Kerala Gazette No. 3 dated 17th January 2012.
PART I
Section iii
കേരള സർക്കാർ
നിയമ (നിയമനിർമ്മാണ-എ) വകുപ്പ്
വി⁄ാപനം
നമ്പർ 4175/ലെഗ്.എ2/2011/നിയമം. തിരുവനന്തപുരം, 2011 നവംബർ 8 1933 കാർത്തികം 17.
കേരള സംസ്ഥാന നിയമസഭയുടെ താഴെപ്പറയുന്ന ആക്റ്റ് പൊതുജനങ്ങളുടെ അറിവിലേക്കായി ഇതിനാൽ പ്രസിദ്ധപ്പെടുത്തുന്നു. നിയമസഭ പാസ്സാക്കിയ പ്രകാരമുള്ള ബില്ലിന് 2011 നവംബർ 8-ാം തീയതി ഗവർണ്ണറുടെ അനുമതി ലഭിച്ചു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
സി. കെ. പflാകരൻ,
നിയമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി.
22011-ലെ 16-ാം ആക്റ്റ്
2011-ലെ കേരള ധനകാര്യ ആക്റ്റ്
2011-2012 സാമ്പത്തിക വർഷത്തേക്കുള്ള കേരള സർക്കാരിന്റെ ചില ധനകാര്യ നിർദ്ദേശങ്ങൾക്ക് പ്രാബല്യം നൽകുന്നതിനുള്ള ഒരു
ആക്റ്റ്
പീഠിക.—2011-2012 സാമ്പത്തിക വർഷത്തേക്കുള്ള കേരള സർക്കാരിന്റെ ചില ധനകാര്യ നിർദ്ദേശങ്ങൾക്ക് പ്രാബല്യം നൽകേ≠ത് യു‡മായിരിക്കുകയാൽ ;
ഇന്ത്യൻ റിപ്പബ്ലിക്കിൻെറ അറുപത്തിര≠ാം സംവൽസരത്തിൽ താഴെ പറയും പ്രകാരം നിയമമു≠ാക്കുന്നു:—
1. ചുരുക്കപ്പേരും പ്രാരംഭവും—(1) ഈ ആക്റ്റിന് 2011-ലെ കേരള ധനകാര്യ ആക്റ്റ്് എന്ന് പേര് പറയാം.
(2) ഈ ആക്റ്റിൽ മറ്റു വിധത്തിൽ വ്യവസ്ഥചെയ്തിട്ടുള്ള പ്രകാരമൊഴികെ,—
(i) 8-ാം വകുപ്പിന്റെ (2)-ാം ഉപവകുപ്പിലെ (ii)-ാം ഖfiവും (12)-ാം ഉപവകുപ്പിലെ (i)-ാം ഖfiത്തിന്റെ (എഫ്) ഉപഖfiവും 2005 ഏപ്രിൽ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും;
(ii) 8-ാം വകുപ്പിന്റെ (7)-ാം ഉപവകുപ്പും (12)-ാം ഉപവകുപ്പിലെ (ii)-ാം ഖfiത്തിന്റെ (ജി) ഉപഖfiവും 2007 ഏപ്രിൽ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും;
(iii) 8-ാം വകുപ്പിന്റെ (3)-ാം ഉപവകുപ്പിലെ (ii)-ാം ഖfiത്തിന്റെ (ഇ) ഉപഖfiം 2010 ഏപ്രിൽ 1-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും;
(iv) 2-ാം വകുപ്പും 4-ാം വകുപ്പിന്റെ (3)-ാം ഉപവകുപ്പിലെ (i)-ാം ഖfiവും 5-ാം വകുപ്പിന്റെ (1)-ഉം (2)-ഉം (3)-ഉം (4)-ഉം ഉപവകുപ്പുകളും 6-ാം വകുപ്പിന്റെ (1)-ഉം (2)-ഉം (3)-ഉം (4)-ഉം (6)-ഉം ഉപവകുപ്പുകളും 8-ാം വകുപ്പിന്റെ (1)-ാം ഉപ വകുപ്പും (2)-ാം ഉപവകുപ്പിലെ (i)-ാം ഖfiത്തിലെ (ബി) ഉപഖfiത്തിന്റെ (ii)-ാം ഇനവും (സി)-യും (ഡി)-യും ഉപഖfiങ്ങളും (iii)-ാം ഖfiത്തിന്റെ (ഡി) ഉപഖfiവും (3)-ാം ഉപവകുപ്പിലെ (ii)-ാം ഖfiത്തിന്റെ (എ)-യും (ബി)-യും (സി)-യും (ഡി)-യും ഉപഖfiങ്ങളും (4)-ഉം (5)-ഉം (6)-ഉം (8)-ഉം (10)-ഉം ഉപവകുപ്പുകളും3 (11)-ാം ഉപവകുപ്പിന്റെ (i)-ാം ഖfiവും (12)-ാം ഉപവകുപ്പിലെ (i)-ാം ഖfiത്തിന്റെ (ബി)-യും (സി)-യും (ഇ)-യും ഉപഖfiങ്ങളും (ii)-ാം ഖfiത്തിന്റെ (എ)-യും (സി)-യും (ഡി)-യും (ഇ)-യും (എഫ്)-ഉം ഉപഖfiങ്ങളും 2011 ഏപ്രിൽ 1-ാം തീയതി പ്രബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും;
(v) 3-ാം വകുപ്പും 4-ാം വകുപ്പിന്റെ (1)-ഉം (2)-ഉം (4)-ഉം ഉപവകുപ്പുകളും 6-ാം വകുപ്പിന്റെ (5)-ാം ഉപവകുപ്പും 7-ാം വകുപ്പും 8-ാം വകുപ്പിന്റെ (2)-ാം ഉപ വകുപ്പിലെ (i)-ാം ഖfiത്തിന്റെ (എ) ഉപഖfiവും (ബി) ഉപഖfiത്തിന്റെ (i)-ാം ഇനവും (iii)-ാം ഉപഖfiത്തിന്റെ (എ)-യും (ബി)-യും (സി)-യും ഉപഖfiങ്ങളും (9)-ാം ഉപവകുപ്പും (11)-ാം ഉപവകുപ്പിന്റെ (ii)-ാം ഖfiവും (12)-ാം ഉപവകുപ്പിന്റെ (i)-ാം ഖfiത്തിന്റെ (എ)-യും (ഡി)-യും ഉപഖfiങ്ങളും (ii)-ാം ഖfiത്തിന്റെ (ബി) ഉപഖfiവും 9-ഉം 10-ഉം 11-ഉം വകുപ്പുകളും 2011 ജൂലൈ 19-ാം തീയതി പ്രാബല്യത്തിൽ വന്നതായി കരുതപ്പെടേ≠തും;
(vi) ഈ ആക്റ്റിലെ ശേഷിക്കുന്ന വ്യവസ്ഥകൾ ഉടൻ പ്രാബല്യത്തിൽ വരുന്നതുമാണ്.
2. 1957-ലെ 11-ാം ആക്റ്റിന്റെ ഭേദഗതി.—1957-ലെ കേരള നികുതികളി∑േലുള്ള സർചാർജ് ആക്റ്റിലെ (1957-ലെ 11),—
(1) 3 എ വകുപ്പിൽ,—
(i) (3)-ാം ഉപവകുപ്പിൽ, "2010 ഡിസംബർ 31-ാം തീയതിക്ക്" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "2011 സെപ്റ്റംബർ 30-ാം തീയതിക്ക്" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ്;
(ii) (4)-ാം ഉപവകുപ്പിൽ, "2010 ഡിസംബർ 31-ാം തീയതിയോ" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "2011 സെപ്റ്റംബർ 30-ാം തീയതിയോ" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ്;
(2) 3ബി വകുപ്പിൽ,—
(i) (2)-ാം ഉപവകുപ്പിൽ, "2010 ഡിസംബർ 31-ാം തീയതിക്ക്" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "2011 സെപ്റ്റംബർ 30-ാം തീയതിക്ക്" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ്;
(ii) (3)-ാം ഉപവകുപ്പിൽ, "2010 ഡിസംബർ 31-ാം തീയതിയോ" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "2011 സെപ്റ്റംബർ 30-ാം തീയതിയോ" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ്.
3. 1958-ലെ 35-ാം ആക്റ്റിന്റെ ഭേദഗതി.—1958-ലെ കേരള പണം കടം കൊടുപ്പുകാർ ആക്റ്റിൽ, 11എ വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്്:—
4"11 ബി. ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഫയൽ ചെയ്യലും പണം അടയ്ക്കലും.—സർക്കാരിന്, ലൈസൻസിയോട് അയാൾ ഈ ആക്റ്റിൻകീഴിൽ സമർപ്പിക്കേ≠തായ റിട്ടേണുകളും ഫാറങ്ങളും മറ്റു പത്രികകളും ഈ ആക്റ്റിൻകീഴിൽ അടയ്ക്കേ≠ ഫീസും മറ്റു തുകകളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ, വാണിജ്യ നികുതി വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് മുഖേന, നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്.".
