©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 17
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ
3
നമ്പർ
വാല്യം 57 } } 17th January 2012
27th Pousha 1933 1933 പൌഷം 27
PART III
Labour Department
നോട്ടീസ്
{{^{{FOOTNOTE (1)}}}}
നമ്പർ ഡി-1440/2011. 2011 ഡിസംബർ 26.
മെസ്സേഴ്സ് ഗ്യാലക്സി ഹോംസ്, കലൂർ, കൊച്ചി-17-ന്റെ കീഴിൽ ജോലി നോക്കിവരവേ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബെന്നി, എ. ബി., അറക്കൽ വീട്, മുരിക്കിൻപാടം, വൈപ്പിൻ, എറണാകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,45,239 (ഏഴു ലക്ഷത്തി നാല്പത്തി അയ്യായിരത്തി ഇരുന്നൂറ്റി മുപ്പത്തിയൊൻപത് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി ഏലിക്കുട്ടി, മാതാവ് w/o late അഗസ്റ്റിൻ, അറക്കൽ വീട്,
മുരിക്കുംപാടം,
അഴീക്കൽ പി. ഒ.,
വൈപ്പിൻ.
2. ശ്രീമതി ട്രീസ്സ, കെ. ജെ.,
പാണയങ്കാട്,
കഴുത്തട്ടുമുട്ട്,
തോപ്പുംപ്പടി, കൊച്ചി.
എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
17th JAN. 2012] LABOUR DEPARTMENT 6(2)
നമ്പർ ഡി-4366/2011. 2011 ഡിസംബർ 26.
മെസ്സേഴ്സ് ഷാപ്പൂർജി പാലൊൻജി ആൻഡ് കമ്പനി ലിമിറ്റഡിന്റെ കീഴിൽ ജോലിനോക്കിവരവേ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. നിജു ആന്റണി, കാട്ടുവേലിക്കകത്ത് വീട്, അരൂർ, ആലപ്പുഴയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 9,50,796 (ഒൻപത് ലക്ഷത്തി അൻപതിനായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയാറ് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1)(ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീ. ആന്റണി, പിതാവ് s/o റോക്കി,
കാട്ടുവേലിക്കകത്ത്,
അരൂർ പി. ഒ.,
ആലപ്പുഴ.
2. ശ്രീമതി ജെസ്സി, മാതാവ് w/o ആന്റണി,
ടി
എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡി-4591/2010. 2011 ഡിസംബർ 26.
സലാം s/o കോയ, ഈരവേലി, കൊച്ചിയുടെ കീഴിൽ ജോലിനോക്കിവരവേ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സൈനുദ്ദീൻ, ടി. എം. @ ജൈനുദ്ദീൻ, CC.4/159, മൂന്നാംചേരിപറമ്പ്, മട്ടാഞ്ചേരി, കൊച്ചിൻ-2-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,17,422 (അഞ്ച് ലക്ഷത്തി പതിനേഴായിരത്തി നാന്നൂറ്റി ഇരുപത്തിര≠് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി നബീസു, എച്ച്., ഭാര്യ CC.4/159, മൂന്നാംചേരിപറമ്പ്, മട്ടാഞ്ചേരി,
കൊച്ചിൻ.
2. ശ്രീ. ഉമറൂൾ ഫറൂക്ക് മകൾ ടി
3. ശ്രീമതി ഉനൈസ്
,, ടി
4. ശ്രീമതി ഫാത്തിമബീവി
,, ടി
5. ശ്രീ. ടി. എസ്. മൊയ്തീൻ കുട്ടി പിതാവ് ടി
എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) റീജിയണൽ ജോയിന്റ ് വർക്ക്മെൻസ് കോമ്പൻസേഷൻ ലേബർ കമ്മീഷണറുടെ കമ്മീഷണർ കാര്യാലയം, എറണാകുളം. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
നോട്ടീസ്
നമ്പർ ഡബ്ള്യു.സി.357/1998. 2011 ഡിസംബർ 6.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ജോലി നോക്കിവരവേ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അഷറഫിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,24,000 (ര≠് ലക്ഷത്തി ഇരുപത്തി നാലായിരം മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി
1. ശ്രീ. അബു പിതാവ് 2. ശ്രീമതി ആയിഷ മാതാവ് 3. ശ്രീമതി പാത്തുമ്മാബി, സഹോദരി മേത്തലാടത്തിൽ വീട്,
ചെറുകുളത്തൂർ പി. ഒ.,
പൂവാട്ടുപറമ്പ്,
കോഴിക്കോട്.
17th JAN. 2012] LABOUR DEPARTMENT 7 എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്നമറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ റീജിയണൽ ജോയിന്റ ് കമ്മീഷണർ ലേബർ കമ്മീഷണറുടെ (വർക്ക്മെൻസ് കോമ്പൻസേഷൻ കാര്യാലയം, കോഴിക്കോട്. കമ്മീഷണർ).
NOTICES
(1)
No. B-770/2011. 22nd December 2011.
Whereas, the K.S.E.B., Payyannur has deposited with this Court an amount of ` 7,60,740 (Rupees Seven lakhs Sixty Thousand Seven hundred and Forty only) as Workmen's Compensation payable to the dependents of the deceased workman Sri Sunil Kumar who met with a fatal accident on 29-3-2011 arising out of and in the course of his employment under the above employer.
And whereas, an enquiry conducted through the Assistant Labour Officer, Thalipparamba Circle, it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.
DETAILS OF DEPENDENTS
workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above.
Claims, if any preferred thereafter will not be considered.
