Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Auction Notices—Tender/Auction Notice—Short Tender Notice

Published 17 January 2012

Department
Forest Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ജനുവരി 17

3

നമ്പർ

വാല്യം 57 } } 17th January 2012

27th Pousha 1933 1933 പൌഷം 27

PART III

Forest Department

ശെന്തുരുണി വൈൽഡ്ലൈഫ് ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ എസ്.ഡി.4-2274/2011. 2011 ഡിസംബർ 28.

ശെന്തുരുണി വന്യജീവി സങ്കേതത്തിൽ ഈറ്റപ്പടർപ്പ് സെക്ഷനിൽ റോസ്മല ഗവൺമെന്റ ് എൽ. പി. സ്കൂളിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുന്നതിലേക്കായി സോളാർ ഇൻവർട്ടർ സിസ്റ്റം സ്ഥാപിക്കുന്നതിന് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ടെ≠ർ ഫോമുകൾ താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 2-2-2012 ഉച്ചയ്ക്ക് 2 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്ന തായിരിക്കും. ദർഘാസുകൾ 2-2-2012-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3.30 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്നു പരിശോധിക്കുന്നതുമായിരിക്കും. നി›ിത ദിവസം എന്തെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 8-2-2012-നോ 15-2-2012-നോ നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.

ജോലിയുടെ പേരും അടങ്കൽ തുകയും—ഈറ്റപ്പടർപ്പ് സെക്ഷനിൽ റോസ്മല ഗവൺമെന്റ ് എൽ. പി. സ്കൂളിൽ സോളാർ ഇൻവർട്ടർ സിസ്റ്റം സ്ഥാപിക്കുന്നത് (Inverter 500 VA 12 Volt/150 AH battery 12 Volt/150 Watt Solar panel എന്നിവ ISO/ISI അംഗീകാരമുള്ളതായിരിക്കണം)—` 45,000.

നിരതദ്രവ്യം—` 1,125.

ദർഘാസ് ഫോറത്തിന്റെ വില—` 300 + വാറ്റ്. ജോലി തീർക്കേ≠ പരമാവധി സമയം—1 മാസം. ദർഘാസിനാവശ്യമായ പ്രമാണങ്ങളും മറ്റ് വിവരങ്ങളും ശെന്തുരുണി വൈൽഡ്ലൈഫ് വാർഡന്റെ ആഫീസിൽ നിന്നും ഉച്ചയ്ക്ക് 2 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. കരാറുകാർ ദർഘാസിനോടൊപ്പം ` 100-ന്റെ കേരള മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടി, എെഡന്റിറ്റി കാർഡിന്റെ പകർപ്പ് എന്നിവ ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമായിരിക്കും. ദർഘാസുകാർ നി›ിത നിരതദ്രവ്യം വൈൽഡ്ലൈഫ് വാർഡൻ, ശെന്തുരുണി വൈൽഡ്ലൈഫ് ഡിവിഷൻ, തെ∑ലയുടെ പേരിൽ തെ∑ലയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്ത്, ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് നി›ിത സമയത്തിനുള്ളിൽ സമർപ്പിക്കേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസ്, ശെന്തുരുണി വൈൽഡ്ലൈഫ് ഡിവിഷൻ, വൈൽഡ്ലൈഫ് വാർഡൻ. തെ∑ല, ഡാം പി. ഒ. (കേരള ഗവർണ്ണർക്കുവേ≠ി)17th JAN. 2012] FOREST DEPARTMENT 60

MUNNAR DIVISION

TENDER NOTICE

No. M1-7517/2011.

ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 ദേവികുളം റെയിഞ്ചിൽ ഡോർമിറ്ററി

30th December 2011.

Competitive tenders in sealed covers superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from registered contractors in Public Works Department.

Sl. Name of work with EMD No. PAC ` 1 Construction of Dormitory at Devikulam നിർമ്മാണം— ` 15 ലക്ഷം 37,500 2 മൂന്നാർ റെയിഞ്ചിൽ മൂന്നാറിൽ ഫോറസ്റ്റ്

62,500 സ്റ്റേഷൻ കെട്ടിട നിർമ്മാണം— ` 25 ലക്ഷം

32,500 3 മൂന്നാർ റെയിഞ്ചിൽ മൂന്നാറിൽ ഡെപ്യൂട്ടി റെയിഞ്ചർ ക്വാർട്ടേഴ്സ് നിർമ്മാണം— ` 13 ലക്ഷം

4 മൂന്നാർ റെയിഞ്ചിൽ മൂന്നാറിൽ ബാച്ചിലർ ക്വാർട്ടേഴ്സ് നിർമ്മാണം— ` 45 ലക്ഷം 1,12,500 in Devikulam Range—` 15 Lakh 37,500 2 Construction of Forest Station Building at Munnar in Munnar Range—` 25 Lakh 62,500 3 Construction of Dy. Ranger Quarters Building at Munnar in Munnar Range— ` 13 Lakh

32,500 4 Construction of Bachelors Quarters at Munnar in Munnar Range—` 45 Lakh 1,12,500 Cost of tender form— ` 2,500 + VAT for Sl. Nos. 1, 3;

` 3,750 + VAT for Sl. No. 2 and ` 6,750 + VAT for Sl. No. 4.

Last date and time of sale of tender form—

25-1-2012, 1 p. m.

Last date and time of receipt of tenders—

25-1-2012, 3 p. m.

Date and time of opening of tender—25-1-2012, 3 p. m.

Next dates of tender (if the tender not conducted on the first date)—2-2-2012, 9-2-2012, 16-2-2012 & 28-2-2012.

Class of Registration—D and above.

Period of completion—180 days.

All rules regarding tenders in Public Works Department and Forest Department will be applicable to this tender also. Further details can be had from the Office of the Divisional Forest Office, Munnar Division, Devikulam, Kerala, Phone: 04865 264237, Fax No. 04865 264327.

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 2,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 3,750 + വാറ്റ്, ക്രമനമ്പർ 4-ന് ` 6,750 + വാറ്റ്.

ദർഘാസ് ദർഘാസ് ദർഘാസ് ഫോറങ്ങൾ ഫോറങ്ങൾ ഫോറങ്ങൾ നൽകുന്ന സ്വീകരിക്കുന്ന തുറക്കുന്ന തീയതിയും തീയതിയും തീയതിയും സമയവും സമയവും സമയവും 25-1-2012, 25-1-2012, 25-1-2012, 1 മണിവരെ 3 മണിവരെ 3 മണി ഏതെങ്കിലും കാരണവശാൽ 25-1-2012-ന് ദർഘാസ് നടക്കാതെ വരികയാണെങ്കിൽ താഴെ ചേർത്തിരിക്കുന്ന തീയതികളിലും സമയത്തും ദർഘാസ് നടത്തുന്നതാണ്. 2-2-2012, 2-2-2012, 2-2-2012, 1 മണിവരെ 3 മണിവരെ 3 മണി 9-2-2012, 9-2-2012, 9-2-2012, 1 മണിവരെ 3 മണിവരെ 3 മണി 16-2-2012, 16-2-2012, 16-2-2012, 1 മണിവരെ 3 മണിവരെ 3 മണി 28-2-2012, 28-2-2012, 28-2-2012, 1 മണിവരെ 3 മണിവരെ 3 മണി പൂർത്തീകരണ കാലയളവ് — 6 മാസം.

എഗ്രിമെന്റ ് തീയതി മുതൽ നി›ിത സമയപരിധിക്കകം ജോലികൾ പൂർത്തിയാക്കേ≠താണ്.