4. 1959-ലെ 17-ാം ആക്റ്റിന്റെ ഭേദഗതി.—1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിൽ (1959-ലെ 17), പട്ടികയിൽ,—
(1) ക്രമനമ്പർ 31-ൽ, (i)-ാം ഖfiത്തിനും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും പകരം താഴെ പറയുന്ന ഖfiവും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്്്:—
"(i) ഇഷ്ടദാനം ഒരാളുടെ അ—ൻ, പരമാവധി 1000 രൂപയ്ക്കു വിധേമായി അമ്മ, ഭർത്താവ്, ഭാര്യ, മകൻ, ഭ ൂ മ ി യ ു െ ട ന ്യ ാ യ വ ി ല യ ു ം മകൾ, സഹോദരൻ, സഹോദരി, കരണത്തിൽ കാണിച്ചിട്ടുള്ള ചെറുമക്കൾ എന്നിവരുടെ മറ്റു വസ്തുക്കളുടെ വിലയും പേർക്കാവുമ്പോൾ അല്ലെങ്കിൽ കരണത്തിൽ കാണി ച്ചിട്ടുള്ള എല്ലാ വസ്തുക്കളുടെയും വില, ഇവയിൽ ഏതാണോ കൂടുതൽ അതിന്റെ ഓരോ 100 രൂപയ്ക്കോ അതിന്റെ ഭാഗത്തിനോ ര≠് രൂപ.";
(2) ക്രമനമ്പർ 42-ൽ,—
(i) (i)-ാം ഖfiത്തിൽ, (3)-ാം കോളത്തിലെ ഉൾക്കുറിപ്പുകൾക്കു പകരം താഴെ പറയുന്ന ഉൾക്കുറിപ്പുകൾ ചേർക്കേ≠താണ്, അതായത്്്:—
"പരമാവധി 1000 രൂപയ്ക്കു വിധേയമായി, ഭൂമിയുടെ ന്യായവിലയുടെയും വേർതിരിക്കപ്പെട്ട ഓഹരിയുടെയോ ഓഹരികളുടെയോ എല്ലാ വസ്തുക്കളുടെയും വില അല്ലെങ്കിൽ എല്ലാ ഓഹരിയുടെയോ ഓഹരികളു ടെയോ എല്ലാ വസ്തുക്കളുടെയും വില, ഇവയിൽ ഏതാണോ കൂടുതൽ അതിന്റെ ഓരോ 100 രൂപയ്ക്കോ അതിന്റെ ഭാഗത്തിനോ ഒരു രൂപ.";
(ii) നിലവിലുള്ള വിശദീകരണത്തിനുപകരം താഴെ പറയുന്ന വിശദീകരണം ചേർക്കേ≠താണ്, അതായത്്:—
"വിശദീകരണം:—കുടുംബം എന്നാൽ, അതതുസംഗതിപോലെ, അ—ൻ, അമ്മ, ഭർത്താവ്, ഭാര്യ, മകൻ, മകൾ, ചെറുമക്കൾ, സഹോദരൻ, സഹോദരി എന്നിവരും മരിച്ചുപോയ മക്കളുടെ നിയമാനുസൃത അവകാശികൾ ആരെങ്കിലും ഉ≠െങ്കിൽ അവരും എന്നർ∞മാകുന്നു.്";
5(3) ക്രമനമ്പർ 48-ൽ, (എ) ഖfiത്തിൽ,—
(i) (2)-ാം കോളത്തിലെ ഉൾക്കുറിപ്പിൽ, "സഹോദരൻ, സഹോദരി എന്നിവരുടെ പേർക്കാവുമ്പോൾ" എന്ന വാക്കുകൾക്കു പകരം "ചെറുമക്കൾ, സഹോദരൻ, സഹോദരി, മരിച്ചുപോയ മക്കളുടെ നിയമാനുസൃത അവകാശികൾ എന്നിവരുടെ പേർക്കാവുമ്പോൾ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ii) (3)-ാം കോളത്തിലെ ഉൾക്കുറിപ്പുകൾക്കു പകരം താഴെ പറയുന്ന ഉൾക്കുറിപ്പുകൾ ചേർക്കേ≠താണ്, അതായത്്്:—
"പരമാവധി 1000 രൂപയ്ക്കു വിധേയമായി, അവകാശം ത്യജിച്ചതിന് ആനുപാതികമായി അവകാശം ത്യജിച്ച വസ്തുവിന്റെ ന്യായവില യുടെയും മറ്റു വസ്തുക്കളുടെ വിലയുടെയും തുകയോ അവകാശ വാദമോ അഥവാ എല്ലാ വസ്തുക്ക ളുടെയും വിലയോ അവകാശവാദമോ അല്ലെങ്കിൽ ഒഴിമുറിക്കുള്ള ്ര പ ത ി ഫ ല ത്ത ു ക േ യ ാ ഇവയിൽ ഏതാണോ കൂടുതൽ അതിന്റെ ഓരോ 100 രൂപയ്ക്കോ അതിന്റെ ഭാഗത്തിനോ ഒരു രൂപ.";
(4) ക്രമനമ്പർ 51-ൽ, (എ) ഖfiത്തിൽ, (i)-ാം ഉപഖfiത്തിനും അതിനെതിരെ യുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും പകരം താഴെ പറയുന്ന ഉപഖfiവും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്്്:—
"(i) ധനനി›യം ഒരാളുടെ അ—ൻ, പരമാവധി 1000 രൂപയ്ക്കു അമ്മ, ഭർത്താവ്, ഭാര്യ, മകൻ, വിധേയമായി, ഭൂമിയുടെ ന്യായ മകൾ, സഹോദരൻ, സഹോദരി, വിലയുടെയും കരണങ്ങളിൽ ചെറുമക്കൾ എന്നിവരുടെ കാണിച്ചിട്ടുള്ള മറ്റു വസ്തുക്ക പേർക്കാവുമ്പോൾ ളുടെയും വിലയും അല്ലെങ്കിൽ അങ്ങനെയുള്ള കരണത്തിൽ കാണിച്ചിട്ടുള്ള എല്ലാ വസ്തുക്ക ളുടെയും വില, ഇവയിൽ ഏതാണോ കൂടുതൽ അതിന്റെ ഓരോ 100 രൂപയ്ക്കോ അതിന്റെ ഭാഗത്തിനോ ര≠് രൂപ.".
5. 1963-ലെ 15-ാം ആക്റ്റിന്റെ ഭേദഗതി.—1963-ലെ കേരള പൊതുവില്പന നികുതി ആക്റ്റിൽ (1963-ലെ 15),—
(1) 7-ാം വകുപ്പിന്, താഴെ പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠താണ്, അതായത്്്:—
6"എന്നാൽ മുകളിൽ (i)-ാം ഇനത്തിന്റെ (ബി) ഖfiത്തിൽ പറഞ്ഞിരിക്കുന്ന നികുതി നിരക്ക്, ഈ ആക്റ്റുപ്രകാരം കഴിഞ്ഞ അഞ്ചുവർഷം തുടർച്ചയായി കോമ്പൗ≠ഡ് നികുതി അടച്ച ബാർ ഹോട്ടലുകൾക്ക് മുൻവർഷം അടച്ച നികുതിയുടെ നൂറ്റിപ്പത്തു ശതമാനമാനും കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി കോമ്പൗ≠ഡ് നികുതി അടച്ചവർക്ക് മുൻവർഷം അടച്ച നികുതിയുടെ നൂറ്റിപ്പന്ത്ര≠് ശതമാനവും ആയിരിക്കുന്നതാണ്.";
(2) 17-ാം വകുപ്പിൽ,—
(i) (6)-ാം ഉപവകുപ്പിൽ, നാലാമത്തെ ക്ലിപ്തനിബന്ധനയ്ക്കുപകരം താഴെ പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠താണ്, അതായത്്്:—
"എന്നിരുന്നാലും 2011 മാർച്ച് 31-ന് തീർപ്പാകാതെ നിലവിലു≠ായിരുന്ന 2005-06 വർഷം ഉൾപ്പെടെയും അതുവരെയുള്ളതുമായ വർഷങ്ങളിലെ നികുതി നിർണ്ണയം 2012 മാർച്ച് 31-നോ അതിനുമുൻപോ പൂർത്തിയാക്കേ≠താണ്:";
(ii) (8)-ാം ഉപവകുപ്പിൽ,—
(എ) ഒന്നാമത്തെ ക്ലിപ്തനിബന്ധനയ്ക്കുപകരം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്്്:—
"എന്നാൽ 2011 മാർച്ച് 31-ന് തീർപ്പാകാതെ നിലവിലു≠ായിരുന്ന അങ്ങനെയുള്ള എല്ലാ നികുതി നിർണ്ണയങ്ങളും അല്ലെങ്കിൽ പുനർനികുതി നിർണ്ണയങ്ങളും 2012 മാർച്ച് 31-നോ അതിനു മുൻപോ പൂർത്തിയാക്കേ≠താണ്്.";
(ബി) മൂന്നാമത്തെ ക്ലിപ്തനിബന്ധനയ്ക്കുപകരം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്്്:—
"എന്നിരുന്നാലും 2011 മാർച്ച് 31-ന് തീർപ്പാകാതെ നിലവിലു≠ായിരുന്ന അങ്ങനെയുള്ള എല്ലാ പരിഷ്കരിച്ച നികുതി നിർണ്ണയങ്ങളും അല്ലെങ്കിൽ പരിഷ്കരിച്ച പുനർനികുതി നിർണ്ണയങ്ങളും അല്ലെങ്കിൽ മടക്കി അയച്ച നികുതി നിർണ്ണയങ്ങളും 2012 മാർച്ച് 31-നോ അതിനുമുൻപോ പൂർത്തിയാക്കേ≠താണ.്";
(3) 23ബി വകുപ്പിൽ,—
(i) (3)-ാം ഉപവകുപ്പിൽ, "2010 ഡിസംബർ 31-ാം തീയതിക്ക്" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "2011 സെപ്റ്റംബർ 30-ാം തീയതിക്ക്" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ്;
(ii) (4)-ാം ഉപവകുപ്പിൽ, "2010 ഡിസംബർ 31-ാം തീയതിയോ" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "2011 സെപ്റ്റംബർ 30-ാം തീയതിയോ" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ്;
(4) 23ബിഎ വകുപ്പിൽ,—
(i) (2)-ാം ഉപവകുപ്പിൽ, "2010 ഡിസംബർ 31-ാം തീയതിക്ക്" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "2011 സെപ്റ്റംബർ 30-ാം തീയതിക്ക്" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ്;
7(ii) (3)-ാം ഉപവകുപ്പിൽ, "2010 ഡിസംബർ 31-ാം തീയതിയോ" എന്ന വാക്കുകൾക്കും അക്കങ്ങൾക്കും പകരം "2011 സെപ്റ്റംബർ 30-ാം തീയതിയോ" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ്.
