©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
2012 ജനുവരി 17
Vol. LVII
3
തിരുവനന്തപുരം, ചൊവ്വ
നമ്പർ
PART III
} No.
27th Pousha 1933 1933 പൌഷം 27
Public Works Department
TENDER NOTICE
No. DB-13/4675/2009. 27th December 2011.
The tenders are invited by the undersigned for the following works on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender schedule shall be as DD in favour of Superintending Engineer, Roads and Bridges, South Circle, Thiruvananthapuram should be attached with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Tenders are accepted through Post or Registered Couriers.
(1)
(2)
(3) Roads Division, Alappuzha
3 93/SESC/2011-12—Improvements to Subramanya SwamiTemple Nada to Narakathara Danapady road km. 0/000 to 0/500 in Haripad Constituency— ` 41 Lakh
6,448 Roads Division, Kottayam
4 94/SESC/2011-12—Beautification and
Sl. Tender No. and Name of Cost of
No. Work with Estimate Amount Tender form
(1) (2)
` (3) Roads Division, Pathanamthitta
1 91/SESC/2011-12—Improvements to
Thiruvalla-Kumbazha road Km. 0/000 to 5/400 (km. 3/400 to 4/335) — ` 1,49,52,356 22,000 Roads Division, Thiruvananthapuram 2 92/SESC/2011-12—13th Finance Commission M& R, MDR, Providing 40 mm thick chipping carpet to Kurissadi-Ambalathinmoola Karimkulam road in 1/800 to 2/900 km.— ` 24 Lakh
3,744 Improvements to Manarcadu town— ` 22 Lakh
3,432 5 95/SESC/2010-12—Improvements to K u m a r a m k o d e - K e e c h a l r o a d Ch. 0/000 to 0/750 Km.—` 24.20 Lakh 3,848 6 96 / S E S C / 2 0 1 1 - 1 2 — Action Plan 2 0 1 1 - 1 2 — I m p r o v e m e n t s t o M a l a y i n c h i p a r a - M a n n a m C h o t t y road in Poonjar —Thekkekara Grama Panchayath—Ch. 0/0 to 3/200 km.— ` 1,72,50,000 26,000 7 97/SESC/2011-12—Improvements to
Cherpunkal - Mutholy road Ch. 0/0 to 2/00 km.—` 68,00,000 10,60817th JAN. 2012] PUBLIC WORKS DEPARTMENT 52 (1) (2)
(3) Roads Division, Kollam
8 98/SESC/2011-12—Improvements to Thekkevila Division: Purathuvayil Junction Veliyilkulangara road Eravipuram—` 23 Lakh 3,536 9 99/SESC/2011-12—Improvements to Kollam H & C Junction Pulimoodu- Kottamala road—` 20 Lakh 3,120 Roads Division, Thiruvananthapuram 10 100/SESC/2011-12—Improvements to
Vattaplamood road from Ch. 0/00 to 1/200 (BM &AC)—` 86.25 Lakh 13,520 11 101/SESC/2011-12—Improvements to
Kurisadi-Kavalayoor H. S. road 0/00 to 1/500 by providing 40mm chipping carpet—` 62 Lakh 9,672 12 102/SESC/2011-12—Improvements to the road from Attakulamgara - Killipalam— Chalai (By pass) By providing BM & BC ` 1,15,00,000 17,992 13 103/SESC/2011-12—Improvements to Oonninmoodu - Kaleeckal - Mylavila road Ch. 0/00 to 1/00 40 mm BM ` 25 Lakh
3,952 EMD—` 5 0,000 each.
Tender schedule can be downloaded from PWD website www.keralapwd.gov.in.
Last date and time of receipt of tender— 30-1-2012 upto 4 p. m. for Sl. Nos. 1, 2, 3; 31-1-2012, upto 4 p.m. for Sl. Nos. 4, 5, 6; 1-2-2012 upto 4 p.m. for Sl. Nos.7, 8, 9; 2-2-2012 upto 4 p.m. for Sl. Nos. 10, 11, 12, 13.
Classification of Contractor—'A' Class for Sl. Nos. 1, 6, 7, 10, 11,12; 'A' & 'B' Class for Sl. Nos. 2, 3, 4, 5, 8, 9, 13.
Period of Completion—8 months for Sl. No. 1; 4 months for Sl. Nos. 2, 3, 4, 5, 8, 9, 11; 12 months for Sl. No. 6; 6 months for Sl. Nos. 7, 10; 3 months for Sl. Nos. 12, 13.
All the tender conditions in this Department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം താഴെപറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറു കാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചു കൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കു ന്നതാണ്. ദർഘാസുകൾ പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കേ≠താണ്.