കെ.എസ്.ഇ.ബി., പയ്യന്നൂർ എന്നവരുടെ കീഴിൽ ജോലി നോക്കിവരവേ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സുനിൽകുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,60,740 (ഏഴു ലക്ഷത്തി അറുപതിനായിരത്തി എഴുനൂറ്റി നാൽപ്പത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാൻെറ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേരും മേൽവിലാസവും ബന്ധം വയസ് നമ്പർ
1 ഷൈനി, യു. ടി., ഭാര്യ 34 കരോട്ടകരയിൽ
ഹൗസ്,
ആലക്കോട് പി. ഒ.
2 അരവിന്ദ്, കെ., ,, മകൻ 14 3 അഭിനന്ദ്, കെ., ,,
,, 11 4 തങ്കപ്പൻ നായർ, കെ. ടി., പിതാവ് 72 കരോട്ടകരയിൽ ഹൗസ്,
കോളി ആലക്കോട്
5 ഭാനുമതി അമ്മ, മാതാവ് 63 കരോട്ടകരയിൽ ഹൗസ്,
ആലക്കോട് പി. ഒ.
ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ Sl. Name and Address Relationship with Age No.
15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം
the deceased person
1 Shyni, U. T., Wife 34 Karottukarayil
House,
Alakode P. O.
2 Aravind, K., do. son 14 3 Abhinand, K., do. ,, 11 4 Thankappan Nair, K. T., Father 72 Karottukarayil House,
Koli Alakode
5 Bhanumathiamma, Mother 63 Karottukarayil House,
Alakode P. O.
Now, therefore, notice is hereby given that any other persons claiming to be the dependents of the deceased യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.
(2)
No. B-260/11(W.C 17/2009). 26th December 2011.
Whereas, the National Insurance Company Ltd. has deposited with this Court an amount of ` 5,63,299 (Rupees Five lakhs Sixty three Thousand Two hundred and Ninty nine only) as Workmen's Compensation payable to the dependents of the deceased workman Sri Biju @ Chacko who met with a fatal accident on 16-2-2008 arising out of and in the course of his employment under the above employer.
And whereas, an enquiry conducted through the17th JAN. 2012] LABOUR DEPARTMENT 8 Assistant Labour Officer, Koyilandy, it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.
DETAILS OF DEPENDENTS
ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.
Sl. Name and Address Relationship with Age
No.
the deceased person
1 Sindhu, P. T., Wife 29 Puthussery House, Athiyodi, Cherukad P. O., Kozhikode
2 Vismaya, A. C., ,, Daughter 4 3 Devasia, Father 62 Adamparambil, Neduvaloor P. O., Chuzhali.
4 Annakutty ,, Mother 57
(3)
No. B-918/10 (W.C 90/2000). 27th December 2011.
Whereas, the K. K. Narayanan and others has deposited with this Court an amount of ` 1,53,712 (Rupees One lakhs Fifty three Thousand Seven hundred and Twelve only) as Workmen's Compensation payable to the dependents of the deceased workman Sri Kunnimmal Koran who met with a fatal accident on 13-5-1988 arising out of and in the course of his employment under the above employer.
And whereas, an enquiry conducted through the Assistant Labour Officer, Thalipparamba, it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.
DETAILS OF DEPENDENTS
Sl. Name and Address Relationship with Age
No.
the deceased person
Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.
പ്രിൻസ് തോമസ്, പയ്യാവൂർ എന്നയാളുടെ കീഴിൽ ജോലി നോക്കിവരവേ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിജു ചാക്കോയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,63,299 (അഞ്ചു ലക്ഷത്തി അറുപത്തി മൂവായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ഒൻപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാൻെറ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേരും മേൽവിലാസവും ബന്ധം വയസ് നമ്പർ
1 സിന്ധു, പി. ടി., ഭാര്യ 29 പുതുശ്ശേരി ഹൗസ്, അത്യോടി, ചെറുകാട് പി. ഒ., കോഴിക്കോട്.
2 വിസ്മയ, എ. സി., ,, മകൾ 4 3 ദേവസ്യ, പിതാവ് 62 ആദംപറമ്പിൽ,
നെടുവാലൂർ പി. ഒ., ചുഴലി.
4 അന്നക്കുട്ടി ,, മാതാവ് 57 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ 1 Pilakkal Susheela, Wife 53 Kunnimmal House, P. O. Nidiyenga, Sreekandapuram.
2 Sheema Daughter 30 3 Shiju Son 28 Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.
കെ. കെ. നാരായണൻ, പറശ്ശിനിക്കടവ് (മുതൽ പേർ) എന്നയാളുടെ കീഴിൽ ജോലിനോക്കിവരവേ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കുനിമ്മൽ കോരന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 1,53,712 (ഒരു ലക്ഷത്തി അൻപത്തി മൂവായിരത്തി എഴുനൂറ്റി പന്ത്ര≠് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു.
അന്വേഷണത്തിൽ ടിയാൻെറ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേരും മേൽവിലാസവും ബന്ധം വയസ്17th JAN. 2012] LABOUR DEPARTMENT 9 നമ്പർ
ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ 1 പിലാക്കൽ സുശീല, ഭാര്യ 53
കുനിമ്മൽ ഹൗസ്,
പി. ഒ. നിടിയേങ്ങ,
ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.
ശ്രീകണ്ഠപുരം.
(Sd.) 2 ഷീമ മകൾ 30
3 ഷിജു മകൻ 28
Office of the Deputy Labour Commissioner, Deputy Labour Commissioner and S. N. Park Road, Commissioner for Workmen's Kannur. Compensation.