Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statement—Proceedings of the Deputy Director, Kannur

Published 17 January 2012

Department
Dairy Development Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Dairy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ ⎫ ⎬ ⎭

വാല്യം 57

17th January 2012 2012 ജനുവരി 17

3

നമ്പർ

⎫ ⎬ ⎭ 27th Pousha 1933 1933 പൌഷം 27

PART III

Dairy Development Department

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

നമ്പർ ഇ–1350/2011. 2011 ഡിസംബർ 7.

ചേരാമംഗലം ക്ഷീര വ്യവസായ സഹകരണസംഘം ക്ലിപ്തം നമ്പർ പി. 12 (ഡി) യുടെ ബൈലാ 1969-ലെ കേരള സഹകരണസംഘം നിയമത്തിലെ 12-ാം വകുപ്പനുസരിച്ചും, എന്നിൽ നിക്ഷിപ്തമായിട്ടുള്ള അധികാരമുപയോഗിച്ചും സമൂല ഭേദഗതി വരുത്തി ചേരാമംഗലം ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 12 (ഡി) APCOS ആയി ഇതിനാൽ രജിസ്റ്റർ ചെയ്തിരിക്കുന്നു.

തരംതിരിച്ചുള്ള പട്ടിക

സംഘത്തിന്റെ പേര് — ചേരാമംഗലം ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 12 (ഡി) ആപ്കോസ്.

⎫ ⎬ ⎭

നിയമാവലി സമൂല ഭേദഗതി രജിസ്റ്റർ 7-12-2011 ചെയ്ത തീയതി

താലൂക്ക് — ആലത്തൂർ

ജില്ല — പാലക്കാട്

പ്രവർത്തന പരിധി — മേലാർകോട് ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 4, 5, 6, 7, 8, 9, 10 എന്നിവയിൽ ഉൾപ്പെട്ട വടക്ക് ഗായത്രിപ്പുഴ; തെക്ക് നെ∑ാറ പഞ്ചായത്ത്–ഈ പഞ്ചായത്തിലെ 11, 12, 13 വാർഡുകൾ ; കിഴക്ക് ഗായത്രിപ്പുഴ ; പടിഞ്ഞാറ് കല്ലംപാട്, പുത്തൻതറ റോഡ് എന്നീ അതിരു കൾക്കുള്ളിൽ വരുന്ന പ്രദേശങ്ങൾ ബാദ്ധ്യത — ക്ലിപ്തം പ്രധാന ഉദ്ദേശ്യങ്ങൾ — പാൽ സംഭരണവും വിതരണവും അംഗീകൃത ഓഹരി മൂലധനം — ` 10,000

സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിത മായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ ആകെ തുക യിൽ നിന്ന് സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

(ഒപ്പ്) മേൽവിലാസം — ചേരാമംഗലം ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 12 (ഡി) ആപ്കോസ,്് ചേരാമംഗലം പി. ഒ.-678 703. ഡെപ്യൂട്ടി ഡയറക്ടറുടെ ഡെപ്യൂട്ടി ഡയറക്ടർ/ക്ഷീര കാര്യാലയം, പാലക്കാട്. സഹകരണ സംഘം രജിസ്ട്രാർ. പോസ്റ്റോഫീസ് — ചേരാമംഗലം

കണ്ണൂർ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം

നമ്പർ സി-452/2011. 2011 ഡിസംബർ 23.

ആറു മാസത്തിനകം പ്രവർത്തനം ആരംഭിച്ചിട്ടില്ലെങ്കിലും അല്ലെങ്കിൽ പ്രവർത്തനം നിന്നു പോയിട്ടു≠െങ്കിലും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (2) അനുശാസിക്കുന്നു.

പരാമർശം:—1. തളിപ്പറമ്പ് ക്ഷീരവികസന ആഫീസറുടെ

15-12-2011-ലെ 553/2011 നമ്പർ കത്ത്.

ഈ സാഹചര്യത്തിൽ സി. 163 (ഡി) ആപ്കോസായി രജിസ്റ്റർ ചെയ്തിട്ടുള്ള കണ്ണാടിപ്പാറ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 163 (ഡി) ആപ്കോസിനെ കേരള സഹകരണ സംഘം നിയമം 71(2) 2. കേരള സഹകരണ സംഘം നിയമം

വകുപ്പ് 71 (2), 72 (1).

വകുപ്പ് അനുസരിച്ച് സമാപ്തീകരിച്ചുകൊ≠് ഉത്തരവാകുന്നു.

സമാപ്തീകരണ ഉദ്യോഗസ്ഥയായി തളിപ്പറമ്പ് ഡയറി ഉത്തരവ്

ഫാം ഇൻസ്ട്രക്ടറെ കേരള സഹകരണ സംഘം നിയമം 72 (1)

അനുസരിച്ച് നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ഉദ്യോഗസ്ഥ

എത്രയും പെട്ടെന്ന് ചുമതല ഏറ്റെടുത്ത് വിവരം ഈ

ഓഫീസിൽ അറിയിക്കുവാൻ നിർദ്ദേശിക്കുന്നു.

ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കണ്ണാടിപ്പാറ ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ 163 (ഡി) ആപ്കോസ് നിലവിൽ പ്രവർത്തി ക്കാത്തതും പുനരു÷ീവിപ്പിക്കാൻ സാധ്യത ഇല്ലാത്തതും ആയതിനാൽ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്ന തിന് നടപടി സ്വീകരിക്കണമെന്ന് പരാമർശം (1) പ്രകാരം തളിപ്പറമ്പ് ക്ഷീര വികസന ഓഫീസർ ശുപാർശ ചെയ്തിട്ടു≠്. രജിസ്ട്രാർ കാലാവധി നീട്ടാൻ അനുമതി നൽകിയിട്ടില്ലാത്ത പക്ഷം സംഘം അതിന്റെ രജിസ്ട്രേഷനുശേഷമുള്ള

കാര്യാലയം, കണ്ണൂർ. ഡെപ്യൂട്ടി ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 17 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Dairy/. Archive identifier in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Dairy.