©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVII
2012 ജനുവരി 17
3
നമ്പർ THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
വാല്യം 57 } } 17th January 2012
27th Pousha 1933 1933 പൌഷം 27
PART III
Fisheries Department
തിരുവനന്തപുരം ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണ മേഖല)/ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാറുടെ നടപടിക്രമം
ഉത്തരവ് നമ്പർ എഫ്2- 6246/90.
2011 ഒക്ടോബർ 25.
സൂചന: — (1) സമാപ്തീകരണ ഉത്തരവ് നമ്പർ എഫ്4/7976/98, തീയതി 26-10-1979.
(2) ചിറയിൻകീഴ് ഡെവലപ്മെന്റ ് ഓഫീസറുടെ 4-1-2001-ലെ കത്ത്.
(3) ഉത്തരവ് നമ്പർ എഫ്2/6246/90, തീയതി 25-10-2011.
കൊടുതല സൗത്ത് മത്സ്യ ഉല്പാദക സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ്(റ്റി) 157-ന്റെ രജിസ്റ്ററുകളും വൗച്ചറുകളും മറ്റ്് രേഖകളും ചിതലരിച്ചും കാലപ്പഴക്കംകൊ≠് പൊടിഞ്ഞും നശിച്ചുപോയിട്ടുള്ളതായും സംഘത്തിന് അംഗങ്ങളിൽനിന്നും ലഭിക്കാനുള്ള ` 3,125.10 ഈടാക്കുന്നതിനോ സംഘം അംഗങ്ങൾക്ക് കൊടുത്തു തീർക്കാനുള്ള ` 6,902.98 കൊടുത്തു തീർക്കുന്നതിനോ നിർവ്വാഹമില്ലാത്തതിനാൽ ടി തുക നഷ്ടപ്പെട്ടതായി കണക്കാക്കി എഴുതി തള്ളുന്നതിനും സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടിയുടെ ഭാഗമായി സൂചന മൂന്നിലെ ഉത്തരവ് പ്രകാരം എഴുതിതള്ളി ഉത്തരവ് പുറപ്പെടുവിച്ചിട്ടു≠്.
മേൽ സാഹചര്യത്തിൽ കൊടുതല സൗത്ത് മത്സ്യ ഉല്പാദക സഹകരണസംഘം (ക്ലിപ്തം) നമ്പർ എഫ്(റ്റി) 157-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്ത് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.
4th JAN. 2011] FISHERIES DEPARTMENT 4 വിറ്റിട്ടുള്ളതാകുന്നു. ടി സുദർശനൻ ടി ഊന്നി തന്റെ പേരിൽ പരസ്യം കൂട്ടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണമെന്ന്നമ്പർ ബി/3564/2011. 2011 ഡിസംബർ 23.
കാണിച്ച് പ്രമാണങ്ങളുടെ ശരിപകർപ്പ് സഹിതം അപേക്ഷ ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ്, തേവർവട്ടം ഫിഷറീസ് ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അന്വേഷണത്തിൽ ടിയാൻ സെക്ഷനിൽപ്പെട്ട കോപ്പായി ഊന്നിപ്പാട്ടിലെ 21-ാം നമ്പർ ഊന്നി ഇപ്പോൾ മത്സ്യബന്ധനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ര≠ാം തരത്തിൽപ്പെടുത്തി പി.റ്റി.ആർ. 1704-ാം നമ്പർ പട്ടയ
പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടയാളാണെന്ന് പ്രകാരം ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ അറിയുന്നു. മേൽ വിവരിച്ച സാഹചര്യത്തിൽ കോപ്പായി നടുഭാഗം മുറിയിൽ ഇലഞ്ഞിക്കൽ വീട്ടിൽ ശങ്കുശങ്കു പേർക്ക് ഊന്നിപ്പാട്ടിലെ 21-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദു പതിച്ചു പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാന്റെ ചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതിന് തീരുമാനിച്ചിരി കൈവശത്തിലും അനുഭവത്തിലും ഇരിക്കെ ടിയാൻ മരണമടയു ക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ, കയും, പിൻതുടർച്ചാവകാശിയും, ഏക മകനുമായ ടി മുറിയിൽ നിർദ്ദേശമോ ഉ≠െങ്കിൽ ആയത് ഈ പരസ്യം പ്രസിദ്ധംചെയ്യുന്ന ഇലഞ്ഞിക്കലിൽ നിന്നും പുതുവൽചിറയിൽ താമസിക്കും
ഗസറ്റ്തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ ശങ്കുനാരായണൻ പേർക്ക് ടി ഊന്നി സിദ്ധിക്കുകയുമു≠ായി.
അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ ടി നാരായണന്റെ കാലശേഷം ടിയാന്റെ ഭാര്യ ജാനകി,
യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കു പിൻതുടർച്ചാവകാശികളായ ഇവരുടെ മക്കൾ 2. ശേഖരൻ, ന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പുകൂടാതെ ടി 21-ാം നമ്പർ 3. അംബുജാക്ഷി, 4. ലൈലാമണി എന്നിവർ കൂട്ടായി ഊന്നിവലയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടി 17-9-1990 (ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറാമാ≠്
സുദർശനൻ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാന സെപ്റ്റംബർ മാസം പതിനേഴാം തീയതി) പാണാവള്ളി പേരേയും അറിയിച്ചുകൊള്ളുന്നു.
സബ് രജിസ്ട്രാരാഫീസിലെ 2667/90-ാം നമ്പർ ആയി
ഫിഷറീസ് ഡെപ്യൂട്ടി
രജിസ്റ്റർ ചെയ്ത തീറാധാരപ്രകാരം ടി താലൂക്കിൽ ടി
ഡയറക്ടറാഫീസ്,
(ഒപ്പ്) വില്ലേജിൽ നടുഭാഗം മുറിയിൽ പുളിക്കൽ കരുണാകരൻ മകൻ
ആലപ്പുഴ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.
മത്സ്യബന്ധനം 23 വയസുള്ള സുദർശനൻ പേർക്ക്