ക്രമ ദർഘാസ് നമ്പരും ദർഘാസസ് നമ്പർ പ്രവൃത്തിയുടെ പേരും ഫാറത്തിന്റെ അടങ്കൽ തുകയും വില (1) (2)
` (3) റോഡ്സ് ഡിവിഷൻ, പത്തനംതിട്ട
22,000 1 91/എസ്. ഇ. എസ്. സി./2011-12—തിരുവല്ല- കുമ്പഴ റോഡ് കി. മീ. 0/000 മുതൽ 5/400 വരെ പുനരുദ്ധാരണ പണികൾ (കി. മീ. 3/400 മുതൽ 4/335 വരെ)— ` 1,49,52,356
റോഡ്സ് ഡിവിഷൻ, തിരുവനന്തപുരം
3,744 2 92/എസ്.ഇ.എസ്.സി./2011-12—13-ാം ധനകാര്യ കമ്മീഷൻ എം. & ആർ., എം. ഡി. ആർ. കുരിശ്ശടി-അമ്പലത്തിൻമൂല-കരിംകുളം റോഡിൽ കി.മീ. 1/800 മുതൽ 2/800 വരെ 40 മി .മീ. ഘനത്തിൽ ഉപരിതലം പുതുക്കൽ— ` 24 ലക്ഷം
റോഡ്സ് ഡിവിഷൻ, ആലപ്പുഴ
3 93/എസ്.ഇ.എസ്.സി./2011-12—സുബ്ര"ണ്യ സ്വാമി ക്ഷേത്രനട മുതൽ നാരകത്തറ ടാണാപടി റോഡ് വരെ കി.മീ. 0/000 മുതൽ 0 / 5 0 0 വ രെയുള്ള ഭാഗം അഭിവൃദ്ധിപ്പെ ടുത്തൽ—` 41 ലക്ഷം 6,448 റോഡ്സ് ഡിവിഷൻ, കോട്ടയം
4 94/എസ്.ഇ.എസ്.സി./2011-12—മണർകാട്
ടൗൺ നവീകരണവും അഭിവൃദ്ധിപ്പെ ടുത്തലും—` 22 ലക്ഷം 3,432
3,848 5 95/എസ്.ഇ.എസ്.സി./2011-12—കുമാരംകോട്- കീച്ചൽ റോഡ് ചെയിനേജ് 0/000 മുതൽ 0/750 വരെ അഭിവൃദ്ധിപ്പെടുത്തൽ— ` 24.20 ലക്ഷം
6 96/എസ്.ഇ.എസ്.സി./2011-12—മലയഞ്ചിപാറ-
26,000 മന്നംചോട്ടി മുതൽ പൂഞ്ഞാർ തെക്കേകര ഗ്രാമപഞ്ചായത്ത് കി.മീ.0/00 മുതൽ 3/200 വ െ ര അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ൽ — ` 172.50 ലക്ഷം
10,608 7 97/എസ്.ഇ.എസ്.സി./2011-12—ചെറുപനക്കൽ- മുത്തോലി റോഡ് കി.മീ. 0/00 മുതൽ 2/000 വരെ അഭിവൃദ്ധിപ്പെടുത്തൽ— ` 68 ലക്ഷം
റോഡ്സ് ഡിവിഷൻ, കൊല്ലം
8 98/എസ്.ഇ.എസ്.സി./2011-12—തെക്കേവിള ഡിവിഷൻ പുറയത്തുവയിൽ ജംഗ്ഷൻ വെളിയിൽകുളങ്ങര റോഡ് ഇരവിപുരം റോഡ് അഭിവൃദ്ധിപ്പെടുത്തൽ—` 23 ലക്ഷം 3,53617th JAN. 2012] PUBLIC WORKS DEPARTMENT 53 (1) (2)
3,120 9 99/എസ്. ഇ. എസ്. സി./2011-12—കൊല്ലം എച്ച് & സി ജംഗ്ഷൻ മുതൽ പുളിമൂട് കോട്ടമല റോഡ് അഭിവൃദ്ധിപ്പെടുത്തൽ— ` 20 ലക്ഷം
റോഡ്സ് ഡിവിഷൻ, തിരുവനന്തപുരം 10 100/എസ്. ഇ. എസ്. സി./2011-12—നരിക്കൽ വട്ടπാമൂട് റോഡ് ചെയിനേജ് 0/00 മുതൽ 1 / 2 0 0 വ െ ര അ ഭ ി വ ൃ ദ്ധ ി െ പ്പ ട ു ത്ത ൽ ബി.എം.ബി.സി—` 86.25 ലക്ഷം 13,520 11 101/എസ്. ഇ. എസ്. സി./2011-12—കുരിശ്ശടി കവലയൂർ ഹൈസ്ക്കൂൾ റോഡ് ചെയിനേജ് 0/00 മുതൽ 1/500 വരെ അഭിവൃദ്ധിപ്പെടുത്തൽ 40 എം.എം. ചിപ്പിംഗ് കാർപ്പെറ്റ്—` 62 ലക്ഷം 9,672
17,992 12 10 2 / എ സ ് . ഇ . എ സ ് . സ ി . / 2 0 1 1 - 1 2 — തിരുവനന്തപുരം-അട്ടക്കുളങ്ങര-കിള്ളിപ്പാലം ചാല ബൈപാസ് അഭിവൃദ്ധിപ്പെടുത്തൽ— ` 115 ലക്ഷം
13 1 0 3 / എ സ ് . ഇ . എ സ ് . സ ി . / 2 0 1 1 - 1 2 — തിരുവനന്തപുരം-ഉന്നിൻമൂട്-കളീക്കൽ- മൈലവിള റോഡ് ചെയിനേജ് 0/00 മുതൽ 1/000 വരെ 40 എം.എം.ബി.എം. ` 25 ലക്ഷം 3,952 നിരതദ്രവ്യം—` 50,000 വീതം.
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് 30-1-2012, 4 മണിവരെ, ക്രമനമ്പർ 4, 5, 6 ഇവയ്ക്ക് 31-1-2012, 4 മണിവരെ, ക്രമനമ്പർ 7, 8, 9 ഇവയ്ക്ക് 1-2-2012, 4 മണിവരെ, ക്രമനമ്പർ 10, 11, 12, 13 ഇവയ്ക്ക് 2-2-2012, 4 മണിവരെ.
കരാറുകാരുടെ തരംതിരിവ്—ക്രമനമ്പർ 1, 6, 7, 10, 11, 12 ഇവയ്ക്ക് 'എ' ക്ലാസ്, ക്രമനമ്പർ 2, 3, 4, 5 8, 9, 13 ഇവയ്ക്ക് 'എ' & 'ബി' ക്ലാസ്.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2, 3, 4, 5, 8, 9, 11 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 6-ന് 12 മാസം, ക്രമനമ്പർ 7-നും 10-നും 6 മാസം, ക്രമനമ്പർ 12-നും 13-നും 3 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram. Superintending Engineer.
ലഘു ദർഘാസ് പരസ്യം നമ്പർ ഡി.ബി.2-444/2011. 2012 ജനുവരി 5.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മെയിന്റനൻസ് സബ് ഡിവിഷൻ, തിരുവനന്തപുരം കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവർത്തിക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള
(3) മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ നാലു മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ പോസ്റ്റ്/ അംഗീകൃത കൊറിയർ സർവ്വീസ് മുഖാന്തിരം 24-1-2012, 4 മണിക്ക് മുൻപ് ഈ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—43/2011-12—സംസ്ഥാന ആസൂത്രണ ബോർഡ് പട്ടം, തിരുവനന്തരപുരം—ജലസംഭരണിക്ക് സമീപം താൽക്കാലിക കൂര നിർമ്മാണം—` 3,00,000.
നിരതദ്രവ്യം—` 7,500.
പ്രമാണത്തിന്റെ വില—` 600+വാറ്റ്.
നിർമ്മാണ കാലാവധി—1 മാസം.
കരാറുകാരുടെ യോഗ്യത—'ഡി'യും ഉപരിയും.
ദർഘാസ് പ്രമാണം 24-1-2012-ന് ഉച്ചയ്ക്ക് 1 മണിവരെ പൊതുമരാമത്ത് വകുപ്പിന്റെ സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ദർഘാസിന്റെ വിലയും (നികുതി ഉൾപ്പെടെ) നിരതദ്രവ്യവും വെവ്വേറെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്ന രീതിയിൽ ഡ്രാഫ്റ്റ് ആയി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്.
