Servants of Knowledge
Kerala Gazette · Government of Kerala

Loss of Certificates—Caution Deposit of Government College, Nedumangad

Published 17 January 2012

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 17

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57

3

നമ്പർ

} } 17th January 2012

27th Pousha 1933 1933 പൌഷം 27

PART III

Education Department

നോട്ടിഫിക്കേഷൻ

{{^{{FOOTNOTE (1)}}}}

നമ്പർ റ്റി. എക്സ്. 3/12059/2011. 2011 ഡിസംബർ 7.

സാങ്കേതിക പരീക്ഷ കൺട്രോളർ 1999 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ തിരുവനന്തപുരം, സെൻട്രൽ പോളിടെക്നിക്കിൽ നിന്നും 8197 രജിസ്റ്റർ നമ്പർ പ്രകാരം പാസായ മുഹമ്മദ് അനസുദീൻ, എസ്. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചു തരുവാൻ താൽപര്യപ്പെടുന്നു.

(2)

നമ്പർ റ്റി. എക്സ്. 3/12299/2011. 2011 ഡിസംബർ 9.

സാങ്കേതിക പരീക്ഷ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിൽ നിന്നും 990103 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ലതികകുമാരി, പി.

എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. അറിയിക്കേ≠താണ്. (3)

Sl. Name of students Date of Year of

No. with Admission Admission Passed Out

നമ്പർ റ്റി. എക്സ്. 3/11388/2011. 2011 ഡിസംബർ 20.

Number and Class

സാങ്കേതിക പരീക്ഷ കൺട്രോളർ 1990 നവംബർ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിൽ നിന്നും 33004 രജിസ്റ്റർ നമ്പർ പ്രകാരം പാസായ പ്രദീപ്, ആർ. ജി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരി ക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(4)

നമ്പർ റ്റി. എക്സ്. 13/12697/2011. 2011 ഡിസംബർ 28.

സാങ്കേതിക പരീക്ഷ കൺട്രോളർ 1995 മാർച്ച് മാസത്തിൽ നടത്തിയ പി. ജി. ഡി. സി. എ. പരീക്ഷയിൽ എൽ. ബി. എസ്സ്. തൃശ്ശൂരിൽ നിന്നും 7560 രജിസ്റ്റർ നമ്പർ പ്രകാരം പാസായ എം. ജോമോൻ ജോൺ എന്ന ആൾക്ക് നൽകിയ പി. ജി. ഡി. സി. എ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാവിഭാഗം, (ഒപ്പ്) തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

NOTIFICATION

No.H A/CD/2006-07. 30th December 2011.

The undermentioned students who were admitted in Government College, Nedumanged in the academic year 2006-07 and passed out in 2008-2009 have not claimed their caution deposit till date. To disburse the same to such students the matter may be published through Government Gazette. Those students are directed to collect their caution deposit from the college office in all working days 1 Sudheesh, S. (6413) 28-7-2006 B Com. 2008-09 2 Aswathy, R. (6444) 31-7-2006 BA (His.) 2008-09 3 Riju, J. S. (6457) 31-7-2006 BA (His.) 2008-09 4 Sobhi, A. (6481) 1-8-2006 BA (Eco.) 2008-09 5 Soumya, S. P. (6528) 10-8-2006 B. Sc. 2008-09 6 Praveena, S. P. (6550) 11-8-2006 BA (His.) 2008-09 7 Sharu Devi (6553) 11-8-2006 BA (His.) 2008-09 8 Muhammed Anzil (6556) 11-8-2006 BA (His.) 2008-09 9 Vinodkumar, V. (6580) 14-8-2006 B. Com. 2008-09 10 Shajeena Shahul (6582) 14-8-2006 B.Com. 2008-09 11 Soumya, S. (6584) 14-8-2006 B.Com. 2008-09 12 Solu V. Nair (6585) 14-8-2006 B. Com. 2008-09 13 Javad, A. (6594) 14-8-2006 BA (Eco.) 2008-09 14 Shameer, S. (6600) 17-8-2006 BA (His.) 2008-09 15 Shamnad, S. H. (6597) 17-8-2006 BA (His.) 2008-09 16 Ameer, A. (6601) 17-8-2006 B. Com. 2008-09 17 Hamsathali, M. (6609) 18-8-2006 BA (His.) 2008-09 18 Shahina, N. S. (6610) 18-8-2006 BA (His.) 2008-09 19 Shamna, L. A. (6616) 18-8-2006 BA (His.) 2008-09 20 Aswathy, L. (6628) 24-8-2006 BA (Eco.) 2008-09 21 Remya, V. R. (6633) 24-8-2006 B. Com. 2008-09 22 Soumy Mol, T. (6639) 24-8-2006 BA (His.) 2008-09 23 Lal Bhaskaran (6646) 26-8-2006 B. Sc. 2008-09 24 Sajeed, V. H. (6652) 26-8-2006 BA (Eco.) 2008-09 25 Indulatha, V. (6656) 26-8-2006 BA (Eco.) 2008-09 26 Sinidas (6659) 26-8-2006 BA (His.) 2008-09 27 Soumya, C. (6663) 2-9-2006 BA (Eco.) 2008-09upto 2.30 p. m. within 30 days from the date of notification. After the schedulded time the undisbursed (Sd.) amount will be remitted to Government Revenue without Govt. College, Nedumangad. Principal. further notice.

Cite this issue. Kerala Gazette, Government of Kerala, 17 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Education/. Archive identifier in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Education.