Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 17 January 2012

Department
Ground Water Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-17.pdf_2012_03_Part_3_GWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVII

2012 ജനുവരി 17

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

3

നമ്പർ

വാല്യം 57 } } 17th January 2012

27th Pousha 1933 1933 പൌഷം 27

PART III

Ground Water Department

TENDER NOTICE

No. GW/DOT/869/11. 2nd January 2012.

Sealed tenders are invited by the undersigned from experienced contractors for executing the following work. Separate tenders are to be submitted for each work. Details of work can be had from the undersigned during office hours.

(1) (2)

(3) 3 GW/DOT/1913/09—Construction of Recharge pit at Pongumoodu Government L. P. School—` 54,000 2½% 4 GW/DOT/670/08—Mini Water Supply Schemes in the existing borewell at Government Ayurveda Hospital, Kulamuttam Manamboor Panchayat.—` 1,01,000 2½% Tender No. and Name E. M. D. .

Sl

No. of work/Scheme with `

Cost of tender form—` 500+VAT for Sl. No. 1 and P. A. C.

(1) (2)

(3) 1 GW/DOT/869/11—Borewell construction

under Panchayat Deposit Fund at various

places in Pothencode, Vembayam and

Pullampara Panchayat.—8 Nos.—` 2,18,500 2½% 2 GW/DOT/1891/10—Borewell construction

` 400+VAT for others.

under Rajeev Gandhi Drinking Water Mission at Perumkadavila in Parassala Constituency and Karode in Neyyattinkara Constituency- 3 Nos.—` 81,100 2½%

The tender should be superscribed with tender number and name of the item each in separate sealed cover addressed to the District Officer, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram, Kerala State, Pin-695 003. Late tenders will not be accepted. The tenders will be opened on 24-1-2012 at 3 p. m. in the presence of the tenderers or their authorized representatives who may be present at that time. Sale of tender forms will be start with effect from 11-1-2012, 11 a. m. and will be closed at 1 noon on 24-1-2012. The tenders should reach the undersigned on or before 24-1-2012, 2 p. m.

17th JAN. 2012 ] GROUND WATER DEPARTMENT 4

Intending tenderers may give application to the District Officer, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P.O., Thiruvanantha- puram, Kerala State, Pin-695 003 to obtain the requisite tender forms. Application for the tender forms should be accompanied by a Cash Remittance/Money Order in favour of The District Officer, Ground Water Department, Jalavijnana Bhavan, Ambalamukku, Kowdiar P. O., Thiruvananthapuram, Pin-695 003 at the price fixed for a tender form/set of forms and it is not refundable under any circumstances. Cheques, Drafts and Postal Orders will not be accepted towards the cost of tender forms. No tender form will be sent by V. P. P. Duplicate tender form if required will be issued on payment. An Earnest Money Deposit of 2½% of the total value has to be submitted along with the tender offer.

An agreement in Kerala Stamp Paper worth ` 100 (Rupees one hundred only) should be submitted with each tender form. Stamp Paper will be supplied outside Kerala with tender form on payment of ` 135 (` 100 for Stamp Paper and ` 35 for Postal and incidental charges) which may be remitted by money order along with cost of tender forms.

All Government rules prevailing will be applicable to the tender. Due to any reason if the tender opening day is declared as a holiday, the tenders will be opened on the next working day. The District Officer is empowered to cancel tender without assigning reasons thereof.

കേരള ഭൂജലവകുപ്പ്, തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കുഴൽ കിണർ നിർമ്മിക്കുന്നതിനും റീചാർ÷് പിറ്റ്, മിനി ജലവിതരണ പദ്ധതി എന്നിവ നിർമ്മിക്കുന്നതിനും പരിചയസമ്പന്നരായ അംഗീകൃത കരാറുകാരിൽനിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്രത്യേകം ടെ≠റുകൾ സമർപ്പിക്കേ≠താണ്.