കരാറുകാർ രജിസ്ട്രേഷൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പുകൂടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠ തുമാണ്. 24-1-2012, 4 മണിവരെ ലഭിക്കുന്ന ദർഘാസുകൾ അന്നേ ദിവസം വൈകിട്ട് 4.30 മണിക്ക് ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ഡിപ്പോസിറ്റ് പണികൾക്ക് ദർഘാസ് പ്രകാരമുള്ള അധിക തുക ഉൾപ്പെടെ ബന്ധപ്പെട്ട ഭരണവകുപ്പിൽ നിന്ന് ലഭിച്ചുകഴിഞ്ഞ് മാത്രമേ അവർക്ക് ഓർഡർ നൽകുകയുള്ളു. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസുകൾ സമർപ്പിക്കുമ്പോൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റും പണികൾ എടുക്കാനുള്ള യോഗ്യത, നിലവിലുള്ള പണികളുടെ ആകെ തുക, എടുത്തി ട്ടുള്ള പണികൾ മറ്റ് ഏജൻസികൾക്ക് സബ് കൊടുത്തിട്ടില്ലെന്ന് തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ, ഏരിയ ഓഫ് കോർപ്പറേഷൻ സംബന്ധിച്ച വിവരങ്ങൾ, ബന്ധപ്പെട്ട കോ-ഓപ്പ റേറ്റീവ് ഓഫീസർമാരിൽനിന്നും വാങ്ങി ഓരോ ദർഘാസിനോ ടൊപ്പവും ഉള്ളടക്കം ചെയ്യേ≠താണ്. G.O. No. 135/97 Co-op., dated 13-11-1997-ഉം തുടർന്നുള്ള ഭേദഗതി ഉത്തരവുകളും ബാധകമാണ്. അങ്ങനെ അല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെ ടുന്നതാണ്.
ദർഘാസ് സംബന്ധിച്ചുള്ള നിലവിലുള്ള എല്ലാ നിയമ ങ്ങളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച റിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മെയിന്റനൻസ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
17th JAN. 2012] PUBLIC WORKS DEPARTMENT 54ദർഘാസ് പരസ്യം
നമ്പർ ഡി. ബി./പൊതുവായത്/200/86/ഇഇ.
2011 ഡിസംബർ 27.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എൻജിനീയർ, കെട്ടിട വിഭാഗം, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് 24-1-2012 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥനോ ദർഘാസ് തുറക്കുന്നതാണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) 1 8/ഇഇ/2011-12—അഡീഷണൽ ജില്ലാ കോടതി, മാവേലിക്കരയുടെ അറ്റകുറ്റപ്പണികൾ—` 7 ലക്ഷം 17,500 2 9 / ഇ ഇ / 2 0 1 1 - 1 2 — മ ാ േ വ ല ി ക്ക ര േ ക ാ ർ ട്ട ് കോംπക്സിന്റെ കവാടത്തിൽ മെയിൻ ഗേറ്റ് (വിക്കറ്റ് ഗേറ്റ് ഉൾപ്പെടെ) നെയിം ബോർഡ് എ ന്ന ി വ യ ു െ ട ന ി ർ മ്മ ാ ണ ം — ` 6 ലക്ഷം 15,000 3 10/ഇഇ/2011-12—ഗവൺമെന്റ ് എെ.ടി.എെ.
െ ച ങ്ങ ന്ന ൂ ര ി ൽ എ ം േ π ാ യ ് മ ന്റ ് ആ ന്റ ് ഫിനിഷിംഗ് സ്കൂളിന് വേ≠ി കമ്പ്യൂട്ടർ ല ാ ബ ് , ക്ല ാ സ ് റ ൂ ം മ ു ത ല ാ യ വ യ ു െ ട നിർമ്മാണം—` 4 ലക്ഷം 10,000 ദർഘാസ് പ്രമാണത്തിന്റെ വില (വി. നി. ഉൾപ്പെടെ)— ക്രമനമ്പർ 1-ന് ` 1,457, ക്രമനമ്പർ 2-ന് ` 1,249, ക്രമനമ്പർ 3-ന് ` 833.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1-ന് എ, ബി, സി. ക്ലാസ്, ക്രമനമ്പർ 2-നും ക്രമനമ്പർ 3-നും എ, ബി, സി, ഡി, ക്ലാസ്.
നിർമ്മാണ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-നും 3-നും 3 മാസം.
പൊതുമരാമത്ത് വകുപ്പിലെ നിലവിലുളള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ.1/2011-12 (8). 2012 ജനുവരി 7.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് വിഭാഗം, ഇടുക്കി താഴെ പറയുന്ന പണി കൾക്ക് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 24-1-2012 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 361/ഇഇ/2011-12—2011-2012 (സാമ്പത്തിക വർഷം അവസാന മൂന്നു മാസത്തേക്ക്) വ ർ ഷ ത്ത ി േ ല ക്ക ് ഇ ട ു ക്ക ി േ റ ാ ഡ ് സ ് ഡിവിഷന്റെ കീഴിലുള്ള എല്ലാ സബ് ഡിവിഷന്റെയും പണികൾക്കായി വിവിധ ഓയിൽ കമ്പനികളിൽ നിന്നും പായ്ക്കഡ് ബിറ്റുമിൻ കൊ≠ുവരുന്ന ജോലി-വിവിധ സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുകയും ചെയ്യേ≠താണ്.— ` 7,00,000 17,500
17,500 2 362/ഇഇ/2011-12—തങ്കമണി പ്രകാശ് റോഡിൽ കി. മീ. 2/800 മുതൽ 4/400 വരെ 20 മി.മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ് ചെയ്യുക— ` 7,00,000
3 363/ഇഇ/2011-12— ഇ ട ു ക്ക ി ജ ി ല്ല യ ി െ ല പെരുമ്പൻകുത്ത് പാലം നിർമ്മാണത്തിനു വേ≠ി ഡിസൈനും ഇൻവെസ്റ്റിഗേഷൻ പണികളും ചെയ്യുക— ` 6,40,000 16,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-നും 2-നും ` 1,457, ക്രമനമ്പർ 3-ന് ` 1,353.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-1-2012 വൈകുന്നേരം 3 മണി വരെ.