6. 1976-ലെ 32-ാം ആക്റ്റിന്റെ ഭേദഗതി.—1976-ലെ കേരള ആഡംബരങ്ങളിൻ മേലുള്ള നികുതി ആക്റ്റിലെ (1976-ലെ 32),—
(1) 2-ാം വകുപ്പിൽ,—
(i) (സിഎ) ഖfiം വിട്ടുകളയേ≠താണ്; (ii) (എഫ്എ) ഖfiം വിട്ടുകളയേ≠താണ്;
(2) 4-ാം വകുപ്പിൽ,—
(i) (1)-ാം ഉപവകുപ്പിൽ,—
(എ) (ii)-ാം ഇനത്തിൽ, "കേബിൾ ഓപ്പറേറ്റർമാരാലും" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്;
(ബി) ഒന്നാമത്തെ ക്ലിപ്തനിബന്ധനയ്ക്കു പകരം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—
"എന്നാൽ, ഈ ഉപവകുപ്പ്,
(i) മതസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ആരാധനാലയങ്ങളുടെ പരിസരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഹാളുകൾക്കും ആഡിറ്റോറിയങ്ങൾക്കും;
(ii) ഇന്ത്യൻ റെയിൽവേ നടത്തിവരുന്ന റെയിൽവേ സ്റ്റേഷനുകളിലെ റിട്ടയറിംഗ് റൂമുകൾക്കും;
(iii) ഡോർമിറ്ററികൾക്കും;
ബാധകമാകുന്നതല്ല.";
(സി) ര≠ാമത്തെ ക്ലിപ്തനിബന്ധന വിട്ടുകളയേ≠താണ്;
(ii) (2)-ാം ഉപവകുപ്പിൽ,—
(എ) (ഡി) ഖfiം വിട്ടുകളയേ≠താണ്;
(ബി) "ആഢംബരം അനുഭവിക്കുന്ന ആളിൽനിന്നും ഈടാക്കാവുന്നതാണ്:" എന്ന വാക്കുകൾക്കു പകരം "ആഢംബരം അനുഭവിക്കുന്ന ആളിൽനിന്നും ഈടാക്കാവുന്നതും ആഢംബരനികുതി എന്തെങ്കിലും ഈടാക്കിയിട്ടു≠െങ്കിൽ സർക്കാരിലേക്ക് അടയ്ക്കേ≠തുമാണ്:" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(സി) (എഫ്) ഖfiത്തിനുശേഷമുള്ള ക്ലിപ്തനിബന്ധനകൾ വിട്ടുകളയേ≠താണ്;
(3) 4ഡി വകുപ്പിൽ,—
(i) മാർജിനൽ ശീർഷകത്തിൽ, "കേബിൾ ഓപ്പറേറ്റർമാരുടെയും ഡയറക്ട്-റ്റു-ഹോം (ഡി.റ്റി.എച്ച്.) പ്രക്ഷേപണ ദാതാവിന്റെയും" എന്ന വാക്കുകൾക്കു പകരം "ഡയറക്ട്-റ്റു-ഹോം (ഡി.റ്റി.എച്ച്.) പ്രക്ഷേപണ ദാതാവിന്റെ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
8(ii) ആദ്യത്തെ വാചകത്തിലെ "കേബിൾ ഓപ്പറേറ്ററും" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്;
(4) 5എ വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ, നിലവിലുള്ള (i) മുതൽ (iv) വരെയുള്ള ഇനങ്ങൾക്കും അതിനെതിരെയുള്ള ഉൾക്കുറിപ്പുകൾക്കും പകരം താഴെ പറയുന്ന ഇനങ്ങളും ഉൾക്കുറിപ്പുകളും ചേർക്കേ≠താണ്, അതായത്:—
"(i) ഒരു കിടപ്പുമുറിയോടുകൂടിയ എയർ ക≠ീഷൻ
ചെയ്യാത്ത ഹൗസ് ബോട്ട് എണ്ണായിരം രൂപ (ii) ര≠ു കിടപ്പുമുറികളോടുകൂടിയ എയർ ക≠ീഷൻ
ചെയ്യാത്ത ഹൗസ് ബോട്ട് പന്ത്ര≠ായിരം രൂപ (iii) ര≠ിൽ കൂടുതൽ കിടപ്പുമുറികളോടു കൂടിയ എയർ ക≠ീഷൻ ചെയ്യാത്ത ഹൗസ് ബോട്ടിലെ അധികമായുള്ള ഓരോ മുറിക്കും നൽകേ≠ അഡീഷണൽ കോമ്പൗ≠ഡ് നികുതി നാലായിരം രൂപ (iv) ഒരു കിടപ്പുമുറിയോടുകൂടിയ എയർ ക≠ീഷൻ
ചെയ്ത ഹൗസ് ബോട്ട് പതിനയ്യായിരം രൂപ (v) ര≠ു കിടപ്പുമുറികളോടുകൂടിയ എയർ ക≠ീഷൻ
ചെയ്ത ഹൗസ് ബോട്ട് ഇരുപത്തിര≠ായിരം രൂപ (vi) ര≠ിൽ കൂടുതൽ കിടപ്പുമുറികളോടുകൂടിയ എയർ ക≠ീഷൻ ചെയ്ത ഹൗസ് ബോട്ടിലെ അധികമായുള്ള ഓരോ മുറിക്കും നൽകേ≠ അഡീഷണൽ കോമ്പൗ≠ഡ് നികുതി ഏഴായിരം രൂപ (vii) പ്രധാനമായും കോൺഫറൻസുകൾക്ക്
ഉപയോഗിക്കുന്ന എയർ ക≠ീഷൻ ചെയ്യാത്ത ഹൗസ് ബോട്ട്
മുപ്പതിനായിരം രൂപ (viii) ്ര പ ധ ാ ന മ ാ യ ു ം േ ക ാ ൺ ഫ റ ൻ സ ു ക ൾ ക്ക ് ഉപയോഗിക്കുന്ന എയർ ക≠ീഷൻ ചെയ്ത ഹൗസ് ബോട്ട് അൻപതിനായിരം രൂപ.";
(5) 5എ വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—
"5ബി. ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഫയൽ ചെയ്യലും പണം അടയ്ക്കലും.—സർക്കാരിന്, അസസ്സിയോട് അയാൾ ഈ ആക്റ്റിൻകീഴിൽ സമർപ്പി ക്കേ≠തായ റിട്ടേണുകളും, ഫാറങ്ങളും, മറ്റു പത്രികകളും ഈ ആക്റ്റിൻ കീഴിൽ അടയ്ക്കേ≠ നികുതിയും ഫീസും മറ്റു തുകകളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ, വാണിജ്യ നികുതി വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് മുഖേന, നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്.";
9(6) 6-ാം വകുപ്പിൽ, (4)-ാംഉപവകുപ്പിൽ നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്കു പകരം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—
"എന്നാൽ 2011 മാർച്ച് 31-ാം തീയതിയിൽ തീർപ്പാകാതെ നിലവിലു≠ായിരുന്ന 2006-2007 വരെയുള്ളത് ഉൾപ്പെടെയുള്ള വർഷങ്ങളെ സംബന്ധിച്ച എല്ലാ നികുതി നിർണ്ണയങ്ങളും 2012 മാർച്ച് 31-ാം തീയതിയോ അതിനുമുൻപോ പൂർത്തിയാക്കേ≠താണ്.".
