്ചിരിക്കുന്ന നിരക്കിൽ താഴെ ഒപ്പിട്ടിട്ടുള്ള ആളുടെ ഓഫീസിൽ നിന്ന് നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്നതാണ്. അസ്സൽ ദർഘാസ് ഫോറത്തിൽ തന്നെ ദർഘാസുകൾ സമർപ്പിക്കേ≠താണ്.

വാങ്ങിയ ഫോറത്തിന്റെ വില യാതൊരു കാരണവശാലും പിന്നീട് തിരിച്ചു നൽകുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില പണമായോ മണിയോർഡർ മുഖേനയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് വിലയുടെ 1% നിരതദ്രവ്യ മായും കേരള സർക്കാരിന്റെ ` 100 വിലയുള്ള മുദ്രപത്രത്തിൽ തയ്യാർ ചെയ്ത ഒരു പ്രാരംഭ കരാറും ദർഘാസിനോടൊപ്പം നിർബന്ധമായും അടക്കം ചെയ്യേ≠താണ്.

നി›ിത ദിവസത്തിനും സമയത്തിനും മുമ്പായി താഴെ ഒപ്പിട്ടിട്ടുള്ള ആളുടെ ഓഫീസിൽ ദർഘാസ് ലഭിക്കേ≠താണ്.

വൈകി ലഭിക്കുന്നതും ആവശ്യമായ ഉള്ളടക്കങ്ങൾ ഇല്ലാത്ത തുമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിനുള്ള മണിയോർഡറുകൾ 23-1-2012-നു മുമ്പായി ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്.

1 Transit Theodolite 5 (Five) Telescope : Length 150mm to 210mm

Magnification 25 to 30X, minimum focusing distance 1.5 m or less Stadia Multiplication Constant 100 Addition Constant 0

Image erect

Accuracy 5mm/km

Sensitivity of altitude bubble/plate, bubble 20"/2mm horizontal circle 100 to 150mm dia, Least count 20"

Vertical circle 100 to 115mm, least count 20"

With optical plummet with telescope level and plate level supplied with all standard accessories as per IS 2988-1965 including teak wood Tripod and box container Or Better

EMD—1 % of the total quoted amount.

Cost of tender form:

Original— ` 400 + VAT @ 4% and 480 +

പേരിൽ ഡി.ഡി. യായി ദർഘസിനൊപ്പം വയ്ക്കേ≠താണ്.") VAT@ 4 % to obtain by

ദർഘാസ് ഫോറത്തിന്റെ വില :

Post.

അസ്സൽ—` 400 + വാറ്റ് @ 4%.

Duplicate—50 % of the original + VAT @ 4%.

(തപാലിൽ `480 + വാറ്റ് @ 4%) Date and time of closure of sale of tender form—


  1. മി. മീ. ഡയ, ലീസ്റ്റ് കൗ≠് {{^{{FOOTNOTE 20}}}}", വെർട്ടിക്കൽ സർക്കിൾ 100 മുതൽ 115 മി. മീ. വരെ ലീസ്റ്റ് കൗ≠് 20" തേക്കുമരത്തിന്റെ ട്രൈപോഡും ബോക്സ് Cost of tender forms should be remitted either in cash or by money order ` 416+postal charges. No other payments through Cheques, Postage Stamps, Postal Orders or Demand Drafts will be accepted towards the cost of tender forms. The forms will not be sent by V. P. P. ക≠യിനർ ഉൾപ്പടെ എെ. എസ് 2988-1965 പ്രകാരമുള്ള എല്ലാ ആക്സസറികളോടും കൂടിയ ടെലിസ്കോപ്പ് ലെവലും πേറ്റ് ലെവലും ഉള്ള ഒപ്റ്റിക്കൽ πമ്മറ്റ് The offer should be valid for a minimum period of six months from the date of opening the tenders. No advance payments will be given. Tenders without EMD will not be accepted. Govt. Engineering College, Thrissur. (Sd.) Principal. നിരതദ്രവ്യം—മൊത്തം വിലയുടെ {{^{{FOOTNOTE 1}}}} % (“പ്രിൻസിപ്പാൾ, ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജ്, കോതമംഗലം എന്ന ↩

ലഘു ദർഘാസ് പരസ്യം

നമ്പർ ഇ3/347/2011. 2011 ഡിസംബർ 19.