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും www.keralapwd.gov.in ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ഓഫീസിൽ സർക്കാർ ഉത്തരവ് (ആർറ്റി.) നമ്പർ 1245/2010 പൊ.മ.വ. തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനു മുമ്പായി സമർപ്പിക്കേ≠തുമാകുന്നു.
ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് പൈനാവ് ബ്രാഞ്ചിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽ നിന്നും ടെ≠റിനോട് അടുത്ത ദിനങ്ങ ളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർവഴി മാത്രമേ സ്വീകരിക്കുകയുള്ളു.
പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
കരാറുകാർക്ക് വേ≠ യോഗ്യത—എ, ബി, സി രജിസ്ട്രേഷൻ.
കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോ ടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ.് അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.
17th JAN. 2012] PUBLIC WORKS DEPARTMENT 55ബിറ്റുമിൻ കൺവയൻസ് വ്യവസ്ഥകൾ 1. പായ്ക്കഡ് ബിറ്റുമിൻ കൺവയൻസ് ചെയ്യുന്നതിലേക്ക് മൂന്നു ഫ്ളാറ്റ് ഫോം ലോറികൾ സ്വന്തമായി ഉ≠ായിരി ക്കണം. അതിനുള്ള രേഖാമൂലമുള്ള തെളിവുകൾ ഹാജ രാക്കേ≠താണ്.
2. ഫ്ളാറ്റ് ഫോം ലോറികളുടെ രജിസ്ട്രേഷൻ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ അസ്സൽ പകർപ്പ് സമർപ്പിക്കണം.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്ത് വിഭാഗം, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
പുനർ ക്വട്ടേഷൻ/ലേലപരസ്യം
നമ്പർ എ7/2283/2009. 2011 ഡിസംബർ 27.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ആഫീസിന്റെ അധികാര പരിധിയിലുള്ള പീരുമേട് നിരത്ത് ഉപവിഭാഗം ആഫീസിൽ നിന്നും പുതിയതായി നിർമ്മിച്ചുകൊ≠ിരിക്കുന്ന പുളിങ്കട്ട- കുവിലേറ്റം-വാഗമൺ റോഡിൽ കി.മീ. 0/000 മുതൽ കി.മീ. 4/000 വരെയുള്ള റോഡിന്റെ ഇരുവശത്തായി സൂക്ഷിച്ചിട്ടുള്ള 76399 ക്യുബിക് മീറ്റർ കരിങ്കല്ല് 2012 ഫെബ്രുവരി മാസം 2-ാം തീയതി വ്യാഴാഴ്ച പകൽ 12 മണിക്ക് റോഡിന്റെ ആരംഭസ്ഥലമായ വാഗമൺ ടൗണിൽ വെച്ച് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസമയത്തിന് മുമ്പായി നിരതദ്രവ്യതുകയായ ` 50,000 കെട്ടിവയ്ക്കേ≠താണ്. പരസ്യ ലേലത്തിനുപുറമേ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പീരുമേട് ആഫീസിലും ഈ ആഫീസിലും 1-2-2012 വൈകിട്ട് 4 മണി വരെ സ്വീകരിക്കുന്നതും ക്വട്ടേഷനോടുകൂടി നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ ≠തുമാണ്. ലേലത്തിനുശേഷം ക്വട്ടേഷനുകൾ ലേല സ്ഥലത്തു വച്ചുതന്നെ തുറന്ന് പരിശോധിക്കുന്നതും ലേലം/ ക്വട്ടേഷൻ ഇവയിൽ കൂടുതൽ തുകയ്ക്കുള്ള ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും ലേലം/ക്വട്ടേഷൻ തുക നിലവിലുള്ള വാറ്റ് സഹിതം മുഴുവൻ തുകയും ഉടൻ തന്നെ കെട്ടിവയ്ക്കേ≠തുമാകുന്നു.
ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായൽ തൊട്ടടുത്ത പ്രവർത്തി ദിവസം ലേലം നടത്തുന്നതായിരിക്കും. ലേലം സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി ഒരു മാസത്തിനകം ലേലവസ്തുവായ കരിങ്കല്ലുകൾ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം, പീരുമേട് ആഫീസിൽനിന്നും ഈ ആഫീസിൽനിന്നും അന്വേഷിച്ചറിയാവുന്നതാണ്. ലേലം നീട്ടി വയ്ക്കുക, റദ്ദു ചെയ്യുക, അസ്ഥിരപ്പെടുത്തുക തുടങ്ങിയ കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ലേല/ക്വട്ടേഷൻ നിബന്ധനകളും ഇതിനും ബാധകമായിരിക്കുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, പൈനാവ്, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ D1/TN/21/2011-12. 2011 ഡിസംബർ 29.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ, പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `
സാധാരണ റിപ്പയർ
1 391/2011-12—മേഴത്തൂർ-വട്ടോളിക്കാവ്
റോഡ് കി. മീ. 1/500-1/900, 2/700-3/00, 4/00-4/200 ഇടയിൽ അടിയന്തിര കേടുപാടുകൾ തീർക്കൽ—` 15 ലക്ഷം 37,500 2 392/2011-12—ഷൊർണ്ണൂർ-കവളപ്പാറ
റോഡ് കി. മീ. 0/00-0/600—` 6 ലക്ഷം 15,000 13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾ 3 393/2011-12—മണപ്പാടം-കണ്ണമ്പ്ര റോഡ്
കി. മീ. 1/500-3/00-നും ഇടയിൽ ഉപരിതലം പുതുക്കൽ— ` 15 ലക്ഷം 37,500 4 394/2011-12—ഒലവക്കോട്-മലമ്പുഴ റോഡ് കി. മീ. 0/600-ൽ ഡ്രെയിനേജ് നിർമ്മാണം (വലതുഭാഗം)—` 5 ലക്ഷം 12,500 5 395/2011-12—പാലക്കാട്-പെരിന്തൽമണ്ണ റോഡ് കി. മീ. 25/400-ൽ ഡ്രെയിനേജ് നിർമ്മാണം—` 5 ലക്ഷം 12,500
പുനർ ദർഘാസ്
6 396/2011-12—കുന്നംകാട്-വാൽക്കുളമ്പ്
28,750 റോഡ് കി. മീ. 5/00-6/00-നും ഇടയിൽ അടിയന്തിര കേടുപാടു തീർക്കൽ— ` 11.50 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 2,393, ക്രമനമ്പർ 2-ന് ` 1,249, ക്രമനമ്പർ 4-നും 5-നും ` 1,041, ക്രമനമ്പർ 6-ന് ` 1,873.