7. 1991-ലെ 15-ാം ആക്റ്റിന്റെ ഭേദഗതി.—1991-ലെ കേരള കാർഷികാദായ നികുതി ആക്റ്റിലെ (1991-ലെ 15) 35-ാം വകുപ്പിനുശേഷം താഴെ പറയുന്ന വകുപ്പ് ചേർക്കേ≠താണ്, അതായത്:—
"35എ. ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഫയൽ ചെയ്യലും പണം അടയ്ക്കലും.—സർക്കാരിന്, അസസ്സിയോട് അയാൾ ഈ ആക്റ്റിൻകീഴിൽ സമർപ്പിക്കേ≠തായ റിട്ടേണുകളും ഫാറങ്ങളും മറ്റുപത്രികകളും ഈ ആക്റ്റിൻ കീഴിൽ അടയ്ക്കേ≠ നികുതിയും ഫീസും മറ്റു തുകകളും ഇലക്ട്രോണിക് സംവിധാന ത്തിലൂടെ, വാണിജ്യ നികുതി വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റ് മുഖേന, നിർണ്ണയിക്കപ്പെടാവുന്ന രീതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്.".
8. 2004-ലെ 30-ാം ആക്റ്റിന്റെ ഭേദഗതി.—2003-ലെ കേരള മൂല്യവർദ്ധിത നികുതി ആക്റ്റിൽ (2004-ലെ 30),—
(1) 4-ാം വകുപ്പിൽ, (6)-ാം ഉപവകുപ്പിൽ, താഴെ പറയുന്ന വാചകം അവസാനം ചേർക്കേ≠താണ്, അതായത്:—
"ബെഞ്ചോ ബെഞ്ചുകളോ സാധാരണയായി, സർക്കാർ വി⁄ാപനത്തിലൂടെ വിനിർദ്ദേശിക്കുന്ന, അങ്ങനെയുള്ള സ്ഥലങ്ങളിൽ കൂടേ≠താണ്.";
(2) 6-ാം വകുപ്പിൽ,—
(i) (1)-ാം ഉപവകുപ്പിൽ,—
(എ) (എ) ഖfiത്തിനുപകരം താഴെ പറയുന്ന ഖfiം ചേർക്കേ≠താണ്, അതായത്:—
"(എ) ര≠ും മൂന്നും പട്ടികകളിൽ വിനിർദ്ദേശിച്ചിട്ടുള്ള ചരക്കുകളുടെ സംഗതിയിൽ, അങ്ങനെയുള്ള ചരക്കുകളുടെ സംസ്ഥാനത്തിനകത്തു നടത്തുന്ന വില്പനയുടെ എല്ലാ ഘട്ടങ്ങളിലും അവയിൽ കൊടുത്തിട്ടുള്ള നിരക്കുകളിലും, താഴെ വിനിർദ്ദേശിച്ചിരിക്കുന്ന ചരക്കുകളുടെ സംഗതിയിൽ സംസ്ഥാനത്തിനകത്ത് അങ്ങനെയുള്ള ചരക്കുകളുടെ വില്പനയുടെ എല്ലാ ഘട്ടത്തിലും ഇരുപത് ശതമാനം നിരക്കിലും, അതായത്:—
10ക്രമ
എച്ച്. എസ്. എൻ.
സാധനങ്ങളുടെ വിവരണം
നമ്പർ
കോഡ്
(1) (2)
(3) (1) പാൻ മസാല
2106.90.20 (2) പാനിനുവേ≠ ചൂർണ്ണം
2106.90.70 (3) പാൻ ചട്നി
**** (4) മറ്റ് നിർമ്മിത പുകയിലയും നിർമ്മിത പുകയിലയ്ക്ക്
പകരമുള്ളതും ഹോമോജിനൈസ്ഡോ പുനർനിർമ്മിച്ചതോ
ആയ പുകയില; പുകയില എക്സ്ട്രാറ്റും എസ്സൻസും 2403 (5) സോഡ ഒഴികെയുള്ള ഏയ്റേറ്റഡ് ബ്രാൻഡഡ് ലഘു
പാനീയങ്ങൾ **** വിശദീകരണം:—ഈ ആക്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന 'പട്ടികകൾ വ്യാഖ്യാനി ക്കുന്നതിനുള്ള ചട്ടങ്ങൾ' ഈ ഖfiത്തിൽ പരാമർശിച്ചിട്ടുള്ള എച്ച്.എസ്.എൻ. കോഡുകളുടെ വ്യാഖ്യാനങ്ങൾക്കും ബാധകമാകുന്നതാണ്.";
(ബി) അഞ്ചാമത്തെ ക്ലിപ്തനിബന്ധനയിൽ,—
(i) (എ) ഇനത്തിൽ, "ഇന്ത്യൻ നേവൽ കാന്റീൻ സർവ്വീസിനോ" എന്ന വാക്കുകൾക്കുശേഷം "സെൻട്രൽ പോലീസ് കാന്റീനിനോ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ii) (ബി) ഇനത്തിൽ, "കാന്റീൻ സ്റ്റോഴ്സ് വകുപ്പിലെ" എന്ന വാക്കുകൾക്കു പകരം "അതതുസംഗതിപോലെ, കാന്റീൻ സ്റ്റോഴ്സ് വകുപ്പിലെയോ ഇന്ത്യൻ നേവൽ കാന്റീൻ സ്റ്റോഴ്സിലെയോ എയർഫോഴ്സ് കാന്റീനിലെയോ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(സി) പതിനൊന്നാമത്തെ ക്ലിപ്തനിബന്ധനയിൽ, "ഒഴിവാക്കപ്പെടേ≠താണ്" എന്ന വാക്കിനു പകരം "2005 ഏപ്രിൽ 1-ാം തീയതി മുതൽ ഒഴിവാക്കപ്പെടേ≠താണ്" എന്ന വാക്കുകളും അക്കങ്ങളും ചേർക്കേ≠താണ്;
(ഡി) പതിനൊന്നാമത്തെ ക്ലിപ്തനിബന്ധനയ്ക്കുശേഷം താഴെ പറയുന്ന ക്ലിപ്ത നിബന്ധനകൾ ചേർക്കേ≠താണ്, അതായത്:—
"എന്നുമാത്രമല്ല, 1976-ലെ കേരള ആഢംബരങ്ങളി∑േലുള്ള നികുതി ആക്റ്റ് (1976-ലെ 32)-ൻ കീഴിൽ കോമ്പൗ≠ഡ് നികുതി അടയ്ക്കുന്ന ഒരു ഹൗസ് ബോട്ടിൽ നൽകുന്ന പാകംചെയ്ത ആഹാരങ്ങളെയും പാനീയങ്ങളെയും നികുതിയിൽനിന്ന് ഒഴിവാക്കേ≠താണ്:
11എന്നുമാത്രമല്ല, 1940-ലെ ഡ്രഗ്സ് ആന്റ ് കോസ്മെറ്റിക്സ് ആക്റ്റ് (1940-ലെ 23-ാം കേന്ദ്ര ആക്റ്റ്) പ്രകാരം ഡ്രഗ് ലൈസൻസിൻകീഴിൽ സബ്സിഡിയറി തെറാപ്യൂട്ടിക് അല്ലെങ്കിൽ പ്രോഫിലാക്റ്റിക് ഉപയോഗമുള്ള വർദ്ധിത ലേപനൗഷധങ്ങൾ അടങ്ങിയിട്ടു ള്ളതും 6-ാം വകുപ്പിലെ (1)-ാം ഉപവകുപ്പിലെ (ഡി) ഖfiത്തിൻകീഴിൽ വി⁄ാപനം ചെയ്തിട്ടുള്ളതുമായ ആയുർവേദ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്ക് നൽകേ≠ുന്ന നികുതി 2005 ഏപ്രിൽ 1-ാം തീയതി മുതൽ 2009 നവംബർ 12-ാം തീയതിവരെയുള്ള കാലയളവിൽ നാല് ശതമാനം ആയിരിക്കുന്നതാണ്.";
(ii) (1എ) ഉപവകുപ്പിൽ, (എ) ഖfiത്തിൽ, "എന്നാൽ ഇൻപുട്ട് ടാക്സ് ക്രഡിറ്റിന് അയാൾക്ക് അർഹതയു≠ായിരിക്കുന്നതാണ്" എന്ന വാക്കുകൾ അവസാനം ചേർക്കേ≠താണ്;
(iii) (5)-ാം ഉപവകുപ്പിൽ,—
(എ) "അമ്പതു ലക്ഷം രൂപയ്ക്ക്്" എന്ന വാക്കുകൾക്കു പകരം "അറുപതു ലക്ഷം രൂപയ്ക്ക്്" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(ബി) മൂന്നാമത്തെ ക്ലിപ്തനിബന്ധനയിൽ "അമ്പതു ലക്ഷം രൂപയിൽ" എന്ന വാക്കുകൾക്കു പകരം "അറുപതു ലക്ഷം രൂപയിൽ" എന്ന വാക്കുകൾ ചേർക്കേ≠താണ്;
(സി) അഞ്ചാമത്തെ ക്ലിപ്തനിബന്ധനയ്ക്കുപകരം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—
