Servants of Knowledge
Kerala Gazette · Government of Kerala

Water Transport Department

Published 17 January 2012

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Water-Transport-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 17

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

3

നമ്പർ

വാല്യം 57 } } 17th January 2012

27th Pousha 1933 1933 പൌഷം 27

PART III

Stores Purchase

Water Transport Department

SHORT TENDER NOTICE

No. C3-12447/11. 23rd December 2011.

Sealed tenders are invited for the supply of the following materials to State Water Transport Department, Alappuzha.

Tender No.—67/C3/2011-12.

Item—Purchase of Selfignition light IRS/MMD Approved—120 Nos.

Probable Amount of Contract—` 1,32,000.

Earnest Money Deposit—` 1,320.

Cost of Tender form—` 416 (Including S.T.).

Last date and time of sale of tender form—

31-1-2012, 1 p. m.

Last date and time of receipt of tender—31-1-2012, 3 p. m.

സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—67/സി3/2011-12.

സπൈ ചെയ്യേ≠ വസ്തു—സെൽഫ് ഇ·ിഷ്യൻ ലൈറ്റ് എം. എം. ഡി./എെ.ആർ.എസ്.—120 എണ്ണം.

അടങ്കൽ തുക—` 1,32,000.

നിരതദ്രവ്യം—` 1,320.

ദർഘാസ് ഫോറത്തിന്റെ വില—` 416 (നികുതി ഉൾപ്പെടെ).

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും—31-1-2012, 1 മണി.

ദർഘ ാ സ ് ല ഭ ി േ ക്ക≠ അ വ സ ാ ന ത ീ യ ത ി യ ു ം Date and time of opening of tender—31-1-2012, സമയവും—31-1-2012, 3 മണി. 3.15 p. m. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-1-2012, Details can be had from the Office of the 3.15 മണി. undersigned. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ

നിന്നും ലഭ്യമാണ്. ടെലഫോൺ നമ്പർ : 0477-2252015.

Directorate of State Water Transport (Sd.)

Department, Alappuzha. Director.

ലഘു ദർഘാസ് പരസ്യം

നമ്പർ സി4-7323/2010. 2011 ഡിസംബർ 28.

സംസ്ഥാന ജലഗതാഗത വകുപ്പിലേക്ക് താഴെ പറയുന്ന സാധനങ്ങൾ സπൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—65/സി4/2011-12.

സπൈ ചെയ്യേ≠ വസ്തു—തെർമൽ പേപ്പർ റോൾ (ടിക്കറ്റ് വെൻഡിംഗ് യന്ത്രത്തിന്റെ ഉപയോഗത്തിന്) (സ്പെസി ഫിക്കേഷൻ ടെ≠റിനോടൊപ്പം ഉൾക്കൊള്ളുന്നു.) 65000 റോളുകൾ.

അടങ്കൽ തുക—` 4,22,500.

നിരതദ്രവ്യം—` 4,225

ദർഘാസ് ഫോറത്തിന്റെ വില—` 416 (വിൽപ്പന നികുതി

ഉൾപ്പെടെ). തപാൽ ചാർ÷് പ്രത്യേകം.

ദർഘാസ് ഫോറം വിൽപ്പനയുടെ അവസാന തീയതിയും

സമയവും—31-1-2012, 1 മണി.

ദർഘ ാ സ ് ല ഭ ി േ ക്ക≠ അ വ സ ാ ന ത ീ യ ത ി യ ു ം

സമയവും—31-1-2012, 3 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-1-2012,

3.15 മണി.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിവരെ ഈ ഓഫീസിൽ നിന്നും ലഭ്യമാണ്. ടെലിഫോൺ നമ്പർ: 0477-2252015.

(ഒപ്പ്)

സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ്, ആലപ്പുഴ. ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 17 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Water-Transport-Department/. Archive identifier in.gazette.kerala_new.2012-01-17.2012_03_Part_3_SPC_Water-Transport-Department.