ക്രമ ടെ≠ർ നമ്പരും നിരതദ്രവ്യം നമ്പർ ജോലിയുടെ സ്വഭാവവും ` അടങ്കൽ തുകയും

2½% 1 ജി. ഡബ്ല്യു./ഡി.ഒ.റ്റി./869/11—പോത്തൻകോട്, വെമ്പായം, പുല്ലമ്പാറ എന്നീ പഞ്ചായത്തുകളിൽ ഡെപ്പോസിറ്റ് ഫ≠ിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിലായി 8 കുഴൽകിണറുകളുടെ നിർമ്മാണം—` 2,18,500

2 ജി. ഡബ്ല്യു./ഡി. ഒ. റ്റി./1891/10—പാറശ്ശാല നിയോജക മണ്ഡലത്തിലെ പെരുങ്കടവിള, നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ കാരോട് എന്നീ ഗ്രാമ പഞ്ചായത്തുകളിൽ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ 3 കുഴൽകിണറുകളുടെ നിർമ്മാണം—` 81,100 2½% 3 ജി.ഡബ്ല്യു./ഡി.ഒ.റ്റി./1913/09—പോങ്ങുംമൂട് ഗവൺമെന്റ ് എൽ.പി. സ്ക്കൂളിൽ ഒരു റീ ചാർ÷് പിറ്റിന്റെ നിർമ്മാണം—` 54,000 2½% 4 ജി.ഡബ്ല്യു./ഡി.ഒ.റ്റി./670/08—മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ കുളമുട്ടം ആയൂർവേദ ആശുപത്രി പരിസരത്ത് നിലവിലുള്ള കുഴൽകിണറിൽ മിനി ജലവിതരണ പദ്ധതി നടപ്പിലാക്കുന്നതിന്— ` 1,01,000

2½% ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 500 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 400 + വാറ്റ്.

ദർഘാസ് ഫോറം ലഭിക്കുന്ന സ്ഥലം—ജില്ലാ ആഫീസ്, ഭൂജല വകുപ്പ്, ജലവി⁄ാന ഭവൻ, കവടിയാർ, തിരുവനന്തപുരം-03.

ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—

11-1-2012, 11 മണി മുതൽ 24-1-2012, 1 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-1-2012, 2 മണി.

ദർഘാസ് തുറന്ന് പരിശോധിക്കുന്ന തീയതിയും സമയവും—24-1-2012, 3 മണി.

അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെ≠റുകൾ സന്നിഹിതരാകുന്ന കോൺട്രാക്ടറർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ്. സർക്കാരിന്റെ എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും. യാതൊരു കാരണവും കൂടാതെ ടെ≠ർ റദ്ദാക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.

(For and on behalf Office of the District Office, (Sd.) Jalavijnana Bhavan, District Officer Kowdiar P. O., Thiruvananthapuram-03. of the Governor of Kerala).

ദർഘാസ് പരസ്യം

നമ്പർ 336/2010/ക്യു.എസ്.ഡബ്ല്യു. 2011 ഡിസംബർ 23.

ഭൂജല വകുപ്പിലേക്ക് താഴെപ്പറയുന്ന ഭൂജല റീച്ചാർജിംഗ് പദ്ധതികൾ നടപ്പിലാക്കുന്നതിനുവേ≠ി മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം—` 2.5%

ദർഘാസ് ഫോറത്തിൻെറ വില — ` 400+12.5% നികുതി .

ഡ്യൂπിക്കേറ്റ് ഫോറത്തിൻെറ വില — ` 200+12.5% നികുതി .

പൂരിപ്പിച്ച ദർഘാസുകൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ് ഭൂജല വകുപ്പ്, കാവനാട് പി. ഒ., കുരിപ്പുഴ, കൊല്ലം എന്ന വിലാസ ത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവെച്ച കവറിൽ സമർപ്പിക്കേ≠താണ്. വൈകി എത്തുന്ന ദർഘാസു കൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 23-1-2012-ന് ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 23-1-2012-ന് ഉച്ചകഴിഞ്ഞ് 2 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിയ്ക്ക് ഹാജരാകുന്ന കരാറുകാരുടെയോ അവരുടെ അംഗീകൃത ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതുമാണ്.

കേരള സർക്കാരിന്റെ ` 100 മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. കേരളത്തിന് പുറത്തുനിന്നുള്ള സ്ഥാപനങ്ങൾക്കും, വ്യ‡ി കൾക്കും മുദ്രപത്രം ആവശ്യമെങ്കിൽ പത്രവിലയും തപാൽ ചാർ÷ും ഉൾപ്പെടെ ` 200 മണി ഓർഡറായോ, പണമായോ ദർഘാസ് വിലയോടൊപ്പം അടയ്ക്കുകയാണെങ്കിൽ മുദ്രപത്രം ലഭിക്കുന്നതാണ്.