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—10-1-2012 മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി—17-1-2012.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 6, ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 3, 4, 5 ഇവയ്ക്ക് 20-2-2012.
കരാറുകാരുടെ വിഭാഗം—'സി'യും ഉപരിയും.
17th JAN. 2012] PUBLIC WORKS DEPARTMENT 56ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റുരേഖകൾ സഹിതം പി. ഡബ്ല്യു. ഡി. റോഡ്സ് ഡിവിഷൻ ഓഫീസ്, പാലക്കാടിൽ സമർപ്പിക്കാവുന്നതുമാണ്.
ദർഘാസ് പ്രമാണങ്ങളുടെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്ന വിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
ജോലിക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.
ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർവഴി മാത്രമേ സ്വീകരിക്കുകയുള്ളു.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അന്വേഷിച്ചറിയാവു ന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകൾ വിഭാഗം, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എസ്.ഡി.(പി) ടി/7/2011-12. 2012 ജനുവരി 4.
കേരള ഗവർണ്ണർക്കുവേ≠ി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം സബ് ഡിവിഷൻ, പാലക്കാട് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും 24-1-2012, 3 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 3.30-ന് തുറക്കുന്നതായിരിക്കും.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` (1) (2)
(3) 1 ഒറ്റപ്പാലം മുൻസിഫ് കോടതിയിലെ അധിക
ഫിറ്റിങ്ങുകൾ സ്ഥാപിക്കലും— ` 15,000 400
400 2 ഒറ്റപ്പാലം എം. എ. സി. റ്റി. വൈദ്യുത അറ്റകുറ്റപ്പണികളും ഡി. ബി. സ്ഥാപിക്കലും— ` 15,000
3 ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വൈദ്യുത അറ്റകുറ്റപ്പണികളും അധിക ഫിറ്റിങ്ങുകൾ സ്ഥാപിക്കലും— ` 15,000 400 (1) (2)
(3) 4 ടെക്നിക്കൽ ഹൈസ്ക്കൂൾ ഷൊർണ്ണൂർ- സബ്മെഴ്സിബിൾ മോട്ടോർ പമ്പ് സെറ്റിന്റെ കേബിളുകൾ സ്ഥാപിക്കൽ— ` 19,000 500 5 ടി കാന്റീൻ കെട്ടിടത്തിന്റെ പുനർ വൈദ്യു
700 തീകരണം — ` 26,000
6 ടി കാർപെന്റർ വർക്ക്ഷോപ്പിൽ നിന്നും ഇലക്ട്രിക്കൽ ഡിപ്പാർട്ടുമെന്റിലേക്ക് കേബിളുകൾ സ്ഥാപിക്കൽ— ` 28,100 750 7 ഷൊർണ്ണൂർ സോണൽ സ്റ്റേഷനറി ഓഫീസിൽ അധിക ഫിറ്റിങ്ങുകൾ സ്ഥാപിക്കൽ— ` 39,000 1,000 8 പാലക്കാട് സബ് ജയിലിൽ 3 എച്ച്. പി.
മോട്ടോർ പുനസ്ഥാപിക്കൽ— ` 40,000 1,000 9 തൃത്താല പൊതുമരാമത്ത് വകുപ്പിന്റെ
400 റെസ്റ്റ് ഹൗസിലെ വൈദ്യുത അറ്റകുറ്റ പണികൾ— ` 15,000
10 ഷൊർണ്ണൂർ പൊതുമരാമത്ത് വകുപ്പ്
ഇലക്ട്രോണിക്സ് സെക്ഷൻ ഓഫീസിലെ വൈദ്യുത അറ്റകുറ്റപ്പണികൾ— ` 19,000 500
400 11 ഷൊർണ്ണൂർ പൊതുമരാമത്ത് വകുപ്പ് (ബിൽഡിംഗ്്സ്, റോഡ്സ്, ബ്രിഡ്ജസ് സെക്ഷൻ), തൃത്താല (റോഡ്സ് സെക്ഷൻ) എന്നിവിടങ്ങളിൽ പവർ πഗ്ഗ് സ്ഥാപിക്കൽ— ` 15,000
12 ഒറ്റപ്പാലം സബ്് കോടതിയിൽ വൈദ്യുത അറ്റകുറ്റപ്പണികളും അധിക ഫിറ്റിങ്ങുകൾ സ്ഥാപിക്കലും— ` 15,000 400 13 പാലക്കാട് സബ് ജയിലിൽ 3 എച്ച്. പി. സബ്മെഴ്സിബിൾ മോട്ടോർ മാറ്റി സ്ഥാപിക്കൽ— ` 40,000 1,000 14 പ ാ ല ക്ക ാ ട ് ജ ി ല്ല ാ ക ള ക്ടറേ റ്റ ി ൽ
എ ൻ . െ എ . സ ി . ജ ി ല്ല ാ േ ക ്ര ന്ദ ത്ത ി ൽ എയർക≠ീഷണർ സ്ഥാപിക്കൽ— ` 50,000 1,250 15 പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ സ്കാനിങ് മുറിയിൽ എയർക≠ീഷണർ സ്ഥാപിക്കൽ— ` 50,000 1,250
1,250 16 പാലക്കാട് മലമ്പുഴ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ ് പരിശീലന കേന്ദ്രത്തിൽ ഇൻവെർട്ടർ സ്ഥാപിക്കുന്നതിനോടനു ബന്ധിച്ച് വൈദ്യുതീകരണ ജോലികൾ— ` 49,000
450 17 തൃത്താല മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഓൺലൈൻ യു.പി.എസ്. സ്ഥാപിക്കുന്നതി നോടനുബന്ധിച്ച് അധിക വൈദ്യുതീകരണ ജോലികൾ— ` 18,000
18 പാലക്കാട് റസ്റ്റ് ഹൗസിൽ വാട്ടർ ഹീറ്റർ
(2 എണ്ണം) സ്ഥാപിക്കൽ— ` 15,000 400 ദർഘാസ് ഫോറത്തിന്റെ വില— ` 300 +എസ്. ടി. പ്രവൃത്തി തീർക്കേ≠ കാലാവധി—15 ദിവസം. ദർഘാസ് പ്രമാണം വിൽക്കുന്ന അവസാന തീയതിയും സമയവും —24-1-2012 ഉച്ചയ്ക്ക് 1 മണിവരെ.
17th JAN. 2012] PUBLIC WORKS DEPARTMENT 57TENDER NOTICE
No. D3-2900/2008.
23rd December 2011.
ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠താണ്. ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ ് സബ് ഡിവിഷൻ, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഡി1-ടി.എൻ./03. 2012 ജനുവരി 4.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം, മലപ്പുറം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള മൈറ്റീരിയൽസ് യാർഡിൽ സംഭരിച്ച് കമ്പ്യൂട്ടറൈസ്ഡ് എച്ച്. എം. πാന്റിൽ മിക്സ് ചെയ്യുവാനും വൈബ്രേറ്റർ റോളർ മുതലായ യന്ത്രസാമഗ്രികളുള്ള കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ 2012 ജനുവരി മാസം 18-ാം തീയതി വൈകുന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ ലഭിക്കുന്ന അവസാന തീയതി 18-1-2012 ഉച്ചയ്ക്ക് 1 മണിവരെ.
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
` 1 ദേശീയപാത 213-ലെ കി. മീ. 99/200-നും 99/600-നും ഇടയിൽ അടിയന്തിര സ്ട്രിപ്പ് ബി. സി. പ്രവൃത്തികൾ—` 8 ലക്ഷം 20,000 2 ടി കി. മീ. 99/600-നും 100/000-നും ഇടയിൽ
12,500 ടി—` 5 ലക്ഷം
3 ടി കി. മീ. 101/000-നും 101/600-നും ഇടയിൽ
20,000 ടി—` 8 ലക്ഷം
4 ടി കി. മീ. 101/700-നും 102/200-നും ഇടയിൽ
20,000 ടി—` 8 ലക്ഷം
5 ടി കി. മീ. 102/200-നും 102/700-നും ഇടയിൽ
20,000 ടി—` 8 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 2-ന് ` 1,000 + വി.നി., മറ്റുള്ളവയ്ക്ക് ` 1,500 + വി. നി.
കാലാവധി—2 മാസം.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും മേൽ പ്രവൃത്തിക്കും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എൻ. എച്ച്. ഡിവിഷൻ, (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
Competitive postal tenders in sealed covers superscribing the name of work is invited by the Superintending Engineer, National Highway (North) Circle, Kozhikode, for and on behalf of the Governor of Kerala, for the work upto 4 p. m. on 6-2-2012. The tender schedule can be downloaded from PWD website www.pwd.kerala.gov.in. before 5 days from tender date. Valid Solvency Certificate for an amount ` 24 lakhs obtained from the Revenue Authorities, not below the rank of a Tahsildar and issued for the purpose of tendering the work, or Fixed Deposit Receipts for ` 24 lakhs duly pledged in favour of the undersigned, shall be summitted along with the tender. Tenders will be opened at 4.30 p. m. on 6-2-2012, in the presence of the contractors who are present at the time, by the undersigned or by authorized officer. The certificate from the competent authority in original/attested copy, regarding minimum of one year experience of the same nature of work (Toll collection of Bridges/Roads only) worth ` 66 lakhs for a single work within the last seven years, shall also be submitted along with the tender. No joint ventures will be admitted. Cost of tender documents shall be paid along with the tender, in the form of Demand Draft, drawn in favour of the undersigned, payable at Kozhikode.
Tender No. and Name of work—17/2011-12— Collection of toll of Arappuzha Bridge at Ch. 23/800 on NH 17 Calicut Byepass for the period from 1-4-2012 to 31-3-2013 or new contract as per new toll rates are apporoved whichever is earlier.
EMD— ` 10 lakhs.
Cost of tender documents— ` 26,010
Cost of additional copy—` 12,500 + VAT.
Last date and time of receipt of tender—6-2-2012 up to 4 p. m.
1. The right of toll collection as per the tender will be based on the rules and regulations prescribed in the Notification dated 27-8-1997 of Government of India for a period from 1-4-2012 to 31-3-2013 or new contract as per new toll rates are approved, whichever is earlier.
2. The toll contractor shall remit to the Government, the proportionate amount of the bid, as per the special conditions.
3. Tender should be submitted along with the Solvency Certificate in original and attested copies of Experience Certificate. Tenders not accompanied by the above documents will be summarily rejected.
4. Tenders should accompany the required EMD which should be in the proper form and pledged in favour of the undersigned and should specify17th JAN. 2012] PUBLIC WORKS DEPARTMENT 58 the name of the work and the name and address of the tenderer. Tenders without complying the above directions will be treated as invalid and the tender will be rejected.
5. Tender should be accompanied by a preliminary agreement duly filled and signed by the tenderer in stamp paper worth ` 100. If the selected tenderer fails to execute the agreement as directed, the EMD furnished by him will be forfeited to Government and the work will be re-arranged at his risk and cost and the loss sustained to Government if any will be recovered from him.
6. The right to reject tenders without any specified reasons rests with the undersigned. All other conditions regarding tender are as usual in Kerala Public Works Department and current rules in the Department.
7. The completed tender documents dully filled up in all respects should reach at the addressee given below on or before 6-2-2012 upto 4 p. m. The tender documents should be sent by post only (Speed Post/Registered Post). The Department is not responsible regarding non-receipt of delay in respect of tenders sent by post. If such last date is declared as a holiday, the next working day shall be deemed as the last date for the receipt of the tenders.
8. No reduction in toll amount is allowed for the losses due to Bundh/Harthal etc.
9. Stiff penalty, including cancellation of contract, would be imposed for any malpractice by the contractors, that may cause inconvenience to the Highway users.
10. If required by the Government, the tenderer should be prepared to extend validity of the agreement for toll collection, at the rate quoted by him, till the new agency takes over the charge of site for toll collection, after the expiry of con- tract period. Also the period of contract notified can be reduced by the Department, in the event the rate of toll are revised by MoRT & H. The existing related rules and regulations regarding the tendering of Government works will be binding on this tender also.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് ദേശീയപാത സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തിക്കുവേ≠ി മത്സരാടിസ്ഥാനത്തിലുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ടെ≠ർ ഷെഡ്യൂൾ പൊതുമരാമത്ത് വകുപ്പിന്റെ www.pwd.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ദർഘാസ് തീയതിക്ക് 5 മുമ്പ് ദിവസം മുതൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. തഹശീൽദാർ റാങ്കിൽ കുറയാത്ത റവന്യൂ ഉദ്യോഗസ്ഥനിൽ നിന്നും ലഭിച്ച ` 24 ലക്ഷത്തിന്റെ സോൾവൻസി സർട്ടിഫിക്കറ്റോ താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന്റെ പേരിലെടുത്ത ` 24 ലക്ഷത്തിന്റെ ഫിക്സഡ് ഡെപ്പോസിറ്റോ ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ 6-2-2012, 4.30-ന് തൽസമയം ഹാജരാകുന്ന കരാ റുകാരുടെ സാന്നിധ്യത്തിൽ താഴെ ഒപ്പിട്ട ഉദ്യോഗസ്ഥനോ പകരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ` 60 ലക്ഷം ഒറ്റയ്ക്ക് ചെയ്ത സമാന സ്വഭാവമുള്ള പ്രവൃത്തിയുടെ പരിചയ സർട്ടിഫിക്കറ്റോ സാക്ഷ്യപ്പെടുത്തിയ പകർപ്പോ ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. ജോയിന്റ ് വെൻജ്വർ അനുവദനീയമല്ല.