"എന്നിരുന്നാലും ഈ ഉപവകുപ്പിൻകീഴിൽ വരുന്ന വ്യാപാരികൾ അവരുടെ ഒരു വർഷത്തെ മൊത്ത വിറ്റുവരവ് ഇരുപത് ലക്ഷത്തിൽ കുറവാണെങ്കിൽ വാർഷിക ആനുമാനിക നികുതിയായി ര≠ായിരം രൂപ ഒരു മൊത്തത്തുകയായി നൽകാവുന്നതും, അതിന്റെ നൽകൽ നിർണ്ണയിക്കപ്പെടാവുന്ന ഒരു സ്റ്റേറ്റുമെന്റോടുകൂടി ത്രൈമാസികമായി അഞ്ഞൂറു രൂപ നിരക്കിൽ നൽകേ≠തുമാണ്. അങ്ങനെയുള്ള വ്യാപാരികൾ നിർണ്ണയിക്കപ്പെടാവുന്ന ഒരു വാർഷിക പ്രഖ്യാപനവും കൂടി ഫയൽ ചെയ്യേ≠താണ്.";
(ഡി) അഞ്ചാമത്തെ ക്ലിപ്തനിബന്ധനയ്ക്കുശേഷം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—
"എന്നുമാത്രമല്ല, ഈ ആക്റ്റിലോ അതിൻകീഴിലു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഈ ഉപവകുപ്പുപ്രകാരം നികുതി അടയ്ക്കുന്നതിനു ഓപ്റ്റു ചെയ്തിട്ടുള്ള ഒരു ഡീലറുടെ വിറ്റുവരവ് ഒരു വർഷത്തിനകത്തുള്ള വിറ്റുവരവ് പരിധി അധികരിക്കുകയാണെങ്കിൽ, അറുപതു ലക്ഷം രൂപയിൽ അധികരിച്ച വിറ്റു വരവിന് അയാൾക്ക് ഇൻപുട്ട് ടാക്സ് ക്രഡിറ്റിന് അർഹതയു≠ായിരിക്കുന്നതാണ്.";
12(3) 8-ാം വകുപ്പിൽ,—
(i) (ഇ) ഖണ്ഡത്തിൽ, വിശദീകരണത്തിൽ, താഴെപ്പറയുന്ന വാചകം അവസാനം ചേർക്കേ≠താണ്, അതായത്:—
"ഈ വിശദീകരണത്തിന് 2005 ഏപ്രിൽ 1-ാം തീയതിയും അന്നുമുതലും പ്രാബല്യമു≠ായിരിക്കുന്നതാണ്്.";
(ii) (എഫ്) ഖfiത്തിൽ,—
(എ) (i)-ാം ഉപഖfiത്തിൽ,—
(i) വിശദീകരണം 6-ൽ, "2009-10", "2010-11" എന്നീ അക്കങ്ങൾ വരുന്നിടത്തെല്ലാം, "2010-11", "2011-12" എന്നീ അക്കങ്ങൾ യഥാക്രമം ചേർക്കേ≠താണ്;
(ii) വിശദീകരണം 8-നുശേഷം താഴെ പറയുന്ന വിശദീകരണം ചേർക്കേ≠താണ്, അതായത്:—
"വിശദീകരണം 9:—സംശയനിവാരണത്തിനായി, ഈ ഖfiത്തിന്റെ ആവശ്യത്തിലേക്കായി, സ്വർണ്ണം, വെള്ളി അല്ലെങ്കിൽ πാറ്റിനം ഗ്രൂപ്പിൽപ്പെടുന്ന ലോഹങ്ങൾ എന്നിവയുടെ ഉരുപ്പടികളിൽ ബുള്ള്യനുകളും ഉൾപ്പെടുന്നതാണ് എന്ന് സ്പഷ്ടീകരിക്കുന്നു.";
(iii) ഖfiം (എഫ്)-ന്റെ നിലവിലുള്ള ക്ലിപ്ത നിബന്ധനയ്ക്കു പകരം താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്,—
"എന്നാൽ ഈ ഖfiപ്രകാരം നികുതി നൽകൽ തെരഞ്ഞെടുക്കുന്ന ഒരു വ്യാപാരിക്ക് ഈ ആക്റ്റിൻകീഴിൽ, ക്രയവസ്തുവിന് 1.25 ശതമാനത്തിൽ കവിയാത്ത നിരക്കിൽ നികുതി പിരിക്കാവുന്നതാണ്, എന്നാൽ ഈ ഖfiപ്രകാരം തൻവർഷത്തേക്ക് നൽകേ≠ നികുതിയെക്കാൾ കൂടുതലാണ് തൻവർഷം നികുതിയായി പിരിച്ചെടുത്തത് എങ്കിൽ, അധികമായി പിരിച്ചെടുത്ത നികുതി ഈ ഖfiപ്രകാരം നൽകേ≠തായ നികുതിക്കു പുറമെ സർക്കാരിലേക്ക് നൽകേ≠താണ്.";
(ബി) (i) -ാം ഉപഖfiത്തിനുശേഷം, താഴെ പറയുന്ന ഉപഖfiം ചേർക്കേ ≠താണ്, അതായത്:—
"(iഎ) ഈ ഖfiത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഏതു വർഷവുമാ യിട്ടാണോ ഓപ്ഷൻ ബന്ധപ്പെട്ടത് ആ വർഷം ഏപ്രിൽ ഒന്നാം തീയതി മുതൽ വർഷം മുഴുവനും അയാൾ ബിസിനസ് നടത്തിയിട്ടില്ലെങ്കിൽ ഈ ഖfiത്തിൻകീഴിൽ നികുതി അടയ്ക്കുന്നതിന് ഓപ്റ്റു ചെയ്യാൻ ഒരു ഡീലറെയും അനുവദിക്കുന്നതല്ല.";
(സി) (ii)-ാം ഉപഖfiത്തിൽ, "മുൻവർഷം കൈവശം വച്ചിരുന്നതിന്റെ ഇരട്ടിയിലധികം അളവ് സംഭരിച്ച് കൈവശം വയ്ക്കുന്നത്" എന്ന വാക്കുകൾ വിട്ടുകളയേ≠താണ്;
13(ഡി) (v)-ാം ഉപഖfiത്തിനു പകരം താഴെ പറയുന്ന ഉപഖfiം ചേർക്കേ ≠താണ്, അതായത്:—
"(v) ഒരു വ്യാപാരി ഈ ഖfiപ്രകാരം മുൻവർഷത്തെ നികുതി നൽകി യിട്ടുള്ളിടത്ത് തുടർന്നുവരുന്ന വർഷം ഈ ഖfiപ്രകാരം നൽകേ≠തായ നികുതി താഴെ ഇനം (i) അല്ലെങ്കിൽ (ii)-ൽ സൂചിപ്പിച്ചിട്ടുള്ള നിരക്കിൽ, ഏതാണോ കൂടുതൽ, അത് കണക്കാക്കേ≠താണ്,—
(i) (എ) മുൻവർഷത്തിൽ അവരുടെ വിറ്റുവരവ് മേൽപ്പറഞ്ഞ സാധന ങ്ങളുടെ സംഗതിയിൽ പത്തു ലക്ഷം രൂപയോ അതിൽ താഴെയോ ആണെങ്കിൽ മുൻവർഷത്തിൽ അടച്ച അതേ നികുതി;
(ബി) മുൻവർഷത്തിൽ അവരുടെ വിറ്റുവരവ് മേൽപ്പറഞ്ഞ സാധനങ്ങളുടെ സംഗതിയിൽ പത്തു ലക്ഷം രൂപയ്ക്കുമുകളിലും നാൽപ്പത് ലക്ഷം രൂപ വരെയും ആണെങ്കിൽ മുൻവർഷത്തിൽ അടച്ച അങ്ങനെയുള്ള നികുതിയുടെ നൂറ്റിയഞ്ച് ശതമാനം;
(സി) മുൻവർഷത്തിൽ അവരുടെ വിറ്റുവരവ് മേൽപ്പറഞ്ഞ സാധനങ്ങളുടെ സംഗതിയിൽ നാൽപ്പത് ലക്ഷം രൂപയ്ക്കുമുകളിലും ഒരു കോടി രൂപ വരെയും ആണെങ്കിൽ മുൻവർഷത്തിൽ അടച്ച അങ്ങനെയുള്ള നികുതിയുടെ നൂറ്റിപ്പതിനഞ്ച് ശതമാനം;
(ഡി) മുൻവർഷത്തിൽ അവരുടെ വിറ്റുവരവ് മേൽപ്പറഞ്ഞ സാധനങ്ങളുടെ സംഗതിയിൽ ഒരു കോടി രൂപയ്ക്കുമുകളിലാണെങ്കിൽ മുൻവർഷത്തിൽ അടച്ച അങ്ങനെയുള്ള നികുതിയുടെ നൂറ്റിഇരുപത്തിയഞ്ച് ശതമാനം:
എന്നാൽ, ഈ ഖfiത്തിലെ വിശദീകരണം 6-ന്റെ പരിധിയിൽ ഉൾപ്പെടുന്ന വ്യാപാരികളുടെ കാര്യത്തിൽ ഈ ഉപഖfiപ്രകാരം അടയ്ക്കേ≠ നികുതി, പ്രസ്തുത വിശദീകരണത്തിൻകീഴിൽ വീ≠ും കണക്കാക്കപ്പെട്ട, മുകളിൽ (എ), (ബി), (സി) അല്ലെങ്കിൽ (ഡി)-യിൽ സൂചിപ്പിച്ചിട്ടുള്ള നികുതിയുടെ ഉചിതമായ ശതമാനമായിരിക്കു ന്നതാണ്;
(ii) ഈ ഖfiത്തിൻകീഴിൽ ഉൾപ്പെടുന്ന ചരക്കുകളുടെ മുൻവർഷത്തെ വില്പനയുടെ വിറ്റുവരവിന്റെ 1.25%.";
