©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ജനുവരി 17
3
നമ്പർ
വാല്യം 57 } } 17th January 2012
27th Pousha 1933 1933 പൌഷം 27
PART III
Notifications by Heads of Departments
Agriculture Department
പുനർ ദർഘാസ് പരസ്യം
നമ്പർ എ.ഇ. (3)-908/2009. 2011 ഡിസംബർ 30.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 30-1-2012 വൈകുന്നേരം 3 മണിവരെ ഈ ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `
27,850 1 തിരുവനന്തപുരം RTTC വെള്ളായണിയിൽ ട്രെയിനികളുടെ ഹോസ്റ്റൽ നിർമ്മാണം— ` 11,13,000
2 തിരുവനന്തപുരം RTTC വെള്ളായണി ഒ ാ ഫ ീ സ ി െ ന്റ ച ു റ്റ ു മ ത ി ൽ പ ു ന ർ നിർമ്മാണം —` 1,35,000 3,400 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,670+ വാറ്റ്, ക്രമനമ്പർ 2-ന് ` 400 + വാറ്റ്.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 2 മാസം.
ദർഘാസ് പ്രമാണം തിരുവനന്തപുരം വെള്ളായണിയിലുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കാര്യാലയ ത്തിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിലടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതി അടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രിക യുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
17th JAN. 2012] AGRICULTURE DEPARTMENT 10ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരം എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസി നോടൊപ്പം പ്രിലിമിനറി എഗ്രിമെന്റ ് ` 100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ പൂർണ്ണമായോ ഭാഗികമായോ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വെള്ളായണി, തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).
ദർഘാസ് പരസ്യം
നമ്പർ എ.ഇ. (2)-432/2010-11. 2011 ഡിസംബർ 26.
കേരള ഗവർണ്ണർക്കുവേ≠ി പന്തളം ഷുഗർകെയിൻ സീഡ് ഫാമിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു.
കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ ≠താണ്. ദർഘാസുകൾ 2012 ജനുവരി മാസം 25-ാം തീയതി പകൽ ഒരു മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള്ള കരാറുകാ രുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാ രുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 പുല്ലാട് സീഡ് ഫാമിലെ ഗാർഡൻ
11,750 ലാൻഡിന് സംരക്ഷണഭിത്തി നിർമ്മാണം— ` 4,70,000
8,250 2 ടി ഷട്ടറിംഗ് ക്രമീകരണത്തോടുകൂടിയ തൂമ്പ്, പൈപ്പ്, സംരക്ഷണഭിത്തി എന്നിവയുടെ നിർമ്മാണം—` 3,30,000
3 ടി പുതിയ സമ്പ് വെല്ലിന്റെയും പമ്പ്
ഹൗസിന്റെയും നിർമ്മാണം—` 3,15,000 7,875 4 ടി വാച്ചാലും കൈത്തോടും വൃത്തിയാക്കി
4,250 പാടശേഖരം കൃഷി യോഗ്യമാക്കുന്നതിന്— ` 1,70,000
4,000 5 ടി 5 എച്ച് പി മോട്ടർ വിതരണവും സ്ഥാപിക്കലും വൈദ്യുതി ലഭ്യമാക്കലും— ` 1,60,000
6 ടി ഗേറ്റിന്റെ നിർമ്മാണവും പുറം മതിലിന്റെ
അറ്റകുറ്റപ്പണിയും—` 90,000 2,250 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,000 + വി. നി. , ക്രമനമ്പർ 2-നും 3-നും ` 700 + വി. നി. , ക്രമനമ്പർ 4-നും 5-നും ` 400 + വി. നി. , ക്രമനമ്പർ 6-ന് ` 300 + വി. നി.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണം പത്തനംതിട്ട ജില്ലയിൽ പന്തളത്ത് കടയ്ക്കാടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 12.30 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിലടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യമില്ലാ ത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസി ക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠ താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധി ക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പന്തളം പി. ഒ. എഞ്ചിനീയർ (കൃഷി).
പുനർ ദർഘാസ്/ലേല പരസ്യം
നമ്പർ എ.ഇ. (2)- 64/2011. 2011 ഡിസംബർ 24.
കാസർഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വച്ച് ഉപയോഗശൂന്യമായ സ്പെയറുകൾ 53 എണ്ണം ദർഘാസ്/ലേല പരസ്യംവഴി താഴെ പറയുംപ്രകാരം വിൽക്കുന്നതാണ്.
