Servants of Knowledge
Kerala Gazette · Government of Kerala

Auction Notice of Revenue Divisional Officer, Kollam

Published 17 January 2012

Department
Commissionerate of Land Revenue
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-17.2012_03_Part_3_clr_Auction_Kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 17

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

3

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 17th January 2012

27th Pousha 1933 1933 പൌഷം 27

PART III

Commissionerate of Land Revenue

KOLLAM DISTRICT

ലേലപ്പരസ്യം

നമ്പർ ഡി-12721/2011. 2011 ഡിസംബർ 23.

സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും

ബാധകമായിരിക്കുന്നതാണ്. ലേലത്തെ സംബന്ധിച്ച കൂടുതൽ പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ സർവ്വെ 400/2 A2B, 400/3B, 400/3C, 400/2F എന്നിവയിൽപ്പെട്ട പട്ടയ ഭൂമിയിൽ റിസർവ്വ് ചെയ്ത് നിർത്തിയിരിക്കുന്ന ര≠് ഈട്ടി വിവരങ്ങൾ തലവൂർ വില്ലേജാഫീസിൽ നിന്നും മരങ്ങൾ നാളത് കൈവശ കക്ഷികൾ മുറിച്ചുനീക്കുന്നതിന് അറിയാവുന്നതാണ്.

അപേക്ഷിച്ചതുപ്രകാരം ടി വൃക്ഷങ്ങൾക്ക് വനം വകുപ്പ്

(ഒപ്പ്)

റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ അധികൃതർ ` 15,88,985 വില നി›യിച്ചിട്ടുള്ളതാണ്. ടി മരങ്ങൾ 7-2-2012-ാം തീയതി വൈകിട്ട് 3 മണിക്ക് (അവധി

കൊല്ലം.

ഓഫീസർ.

ദിവസമായാൽ തൊട്ടടുത്ത ദിവസം) പരസ്യമായി ലേലം

ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി

ക്കുന്നവർ മതിയായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ

പങ്കെടുക്കേ≠തും ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം

വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി

ഉറപ്പിക്കുകയും നിരതദ്രവ്യം കഴിച്ചുള്ള ലേലത്തുകയും

നിയമാനുസൃത നികുതിയും അപ്പോൾ തന്നെ ഒടുക്കേ≠തുംലേലം സ്ഥിരീകരിച്ചുകൊ≠് ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ലേലം കൊ≠യാൾ സ്വന്തം ചെലവിൽ ലേല സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. സാധാരണ സർക്കാർ ലേലങ്ങളെ

Cite this issue. Kerala Gazette, Government of Kerala, 17 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-17.2012_03_Part_3_clr_Auction_Kollam/. Archive identifier in.gazette.kerala_new.2012-01-17.2012_03_Part_3_clr_Auction_Kollam.