കേരള ഗവർണ്ണർക്കുവേ≠ി മൂന്നാർ ഡിവിഷണൽ

ഫോറസ്റ്റ് ഓഫീസിന് കീഴിൽ 2011-12 സാമ്പത്തികവർഷം താഴെ പറയുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ താഴെ കാണിച്ചിരിക്കും വിധത്തിലുള്ള സമയ പരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എ, ബി, സി വിഭാഗങ്ങളിൽപ്പെടുന്ന അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്ന തായിരിക്കും. ടി ദിവസം പൊതു അവധി/ഹർത്താൽ ആയി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്ത് വകുപ്പിലെയും വനം വകുപ്പിലെയും എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലികൾക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ഓഫീസ് മേധാവിയുടെ പേരിൽ പണയപ്പെടുത്തിയതും ദേശീയ/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. പരസ്യത്തിൽ ഏകദേശ അടങ്കൽ തുകയാണ്17th JAN. 2012] FOREST DEPARTMENT 61 രേഖപ്പെടുത്തിയിട്ടുള്ളത്. ദർഘാസ് സമയത്ത് അടങ്കൽ തുകയിൽ വ്യത്യാസം വരാവുന്നതാണ്.

ദർഘാസ് അടക്കം ചെയ്തിട്ടുള്ള കവറിന് പുറത്തായി പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠താണ്. പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. (എം എസ്.) നമ്പർ 96/92/പി. ഡബ്ല്യു. ആന്റ ് ഡി. പ്രകാരമുള്ള ഗ്യാരന്റ ി ഈ ദർഘാസ് ജോലി കൾക്കും ബാധകമായിരിക്കും.

ഈ ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ നിന്നും (ഫോൺ: 04865-264237) www.keralaforest.org എന്ന വെബ്സൈറ്റിൽനിന്നും അറിയാവുന്നതാണ്.

Divisional Forest Office, (Sd.) Munnar, Devikulam. Divisional Forest Officer.

ലേല പരസ്യം

നമ്പർ എം4-7766/2011. 2011 ഡിസംബർ 30.

മൂന്നാർ ഡിവിഷനിൽപ്പെട്ട നേര്യമംഗലം, അടിമാലി, മൂന്നാർ, ദേവികുളം എന്നീ റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുള്ള വിവിധ വന നിയമ കേസുകളിലെ തൊ≠ി തടികൾ, കഴകൾ, വിറക്, ഉരുപ്പടികൾ മുതലായവ താഴെ പട്ടിക I-ൽ അതാതു റെയിഞ്ചിനു നേരെ കാണിച്ചിട്ടുള്ള തീയതികളിൽ പകൽ 11 മണിക്ക് മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പട്ടികയിൽ കാണിച്ചിരിക്കുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും. ലേലദിവസം പൊതു ഒഴിവ് ദിവസമായി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് നടത്തുന്നതായിരിക്കും. നി›ിത ലേല തീയതിക്കു മുമ്പ് തന്നെ ലേലത്തിൽ ഉൾപ്പെടുത്തുന്ന ലേല വസ്തുക്കളുടെ ഇനം, അളവ് മുതലായവ ലോട്ട് തിരിച്ചുള്ള തൊ≠ി വസ്തുക്കൾ നേരിൽ പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്. ലേലത്തിനുശേഷം ഇത് സംബന്ധമായ പരാതികൾ പരിഗണിക്കുന്നതല്ല.

ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പായി തേക്ക്, ഈട്ടി എന്നിവയ്ക്ക് ` 20,000-ം മറ്റ് തടികൾക്ക് ` 10,000-ം മറ്റ് വന വിഭവങ്ങൾക്ക് ` 2,000-ം നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലംവിളി കേൾക്കുന്നയാൾ ലേലം കഴിഞ്ഞാലുടനെ തന്നെ ലേലത്തുകയുടെ മുപ്പത്തിയഞ്ച് ശതമാനം തുക നിരതദ്രവ്യം ഉൾപ്പെടെ അടയ്ക്കേ≠തുമാണ്. ലേലത്തുക ` 20,000-മോ അതിൽ കുറവോ ആണെങ്കിൽ മൊത്തം ലേലത്തുകയും ലേലത്തുക ` 20,000-ൽ കവിയുകയാണെങ്കിൽ മൊത്തം ലേലത്തുകയുടെ 35% വില, കുറഞ്ഞത് ഇരുപതിനായിരവും കൂടിയത് ഒരു ലക്ഷവും എന്ന കണക്കിൽ ലേലം കഴിഞ്ഞയുടനെ അടയ്ക്കേ≠താണ്. കോടതി ഉത്തരവ് അനുസരിച്ച് ലേലം ചെയ്യപ്പെടുന്ന തൊ≠ിയുടെ മൊത്തം വിലയും ലേലദിവസം തന്നെ ഒടുക്കേ≠താണ്.

ലേലത്തിൽ പിടിച്ചെടുത്ത സാധനങ്ങൾ ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ബാക്കി വിലയും നിലവിലുള്ള വിൽപ്പന നികുതിയും വന വികസന നികുതി എന്നിവയും മൊത്തം സംഖ്യയ്ക്ക് 1988-ലെ ഫൈനാൻസ് ആക്റ്റ് പ്രകാരമുള്ള ആദായനികുതി മുതലായവ അടച്ച് ലേലത്തിൽ പിടിച്ചിട്ടുള്ള സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ ലേലം സ്ഥിരപ്പെടുത്തിയതായി അറിയിക്കുന്ന തീയതി മുതൽ 60 ദിവസത്തിനകമുള്ള അവധി കൂടി തറവാടക ഈടാക്കിക്കൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കാവുന്നതാണ്. മേൽപ്പറഞ്ഞ സമയത്തിനുള്ളിൽ സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ ആ വക സാധനങ്ങൾ മറ്റൊരു അറിയിപ്പ് കൂടാതെ തന്നെ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും അവയിൽ ലേലക്കാരന് യാതൊരുവിധ അവകാശങ്ങളും ഉ≠ായിരിക്കുന്നതുമല്ല.

ലേലത്തുകയുടെ ബാക്കി സംഖ്യ 30 ദിവസത്തിനകം അടയ്ക്കാതിരുന്നാൽ ന്യായമായ കാരണങ്ങളാൽ 30 ദിവസം കൂടി 18% പലിശയോടും നിയമപ്രകാരമുള്ള തറവാടകയോടും കൂടി അടയ്ക്കുവാൻ അനുവാദം നൽകുന്നതാണ്. അതിനുശേഷം യാതൊരു കാരണവശാലും ബാക്കി സംഖ്യ അടയ്ക്കുന്ന തിനുള്ള കാലാവധി നീട്ടിക്കൊടുക്കുന്നതല്ല. ലേലത്തുക ഈ കാലാവധിക്കുള്ളിൽ അടയ്ക്കാതിരുന്നാൽ ലേലംചെയ്ത സാധനങ്ങൾ അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലംചെയ്ത് വിൽക്കുന്നതായിരിക്കും. അപ്രകാരം ലേലം ചെയ്യുമ്പോൾ ഉ≠ാകുന്ന നഷ്ടം നിലവിലുള്ള വ്യവസ്ഥ കൾക്ക് വിധേയമായി റവന്യൂ കുടിശ്ശിക വസൂൽ ചെയ്യുന്ന നിയമങ്ങൾ അനുസരിച്ച് മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും ലാഭകരമായിരുന്നാൽ മുൻ ലേലക്കാരനു മേല്പടി ലേലത്തിൽ യാതൊരു അവകാശവും ഇല്ലാത്തതു മാകുന്നു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) 2-12-2009-ലെ പ്രൊ. 5-6835/2009 നമ്പർ പ്രകാരം 22-12-2009-ലെ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച പൊതു ലേല നിബന്ധന കൾക്കും അവയ്ക്കു കാലാകാലങ്ങളിൽ ഉ≠ാകുന്ന കൂട്ടിച്ചേർക്കലുകൾക്കും മാറ്റങ്ങൾക്കും തൊ≠ി ലേല വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ടി ലേലം.