(ഇ) (vi)-ാം ഉപഖfiം വിട്ടുകളയേ≠താണ്;
(4) 10-ാം വകുപ്പിൽ,—
(i) (1)-ാം ഉപവകുപ്പിനുശേഷം, താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠താണ്, അതായത്:—
14"(1എ) ഏതെങ്കിലും ആവശ്യത്തിന് ഏതെങ്കിലും സാധനങ്ങൾ ഉപയോഗിക്കു ന്നതിനുള്ള അവകാശം കൈമാറ്റം ചെയ്യുന്നതിന് മുഴുവനായോ ഭാഗികമായോ ഉള്ള പ്രതിഫലമായി നൽകുന്നത് എന്ന നിലയിൽ 6-ാം വകുപ്പ് പ്രകാരം നികുതി നൽകാൻ ബാദ്ധ്യസ്ഥനായിട്ടുള്ള ഏതെങ്കിലും വ്യ‡ിക്ക് എന്തെങ്കിലും തുക നൽകുകയോ അല്ലെങ്കിൽ ഏതെങ്കിലും ബാദ്ധ്യത കൊടുത്തു തീർക്കുകയോ ചെയ്യുന്ന ഏതൊരു വ്യ‡ിയും അങ്ങനെയുള്ള സാധനങ്ങൾ ഉപയോഗിക്കാനുള്ള അവകാശം കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് ഈ ആക്റ്റിൻകീഴിൽ നൽകേ≠തായ മുഴുവൻ നികുതിയും കൊടുത്തുതീർക്കുന്നതിലേക്കായി അങ്ങനെയുള്ള മൊത്തം തുകയിൽനിന്നും നാലു ശതമാനം എന്ന നിരക്കിൽ കണക്കാക്കിയ ഒരു തുക ശ്രോതസ്സിൽനിന്ന് കിഴിവ് ചെയ്യേ≠തും കിഴിവ് ചെയ്ത മാസത്തിന്റെ തുടർന്നുവരുന്ന മാസത്തിലെ അഞ്ചാം തീയതിയോ അതിനുമുൻപോ, നിർണ്ണയിക്കപ്പെട്ട രീതിയിൽ, അത് സർക്കാരിലേക്ക് അടയ്ക്കേ≠തുമാണ്. അങ്ങനെയുള്ള ഓരോ വ്യ‡ിയും കൂടി നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള റിട്ടേൺ ഫയൽ ചെയ്യേ≠താണ്.";
(ii) (3)-ാം ഉപവകുപ്പിൽ,—
(എ) "അവാർഡർ", "അവാർഡറും", "അവാർഡർക്കുവേ≠ി" എന്നീ വാക്കുകൾക്കു പകരം "അവാർഡറോ വ്യ‡ിയോ", "അവാർഡറും വ്യ‡ിയും" "അവാർഡർക്കും വ്യ‡ിക്കും വേ≠ി" എന്നീ വാക്കുകൾ യഥാക്രമം ചേർക്കേ≠ താണ്;
(ബി) "(1)-ാം ഉപവകുപ്പിൽ" എന്ന വാക്കുകൾക്കും അക്കത്തിനും ബ്രാക്കറ്റിനും പകരം "(1)-ാം ഉപവകുപ്പിലോ അല്ലെങ്കിൽ (1എ) ഉപവകുപ്പിലോ" എന്ന വാക്കുകളും അക്ഷരവും അക്കങ്ങളും ബ്രാക്കറ്റുകളും ചേർക്കേ≠താണ്;
(5) 24-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ നാലാമത്തെ ക്ലിപ്തനിബന്ധനയ്ക്കു പകരം താഴെ പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠താണ്, അതായത്:—
"എന്നുമാത്രമല്ല, ഈ വകുപ്പുപ്രകാരം, 2005-06, 2006-07 വർഷങ്ങളിലേക്കുള്ള നികുതിനിർണ്ണയം പൂർത്തിയാക്കുവാനുള്ള സമയപരിധി 2012 മാർച്ച് 31 വരെ ദീർഘിപ്പിക്കേ≠താണ്.";
(6) 25-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിന്റെ മൂന്നാം ക്ലിപ്തനിബന്ധനയ്ക്ക് പകരം താഴെ പറയുന്ന ക്ലിപ്തനിബന്ധന ചേർക്കേ≠താണ്, അതായത്:—
"എന്നുമാത്രമല്ല, ഈ വകുപ്പുപ്രകാരം, 2005-06, 2006-07 എന്നീ വർഷങ്ങളിലെ നികുതിനിർണ്ണയം പൂർത്തിയാക്കാനുള്ള സമയപരിധി 2012 മാർച്ച് 31 വരെ ദീർഘിപ്പിക്കേ≠താണ്.";
(7) 40എ വകുപ്പിൽ, (3)-ാം ഉപവകുപ്പ് വിട്ടുകളയേ≠താണ്;
(8) 52-ാം വകുപ്പിൽ "റെയിൽവേ അതോറിറ്റികൾ " എന്ന വാക്കുകൾക്കു ശേഷം "വാടകയ്ക്കെടുത്ത റെയിൽവേ വാഗണുകളുടെ ഓപ്പറേറ്റർമാർ" എന്ന വാക്കുകൾ ചേർക്കേ≠താണ്്;
15(9) 74-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിൽ, "നാലു ലക്ഷം രൂപ" എന്ന വാക്കുകൾ വരുന്നിടത്തെല്ലാം "എട്ടു ലക്ഷം രൂപ" എന്ന വാക്കുകൾ ചേർക്കേ≠താണ്്;
(10) 86-ാം വകുപ്പിൽ, വിശദീകരണത്തിൽ, "സെന്റർ ഫോർ ടാക്സേഷൻ" എന്ന വാക്കുകൾക്കു പകരം "ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ ് ടാക്സേഷൻ" എന്ന വാക്കുകൾ ചേർക്കേ≠താണ്്;
(11) 94-ാം വകുപ്പിൽ,—
(i) (2)-ാം ഉപവകുപ്പിൽ, "കക്ഷികളെ കേൾക്കുകയും ചെയ്തശേഷം" എന്ന വാക്കുകൾക്കുശേഷം "മൂന്നുമാസത്തിനകം അല്ലെങ്കിൽ കമ്മീഷണർ ദീർഘിപ്പിച്ചു നൽകിയേക്കാവുന്ന സമയത്തിനകം ഉത്തരവ് പുറപ്പെടുവിച്ച്്" എന്ന വാക്കുകൾ ചേർക്കേ ≠താണ്്;
(ii) (2)-ാം ഉപവകുപ്പിനുശേഷം താഴെ പറയുന്ന ഉപവകുപ്പ് ചേർക്കേ≠ താണ്, അതായത്:—
"(2എ) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഏതെങ്കിലും ചരക്കുകളുടെ നികുതിയുടെ നിരക്ക് സ്പഷ്ടീകരിച്ചുകൊ≠് ഒരു സ്പഷ്ടീകരണം പുറപ്പെടുവിക്കുകയും അങ്ങനെയുള്ള സ്പഷ്ടീകരണം പുറപ്പെടുവിക്കുന്നതിനു മുൻപ് രജിസ്റ്റേർഡ് ഡീലർമാർ അത്തരം ചരക്കുകളുടെ വില്പനയിൽ നൽകിയ നികുതി കുറഞ്ഞ നിരക്കിലായിരിക്കുകയും എന്നാൽ ഉല്പാദകനോ അല്ലെങ്കിൽ സംസ്ഥാനത്തി നകത്തെ ചരക്കുകളുടെ ആദ്യ വില്പനക്കാരനോ, അയാളും ഒരു രജിസ്റ്റേർഡ് ഡീലർ ആയിരിക്കേ≠താണ്, അയാൾ പരമാവധി റീട്ടെയിൽ വിലയ്ക്ക് വില്പന നടത്തിയ അങ്ങനെയുള്ള ചരക്കുകളുടെ വിറ്റുവരവിന് നൽകേ≠തായ മുഴുവൻ നികുതിയും നൽകുകയാണെങ്കിൽ, അത്തരം ചരക്കുകൾ വാങ്ങി വില്പന നടത്തിയ പിന്നീടുവരുന്ന രജിസ്റ്റേർഡ് ഡീലർമാരെ അടയ്ക്കേ≠ുന്ന ഡിഫറൻഷ്യൽ നികുതിക്കുവേ≠ി നികുതി നിർണയിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു:
എന്നാൽ ഈ ഉപവകുപ്പിൻകീഴിൽ അടയ്ക്കുന്ന നികുതി നിർണ്ണയിക്കപ്പെടാവുന്ന വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കേ≠താണ്.