തൃശ്ശൂർ ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലേക്ക് പാത്രങ്ങൾ, ത്രാസ്സ് എന്നിവ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം— ` 1,900.

ദർഘാസുകൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട മാതൃകയിലുള്ള ഫോറം ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റൽ ഓഫീസിൽ നിന്നും ` 450 നിരക്കിൽ 15-12-2011 മുതലുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ ലഭിക്കുന്നതായിരിക്കും. മുദ്രവച്ച ദർഘാസുകൾ ` 100-ന്റെ മുദ്രപത്രത്തിൽ എഴുതിയ എഗ്രിമെന്റും നിരതദ്രവ്യവുമടക്കം 31-1-2012 രാവിലെ 11 മണി വരെ സ്വീകരിക്കുന്നതായിരിക്കും. ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് അവ സമർപ്പിച്ച വ്യ‡ികളുടേ യോ, അവരുടെ ഉത്തരവാദപ്പെട്ട പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ ് അടങ്ങിയ കവറിന് മുകളിൽ 'ദർഘാസ് നമ്പർ 3/2010-2011 മെസ്സിലേക്ക് ആവശ്യമുള്ള പാത്രങ്ങൾ, ത്രാസ്സ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്' എന്നെഴുതി 'വാർഡൻ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റൽ, തൃശ്ശൂർ-9' എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്.

ദർഘാസ് ഫോറത്തിന്റെ വിൽപ്പന 30-1-2012-ന് ഉച്ചയ്ക്ക് 3 മണിയോടെ അവസാനിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറ്റം ചെയ്താൽ നിരസിക്കുന്നതായിരിക്കും.

ഗവൺമെന്റ ് എഞ്ചിനീയറിംഗ്

കോളേജ് ഹോസ്റ്റൽ,

(ഒപ്പ്) തൃശ്ശൂർ-9. വാർഡൻ.

SHORT TENDER NOTICE

[No. 1/2011-12]

No. C-1795/2011. 23rd December 2011.

Sealed and competitive tenders are invited from reputed firms for the supply of consumbles for General Workshop of Government Polytechnic College, Palakkad.

Earnest Money Deposit—1% of the quoted value by means of a Demand Draft from a Nationalized Bank.

Cost of tender form :

Original—` 500 +4.04 % (VAT + Cess) Duplicate—` 300 + 4.04 % ( VAT + Cess) Last date and time of issue of tenders—

6-2-2012, 3 p. m.

Last date and time of receipt of tenders—7-2-2012, 11 a. m.

Date and time of opening of tender—7-2-2012, 3 p.m.

The tenders should be accomplished by an agreement executed in the Kerala Stamp Paper worth ` 100. Tenders without tender form, agreement and EMD will be rejected. Intending tenderers may obtain the requisite non transferable tender forms separately for each requirement from the Principal, Govt. Polytechnic College, Palakkad, Pin-678 551, Phone 0491-2572640, on payment of value noted above by Cash or by Money Order (Postage ` 45 extra). The cost of tender forms will be accepted by means of Cash or Money Order. Tenders should be clearly superscribed and the same will be opened on the specified date and time in the presence of such tenderers or their authorized representatives. Late tenders will not be considered.

പാലക്കാട് ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിലെ ജനറൽ വർക്ക് ഷോപ്പിലെ ലാബിലേക്ക് 2011-12 വർഷത്തേക്കുള്ള ഉപഭോഗവസ്തുക്കൾ വിതരണം ചെയ്യുന്നതിനായി പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. കവറിനു പുറത്ത് ടെൻഡർ നമ്പർ, ടെൻഡറിന്റെ പേര്, അവസാന തീയതി എന്നിവ വ്യ‡മായി രേഖപ്പെടുത്തി യിരിക്കുകയും കവർ പ്രിൻസിപ്പാൾ, ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജ്, പാലക്കാട്-678 551 എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാകുന്നു.