17th JAN. 2012 ] GROUND WATER DEPARTMENT 17th JAN. 2012 ] GROUND WATER DEPARTMENT 5 5

ദർഘാസിൽ പറഞ്ഞിരിക്കുന്ന നിരതദ്രവ്യമായി ദർഘാസിൽ പറയുന്ന അടങ്കൽ തുകയുടെ 2.5% അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, ഭൂജലവകുപ്പ്, കാവനാട് പി. ഒ., കുരിപ്പുഴ, കൊല്ലം എന്ന വിലാസത്തിൽ കൊല്ലത്ത് മാറാവുന്ന വിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം നൽകേ≠താണ്. ദർഘാസ് ദിവസം അവധിയാകുന്ന പക്ഷം തൊട്ടടുത്ത ദിവസം ദർഘാസ് തുറക്കുന്നതാണ്.

ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) സെൻട്രൽ വർക്ഷോപ്പ് ആന്റ ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സ്റ്റോഴ്സ്, കാവനാട് പി. ഒ., എഞ്ചിനീയർ. കൊല്ലം.

(കേരള ഗവർണ്ണർക്കുവേ≠ി)

ദർഘാസ് പരസ്യം

നമ്പർ ജി. ഡബ്ല്യൂ./ഡി.ഡബ്ല്യൂ/റ്റി./835/11. 2009 ഡിസംബർ 26.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ആഫീസർ, വയനാട് താഴെ പറയുന്ന പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 24-1-2012 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30-ന് ജില്ലാ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—ഭൂജല പരിപോഷണ സംവിധാനം നടപ്പിലാക്കൽ (3 എണ്ണം)— അമ്പലവയൽ പഞ്ചായത്ത്— ` 1,37,500 .

നിരതദ്രവ്യം— ` 3,500. ടെ≠ർ ഫോറത്തിൻെറ വില— ` 400 + വാറ്റ്.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 24-1-2012 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്ത താകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. പോസ്റ്റാഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാൻഡ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്.

ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ദർഘാസ് പരസ്യം

നമ്പർ ജി. ഡബ്ല്യു./കെ. എൻ. ആർ./1229/2010.

2012 ജനുവരി 2.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കണ്ണൂർ ജില്ലാ ഓഫീസർ, താഴെപ്പറയുന്ന പ്രവൃത്തിയ്ക്ക് മുൻപരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും ജോലിയുടെ വിവരങ്ങളും—2/2012— മാത്തിൽ കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഹയർ സെക്കന്ററി സ്ക്കൂളിൽ ക്രിത്രിമ ജലപോഷണ സ്കീമിന്റെ ഒരു മഴക്കുഴി നിർമ്മാണം.

അടങ്കൽ തുക— ` 2,55,000.

നിരതദ്രവ്യം — ` 6,400.

ദർഘാസ് ഫോറത്തിൻെറ വില — ` 570 .

ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—18-1-2012, 10 മണി മുതൽ.

ദർഘാസ് ഫോറം വിൽപ്പനയുടെ തീയതിയും സമയവും 23-1-2012, 1 മണി വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും 23-1-2012, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

23-1-2012, 4 മണി.

പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—2012 മാർച്ച് 31-ന് മുമ്പ്.

മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, ആർട്ടില്ലറി റോഡ്, കണ്ണൂർ എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനു മുൻപ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയാ വുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമാണ്.

4 ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരങ്ങൾ ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. സ്വീകാര്യമായ പ്രവർത്തികൾ മാത്രം തിരഞ്ഞെടു ക്കുവാൻ അനുവദിക്കുന്നതല്ല.

6. ടെ≠ർ തുറക്കുന്ന ദിവസം ഒഴിവു ദിവസമാവുക യാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തു തന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

(ഒപ്പ്) (ഒപ്പ്) ജില്ലാ ആഫീസ്, ആർട്ടില്ലറി റോഡ്, തില്ലേരി, കണ്ണൂർ-1. ജില്ലാ ഓഫീസർ. ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, വയനാട്. ജില്ലാ ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 17 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-17.pdf_2012_03_Part_3_GWD/. Archive identifier in.gazette.kerala_new.2012-01-17.pdf_2012_03_Part_3_GWD.