ലേലത്തിൽ ഉൾപ്പെടുന്ന തടികൾ, ഉരുപ്പടികൾ ഇവയുടെ അളവും തരവും ഗുണവും ലേലക്കാരൻ ലേലത്തീയതിക്കു മുമ്പു തന്നെ ബോധ്യപ്പെട്ടുകൊള്ളണം. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതാത് റെയിഞ്ചാഫീസുകളിൽ നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.

മേൽ വിവരിച്ച തൊ≠ിത്തടികൾ കൂടാതെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് താഴെ പറയുന്ന പ്രോജക്ടുകളുടെ ഭാഗമായി കൈമാറിയിട്ടുള്ള സ്ഥലത്ത് നിന്നിരുന്ന മരങ്ങൾ മുറിച്ച് ശേഖരിച്ച വിറകും താഴെ പട്ടിക II-ൽ പറയുന്ന സ്ഥലത്തും തീയതിയിലും ലേലം ചെയ്യുന്നതായിരിക്കും.

പട്ടിക-I

ലേലത്തീയതി—2012

ി

ർ

ർ

ർ ്

ബ

ി

ർ

്

ു

ബ ബ

്

ൽ

ം ്

ഞ്ച

ി

ബ

സ്റ്റ

ി

ര വ

്

്ര

ം ു

ാ ട േ

്

ഗ

യ

്ര

ി

യ ൺ

ല െ െ

ൂ ൂ

ര വ ബ ഫ

ം റ്റ പ സ

റ െ

ന ജ െ

ച്ച ർ ാ മ

പ ഏ മ േ ജ ജ ആ

െ

ക ഒ

വ ന

സ ഡ അടിമാലി 27 7 21 26 16 27 12 7 19 29 21 12 നേര്യ മംഗലം 28 16 7 10 9 8 5 23 5 10 8 20 ദേവികുളം 29 24 29 4 25 28 27 16 27 18 28 27 മൂന്നാർ 30 28 15 16 31 14 20 9 12 4 15 517th JAN. 2012] FOREST DEPARTMENT 62 പട്ടിക-II

റെയിഞ്ച് പ്രോജക്ട് ലേലത്തീയതി അടിമാലി മാങ്കുളം ഹൈഡ്രോ 27-1-2012 ഇലക്ട്രിക് പ്രോജക്ട് 2-2-2012 9-2-2012 അപ്പർ കല്ലാർ ഹൈഡ്രോ 8-3-2012 ഇലക്ട്രിക് പ്രോജക്ട് 15-3-2012 28-3-2012 ദേവികുളം ചെങ്കുളം ഓഗ്മെന്റേഷൻ 8-2-2012 പ്രോജക്ട് 22-2-2012 2-3-2012 നേര്യമംഗലം തൊട്ടിയാർ ഹൈഡ്രോ 16-2-2012 ഇലക്ട്രിക് പ്രോജക്ട് 23-2-2012 6-3-2012

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഓഫീസ്, മൂന്നാർ. (കേരള ഗവർണ്ണർക്കുവേ≠ി).

നിബന്ധനകൾ

1. താൽപ്പര്യമുള്ളവർക്ക് പട്ടികയിൽ പറയുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനം ബന്ധപ്പെട്ട ആഫീസറുടെ അനുവാദത്തോടെ പരിശോധിച്ച് ഗുണനിലവാരം ബോദ്ധ്യപ്പെടുത്താവുന്നതാണ്. ലേലത്തിനുശേഷം ഗുണനിലവാരം സംബന്ധിച്ച് ഉന്നയിക്കുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.

2. ദർഘാസുകൾ ആവശ്യമുള്ളവർക്ക് അവരെ തിരിച്ചറിയു ന്നതിന് തിരഞ്ഞെടുപ്പു കമ്മീഷനോ ബന്ധപ്പെട്ട വില്ലേജ് ആഫീസറോ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേ≠താണ്.

3. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഈ ആഫീസിൽ ഒടുക്കേ≠താണ്.

4. ലേലം/ദർഘാസിൽ പരിഗണിക്കപ്പെടാത്തവരുടെ നിരത ദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതാണ്.

5. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ ആവശ്യമു≠െ ങ്കിൽ മേലധികാരത്തിലേക്ക് അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതുമാണ്.

പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ,

പീരുമേട്

ദർഘാസ്/ലേല പരസ്യം

നമ്പർ എ1-2756/2011. 2011 ഡിസംബർ 27.

പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷനിലെ അഴുത റെയിഞ്ചിലെ OR-01/2007 നമ്പർ കേസിലുൾപ്പെട്ട 61 (എ) പ്രകാരം ക≠ുകെട്ടിയ താഴെ പട്ടികയിൽ വിവരി ക്കുന്ന വാഹനം ലേലം കൊള്ളുന്നതിന് താൽപ്പര്യമുള്ള വരിൽനിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ചതും മുദ്രവച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്ര വ്യത്തോടൊപ്പം 2012 ജനുവരി മാസം 24-ാം തീയതി പകൽ 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം പകൽ 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാ രുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ പീരുമേട് വെസ്റ്റ് ഡിവിഷൻ ആഫീസിൽ വച്ച് വാഹനം പരസ്യമായി ലേലം ചെയ്യുന്നതും തുടർന്ന് ദർഘാസുകൾ തുറക്കുന്നതുമായി രിക്കും. ദർഘാസ് ഫോറങ്ങൾ അന്നേദിവസം പകൽ 1 മണി വരെ നി›ിത വിലയും നികുതിയും അടച്ചാൽ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെയും അഴുത റെയിഞ്ചാഫീസറുടെയും ആഫീസുകളിൽ നിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് ദിവസം പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്.

പട്ടിക

വാഹനത്തിന്റെ പേരും വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലവും— ഹിറോ ഹോ≠ പാഷൻ മോട്ടാർ ബൈക്ക് (Reg. No: KL-05M-3703) കേരള വനനിയമം 61 (എ) പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയത് അഴുത റെയ്ഞ്ച് കോമ്പൗ≠ിൽ സൂക്ഷിക്കുന്നു.

നിരതദ്രവ്യം— ` 1,000.

ദർഘാസ് ഫോറത്തിന്റെ വില— ` 300 + വാറ്റ്.

6. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കൂടുതൽ ആണെങ്കിൽ ദർഘാസ് സംഖ്യയുടെ 50% (നിരത ദ്രവ്യം ഉൾപ്പെടെ) അപ്പോൾ തന്നെ ഒടുക്കേ≠താണ്. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കുറവാണെങ്കിൽ കൂടുതൽ അടച്ച തുക വിജയിയായ ദർഘാസുകാരന് ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരികെ നൽകു ന്നതാണ്. ലേലം/ദർഘാസ് തുക ` 10,000-ൽ കുറവാണ് എങ്കിൽ മുഴുവൻ തുകയും അപ്പോൾ തന്നെ ഒടുക്കണം.

7. ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അധികാര ത്തിന് വിധേയമായിരിക്കും. ദർഘാസുകൾ സ്വീകരിക്കു ന്നതിനുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാര മുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.

9. 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതി കളും അടച്ച് നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസംകൂടി സംഖ്യയ്ക്ക് 12% പലിശയും ദിവസം ` 20 നിരക്കിൽ ഇരുപ്പുവാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും. ഇതിനുശേഷം കാലാവധി നീട്ടി അനുവദിക്കുന്നതല്ല. ഇപ്രകാരം വീഴ്ച വരുത്തിയ ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ പുനർ വിൽപ്പന നടത്തുന്നതും ആയതിൽ ഉ≠ാകുന്ന നഷ്ടം അടച്ച തുകയും ശേഷമുള്ളതു നിയമാനുസൃതം വീഴ്ചവരുത്തിയ ദർഘാസുകാരിൽ നിന്നും ഈടാക്കുകയും ചെയ്യുന്നതാണ്.

10. ദർഘാസ് പൂരിപ്പിച്ച് നൽകിയവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അവകാശമുള്ളൂ.

(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടർ ഡിവിഷൻ, പീരുമേട്. (കേരള ഗവർണ്ണർക്കുവേ≠ി).