നിരതദ്രവ്യം—തുകയുടെ ഒരു ശതമാനം ദേശസാൽകൃത ബാങ്കിൽ നിന്നും D.D./F.D.R. രൂപത്തിൽ.

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ— ` 500 +4.04% (വാറ്റ് + സെസ്സ്).

പകർപ്പ്—` 300 + 4.04% (വാറ്റ് + സെസ്സ്).

ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—

6-2-2012, 3 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-2-2012, 11 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

7-2-20112, 3 മണി.

സമ്മതപത്രം ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ ദർഘാസിനോടൊപ്പം സമർപ്പിക്കണം. താമസിച്ചുകിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. താല്പര്യം ഉള്ളവർക്ക് കൈമാറ്റം ചെയ്യാനാവാത്ത ടെൻഡർ നേരിട്ടോ മണിയോർഡർ മുഖേനയോ മാത്രം ലഭിക്കുന്നതാണ് (തപാൽ കൂലി ` 45 പ്രത്യേകം). ദർഘാസുകൾ നി›ിത സമയത്തും തീയതിയിലും അന്നേരം സാന്നിദ്ധ്യമുള്ളവരുടെ മുൻപിൽ വെച്ച് തുറക്കുന്ന താണ്. നിരതദ്രവ്യം, സമ്മതപത്രം മുതലായവ ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ടെൻഡർ സംബന്ധമായ വിശദവിവരങ്ങൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിൽ നിന്നും പ്രവൃത്തി സമയത്ത് (9 മണി മുതൽ വൈകിട്ട് 3 മണി വരെ) ലഭ്യമാകുന്നതാണ്. ഫോൺ നമ്പർ 0491 2572640.

Government Polytechnic College, (Sd.) Palakkad.

Principal.

SHORT TENDER EXTENSION NOTICE

[No. 13/2011-12]

No. D1-4800/2011. 27th December 2011.

The tender notice of even number dated 27-10-2011 inviting sealed and competitive tenders for the supply of items for maintenance cell is extended as follows .

Earnest Money Deposit—1% of quoted value (only by means of Demand Draft from a Nationalised Bank).

Price of tender forms (including sales tax):

Original— ` 400 + 4.04% taxes.

Duplicate— ` 200 + 4.04% taxes.

Last date and time of issue of tenders—

7-2-2012, 2 p. m.

Last date and time of receipt of tenders —

7-2-2012, 4. p. m.

Date and time of opening of tender—

8-2-2012, 11 a. m.

ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മെയ്ന്റൻസ് സെല്ലിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള 27-10-2011-ലെ ഇതേ നമ്പരിലുള്ള ലഘു ദർഘാസ് പരസ്യം താഴെപറയും പ്രകാരം ദീർഘിപ്പിച്ചിരിക്കുന്നു.

നിരതദ്രവ്യം—ഉദ്ദേശിച്ച നിരക്കിന്റെ ഒരു ശതമാനം (ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡ്രാഫ്റ്റായി മാത്രം).

ദർഘാസ് ഫോറത്തിന്റെ വില (നികുതിയടക്കം):

അസ്സൽ—` 400+4.04% ടാക്സ്,

പകർപ്പ്—` 200+4.04% ടാക്സ്.

ദർഘാസ് വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും—7-2-2012, 2 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-2-2012, 4 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-2-2012, 11 മണി.

Government Engineering College,

Sreekrishnapuram,

(Sd.) Mannampatta P.O., Palakkad. Principal.

TENDER NOTICE

[No. CE 01/2011-12]

No. CE 24/2011. 22nd December 2011.

Sealed competitive tenders are invited for False Ceiling work and side and End fencing at the roof of Drawing class in the main block of IPT and GPTC, Shoranur as specified below.