ദർഘാസ് ഫോറത്തിന്റെ വില താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന്റെ പേരിലെടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പി ക്കേ≠താണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും— 17/2011-12—എൻ.എച്ച്.17-ൽ കോഴിക്കോട് ബൈപാസ് റോഡിൽ കി. മീ. 23/800-ലെ അറപ്പുഴ പാലത്തിൽ നിന്നും 1-4-2012 മുതൽ 31-3-2013 വരെയോ അല്ലെങ്കിൽ പുതിയ ചുങ്കം നിരക്കുപ്രകാരം കരാർ ഉറപ്പിക്കുന്നതുവരെയോ ചുങ്കം പിരിക്കൽ.
നിരതദ്രവ്യം — ` 10 ലക്ഷം ദർഘാസ് ഫോറത്തിന്റെ വില — ` 26,010 ദർഘാസ് പതിപ്പിന്റെ വില — ` 12,500+വാറ്റ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-2-2012 4 മണി.
1. ഈ ദർഘാസ് പ്രകാരം 1-4-2012 മുതൽ 31-3-2013 വരെയോ അല്ലെങ്കിൽ പുതിയ ചുങ്കം നിരക്കുപ്രകാരം കരാർ ഉറപ്പിക്കുന്നതുവരെയോ ചുങ്കം പിരിക്കാനുള്ള അവകാശം കേന്ദ്ര ഗവൺമെന്റ ിന്റെ 27-8-1997 നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന നിയമ നടപടി ക്രമങ്ങൾ പ്രകാരമായിരിക്കും.
2. കരാറുകാരൻ ദർഘാസിലെ സ്പെഷ്യൽ ക≠ീഷൻ പ്രകാരമുള്ള ആനുപാതിക തുക സർക്കാരിലേക്ക് അടയ്ക്കേ≠താണ്.
3. ദർഘാസിനോടൊപ്പം മേൽപ്പറഞ്ഞ സോൾവൻസി സർട്ടിഫിക്കറ്റിന്റെ അസ്സലും പരിചയ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ വയ്ക്കാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
4. ആവശ്യമായ നിരതദ്രവ്യം താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന്റെ പേരിൽ കരാറുകാരന്റെ പേരും മേൽവിലാസവും കൂടി ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. അപ്രകാരമല്ലാത്ത ദർഘാസുകൾ അയോഗ്യത കല്പിച്ച് നിരസിക്കുന്നതാണ്.
5. കരാറുകാരൻ ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റ ് യഥാവിധി പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠താണ്. തിരഞ്ഞെടുക്കപ്പെട്ട കരാറു കാരന് നിർദ്ദേശിച്ച പ്രകാരം എഗ്രിമെന്റ ിൽ ഏർപ്പെടാൻ സാധിക്കാതെ വന്നാൽ അയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും പുനർക്രമീകരണംമൂലം സർക്കാരിനു≠ാവുന്ന എല്ലാ കഷ്ടനഷ്ടങ്ങളും അയാളിൽ നിന്നും ഈടാക്കുന്നതുമാണ്.
17th JAN. 2012] PUBLIC WORKS DEPARTMENT 596. ദർഘാസുകൾ കാരണം കാണിക്കാതെ നിരസിക്കുവാൻ താഴെ ഒപ്പിട്ട ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കു ന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
7. യഥാവിധി പൂരിപ്പിച്ച ദർഘാസുകൾ 6-2-2012, 4 മണി വരെ മാത്രം സ്പീഡ് പോസ്റ്റോ രജിസ്ട്രേഡ് പോസ്റ്റോ ആയി തപാൽമാർഗ്ഗം മാത്രം സ്വീകരിക്കു ന്നതാണ്. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ് യാതൊരു വിധമായ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
8. ബന്ദ്, ഹർത്താൽ മൂലമു≠ാകുന്ന നഷ്ടങ്ങൾ ചുങ്കം തുകയിൽ നിന്നും കുറവ് ചെയ്യുന്നതല്ല.
9. ഹൈവേ ഉപഭോ‡ാക്കൾക്ക് ഏതെങ്കിലും തരത്തി ലുള്ള ബുദ്ധിമുട്ടുകൾ കരാറുകാർ സൃഷ്ടിച്ചാൽ കരാർ റദ്ദാക്കുന്നതുൾപ്പെടെയുള്ള ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതാണ്.
10. കാലാവധിക്കുശേഷം സർക്കാരിന് ആവശ്യമായി വരുകയാണെങ്കിൽ അടുത്ത കരാർ ഉറപ്പിക്കുന്നതുവരെ ഇതേ കരാറുകാരൻ അദ്ദേഹം മുൻവർഷം സമ്മതിച്ച കരാറിൽ ചുങ്കം പിരിവ് തുടരേ≠താണ്. സർക്കാർ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധക മായിരിക്കും.
(Sd.) Office of the Superintending Engineer, NH North Circle, Kozhikode-673 001. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.1-ടി.എൻ./12/2011-12. 2011 ഡിസംബർ 28.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, കെട്ടിടങ്ങളും തദ്ദേശ പ്രവൃത്തികളും, ഉത്തരമേഖല, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറങ്ങൾ താഴെ കാണിച്ചിരിക്കുന്ന തീയതികളിൽ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫോറത്തിന്റെ നികുതി ഉൾപ്പെടെയുള്ള വില കോഴിക്കോട് ബിൽഡിംഗ്സ് സർക്കിളിനുകീഴിലുള്ള ഏതെങ്കിലും ഡിവിഷൻ ഓഫീസുകളിൽ പണം അടച്ച രസീതോ ഏതെങ്കിലും ദേശസാൽകൃതബാങ്കിൽ നിന്നും എടുത്ത സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്തു വകുപ്പ്, കെട്ടിടങ്ങളും തദ്ദേശപ്രവൃത്തികളും, ഉത്തരമേഖല, കോഴിക്കോട് എന്ന പേരിൽ മാറാവുന്ന വിധത്തിൽ ഡിമാന്റ ് ഡ്രാഫ്റ്റോ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയിൽ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പിക്കണം. ഇതോടൊപ്പം കരാറുകാരന്റെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പി ക്കേ≠താണ്. താഴെ കാണിച്ചിരിക്കുന്ന തീയതിയിൽ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന ഈ ഓഫീസിൽ ദർഘാസുകൾ ലഭിക്കേ≠താണ്. ഈ ഓഫീസിൽ ദർഘാസുകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പിലുള്ള കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല.
