Servants of Knowledge
Kerala Gazette · Government of Kerala

Vocational Higher Secondary Education Department

Published 17 January 2012

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Vocational-Higher-Secondary-Education-D
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 17

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

3

നമ്പർ

വാല്യം 57 } } 17th January 2012

27th Pousha 1933 1933 പൌഷം 27

PART III

Stores Purchase

Vocational Higher Secondary Education Department

TENDER NOTICE

No. B/S-8/2012. 2nd January 2012.

Sealed tenders are invited in the prescribed form from competent and experienced concerns for the purchase of a Photocopier (A3 Size) and its accessories for the Production cum Training Centre of VHSE, Printing Technology Course in M. A. R. M. Govt. V. H. S. S., Santhipuram, Kodungallur, Thrissur vide reference No. C1/16120/2011 (2) Tvpm. dated 6-1-2011.

Project amount—` 99,000.

Earnest Money Deposit—1%.

Rate of tender form—` 400+VAT.

Last date and time of receipt of tender—27-1-2012, 3 p. m.

Tender forms and list of equipments with specifications can be obtained from the school office.

For details Phone: 0480-2859682, 9446032764 e-mail:[email protected].

എം. എ. ആർ. എം. ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ, ശാന്തിപുരം, കൊടുങ്ങല്ലൂർ, തൃശ്ശൂരിലെ വി.എച്ച്.എസ്.ഇ. പ്രിന്റിംഗ് ടെക്നോളജി വിഭാഗത്തിലേക്ക് ഒരു ഫോട്ടോകോപ്പി മെഷീനും അനുബന്ധ ഘടകങ്ങളും ലഭ്യമാക്കു ന്നതിനുവേ≠ി പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും നി›ിത മാതൃകയിലുള്ള ദർഘാസ് ക്ഷണിച്ചു കൊള്ളുന്നു.

അടങ്കൽ തുക—` 99,000.

നിരതദ്രവ്യം—1%.

ദർഘാസ് പ്രമാണത്തിന്റെ വില—` 400+VAT. Date and time for opening of tender—27-1-2012, 3.30 p. m. ദർഘാസ് സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയും സമയവും—27-1-2012, 3 മണി. ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 27-1-2012, 3.30 മണി. (In case the above mentioned date turned out to be a holiday, the next working day would be considered as the last date of receipt/opening of tender).

ഏതെങ്കിലും കാരണവശാൽ മേൽ പറഞ്ഞ തീയതി യിൽ അവധി പ്രഖ്യാപനം ഉ≠ായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതിന്/തുറക്കുന്നതിനുള്ള തീയതിയായി പരിഗണിക്കുന്നതാണ്.

ദർഘാസ് ഫോറത്തിനും മറ്റു വിശദവിവരങ്ങൾക്കും

സ്ക്കൂൾ ഓഫീസുമായി ബന്ധപ്പെടുക.

ഫോൺ : 0480 2859682, 9446032764

email:[email protected]

M. A. R. M. Govt. V. H. S. S., (Sd.) Santhipuram, Kodungallur, Thrissur. Principal.

Cite this issue. Kerala Gazette, Government of Kerala, 17 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Vocational-Higher-Secondary-Education-D/. Archive identifier in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Vocational-Higher-Secondary-Education-D.