Tender should be addressed to the principal, IPT and GPTC Shoranur in a sealed cover with the Tender No. CE 01/2011-12 and Tender Name, False Ceiling Work and side and End fencing at the roof in the main block, duly superscribed on the cover. Approximate Cost ` 93,500

Tender forms in the prescribed form can be obtained from the Office (CE CELL), of the Principal, IPT and GPTC Shoranur either in person on cash remittance

` 400+VAT ` 16 (Total ` 416 ) or by post through Money Order with postage charge of ` 40 in addition to the cost of tender form, if the same is to be send by post. Duplicate copies of the tender form are also available on payment of ` 200+VAT ` 8 (Total ` 208). The cost of tender form once paid will not be refunded under any circumstances. Tender forms are not transferable too.

The last date and time for the sale of tender form is up to 11 a. m. on 27-1-2012 and the last date of receipt of tender form is up to 3 p. m. on 27-1-2012. Recieved tenders will be opened at 11 a. m. on 28-1-2012 at the office of the undersigned in presence of tenderers or their authorized nominees who may be present at that time.

Intending tenderers shall either submit the tenders directly of this office or send the same so as to reach the undersigned on the due date and time mentioned above. No tender received after the specified date and time will be accepted on any account. Tenders which are not in the prescribed form, not stipulating the period of firmness and with price variation clauses and or subject to prior sale conditions are liable to be rejected. Other details can be had from the Office of the undersigned on all working days.

DESCRIPTION OF WORK

False Ceiling Work in drawing class of main building for a total area 1620 sqft. (Approximate).

Using Aluminium channel ¾" squaire L Channel of Aluminium 1 inch and stay pipe of Aluminium 3/8 inch dia. and PVC sheet 7.5 mm.

Side and End fencing covered with grill 6 mm M.S. rod and leg M.S pipe 1½" squre and M.S.L Channel 1 inch. Side sliding gate front and back gates are to be provided.

ഷൊർണൂർ എെ. പി. ടി. ആന്റ ് ഗവ. പോളിടെക്നിക് കോളേജിലെ മെയിൻ ബിൽഡിംഗിലുള്ള ഡ്രോയിംങ്ങ് ക്ലാസ് (ഏകദേശം 1620 ചതുരശ്ര അടി)ഫാൾസ് സീലിങ്ങ് ചെയ്യുന്നതിനും വശങ്ങൾ മറയ്ക്കുന്നതിനും മത്സര സ്വഭാവമുള്ള മുദ്ര വെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

മുദ്രവെച്ച ദർഘാസുകൾ അടക്കം ചെയ്യുന്ന കവറിനു പുറത്ത് "പ്രിൻസിപ്പൾ എെ. പി. ടി. ആന്റ ് ഗവ. പോളിടെക്നിക് കോളേജ്, ഷൊർണ്ണൂർ, പാലക്കാട് ജില്ല" എന്ന വിലാസം രേഖപ്പെടുത്തേ≠തും ദർഘാസ് നമ്പരായ സി.ഇ. 1/2011-12, ദർഘാസിന്റെ പേരായ മെയിൻ ബിൽഡിങ്ങിലുള്ള ഡ്രോയിങ്ങ് ക്ലാസ് ഫാൾസ് സീലിങ്ങ് ചെയ്യുന്നതിനും വശങ്ങൾ മറയ്ക്കുന്നതിനും ഉള്ള ദർഘാസ് എന്നിവ കവറിനു മുകളിലായി മുദ്രാങ്കിതം ചെയ്യേ≠ തുമാണ്. അടങ്കൽ തുക ` 93,500.