വിശദീകരണം:—ഈ വകുപ്പിന്റെ ആവശ്യത്തിലേക്ക്, ചരക്കുകളെ സംബന്ധിച്ച്, സൂചിപ്പിച്ചിട്ടുള്ള പരമാവധി റീട്ടെയിൽ വിലയെന്നാൽ അന്തിമ ഉപഭോ‡ാവിന് അങ്ങനെയുള്ള ചരക്കുകളുടെ വില്പന നടത്തുമ്പോൾ അതിന്റെ പാക്കേജിൽ അച്ചടിച്ചിട്ടുള്ള പരമാവധി വില എന്നും അങ്ങനെ പാക്കേജിൽ വില അച്ചടിച്ചിട്ടില്ലാത്ത സംഗതിയിൽ അന്തിമ ഉപഭോ‡ാവിന് വിൽക്കുമ്പോൾ ഈടാക്കിയ വില എന്നും അർ∞മാകുന്നു.";
(12) പട്ടികകളിൽ,—
(i) ഒന്നാം പട്ടികയിൽ,—
(എ) ക്രമനമ്പർ 4എ-യ്ക്കും അതിനുനേരെയുള്ള (2)-ഉം (3)-ഉം കോളങ്ങ ളിലുള്ള ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—
16"(4ബി) ജൈവകീടനാശിനികൾ **** ";
(എഎ) ക്രമനമ്പർ 17എ-യ്ക്കും അതിനുനേരേയുള്ള (2)-ഉം (3)-ഉം കോളങ്ങളിലുള്ള ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പു കളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—
"17ബി വളങ്ങളും ജൈവവളങ്ങളും മൈക്രോന്യൂട്രിയന്റുകളും
സമാനമായ ഉല്പന്നങ്ങളും
(1) കൂട്ടിക്കലർത്തിയതോ രാസപരിപാലനം നടത്തി യതോ അല്ലാത്തതോ ആയ ജൈവസസ്യ വളങ്ങൾ; ജൈവസസ്യ ഉൽപ്പന്നങ്ങൾ കൂട്ടി ക്കലർത്തിയോ രാസപരിപാലനം നടത്തിയോ നിർമ്മച്ച വളങ്ങൾ 3101 (2) രാസവളങ്ങൾ:
(എ) നൈട്രജനീകരിച്ച ധാതുവളങ്ങൾ
അല്ലെങ്കിൽ രാസവളങ്ങൾ 3102 (ബി) ഫോസ്ഫേറ്റ് ചെയ്ത ധാതുവളങ്ങൾ
അല്ലെങ്കിൽ രാസവളങ്ങൾ 3103 (സി) പൊട്ടാസീകരിച്ച ധാതുവളങ്ങൾ
അല്ലെങ്കിൽ രാസവളങ്ങൾ 3104 (ഡി) ര≠ോ മൂന്നോ വളഘടകങ്ങൾ,
നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയ ധാതുവളങ്ങളോ രാസവളങ്ങളോ അല്ലെങ്കിൽ മറ്റ് വളങ്ങൾ 3105 (3) ജൈവവളങ്ങളും മൈക്രോന്യൂട്രിയന്റുകളും **** ";
(ബി) ക്രമനമ്പർ 18-ൽ, (3)-ാം ഇനത്തിനും അതിനുനേരേ (2)-ഉം (3)-ഉം കോളങ്ങളിലുള്ള ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ഇനങ്ങളും ഉൾക്കുറിപ്പു കളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—
"(4) നൈലോൺ കയർ 5607.50.40 (5) പോളിസ്റ്റർ കയർ, പോളിസ്റ്റർ ചരട് 5607.50.90 ";
(സി) ക്രമനമ്പർ 28-നും അതിനുനേരേയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—
"(28എ) എല്ലാ തരത്തിലുമുള്ള ലാറ്ററൈറ്റ് സ്റ്റോണുകൾ **** ";
(ഡി) ക്രമനമ്പർ 30-നും അതിനുനേരേയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരുകളും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—
"(30എ) കറവയ്ക്കുള്ള മെഷീനുകൾ ****
(30ബി) തെങ്ങുകയറ്റത്തിനുള്ള മെഷീനുകൾ **** ";
17(ഇ) ക്രമനമ്പർ 34-ൽ, (1)-ാം ഇനത്തിൽ, (ജി) ഉപ ഇനത്തിനും അതിനെ തിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ഉപ ഇനങ്ങളും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—
"(ജിഎ) എല്ലുപൊടി ഉൾപ്പെടെയുള്ള എല്ലുപൊടി വളം
(1) എല്ലുപൊടിവളം
0506.90 (2) വന്യമൃഗങ്ങളുടെ കൊമ്പിന്റെ ആന്തരിക ഭാഗം ഉൾപ്പെടെയുള്ള എല്ലുകൾ പൊടിച്ചത്
0506.10.11 (3) മറ്റുള്ളവ 0506.10.19 (ജിബി) ജൈവവളവും ലെതർ വളവും **** ";
(എഫ്) ക്രമനമ്പർ 60-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളി ലുള്ള ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ,് അതായത്:—
"(60എ) ആരാധനാലയ സ്ഥലങ്ങൾക്കുള്ളിൽ കാണിക്കയായി ഉപയോഗിക്കുന്നതിന് ഭ‡ർക്ക് വിൽക്കുന്ന സാധനങ്ങൾ **** ";
(ii) മൂന്നാം പട്ടികയിൽ,—
(എ) ക്രമനമ്പർ 17-ഉം അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകളും വിട്ടുകളയേ≠താണ്;
(ബി) ക്രമനമ്പർ 44-ഉം അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകളും വിട്ടുകളയേ≠താണ്;
(ബിഎ) ക്രമനമ്പർ 52-ഉം അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—
"52എ. ജിപ്സം
2520.10.10 ";
(സി) ക്രമനമ്പർ 82-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലെ ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—
"82എ. നിർമ്മിക്കപ്പെട്ട മണൽ **** ";
(ഡി) ക്രമനമ്പർ 90-ൽ, (4)-ാം ഇനവും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങളിലുള്ള ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറി പ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—
"4എ. മണ്ണ്
**** ";
18(ഇ) ക്രമനമ്പർ 92എ-യും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങ ളിലുള്ള ഉൾക്കുറിപ്പുകളും വിട്ടുകളയേ≠താണ്;
(ഇഎ) ക്രമനമ്പർ 97-നും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങ ളിലുള്ള ഉൾക്കുറിപ്പുകൾക്കും ശേഷം താഴെ പറയുന്ന ക്രമനമ്പരും ഉൾക്കുറിപ്പുകളും യഥാക്രമം ചേർക്കേ≠താണ്, അതായത്:—
"97എ. കീടനാശിനികളും കളനാശിനികളും പ്രാണി
നാശിനികളും കുമിൾ നാശിനികളും ഒൗഷധി നാശിനികളും മൂഷിക നാശിനികളും ആന്റി- സ്പ്രൗട്ടിംഗ് ഉല്പന്നങ്ങളും πാന്റ ് ഗ്രോത്ത് റഗുലേറ്ററുകളും ജൈവനിയന്ത്രിത ഏജന്റുകളും സമാനമായ ഉല്പന്നങ്ങളും **** ";
(എഫ്) ക്രമനമ്പർ 99എ-യും അതിനെതിരെയുള്ള (2)-ഉം (3)-ഉം കോളങ്ങ ളിലുള്ള ഉൾക്കുറിപ്പുകളും വിട്ടുകളയേ≠താണ്;
(ജി) ക്രമനമ്പർ 137-ൽ, (13)-ാം ഇനത്തിനുനേരെ (2)-ാം കോളത്തിലുള്ള ഉൾക്കുറിപ്പിനു പകരം താഴെ പറയുന്ന ഉൾക്കുറിപ്പുകൾ ചേർക്കേ≠താണ്, അതായത്:—
"എല്ലാ തരത്തിലുമുള്ള ചൂടാറപ്പെട്ടികൾ".
9. 2008-ലെ 21-ാം ആക്റ്റിന്റെ ഭേദഗതി.—2008-ലെ കേരള ധനകാര്യ ആക്റ്റിൽ (2008-ലെ 21), 6-ാം വകുപ്പിൽ, (1)-ാം ഉപവകുപ്പിന്, താഴെ പറയുന്ന ക്ലിപ്ത നിബന്ധന ചേർക്കേ≠താണ്, അതായത്:—
"എന്നാൽ, ഈ വകുപ്പുപ്രകാരം നൽകേ≠ സെസ്സിന്റെ നിരക്ക് 1963-ലെ കേരള പൊതുവില്പന നികുതി ആക്റ്റിലെ (1963-ലെ 15) 5 (1) (ബി) വകുപ്പിൻകീഴിൽ നൽകേ≠ നികുതിയുടെ ആറ് ശതമാനം ആയിരിക്കേ≠താണ്.".