ടെ≠ർ ഫോറത്തിന്റെ വില—` 300 + വി.നി.
നിരതദ്രവ്യം—` 850.
നിബന്ധനകൾ
1. ടെ≠ർ ഫോറത്തിന്റെ വിൽപ്പന 24-1-2012 ഉച്ചയ്ക്ക് ഒരു മണിവരെയാണ്. അംഗീകൃത ബാങ്കിൽ നിന്നും കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റ് ദർഘാസി നൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്.
ലേലത്തിൽ പങ്കെടുക്കുന്നവരും അംഗീകൃത ബാങ്കിൽ നിന്നും കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റ് നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്.
17th JAN. 2012] AGRICULTURE DEPARTMENT 11ടിയാൻ ഉത്തരവാദിയായിരിക്കുന്നതും ആയത് ടിയാനിൽ
നിന്നും ഈടാക്കുന്നതുമായിരിക്കും.
4. യാതൊരു കാരണവും കാണിക്കാതെ ടെ≠ർ/ലേലം പൂരിപ്പിച്ച ടെ≠ർ ഫോറം 24-1-2012-ന് ഉച്ചയ്ക്ക് 2 മണിക്കുമുൻപായി ഈ ഓഫീസിൽ നേരിട്ട് ഏൽപ്പി ക്കേ≠തും അന്നുതന്നെ ഉച്ചയ്ക്ക് 2.30 മണിക്ക് ലേലം നടത്തുന്നതും അതിനുശേഷം ഹാജരായിട്ടുള്ളവരുടെ
റദ്ദാക്കുന്നതിനും തിരസ്ക്കരിക്കുന്നതിനും കൃഷി അസി.
സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമു≠ായി 2. ടെ≠റിലോ ലേലത്തിലോ ഏതിലാണ് കൂടുതൽ
രിക്കും. ഏതെങ്കിലും കാരണത്താൽ ടെ≠ർ/ലേലം തുക വാഗ്ദാനം ചെയ്യുന്നത് അയാളുടെ പേരിൽ
തീയതി അവധി ദിവസമായാൽ മുകളിൽ പറഞ്ഞ താൽക്കാലികമായി ഉറപ്പിക്കുന്നതും മൂന്നിലൊരുഭാഗം
വ്യവസ്ഥയിലും സമയത്തും അടുത്ത പ്രവൃത്തി തുക അപ്പോൾത്തന്നെ പണമായി നേരിട്ട് ഓഫീസിൽ
ദിവസം ടെ≠ർ/ലേലം നടത്തുന്നതായിരിക്കും.
അടയ്ക്കേ≠തുമാണ്.
5. ഈ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ 3. ടെ≠ർ/ലേലം ഉന്നതാധികാരികളുടെ അംഗീകാരത്തിന്
സ്പെയറുകൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിധേയമായി സ്ഥിരീകരിച്ച് കഴിഞ്ഞാൽ ടെ≠ർ/ലേലം
ഓഫീസ് സമയത്ത് ഓഫീസറുടെ അനുമതിയോടുകൂടി കൊ≠ വ്യ‡ിയെ രേഖാമൂലം അറിയിക്കുന്നതും
പരിശോധിക്കാവുന്നതാണ്.
ഇങ്ങനെയുള്ള അറിയിപ്പ് കിട്ടി 7 ദിവസത്തിനകം
6. എല്ലാ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകളും ഇതിനും ബാക്കി മുഴുവൻ തുക വിൽപ്പന നികുതിയടക്കം
ബാധകമായിരിക്കും.
നേരിട്ടടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും
7. കൂടുതൽ വിവരങ്ങൾ ഓഫീസുമായി ബന്ധപ്പെട്ടാൽ സ്പെയറുകൾ നീക്കം ചെയ്യേ≠താണ്. നി›ിത ദിവസ
അറിയാവുന്നതാണ്.
ത്തിനകം മുകളിൽപ്പറഞ്ഞ സ്പെയറുകൾ നീക്കം
ചെയ്യാത്തപക്ഷം പിന്നീട് ഒരു അറിയിപ്പില്ലാതെ തന്നെ
പുനർലേലം ചെയ്ത് വിൽക്കുന്നതുമാണ്. ഇതുമൂലം
സർക്കാരിനു≠ാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാസറഗോഡ്. എഞ്ചിനീയർ (കൃഷി).