നി›ിത ഫോറത്തിലുള്ള ദർഘാസുകൾ ഫോറത്തിന്റെ വിലയായ ` 400 + വിൽപ്പന നികുതി ` 16 (ആകെ ` 416) ഓഫീസിലടച്ച് നേരിട്ടോ തപാൽമാർഗ്ഗം ആവശ്യ പ്പെടുന്നവർ ദർഘാസ് ഫോറത്തിന്റെ വിലയ്ക്കുപുറമെ തപാൽ നിരക്കായി ` 40 അടയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ ഇരട്ടിപ്പു പകർപ്പുകൾ ` 200+ വാറ്റ് ` 8(ആകെ 208) അടച്ചാൽ ആവശ്യമുള്ളവർക്ക് നൽകുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വിലയായി അടച്ച തുക യാതൊരു കാരണവ ശാലും തിരിച്ചു നൽകുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസുകൾ ഈ കാര്യാലയത്തിൽ നിന്നും 27-1-2012 രാവിലെ 11 മണിവരെ വാങ്ങാവുന്നതും വാങ്ങിയ ദർഘാസുകൾ 27-1-2012-ന് ഉച്ചയ്ക്ക് 3 മണിവരെ സ്വീകരി ക്കുന്നതും ആയിരിക്കും. മേൽകാണിച്ച തീയതിയിലും സമയത്തിനുള്ളിലും സ്വീകരിക്കപ്പെടുന്ന ദർഘാസുകൾ 28-1-2012 രാവിലെ 11 മണിയ്ക്ക് ഹാജരുള്ള ദർഘാസുകാരു ടെയോ അധികാരപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.

നി›ിത ഫോറത്തിലല്ലാത്തതും നി›ിത തീയതിക്കും സമയത്തിനുള്ളിലല്ലാതെയും ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും അറിയാവുന്നതാണ്.

പ്രവൃത്തിയുടെ വിവരണം

മെയിൻ ബിൽഡിംഗിലുള്ള ഡ്രോയിങ്ങ് ക്ലാസ് (ഏകദേശം 1620 ചതുരശ്ര അടി) 3/4 ഇഞ്ച് സമചതുരം അലുമിനിയം ചാനൽ, 1 ഇഞ്ച് അലുമിനിയം എൽ ചാനൽ 3/8 ഇഞ്ച് വ്യാസം അലുമിനിയം സ്റ്റേ പൈപ്പ് 7.5 എം. എം. പി.വി.സി. ഷീറ്റ് എന്നിവ ഉപയോഗിച്ച് ഫാൾസ് സീലിങ്ങ് ചെയ്യേ≠താണ്.

വശങ്ങളും അഗ്രഭാഗങ്ങളും 6 എം.എം. ഇരുമ്പുകമ്പി കാലുകൾ ഒന്നര ഇഞ്ച് ഇരുമ്പ് പൈപ്പ് 1 ഇഞ്ച് എം. എസ് എൽ. ചാനൽ ഗ്രിൽ ഉപയോഗിച്ച് മറയ്ക്കേ≠താണ്.

സൈഡിൽ ഒരു …ൈഡിങ്ങ് ഗേറ്റും മുന്നിലും പിന്നിലും ഓരോ ഗേറ്റും കൂടി വയ്ക്കേ≠താണ്.

(Sd.) Office of the Principal, Institute of Printing Technology and Govt. Polytechnic College, Shoranur. Principal.

SHORT TENDER EXTENSION NOTICE No. B/1509/2011. 23rd December 2011.

Sealed tenders are invited for the supply of Nuematic Differential Pressure Transmitter—1 No. required for Electronics & Instrumentation Department of Govt. Polytechnic College, Mattannur.

The tenders should be superscribed as Tender No. B/1509/2011 for the purchase of Equipments for Industrial Instrumentation Lab of Electronics and Instrumentation Department and addressed to The Principal, Government Polytechnic College, Mattannur-670 702.

Last date of receipt of tender is 7-2-2012 at 12 noon and the tenders will be opened at 1.30 p. m. on 7-2-2012.

In the presence of such a tenderers or their authorized representatives who may be present at that time. Late tenders will not be accepted.

Intending tenderers may on application to The Principal, Government Polytechnic College, Mattannur to obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 400 + VAT which is the price fixed for a form/set of forms and which is non refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 11 a. m. on 7-2-2012.

Cheques, DD, Postage Stamps, Postal Order etc. will not be accepted towards the cost of forms, nor will be sent as per VPP. Duplicate Tender forms if required will be issued at ` 200+VAT per copy.

1. EMD—1% with total cost of the items.

Estimated Cost of Items—` 1,50,000.