10. ആഢംബര കാറുകളി∑േൽ സെസ്സ് ചുമത്തലും പിരിച്ചെടുക്കലും.—(1) പൊതുജനങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്കായി ഒരു സമഗ്ര പദ്ധതി വ്യവസ്ഥ ചെയ്യുന്നതിനും സാമ്പത്തിക സഹായം നൽകുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത നിറവേറ്റുന്നതിന് വേ≠ി, സംസ്ഥാനത്തിന്റെ ആവശ്യത്തിലേക്ക്, ഈ വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, വില്പനവില ഇരുപത് ലക്ഷത്തിൽ അധികരിക്കുന്ന കാറുകളുടെ വില്പനയിൽ, 2003-ലെ കേരള മൂല്യവർദ്ധിത നികുതി ആക്റ്റിലെ (2004-ലെ 30) 6-ാം വകുപ്പുപ്രകാരം നൽകേ≠തായ ഒൗട്ട്പുട്ട് ടാക്സിന്റെ ര≠ു ശതമാനം നിരക്കിൽ 'എസൻഷ്യൽ നെസസിറ്റീസ് സെസ്സ്' എന്ന് വിളിക്കപ്പെടുന്ന ഒരു സെസ്സ് ചുമത്തേ≠തും പിരിച്ചെടുക്കേ≠തുമാണ്.
(2) സർക്കാരിന്, ഇതിനുവേ≠ി യഥാവിധിയുള്ള ധനവിനിയോഗത്തിന് നിയമാ നുസൃതം നിയമനിർമ്മാണം നടത്തിയതിനുശേഷം, അതിന് യു‡മെന്ന് തോന്നുന്ന രീതിയിൽ അങ്ങനെയുള്ള 'എസൻഷ്യൽ നെസസിറ്റീസ് സെസ്സിന്റെ' പണം (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന ആവശ്യങ്ങളിലേക്കായി ഉപയോഗിക്കാവുന്നതാണ്.
19(3) 2003-ലെ കേരള മൂല്യവർദ്ധിത നികുതി ആക്റ്റിലെ (2004-ലെ 30) തിട്ടപ്പെടുത്തലും ഈടാക്കലും സംബന്ധിച്ച വ്യവസ്ഥകൾ ആവശ്യമായ മാറ്റങ്ങളോടെ ഈ വകുപ്പുപ്രകാരമുള്ള സെസ്സിനും ബാധകമാക്കേ≠താണ്.
(4) (1)-ാം ഉപവകുപ്പുപ്രകാരമുള്ള സെസ്സ് പിരിച്ചെടുക്കുന്നതിന് 2003-ലെ കേരള മൂല്യവർദ്ധിത നികുതി ആക്റ്റിലെ (2004-ലെ 30) 30-ാം വകുപ്പിലെ വ്യവസ്ഥകൾ ആവശ്യമായ മാറ്റങ്ങളോടെ ബാധകമാക്കേ≠താണ്.
11. പാർപ്പിടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളി∑േൽ സെസ്സ് ചുമത്തലും പിരിച്ചെടുക്കലും.—(1) ദുർബലവിഭാഗങ്ങൾക്കുവേ≠ി പഞ്ചായത്തുകൾ ഏറ്റെടുത്തു നടത്തുന്ന പാർപ്പിട പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത നിറവേറ്റുന്നതിനുവേ≠ി, സംസ്ഥാനത്തിന്റെ ആവശ്യത്തിലേക്ക്, ഈ വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, 4000 ചതുരശ്ര അടിയിലും അതിലധികവും തറവിസ്തീർണ്ണമുള്ള പാർപ്പിടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് കെട്ടിടനികുതിയി∑േൽ ര≠ു ശതമാനം നിരക്കിൽ 'ഹൗസിംഗ് പ്രൊജക്റ്റ്സ് സെസ്സ്' എന്ന് വിളിക്കപ്പെടുന്ന ഒരു സെസ്സ് ചുമത്തേ≠തും പിരിച്ചെടുക്കേ≠തുമാണ്.
(2) സർക്കാരിന്, ഇതിനുവേ≠ി യഥാവിധിയുള്ള ധനവിനിയോഗത്തിന് നിയമാനുസരണം നിയമനിർമ്മാണം നടത്തിയതിനുശേഷം അതിനു യു‡മെന്നു തോന്നുന്ന രീതിയിൽ അങ്ങനെയുള്ള 'ഹൗസിംഗ് പ്രൊജക്റ്റ്സ് സെസ്സിന്റെ' പണം (1)-ാം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിരിക്കുന്ന ആവശ്യങ്ങളിലേക്കായി ഉപയോഗി ക്കാവുന്നതാണ്.
(3) 1975-ലെ കേരള കെട്ടിട നികുതി ആക്റ്റിലെ (1975-ലെ 7) തിട്ടപ്പെടുത്തലും ഈടാക്കലും സംബന്ധിച്ച വ്യവസ്ഥകൾ ആവശ്യമായ മാറ്റങ്ങളോടെ ഈ വകുപ്പു പ്രകാരമുള്ള സെസ്സിനും ബാധകമാക്കേ≠താണ്.
(4) (1)-ാം ഉപവകുപ്പുപ്രകാരമുള്ള സെസ്സ് പിരിച്ചെടുക്കുന്നതിന് 1975-ലെ കേരള കെട്ടിട നികുതി ആക്റ്റിലെ (1975-ലെ 7) 18-ഉം 19-ഉം വകുപ്പുകളിലെ വ്യവസ്ഥകൾ ആവശ്യമായ മാറ്റങ്ങളോടെ ബാധകമാക്കേ≠താണ്.
12. സാധൂകരിക്കൽ.—(1) 2011-ലെ കേരള ധനകാര്യ ബിൽ (പന്ത്ര≠ാം കേരള നിയമസഭയുടെ 426-ാം നമ്പർ ബിൽ) (ഇതിനുശേഷം പ്രസ്തുത ബിൽ എന്നാണ് പരാമർശിക്കപ്പെടുക) കാലഹരണപ്പടുകയും പ്രസ്തുത ബില്ലിലെ പ്രഖ്യാപിത വ്യവസ്ഥകൾക്ക് നിയമ പ്രാബല്യം ഇല്ലാതായിത്തീരുകയും ചെയ്തിരുന്നാൽ തന്നെയും, 1957-ലെ കേരള നികുതികളിൻമേലുള്ള സർചാർ÷് ആക്റ്റിലോ (1957-ലെ 11) 1959-ലെ കേരള മുദ്രപ്പത്ര ആക്റ്റിലോ (1959-ലെ 17) 1963-ലെ കേരള പൊതു വില്പന നികുതി ആക്റ്റിലോ (1963-ലെ 15) 1976-ലെ കേരള ആഡംബരങ്ങളി∑േലുള്ള നികുതി ആക്റ്റിലോ (1976-ലെ 32) 2003-ലെ കേരള മൂല്യവർദ്ധിത നികുതി ആക്റ്റിലോ20 (2004-ലെ 30) (ഇതിനുശേഷം 'ബന്ധപ്പെട്ട ആക്റ്റുകൾ' എന്നാണ് പരാമർശിക്കപ്പെടുക) പ്രസ്തുത ബില്ലിലെ പ്രഖ്യാപിത വ്യവസ്ഥകളനുസരിച്ച് ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ, 2011 ഏപ്രിൽ 1-ാം തീയതി മുതൽ 2011 ജൂലൈ 19-ാം തീയതി വരെയുള്ള കാലയളവിലെ നികുതിയോ ഡ്യൂട്ടിയോ ചുമത്തലും വസൂലാക്കലും ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും എല്ലാ സമയത്തേക്കും ബന്ധപ്പെട്ട ആക്റ്റുകളിലെ വ്യവസ്ഥകൾ പ്രകാരം പ്രസ്തുത ഭേദഗതികളെല്ലാം പ്രസ‡മായ എല്ലാ കാലങ്ങളിലും പ്രാബല്യത്തിലു≠ായിരുന്നുവെന്നപോലെ സാധുവായും ഫലപ്രദമായും ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠താണ്.
(2) 2011 ഏപ്രിൽ 1-ാം തീയതി മുതൽ 2011 ജൂലൈ 19-ാം തീയതി വരെയുള്ള കാലയളവിൽ പ്രസ്തുത ബില്ലിലെ പ്രഖ്യാപിത വ്യവസ്ഥകൾ നിലവിലു≠ായിരുന്ന കാലത്ത്, ബന്ധപ്പെട്ട ആക്റ്റുകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, പ്രസ്തുത ബില്ലിലെ വ്യവസ്ഥകളനുസരിച്ച് ചെയ്ത ഏതെങ്കിലും കാര്യമോ എടുത്ത ഏതെങ്കിലും നടപടിയോ ബന്ധപ്പെട്ട ആക്റ്റുപ്രകാരം സാധുവായി ചെയ്തതായോ എടുത്തതായോ കരുതപ്പെടേ≠തും ഏതെങ്കിലും വ്യാപാരിയോ അധികാരസ്ഥാനമോ നികുതിയോ ഡ്യൂട്ടിയോ കുറച്ചു ചുമത്തിയതിനോ അധികമായി ചുമത്തിയത് തിരികെ നൽകിയതിനോ എതിരെ യാതൊരു നടപടിയും നിലനിൽക്കുന്നതല്ലാത്തതും നികുതിയോ ഡ്യൂട്ടിയോ, അതതു സംഗതിപോലെ, ഒരു വ്യാപാരിയോ അധികാരസ്ഥാനമോ ശേഖരിച്ചിട്ടു≠െങ്കിൽ അത് സർക്കാരിലേക്ക് അടയ്ക്കേ≠തുമാകുന്നു.
(ശരിത്തർ÷മ)
സി. രമണി, നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി.