Servants of Knowledge
Kerala Gazette · Government of Kerala

Proceedings of the Director of Coir Development, Thiruvananthapuram—Claim Notice

Published 17 January 2012

Department
Industries Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 17

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

3

നമ്പർ

വാല്യം 57 } } 17th January 2012

27th Pousha 1933 1933 പൌഷം 27

PART III

Industries Department

തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ നടപടിക്രമം

നമ്പർ സി.എസ്.5/4637/91 2011 ഡിസംബർ 19.

സൂചന:—(1) കയർ സ്പെഷ്യൽ ആഫീസർ തിരുവനന്തപുരം-ന്റെ 18-9-1964-ലെ GA3/ EP/ 11222/ 1962-ാം നമ്പർ സമാപ്തീകരണ ഉത്തരവ്.

(2) സർക്കാർ കുടിശ്ശിക എഴുതിത്തള്ളി കൊ≠ുള്ള 15-3-2010-ലെ ഉത്തരവ് സ. ഉ. (സാധാരണ) നമ്പർ 301/10/ വ്യവ.

(3) ലിക്വിഡേറ്ററുടെ 28-10-2011-ലെ നടപടിക്രമം.

തൃശ്ശൂർ-ക≠ശ്ശാംകടവ് തൊ≠് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 821 എന്ന പേരിൽ ടി സംഘം രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചിരുന്നു. നല്ല രീതിയിൽ ആയതനുസരിച്ച് ടി സംഘത്തിൽ 22-4-1965-ന് ലിക്വിഡേറ്റർ ചാർ÷് ഏറ്റെടുക്കുകയും 1993 ഏപ്രിൽ 5-ന് ക്ലെയിം നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

സൂചന (2) പ്രകാരം സർക്കാർ കുടിശ്ശിക ` 5,156 എഴുതിതള്ളി 15-3-2010-ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സംഘത്തിന് കിട്ടാനുള്ളതോ സംഘം കൊടുത്തുതീർക്കാനു ള്ളതോ ആയ യാതൊരു ബാദ്ധ്യതയും ഇല്ലാത്ത വിധം ബാദ്ധ്യതകൾ തീർപ്പാക്കിയിട്ടു≠െന്ന് ലിക്വിഡേറ്ററുടെ സൂചന (3) പ്രകാരമുള്ള അവസാന നടപടിക്രമം വ്യ‡മാക്കുന്നു.

സംഘത്തിന്റെ ആസ്ഥിബാദ്ധ്യത മുഴുവൻ തീർപ്പാക്കിയിട്ടു ള്ളതിനാൽ അനന്തര നടപടി കൈക്കൊള്ളുന്നതിന് തൃശ്ശൂർ പ്രോജക്ട് ആഫീസർ 17-11-2011-ൽ ശുപാർശ ചെയ്തിരിക്കുന്നു.

ഉത്തരവ്

മേൽ വിവരിച്ച സാഹചര്യത്തിൽ തൃശ്ശൂർ ക≠ശ്ശാംകടവ്പ്രവർത്തിച്ച ടി സംഘത്തിന്റെ പ്രവർത്തനം പല തൊ≠് വ്യവസായ സഹകരണസംഘം ക്ലിപ്തം നമ്പർ 821-ന്റെ, കാരണങ്ങളാൽ നിന്നുപോകുകയു≠ായി. ആയതിനാൽ ടി രജിസ്ട്രേഷൻ കേരള സഹകരണസംഘം നിയമാവലി 1969 സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനുവേ≠ി സെക്ഷൻ 74 പ്രകാരം റദ്ദ് ചെയ്ത് ഇതിനാൽ ഉത്തരവ് സൂചന (1) പ്രകാരം സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കു ആകുന്നു. സംഘത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് കയും ചെയ്തിരുന്നു. 15th NOV. 2011] INDUSTRIES DEPARTMENT 4 ക്ലെയിം നോട്ടീസ് തീയതി മുതൽ മൂന്ന് വർഷം വരെ സംഘം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ≠തും 3 വർഷം പൂർത്തിയായാൽ രജിസ്ട്രാറുടെ (കയർ വികസന ഡയറക്ടർ) അംഗീകാരത്തോടു കൂടി നശിപ്പിക്കേ≠തുമാണ്.

(ഒപ്പ്) തിരുവനന്തപുരം. കയർ വികസന ഡയറക്ടർ.

CLAIM NOTICE

No. K14/4972/2011. 28th November 2011.

Where as the affairs of the Kasthoorba Gandhi Vanitha Vasthra Nirmana Vyavasaya Sahakarana Sangam Ltd. No. SIND Q 486, Thevally (Mathilil) has been ordered to be wounded up by the General Manager, District Industries Centre, Kollam under sub-section 2 of section 71 of the Kerala Co-operative Societies Act 1969 and the undersigned has appointed as the liquidator under sub-section 1 of section 72 of the Kerala Co-operative Societies Act 1969 (Vide Order No. K 14/4972/2011 dated 2-11-2011 of the General Manager, District Industries Centre, Kollam) of the Society, notice is hereby given that all claims against the above said society shall be preferred to the undersigned in person or through authorized agent with in two months from date of publication of this notice.

District Industries Centre,

(Sd.) Kollam.

Liquidator.

നമ്പർ എൽ. 7/2011.

2011 നവംബർ 16.

വെച്ചൂർ കയർ മാറ്റ്സ് & മാറ്റിംഗ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. 1029 സംഘത്തിന്റെ ലിക്വിഡേറ്റർ, സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (ലിക്വിഡേഷൻ), പ്രോജക്ട് ഓഫീസ് (കയർ), വൈക്കം, 1969-ലെ കേരള സഹകരണ ചട്ടം 69 (2) പ്രകാരം പരസ്യപ്പെടുത്തുന്നത്.

മേൽ സംഘത്തിന്റെ ചാർ÷് 16-11-2011 മുതൽ ലിക്വിഡേറ്ററായ വൈക്കം, കയർ പ്രോജക്ട് ഓഫീസിലെ സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (ലിക്വിഡേഷൻ), ഏറ്റെടുത്തിട്ടുള്ളതാണ്.

പ്രസ്തുത സംഘത്തിൽ നിന്നും ഏതെങ്കിലും തുകകൾ കിട്ടുവാനുള്ള വ്യ‡ികളോ സ്ഥാപനങ്ങളോ ഈ നോട്ടീസ് പരസ്യം ചെയ്ത് അറുപത് ദിവസത്തിനകം കിട്ടാനുള്ള തുക യുടെ വിവരം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണ്. പ്രസ്തുത സമയത്തിനുശേഷം ഉന്നയിക്കുന്ന യാതൊരുവിധ ബാദ്ധ്യതകളോ അവകാശങ്ങളോ പരിഗണിക്കുന്നതല്ല എന്നും ഇതിനാൽ ബന്ധപ്പെട്ട ഏവരെയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ, കയർ പ്രോജക്ട് ഓഫീസ്, സീനിയർ കോ-ഓപ്പറേറ്റീവ്് വൈക്കം. ഇൻസ്പെക്ടർ (ലിക്വിഡേഷൻ).

Cite this issue. Kerala Gazette, Government of Kerala, 17 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Industries/. Archive identifier in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Industries.