2. An agreement to be executed and signed in t h e Kerala Stamp Paper worth `100 also be with the tender.

മട്ടന്നൂർ ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ ് ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലെ ഇന്റസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ലാബിലേക്ക് ആവശ്യമായ ന്യൂമാറ്റിക് ഡിഫ്രൻഷ്യൽ പ്രഷർ ട്രാൻസ്മീറ്റർ ഒരെണ്ണം വിതരണം ചെയ്യുന്നതിന് മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫാറത്തിന്റെ വില—` 416.

ദർഘാസ് കൊടുക്കുന്ന അവസാന തീയതിയും സമയവും—7-2-2012 രാവിലെ 11 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമ യവും—7-2-2012 ഉച്ചയ്ക്ക് 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-2-2012, 1.30 മണി.

ദർഘാസ് കവറിന് പുറത്ത് ഇലക്ട്രോണിക്സ് ആന്റ ് ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലെ ഇന്റസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ലാബിലേക്കാവശ്യമായ ഉപകരണങ്ങൾ നൽകുന്നതിനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തേ≠താണ്.

ദർഘാസ് പ്രിൻസിപ്പാൾ, ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജ് മട്ടന്നൂർ പി. ഒ., മട്ടന്നൂർ-670 702, കണ്ണൂർ ജില്ല എന്ന വിഭാഗ ത്തിൽ നി›ിത തീയതിക്കകം എത്തിക്കേ≠താണ്. വൈകി ലഭി ക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ നി›ിത സമയത്ത് ഹാജരായിരിക്കുന്ന കരാറുകാരുടേയോ അവർ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഫോറം മുകളിൽ കാണിച്ചിരിക്കുന്ന നിരക്ക് പ്രകാരവും ഡ്യൂπിക്കേറ്റ് ഫോറം ` 200-ം വിൽപന നികുതിയും ചേർത്ത് അടച്ചാൽ പോളിടെക്നിക്ക് ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിൽ ലഭിക്കുന്നതാണ്. ഫോറം തപാൽ വഴി ആവശ്യമുള്ളവർ മേൽപ്പറഞ്ഞ നിരക്കിൽ കൂടുതലായി ` 50 മണിയോർഡർ അയച്ചുതരേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, പോസ്റ്റൽ സ്റ്റാമ്പ് മുതലായവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. വാങ്ങിയ ഫോറത്തിന്റെ വില പിന്നീട് തിരിച്ചു നൽകുന്നതുമല്ല. ഫോറം വാങ്ങിയ ആളിന്റെ പേരിൽ തന്നെ ദർഘാസ് സമർപ്പിക്കേ≠തുമാണ്.

ദർഘാസ് വ്യവസ്ഥയനുസരിച്ച് ദർഘാസ് ഫോറത്തോ ടൊപ്പം ` 100-ന്റെ കേരള മുദ്ര പത്രത്തിൽ നി›ിത മാതൃക യിലുള്ള ഒരു ഉടമ്പടിയും സാധനസാമഗ്രികളുടെ മൊത്തം വില യുടെ 1% നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ഡിമാന്റ ് ഡ്രാഫ്റ്റുകളും, മറ്റും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മട്ടന്നൂർ ശാഖയിലേക്ക് എടുക്കുക.

സാധനങ്ങളെയും ദർഘാസിനെയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

Government Polytechnic College, (Sd.) Mattannur. Principal.

SHORT TENDER NOTICE

No. D3/2969/2011. 19th December 2011.

Sealed tenders are invited for the supply of Sports Items to Government Engineering College, Kannur.

Approximate Cost—` 1,32,500.

EMD—1% of quoted rate.

The tenders should be superscribed No. D3/2969/2011 and addressed to The Principal, Government College of Engineering, P. O. Parassinikkadavu, Kannur-670 563. Last date of receipt of tender is on 7-2-2012 at 11 a. m. and the tenders will be opened at 11 a. m. on 8-2-2012 in the presence of such of the tenderers or their authorized representatives who may be present at that time. Late tenders will not be accepted.