17th JAN. 2012] FOREST DEPARTMENT 63

മലയാറ്റൂർ ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ ഡി-6109/2011. 2011 ഡിസംബർ 29.

മലയാറ്റൂർ ഡിവിഷനിലെ വിവിധ റെയിഞ്ചുകളിൽ

2011-12 സാമ്പത്തിക വർഷം താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് മത്സരാടിസ്ഥാനത്തി ലുള്ള ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്ന വിധത്തിലുള്ള സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോഴും നിലവിലുള്ളതുമായ എ, ബി, സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന അംഗീകൃത കരാറു കാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും ` 1 കോടനാട് റെയിഞ്ചിൽ മലയാറ്റൂർ

50,000 ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 2011-12—` 1,47,00,000

2 കോടനാട് റെയിഞ്ചിൽ സിൽവാൻ ഹൗസ്

(എെ. ബി. കോടനാട്)-ന്റെ ഫാൾസ് സീലിംഗ്, പെയിന്റിംഗ്, ഫ്ളോറിംഗ് തുടങ്ങിയ പ്രവൃത്തികൾ—2011-12—` 9,00,000 22,500 3 കോടനാട് റെയിഞ്ചിൽ ലൈൻ ക്വാർട്ടേഴ്സ് നമ്പർ ആർ-16,17,18,19 (എ.ബി.സി.ഡി.)-ന്റെ നവീകരണം—2011-12—` 8,00,000 20,000 4 തു≠ത്തിൽ റെയിഞ്ചിലെ പുതിയ ആർ.ഒ.

30,000 ക്വാർട്ടേഴ്സിന്റെ നിർമ്മാണം—2011-12— ` 12,00,000

ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 22,100 + വാറ്റ്, ക്രമനമ്പർ 2, 4 ഇവയ്ക്ക് ` 1,800 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,600 + വാറ്റ്.

പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലികൾക്കും ബാധകമാ യിരിക്കും. അടങ്കൽ തുകകൾ ഉദ്ദേശ തുകയായതുകൊ≠് ടെ≠ർ ഷെഡ്യൂളുകളിൽ കൃത്യമായ തുക രേഖപ്പെടുത്തുന്നതാ ണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറങ്ങളുടെ വില തിരികെ നൽകുന്നതല്ല. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ ഡിവിഷണൽ ഫോറസ്റ്റാഫീസർ, മലയാറ്റൂർ, കോടനാട് എന്ന വിലാസത്തിൽ മാറത്തക്കവണ്ണം ഡിമാന്റ ് ഡ്രാഫ്റ്റായിരിക്കേ≠തും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തും ദർഘാസിനൊപ്പം നൽകേ≠തു മാണ്. പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട് ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. 1-11-1992-ലെ G. O. (Ms.) No. 96/92/PWD പ്രകാരമുള്ള ഗ്യാര≠ി ഈ ദർഘാസ് ജോലികൾക്കും ബാധകമായിരിക്കും. നി›ിത സമയ ത്തിന് ശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

മേൽ ജോലികൾക്ക് ആവശ്യമായ ഫ≠്, ലെറ്റർ ഓഫ് ക്രെഡിറ്റ് എന്നിവ യഥാസമയം ലഭിക്കാതെ വരികയോ മറ്റ് സാങ്കേതിക കാരണങ്ങളാൽ അനുവാദം ലഭിക്കാതെ വരികയോ ചെയ്താൽ മേൽപ്പറഞ്ഞ ജോലികളിൽ എന്തെങ്കിലും ഭാഗീകമായോ മുഴുവനായോ ടെ≠റിൽ നിന്നും ഒഴിവാക്കാൻ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീ സർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

മേൽ ജോലികൾ സംബന്ധിച്ച് ഡി-6109/2011 എന്ന നമ്പരിൽ കേരള ഗസറ്റിലും കേരള വനം വകുപ്പ് വെബ്സൈറ്റ് www.forest.kerala.gov.in-ലും പ്രസിദ്ധ പ്പെടുത്തിയിട്ടുള്ള വിശദമായ ദർഘാസ് വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമായിരിക്കും.

ഈ ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽ നിന്നോ ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റാഫീസ്, (ഒപ്പ്) മലയാറ്റൂർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. കോടനാട് പി. ഒ. (കേരള ഗവർണ്ണർക്കുവേ≠ി) ദർഘാസ് നൽകുന്ന തീയതിയും സമയവും—15-2-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും

കോതമംഗലം ഡിവിഷൻ

സമയവും—15-2-2012 ഉച്ചകഴിഞ്ഞ് 3 മണിവരെ.

ലഘു ദർഘാസ് പരസ്യം

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-2-2012

ഉച്ചകഴിഞ്ഞ് 3.30 മണി.

ഏതെങ്കിലും കാരണത്താൽ 15-2-2012-ൽ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ ദർഘാസ് ഫോറങ്ങൾ 22-2-2012 ഉച്ചകഴിഞ്ഞ് 1 മണിവരെ നൽകുകയും അന്നേദിവസം 3 മണിവരെ സ്വീകരിക്കുകയും 3.30 മണിക്ക് തുറക്കുന്നതു മായിരിക്കും.

നിർമ്മാണ കാലാവധി—പരമാവധി 31-3-2012 വരെ.

മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയംവരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

നമ്പർ ഡി-5925/2011. 2012 ജനുവരി 4.

കേരള ഗവർണ്ണർക്കുവേ≠ി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും താഴെ കാണിച്ചിരിക്കുന്ന പ്രവൃത്തികൾക്ക് 24-1-2012 പകൽ 3 മണി വരെ മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—കോതമംഗലം റെയിഞ്ച് ഓഫീസിന് ചുറ്റുവേലി നിർമ്മാണം— ` 1.99 ലക്ഷം.

നിരതദ്രവ്യം— ` 5,000.

ദർഘാസ് ഫോറത്തിന്റെ വില— ` 400 + വിൽപ്പന നികുതി.

പ്രവർത്തി തീർക്കേ≠ കാലാവധി—2 മാസം.

17th JAN. 2012] FOREST DEPARTMENT 64

ടെ≠ർ ഷെഡ്യൂൾ പ്രകാരമുള്ള ജോലിയുടെ അടങ്കൽ തുക അന്തിമമായിരിക്കും. നിരതദ്രവ്യം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ഏതെങ്കിലും ദേശസാൽകൃത/സർക്കാർ/ഷെഡ്യൂൾ ബാങ്കിൽനിന്നും എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ, ഫിക്സഡ് ഡിപ്പോസിറ്റ് രസീതോ ആയി രിക്കണം.

പൂരിപ്പിച്ച ദർഘാസിനോടൊപ്പം നിരതദ്രവ്യവും ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉ≠ായിരിക്കണം. ഇവ ഇല്ലെങ്കിൽ ദർഘാസുകൾ നിരസിക്കുന്ന തായിരിക്കും. ദർഘാസ് ഫോറം കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും 24-1-2012 പകൽ 1 മണി വരെ നൽകുന്നതും അന്നേദിവസം പകൽ 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്.

പൂരിപ്പിച്ച മുദ്രവെച്ച ദർഘാസുകൾ 24-1-2012 പകൽ 3.30 മണിക്ക് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതായിരിക്കും.

ദർഘാസ് ദിവസം സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം സ്ഥലം, സമയം, നിബന്ധനകൾ ഇവയിൽ മാറ്റമില്ലാതെ ദർഘാസ് നടത്തുന്നതായിരിക്കും. മറ്റെന്തെങ്കിലും കാരണങ്ങളാൽ 24-1-2012-ന് ദർഘാസ് നടത്തുവാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥലം, സമയം, നിബന്ധകൾ ഇവയിൽ മാറ്റമില്ലാതെ 25-1-2012, 27-1-2012 എന്നീ ദിവസങ്ങളിൽ ദർഘാസ് നടത്തുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിൽ സിവിൽ ജോലികൾക്ക് ബാധകമായിട്ടുള്ള എല്ലാ നിബന്ധനകളും ഈ ജോലികൾക്കും ബാധകമായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ,് ഡിവിഷണൽ കോതമംഗലം. ഫോറസ്റ്റ് ഓഫീസർ.

വാഴച്ചാൽ ഡിവിഷൻ

ലേല പരസ്യം

നമ്പർ സി7-6405/2011.

2011 ഡിസംബർ 29.

വാഴച്ചാൽ ഡിവിഷനിൽപ്പെട്ട താഴെ പറയുന്ന റെയിഞ്ചുകളിലെ വിവിധ കേസുകളിൽപ്പെട്ട തൊ≠ി വകകൾ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള തീയതികളിൽ രാവിലെ 11 മണിക്ക് അതാത് റെയിഞ്ച് ഓഫീസുകളിൽവെച്ച് വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ വനം വകുപ്പിൽ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും. 22-12-2009-ൽ പ്രസിദ്ധീകരിച്ച 50-ാം നമ്പർ കേരള ഗസറ്റിൽ പേജ് നമ്പർ 669 മുതൽ 675 വരെയുള്ള വി⁄ാപന പ്രകാരം പ്രസിദ്ധീകരിച്ച തിരുവനന്തപുരം സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർ വേറ്ററുടെ 2-12-2009-ലെ പ്രൊ. (6) 6836/09-ാം നമ്പർ ലേല വി⁄ാപനപ്രകാരമുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതാതു സമയത്ത് നിലവിലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതാണ്. കൂടാതെ കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും ബാധകമാകുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഈട്ടി, തേക്ക് എന്നിവയ്ക്ക് ` 20,000-ും മറ്റ് തടികൾക്ക് ` 10,000 എന്ന നിരക്കിലും നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ലേലത്തിൽ പിടിച്ചതും സ്ഥിരപ്പെടുത്തിയതുമായ വനവിഭവങ്ങൾ അവയുടെ മുഴുവൻ വിലയും നിലവിലുള്ള നികുതികളും ഒടുക്കി ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം സ്ഥലത്തുനിന്ന് നീക്കം ചെയ്യേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നതിന് മുമ്പുതന്നെ ലേലത്തിൽ ഉൾപ്പെടുത്തി യിട്ടുള്ള വനവിഭവങ്ങളുടെ അളവ്, ഗുണനിലവാരം മുതലായവ ലേലക്കാർ ക≠് ബോദ്ധ്യപ്പെടേ≠താണ്. ഇത് സംബന്ധിച്ച് ലേലത്തിനുശേഷം യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ല.

കോടതി ഉത്തരവ് പ്രകാരം ലേലം ചെയ്യുന്ന തൊ≠ി വകകളുടെ മുഴുവൻ ലേല സംഖ്യയും ലേല ദിവസം തന്നെ കെട്ടി വയ്ക്കേ≠താണ്. ലേല ദിവസം ഒരു പൊതു അവധി ദിവസമായോ പൊതു പണിമുടക്ക് ദിവസമായോ വരുന്നപക്ഷം ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതാണ്.

പട്ടിക

റെയിഞ്ചിന്റെ പേര് 1/12 2/12 3/12 4/12 5/12 6/12 7/12 8/12 9/12 10/12 11/12 12/12
അതിരപ്പിള്ളി 6 3 7 3 4 4 6 3 5 3 5 6
ചാർപ്പ 12 8 14 12 10 11 12 9 14 11 8 13
വാഴച്ചാൽ 17 16 20 19 18 15 19 17 19 17 16 19
കൊല്ലത്തിരുമേട് 23 21 23 24 23 21 23 20 24 19 22 26
ഷോളയാർ 27 24 27 27 28 27 26 24 27 29 28 28

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ,് ചാലക്കുടി.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. (കേരള ഗവർണ്ണർക്കുവേ≠ി)17th JAN. 2012] FOREST DEPARTMENT 65

ശിരുവാണി പ്രോജക്ട് സർക്കിൾ, പാലക്കാട്

ലേല പരസ്യം

നമ്പർ എഫ്.2/1136/2011. 2011 ഡിസംബർ 23 കേരള ഗവർണ്ണർക്കുവേ≠ി ശിരുവാണി പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, ചുണ്ണാമ്പുത്തറ, പാലക്കാട് ഓഫീസിന്റെ കീഴിൽ നിലവിലുള്ളതും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നെ∑ാറ സബ് ഡിവിഷനിൽ ഉള്ളതുമായ താഴെ വിവരിച്ചിട്ടുള്ള ഡീസൽ ജീപ്പ് നിലവിലുള്ള അവസ്ഥയിൽ ചുണ്ണാമ്പുത്തറയിലുള്ള ശിരുവാണി പ്രോജക്ട് സർക്കിൾ കാര്യാലയത്തിന്റെ പരിസരത്തുവച്ച് സൂപ്ര≠ിംഗ് എഞ്ചിനീയർ, ശിരുവാണി പ്രോജക്ട് സർക്കിൾ, ചുണ്ണാമ്പുത്തറ, പാലക്കാട്-12 അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേല വസ്തുവിന്റെ വിവരം—ജീപ്പ് കെ.എൽ.ജി. 8657, മഹീന്ദ്ര ആന്റ ് മഹീന്ദ്ര, മോഡൽ-1983, എഞ്ചിൻ നമ്പർ ഡി.എഫ്.01016, ചേസിസ് നമ്പർ ഡി.എഫ്.01016.

മതിപ്പുവില—` 25,000.

നിരതദ്രവ്യം—` 1,250.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—മണ്ണാർക്കാട് റെയിഞ്ചിലെ മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കരിമൻകുന്ന് മുതൽ മെഴുകുംപാറ 2 കി. മീ. ദൂരത്തിൽ വൈദ്യുത വേലി നിർമ്മാണം—` 3,00,000.

നിരതദ്രവ്യം — ` 7,500.

ദർഘാസ് ഫോറത്തിന്റെ വില— ` 600 + വാറ്റ്.

ജോലി പൂർത്തിയാക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ ഒരു മാസം.

പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറിൽ ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസുകൾ 20-1-2012-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതാണ്. 20-1-2012-ാം തീയതി 3.30-മണിക്ക് സന്നിഹിതരായിട്ടുള്ള ദർഘാസ് സമർപ്പിച്ച കരാറുകാരുടെ സാന്നിദ്ധ്യത്തിൽ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠ർ തുറക്കുന്നതായി രിക്കും. ഏതെങ്കിലും സാങ്കേതിക കാരണവശാൽ പ്രസ്തുത ദിവസം ടെ≠ർ നടക്കാതെ വന്നാൽ യഥാക്രമം 2-2-2012 ലേലത്തീയതിയും സമയവും—24-1-2012 രാവിലെ 11 മണി.

ലേലത്തിൽ പങ്കുകൊള്ളുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിനുമുമ്പായി നി›യിച്ചിട്ടുള്ള നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ സംബന്ധിക്കേ≠തും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അങ്ങനെ താൽക്കാലികമായി സ്ഥിര പ്പെടുത്തിക്കിട്ടിയ ആൾ ലേലത്തിൽ കൊ≠ തുക, വില്പന നികുതിയും സർച്ചാർജ് അടക്കം അപ്പോൾ തന്നെ പണമായി അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിയ കത്ത് ഈ ഓഫീസിൽനിന്നും കിട്ടിയതിനുശേഷമേ ലേല ത്തിൽ കൊ≠ വസ്തു എടുക്കുന്നതിന് ലേലക്കാരന് അർഹതയു≠ായിരിക്കുകയുള്ളു. ലേലം നിർത്തിവയ്ക്കാനോ മാറ്റിവയ്ക്കാനോ തുടർ നടത്താനോ ഉള്ള അവകാശം ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള മറ്റെല്ലാ ലേല നിബന്ധനകളും ഈ ലേല ത്തിനും ബാധകമാണ്. ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ശിരുവാണി പ്രോജക്ട് (ഒപ്പ്) സർക്കിൾ, പാലക്കാട്-12. സൂപ്ര≠ിംഗ് എഞ്ചിനീയർ.

അഥവാ 16-2-2012, 2-3-2012 എന്നീ തീയതികളിൽ മുകളിൽ പരാമർശിച്ചപ്രകാരം ടെ≠ർ നടത്തുന്നതാണ്. ടെ≠ർ ദിവസം ഒരു പൊതു ഒഴിവുദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ സമയത്തും സ്ഥലത്തും പ്രസ്തുത ടെ≠ർ നടത്തുന്നതായിരിക്കും. ടെ≠ർ ഫോറങ്ങൾ ടെ≠ർ ദിവസത്തിന് 7 പ്രവൃത്തി ദിവസങ്ങൾക്ക് മുൻപ് മുതൽ ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്. താഴെ കൊടുത്തിട്ടുള്ള പട്ടികയിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യം മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ πഡ്ജ് ചെയ്തിട്ടുള്ള ഫിക്സഡ് ഡെപ്പോസിറ്റ് രസീത് ആയോ ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. ` 100-ന്റെ വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്.

മുകളിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാതെ സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ നിരാകരിക്കപ്പെടുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു സാഹചര്യത്തിലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ മണ്ണാർക്കാട് ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ ഡി-5062/2011. 2011 ഡിസംബർ 29.

മണ്ണാർക്കാട് ഡിവിഷനിൽ 2011-12 സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത് പൂർത്തീകരിക്കാനുദ്ദേശിക്കുന്ന താഴെ വിവരിക്കുന്ന പ്രവൃത്തിക്ക് 'സി' ക്ലാസ്സിൽപ്പെട്ടതോ അതിനു മുകളിലുള്ളതോ ആയ രജിസ്ട്രേഷനുള്ള പി.ഡബ്ല്യു.ഡി. അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 20-1-2012-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ഓഫീസ് സമയങ്ങളിൽ വാങ്ങാവുന്നതാണ്.

പ്രവൃത്തിസമയങ്ങളിൽ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും അറിയാവുന്നതാണ്.

കേരള പൊതുമരാമത്ത് വകുപ്പിലും വനം വകുപ്പിലും ടെ≠ർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്,

ഓഫീസർ.

മണ്ണാർക്കാട്. (കേരള ഗവർണ്ണർക്കുവേ≠ി)17th JAN. 2012] FOREST DEPARTMENT 66

KOZHIKODE DIVISION

Sl. Name of Work with EMD

No. Proposed Estimate Cost `

TENDER NOTICE

No. D-6768/2011. 17th December 2011.

Competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for below noted civil works in Kozhikode Division, Peruvannamuzhy and Thamarassery Range during 2011-12. The tender is fixed to be conducted on 20-1-2012. The tender documents can be purchased from the office of the undersigned during office hours upto 1 p. m. on the tender date. Cost of tender form is non refundable. The tender documents should be properly filled up and should be submitted on or before 2.30 p. m. on 20-1-2012. It should be accompanied by all necessary documents, along with Earnest Money Deposit by way of bankers DD, or fixed deposit or National Saving Certificate or any approved certificate drawn in favour of Divisional Forest Officer, Kozhikode, payable at Kozhikode. The intending tenderers should furnish a preliminary agreement in stamp paper worth ` 100 along with tender for the work. Incomplete tenders or tenders without necessary documents or tender not in accordance with tender conditions will not be accepted. Tenders will be opened and scrutinized at 3 p. m. on the same day in the presence of those tenderers who are present at the time by the Divisional Forest Officer, Kozhikode or an officer authorized by him. The Divisional Forest Officer reserves the right to reject any tender either partly or in full, without assigning any reason thereof. If the tender date happens to be a holiday, or the tender could not be conducted on the notified date, due to any other reasons, the tender will be conducted at the same place and time on the next working day, as per the same conditions as detailed below.

If the tender for all works or any of the works could not be conducted on the said date/dates, tender for the work will be conducted at the above place and time with same conditions on 27-1-2012. If tender could not be conducted even on the date, tender for the work will be conducted on 4-2-2012 and 10-2-2012.

Cost of tender forms in respect of works with Estimate from ` 5,000 to ` 50,000 shall be ` 300 + VAT and in respect of works with Estimate of ` 50,001 to 10 lakhs shall be 0.20% + VAT of the cost of the work rounded to the nearest multiple of 100 subject to a minimum of ` 400 + VAT and maximum of ` 1,500 + VAT in respect of works with estimate of above 10 lakhs shall be 0.15% + VAT and minimum of ` 2,500 + VAT. All existing rules, regulations, directions etc. prescribed by Kerala PWD and Forest Department in respect of civil works shall be applicable for this tender also.

1 Maintenance of existing camp shed at

Maranchatty in Peedikappara Section of Thamarassery Range during 2011-12—` 1,37,000 3,500 2 Maintenance of coup road from

Chenkottakolly to Seethappara at Pannikkottoor Section of Peruvanna- muzhy Range during 2011-12—` 1,37,000 3,500 3 Modernization of Divisional Forest

Office's room at Kozhikode Forest Division during 2011-12—` 1,90,000 4,800 Last date of completion of work—15-3-2012.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഡിവിഷനിലും താമരശ്ശേരി, പെരുവണ്ണാമൂഴി റെയിഞ്ചുകളിലും താഴെ പറയുന്ന മരാമത്ത് പ്രവർത്തിക്കായി പ്രത്യേകം പ്രത്യേകം മുദ്രവച്ച സീൽ ചെയ്ത ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 20-1-2012-ാം തീയതി വൈകുന്നേരം 2.30 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിക്ക ത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ടെ≠ർ നടക്കുന്ന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ് ഹാജരാക്കിയാൽ മാത്രമേ മുദ്രവച്ച ഫോറങ്ങൾ ലഭിക്കുകയുള്ളു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മററ് ഉദ്യോഗസ്ഥനോ തുറന്ന് പരിശോധിക്കുന്നതാണ്.

ദർഘാസിനൊപ്പം നി›ിത നിരതദ്രവ്യം, ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡി.ഡി., ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് സഹിതം ഉള്ളടക്കം ചെയ്യേ≠താണ്. കൂടാതെ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റ ് കൂടി സമർപ്പിക്കേ ≠താണ്. മേൽ പറഞ്ഞ വിധത്തിലുള്ള നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ നി›ിത മാതൃകയിലുള്ള എഗ്രിമെന്റ ് പൂരിപ്പിച്ച് സമർപ്പിക്കാത്തതോ ഭാഗികമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ടെ≠ർ ഭാഗിക മായോ പൂർണ്ണമായോ നിരസിക്കുവാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

മേൽ പറഞ്ഞ ടെ≠ർ തീയതി ഒരു പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റ് കാരണങ്ങളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകളും അനുസരിച്ച് ടെ≠ർ നടപടിക്രമങ്ങൾ നടത്തുന്നതായിരിക്കും.

17th JAN. 2012] FOREST DEPARTMENT 67

മേൽ പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാതിരുന്നാൽ പ്രസ്തുത ടെ≠ർ നടപടികൾ 27-1-2012-നും അന്നും നടക്കാതെ വന്നാൽ 4-2-2012-നും അന്നും നടന്നില്ലെങ്കിൽ 10-2-2012-നും മേൽ പറഞ്ഞ സ്ഥലത്തും സമയത്തും ഇതേ വ്യവസ്ഥകൾ അനുസരിച്ച് നടത്തുന്നതായിരിക്കും.

ടെ≠ർ ഫോറത്തിന്റെ വില ` 5,000 മുതൽ ` 50,000 വരെ ` 300 + വാറ്റും ` 50,001 മുതൽ ` 10,00,000 വരെ അടങ്കൽ തുകയ്ക്കുള്ളവയ്ക്ക് അടങ്കൽ തുകയുടെ 0.2% രൂപ + വാറ്റും ഏറ്റവും കുറഞ്ഞത് ` 400 + വാറ്റും ഏറ്റവും കൂടിയത് ` 1,500 + വാറ്റും 10 ലക്ഷത്തിന് മുകളിൽ അടങ്കൽ തുകയുടെ 0.15% + വാറ്റും ഏറ്റവും കുറഞ്ഞത് ` 2,500 + വാറ്റും ഒടുക്കേ≠താണ്. കൂടാതെ സിവിൽ വർക്കുകൾക്ക് പി.ഡബ്ല്യു.ഡി.-യിലും വനംവകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കുന്നതാണ്.

ക്രമ ജോലിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും ( ` ) 1 താമരശ്ശേരി റെയ്ഞ്ചിലെ പീടികപ്പാറ

സെക്ഷനിലെ മരഞ്ചാട്ടി ക്യാമ്പ് ഷെഡ് റിപ്പയർ ചെയ്യുന്ന പ്രവർത്തി—` 1,37,000 3,500 2 പെരുവണ്ണാമൂഴി റെയ്ഞ്ചിലെ പന്നിക്കോട്ടൂർ സെക്ഷനിൽ ചെങ്കോട്ടകൊല്ലി മുതൽ സീതപ്പാറ വരെയുള്ള കൂപ്പ് റോഡിന്റെ അറ്റകുറ്റപ്പണി—` 1,37,000 3,500 3 കോഴിക്കോട് ഡിവിഷനിൽ ഫോറസ്റ്റ്

ഓഫീസറുടെ ഓഫീസ് മുറി നവീകരി ക്കുന്ന പ്രവർത്തി—` 1,90,000 4,800 2. താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് പുറമെ സർക്കാർ തടി ഡിപ്പോകളിൽ അപ്പപ്പോൾ നിലവിലുള്ള മറ്റ് ലേല വ്യവസ്ഥകളും ഈ ലേലത്തിന് ബാധകമായിരിക്കും.

1. ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റോ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡോ ഹാജരാക്കേ≠തും ` 5,000 ലേലത്തിന് മുമ്പ് നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തു മാകുന്നു.

2. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. ലേല തുക `10,000-മോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുകയും ലേലക്കാരൻ തൽസമയം ഒടുക്കേ≠താണ്. ` 10,000-ൽ കൂടുതലാണെങ്കിൽ മൂന്നിലൊന്ന് ഭാഗം ലേലത്തുകയോ `10,000-മോ ഏതാണ് കൂടുതലെങ്കിൽ ആ സംഖ്യ ലേലം കഴിഞ്ഞ ഉടനെ അടയ്ക്കേ≠ താണ്. വീഴ്ച വരുത്തുന്നപക്ഷം ലേലം റദ്ദാക്ക പ്പെടുന്നതും കെട്ടിവച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും ലേലക്കാരന്റെ നഷ്ടോത്തരവാദി ത്വത്തിൽ ആയത് പുനർ ലേലം ചെയ്ത് വിൽക്കു ന്നതുമാണ്. ത∑ൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ടിയാനിൽ നിന്നും റവന്യൂ റിക്കവറി നടപടികൾ മുഖേനയോ മറ്റ് ഉചിത മാർഗ്ഗേനയോ ഈടാക്കുന്ന താണ്. പുനർലേലം ലാഭകരമായിരുന്നാൽ അതിൽ മുൻ ലേലക്കാരന് യാതൊരവകാശവും ഇല്ലാത്തതുമാണ്.

ജോലി പൂർത്തീകരിക്കാനുള്ള അവസാന തീയതി—

15-3-2012.

Divisional Forest Office, (Sd.) Kozhikode. Divisional Forest Officer.

വയനാട് വൈൽഡ്ലൈഫ് ഡിവിഷൻ,

സുൽത്താൻ ബത്തേരി

ലേലപ്പരസ്യം

നമ്പർ ഡബ്ല്യൂ 2-6006/2011. 2011 ഡിസംബർ 22.

വയനാട് വൈൽഡ്ലൈഫ് ഡിവിഷനിലെ താഴെ പട്ടികയിൽ കാണിച്ച റെയിഞ്ചുകളിലെ വിവിധ ഫോറസ്റ്റ് കേസ്സുകളിൽപ്പെട്ടതും സർക്കാരിലേക്ക് ക≠ുകെട്ടുകയോ കോടതിയുടെ അനുമതി ലഭിക്കുകയോ ചെയ്തിട്ടുള്ളതുമായ തൊ≠ി സാധനങ്ങൾ അതാത് റെയിഞ്ചാഫീസുകളിൽവച്ച് വയനാട് വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പട്ടികയിൽ പറയുന്ന തീയതികളിൽ പകൽ 3 മണിക്ക് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

നിബന്ധനകൾ

1. ലേല ദിവസം പൊതുഅവധിയായി പ്രഖ്യാപിക്കുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും വെച്ച് ലേലം നടത്തുന്നതായിരിക്കും.

3. ലേലത്തിൽ വിളിച്ചെടുത്ത സാധനങ്ങളുടെ ബാക്കി വിലയും വിൽപ്പന നികുതിയും വന വികസന നികുതിയും ആദായനികുതിയും നില വിലുള്ള നിരക്കുകളിൽ ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന ദിവസം മുതൽ മുപ്പത് ദിവസത്തിനകം സർക്കാരിലേക്ക് അടച്ച് പാസ് വാങ്ങി സാധനങ്ങൾ നീക്കം ചെയ്യേ ≠തുമാണ്. അപ്രകാരം പണം അടച്ച് സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ നിയമാനുസരണം പിഴപ്പ ലിശയും തറവാടകയും ഈടാക്കി മതിയായ കാര ണങ്ങളാൽ സാധനങ്ങൾ നീക്കം ചെയ്യാൻ മുപ്പതു ദിവസം കൂടി അസിസ്റ്റന്റ ് വൈൽഡ്ലൈഫ് വാർഡൻ അനുവദിക്കുന്നതാണ്. ടി സമയ പരിധിക്കുള്ളിലും പണമടച്ച് സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ സാധനങ്ങൾ നഷ്ടപ്പെടുകയോ നശിച്ചുപോകുകയോ ഗുണം കുറയുകയോ ചെയ്താൽ ആയതിന് സർക്കാർ ഒരിക്കലും ഉത്തര വാദിയാകുന്നതല്ല. മേൽപ്പറഞ്ഞ സമയപരിധി കഴിഞ്ഞും നീക്കം ചെയ്യാതെ കിടക്കുന്ന സാധനങ്ങൾ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലംകൊ≠ ആൾക്ക് സാധനങ്ങളിൽ യാതൊരു അവകാശവു മില്ലാത്തതുമാകുന്നു. ടി സാധനങ്ങൾ മുൻലേല ക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതും ത∑ൂലം സർക്കാരിലേക്ക് ഉ≠ാകുന്ന നഷ്ടം മുൻലേലക്കാരനിൽ നിന്നും റവന്യൂ റിക്കവറി മുഖേനയോ മറ്റ് ഉചിത മാർഗ്ഗേനയോ ഈടാക്കുന്നതായിരിക്കും. പുനർലേലം ലാഭകരമായി രുന്നാൽ ആയതിൻമേൽ യാതൊരവകാശവും മുൻലേലക്കാരന് ഇല്ലാത്തതുമാകുന്നു.

17th JAN. 2012] FOREST DEPARTMENT 68

4. ലേല വസ്തുക്കൾ നീക്കം ചെയ്യുന്നതിനുമുമ്പ് നിയമപ്രകാരമുള്ള വിൽപ്പന നികുതി, വന വികസന നികുതി, ആദായനികുതി തുടങ്ങിയവ അടയ്ക്കേ≠താകുന്നു.