Intending tenderers may on application to The Principal, Government College of Engineering, P. O. Parassinikkadavu, Kannur-670 563 obtain the requisite tender forms on which tenders should be submitted.

Application for the tender form should be accompanied by a cash remittance of ` 416 (including Tax AST or ST) which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 3 p. m. on 6-2-2012. Cheques, Postage Stamps, D. D., I. P. O. etc. will not be accepted towards the cost of forms, nor will the forms be sent as per VPP.

Duplicate forms, if required will be issued at ` 208 (Including Tax).

Those who want tender form by post should sent an additional amount of ` 27 towards the postal charge.

Tender form will be issued only after publication of notification in the Daily.

കണ്ണൂർ ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലേക്ക് സ്പോർട്ട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 1,32,500.

നിരതദ്രവ്യം—അടങ്കൽ തുകയുടെ ഒരു ശതമാനം.

മുദ്രണം ചെയ്ത ദർഘാസുകൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ,് കണ്ണൂർ-670 563 എന്ന വിലാസത്തിൽ 7-2-2012-ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. നി›ിത സമയത്തിനും തീയതിക്കുമകം ലഭിക്കുന്ന മുദ്രണം ചെയ്ത ദർഘാസുകൾ 8-2-2012-ന് രാവിലെ 11 മണിക്ക് ഹാജരായിട്ടുള്ള അംഗീകൃത പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ള വ്യ‡ികൾ/സ്ഥാപനങ്ങൾ പ്രിൻസിപ്പാൾ, ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ-670 563 എന്ന വിലാസത്തിൽ ` 416 (നികുതിയടക്കം) അടച്ച് അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്.

തനിപ്പകർപ്പ് ആവശ്യമുള്ളവർക്ക് ` 208 (നികുതിയടക്കം) അടച്ച് കൈപ്പറ്റാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്ക്, ഡി.ഡി., പോസ്റ്റേജ് സ്റ്റാമ്പ്, എെ.പി.ഒ. എന്നിവ മുഖേന അടയ്ക്കാവുന്നതല്ല. വി.പി. പി. അനുവദനീയമല്ല. ദർഘാസ്

ഫോറങ്ങൾ 6-2-2012-ന് ഉച്ചയ്ക്ക് 3 മണിവരെ പണമടച്ച്

കൈപ്പറ്റാവുന്നതാണ്.

ദർഘാസ് ഫോറങ്ങൾ തപാൽമാർഗ്ഗം ആവശ്യമുള്ളവർ

` 27 തപാൽ ചാർ÷ായി അധികം അയയ്ക്കേ≠താണ്. മാധ്യ മങ്ങളിൽ പരസ്യം പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രമേ

ദർഘാസ് ഫോറം വിതരണം ചെയ്യുകയുള്ളൂ.

LIST OF ITEMS

Sl. No. Name and Specifications Quantity

required

(1)

(2)

(3)

1 Digital Weighing Machine—to weigh 1 No.

approximate 300 kg. Platform type

2 Football—SAI approved 10 ,,

3 Football Stockings 20 Pairs

4 Basketball—SAI approved 10 Nos.

5 Volleyball—SAI approved 10 ,,

6 Cricket ball Leather four pieces 20 ,,

7 Cricket bat—Tournament quality 2 ,,

8 Cricket bat—Practice 3 ,,

9 Badminton Racket Yonex 10 ,,

10 Badminton Cock Feather, Yonex 20 ,,

11 Badminton Cock Nylone, Yonex 20 ,,

12 Badminton Net Cotton 5 ,,

13 Foot pump (Cycle Pump Large, Steel) 2 ,,

14 Cricket Keeping Pad 2 Pairs

15 Cricket Batting Pad 4 ,,

16 Cricket Kit Bag 1 No.

Fitness Equipment

17 Aerofit 4 Station model AF-405 1 Set

Government College of Engineering, (Sd.) Kannur.

Principal.

Cite this issue. Kerala Gazette, Government of Kerala, 17 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Technical-Education-Department/. Archive identifier in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Technical-Education-Department.