5. കോടതിയിൽ നിന്ന് പ്രത്യേക അനുമതി നേടി ലേലം ചെയ്യുന്ന തൊ≠ി വസ്തുക്കളുടെ മുഴുവൻ തുകയും ലേല ദിവസം തന്നെ ഒടുക്കേ ≠താണ്.

6. ലേലത്തിൽ പങ്കുകൊള്ളുന്നവർ ലേലസമയത്തിന് മുമ്പായി ലേലത്തിൽ വെച്ചിരിക്കുന്ന വഹകളുടെ നിലവാരം, ഇനം, അളവ് മുതലായവ പരിശോധിച്ച് ഉറപ്പ് വരുത്തേ≠താണ്. ഈവക കാര്യങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസർമാരിൽ നിന്നും ലഭ്യമായിരിക്കും. ലേലം നടന്ന ശേഷം ലേലത്തിൽ കൊ≠ വഹകളുടെ അളവിലോ ഗുണനിവാരത്തിലോ വ്യത്യാസമുള്ളതായി പരാതി പ്പെട്ടാൽ അത് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

7. ലേലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് അസിസ്റ്റന്റ ് വൈൽഡ് ലൈഫ് വാർഡൻമാരിൽ നിന്നും ലഭിക്കുന്നതാണ്.

പട്ടിക

വർഷം-2012

ി

ർ

ർ

ർ

ബ

ര വ

ി

ർ ു

്

ബ ബ

്

ം ്

ൽ

ി

ബ

സ്റ്റ

ര വ

റെയിഞ്ച്

്

്ര

ു

ം

ാ ട േ

്

ഗ

ല െ െ

യ

ി

്ര

ൺ

ൂ

ൂ

ബ ഫ

ം റ്റ പ സ

ജ

െ

മ േ

െ

ന ജ

ച്ച ർ ാ മ

ജ

വ ന

സ ഡ

ആ

ക ഒ

പ ഏ

തോൽപ്പെട്ടി 23 24 23 24 25 23 25 23 24 22 23 22 മുത്തങ്ങ 24 25 24 25 26 25 26 24 25 25 29 26 കുറിച്യാട് 25 27 27 26 28 26 27 25 26 29 26 27 സു.ബത്തേരി 27 22 26 27 29 27 28 22 27 30 27 28

(ഒപ്പ്)

വയനാട് വന്യജീവി സംരക്ഷക കാര്യാലയം, വയനാട് വന്യജീവി സങ്കേതം, വൈൽഡ്ലൈഫ് വാർഡൻ. സുൽത്താൻ ബത്തേരി. (കേരള ഗവർണ്ണർക്കുവേ≠ി) ദർഘാസ് ഫോറങ്ങൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന കരാറുകാരന് ടെ≠ർ താൽക്കാലികമായി അനുവദിക്കുന്നതുമാണ്. ദർഘാസിനൊപ്പം നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം ഒടുക്കിയതിന്റെ രേഖകളും അടക്കം ചെയ്യേ ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റാഫീസറിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയത്തിനുശേഷം ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതോ പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കപ്പെടുന്നതോ അല്ല. പ്രവൃത്തി അനുവദിച്ചു കിട്ടുന്ന കരാറുകാരൻ ഉടമ്പടി തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ പ്രസ്തുത ജോലികൾ പൂർത്തീകരിക്കേ ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം പൊതു ഒഴിവു ദിവസമായിവന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും വെച്ച് ടെ≠ർ നടത്തപ്പെടുന്നതാണ്.

27-1-2012-ന് ടി ജോലിക്ക് ആരും ടെ≠ർ സമർപ്പിക്കാതിരുന്നാൽ ടി ടെ≠ർ ജനുവരി 30-ാം തീയതി ഇതേ സ്ഥലത്തും സമയത്തും വച്ചു നടത്തുന്നതായിരിക്കും.

പട്ടിക

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം പ്രവൃത്തി നമ്പർ അടങ്കൽ തുകയും ` ചെയ്യേ≠

സ്ഥലം 1 െ െ ട പ്പ ് I I ക ്വ ാ ർ േ ട്ട ഴ ് സ ് 22,500 വെള്ളമു≠ നിർമ്മാണം—` 9,00,000

2 ഡോർമിറ്ററി കെട്ടിടത്തിന് 26,900 മക്കിയാട് ചുറ്റുമതിൽ—` 10,75,000

3 റെയ ി ഞ്ച ാ ഫ ീ സ ർ മ ാ ര ു െ ട 4,400 മാനന്തവാടി ക്വാർട്ടേഴ്സ് കോമ്പൗ≠ിൽ ചുറ്റുമതിൽ ഇടിഞ്ഞ ഭാഗത്ത് മതിൽ നിർമ്മാണം— ` 1,75,000

4 ക ൾ വ ർ ട്ട ് ന ി ർ മ്മ ാ ണ ം 7,250 മാനന്തവാടി (ഡി.എഫ്.ഒ. കോമ്പൗ≠് ഗേറ്റിന് സമീപം)—` 2,90,000

5 ചെക്ക് ഡാം നിർമ്മാണം— 8,650 മുത്തുമാരി

(തൃശ്ശിലേരി) ` 3,45,000

6 പഞ്ചതീർ∞ം വാച്ച് ടവറിന്റെ 12,500 തിരുനെല്ലി ര≠ാം നിലയുടെ നിർമ്മാണം— ` 5,00,000

7 െ െ ട പ്പ ് I I ക ്വ ാ ർ േ ട്ട ഴ ് സ ് 24,250 അപ്പപ്പാറ നിർമ്മാണം—` 9,70,000

നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി

ദർഘാസ് പരസ്യം

നമ്പർ ഡി. 6463/2011. 2011 ഡിസംബർ 27.

നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് നിർവ്വഹിക്കപ്പെടുവാനുദ്ദേശിക്കുന്നതും താഴെ പട്ടികയിൽ വിവരിക്കപ്പെടുന്നതുമായ ജോലി ചെയ്യുന്നതിനായി 2012 ജനുവരി 27-ാം തീയതി പകൽ 3 മണിവരെ നി›ിത യോഗ്യതയുള്ള പി.ഡബ്ല്യു.ഡി. അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് ഫോറങ്ങൾ നി›ിത വിലയ്ക്ക് അന്നേദിവസം ഉച്ചയ്ക്ക് 1 മണി വരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് അസ്സൽ ഹാജരാക്കി ബോദ്ധ്യപ്പെടുത്തിയതിനുശേഷമേ ദർഘാസ് ഫോറങ്ങൾ നൽകുകയുള്ളു. ടെ≠ർ ഫോറത്തിന് ഒടുക്കിയ വില ഒരുകാരണവശാലും മടക്കിത്തരുന്നതല്ല.

8 റസ്റ്റ് ഹൗസിന്റെ പുതുക്കി 2,125 തിരുനെല്ലി പണിയൽ—` 85,000

9 ഡോർമിറ്ററി ബിൽഡിങ്ങിന്റെ 4,900 തിരുനെല്ലി പുതുക്കി പണിയൽ— ` 1,95,000

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 7 ഇവയ്ക്ക് ` 1,700, ക്രമനമ്പർ 3, 8, 9 ഇവയ്ക്ക് ` 450, ക്രമനമ്പർ 4-ന് ` 660, ക്രമനമ്പർ 5-ന് ` 800, ക്രമനമ്പർ 6-ന് ` 1,150

കരാറുകാരന്റെ യോഗ്യത—കുറഞ്ഞത് 'ഡി' & 'സി' ക്ലാസ്സും ഉപരിയും.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഡിവിഷണൽ നോർത്ത് വയനാട് ഡിവിഷൻ, ഫോറസ്റ്റാഫീസർ. മാനന്തവാടി, വയനാട്. (കേരള ഗവർണ്ണർക്കുവേ≠ി)

Cite this issue. Kerala Gazette, Government of Kerala, 17 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Forest/. Archive identifier in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Forest.