ദർഘാസ് നമ്പരും നിരത ക്രമ
നമ്പർ
പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 79/2011-12/എസ്.ഇ.എൻ.സി.—മലപ്പുറം ജില്ലയിൽ വട്ടങ്കുളത്ത് എെ.എച്ച.്ആർ.ഡി.
കോളേജ് ഓഫ് അπൈഡ് സയൻസിനുവേ≠ി കെട്ടിട നിർമ്മാണം—` 109.57 ലക്ഷം 50,000 2 80/2011-12/എസ്.ഇ.എൻ.സി.—കോഴിക്കോട് പി.ഡബ്ള്യൂ.ഡി. റെസ്റ്റ് ഹൗസിന്റെ നവീകരണ പ്രവൃത്തി—` 70 ലക്ഷം 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 17,170 (16,500+660+10), ക്രമനമ്പർ 2-ന് ` 10,925 (10,500+420+5). ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—21-1-2012 മുതൽ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-1-2012, 4 മണി വരെ.
കരാറുകാർക്കുവേ≠ യോഗ്യത—'എ' ക്ലാസ്സ്.
കാലാവധി—ക്രമനമ്പർ 1-ന് 10 മാസം, ക്രമനമ്പർ 2-ന് 6 മാസം.
പ്രവർത്തിയുടെ ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസം 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തികസ്ഥിതിയും മറ്റ് തയ്യാറെടു പ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്.
പ്രവൃത്തിയുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പിക്കുവാൻ പാടുള്ളതല്ല. പ്രവൃത്തി തീർക്കാനുള്ള കാലാവധി, ഫോറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്.
എന്തെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ
കാര്യാലയം,
(ഒപ്പ്) കെട്ടിടങ്ങളും തദ്ദേശപ്രവർത്തികളും, സൂപ്ര≠ിംഗ് ഉത്തരമേഖല, കോഴിക്കോട്. എഞ്ചിനീയർ.
17th JAN. 2012] PUBLIC WORKS DEPARTMENT 60ദർഘാസ് പരസ്യം
നമ്പർ ഡി4-ടി.എൻ./18/2011-12. 2011 ഡിസംബർ 31.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രത്യേക കെട്ടിട ഉപവിഭാഗം, കോഴിക്കോട്-1 താഴെ പറയുന്ന പ്രവൃത്തികൾക്ക് 25-1-2012-ന് വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 കോഴിക്കോട് മെഡിക്കൽ കോളേജിനോടനു ബന്ധിച്ച് GNM ഹോസ്റ്റലിന് ചുറ്റുമതിൽ നിർമ്മാണം — ` 3,00,000 7,500 2 ടി PM & R ബിൽഡിംഗിനോട ് ചേർന്നുളള ഫ ി സ ി േ യ ാ െ ത റ ാ പ്പ ി െ സ ക ് ഷ ന ി െ ല പുനരുദ്ധാരണ പ്രവൃത്തികൾ—` 3,00,000 7,500 വർഷാന്ത അറ്റകുറ്റപ്പണികൾ—2011-12
കോഴിക്കോട് മെഡിക്കൽ കോളേജിനോട ് അനുബന്ധിച്ചുളള താഴെ പറയുന്നവയിലെ 2011-12-ലെ വർഷാന്ത അറ്റകുറ്റപ്പണികൾ— പെയിന്റിംഗ്, വൈറ്റ് വാഷിംഗ് മുതലായവ 3 ദന്തൽ കോളേജ് ബ്ലോക്ക് ബി—` 1,43,000 3,600 4 ദന്തൽ കോളേജ് ബ്ലോക്ക് സി—` 32,000 800 5 മെൻസ് ഹോസ്റ്റൽ ബ്ലോക്ക് I—` 1,30,000 3,300 6 മെൻസ് ഹോസ്റ്റൽ ബ്ലോക്ക് II—` 1,30,000 3,300 7 മെൻസ് ഹോസ്റ്റൽ ബ്ലോക്ക് III (LH IV)—
4,100 ` 1,62,000
8 മെൻസ് ഹോസ്റ്റൽ ബ്ലോക്ക് IV—` 1,41,000 3,600 9 മെൻസ് ഹോസ്റ്റൽ ബ്ലോക്ക് V—` 29,000 800 10 വിമൻസ് ഹോസ്റ്റൽ ബ്ലോക്ക് I—` 1,59,000 4,000 11 വിമൻസ് ഹോസ്റ്റൽ ബ്ലോക്ക് II—` 93,000 2,400 12 പി. ജി. ഹോസ്റ്റൽ—`88,000 2,200 13 RMO ക്വാർട്ടേഴ്സ് 2 എണ്ണം—` 38,000 1,000 14 ല ാ സ്റ്റ ് േ ്ര ഗ ഡ ് സ ർ വ ന്റ സ ്
ക്വാർട്ടേഴ്സ് 2 എണ്ണം—` 13,100 400 15 സി ടൈപ്പ് ക്വാർട്ടേഴ്സ്-6 എണ്ണം—` 31,500 800 16 എൽ സി ടൈപ്പ് ക്വാർട്ടേഴ്സ്-10 എണ്ണം—` 28,100 800 17 ബി ടൈപ്പ് ക്വാർട്ടേഴ്സ്-14 എണ്ണം—` 1,03,500 2,600 18 എൽ ഡി ടൈപ്പ് ക്വാർട്ടേഴ്സ്-15 എണ്ണം—` 53,000 1,400 19 എൽ ഇ ടൈപ്പ് ക്വാർട്ടേഴ്സ്-48 എണ്ണം—` 2,17,000 5,500 20 പോസ്റ്റ് ഓഫീസ് ബിൽഡിംഗ്്സ്്—` 15,000 400
പുനർ ദർഘാസ്
21 കോഴിക്കോട് മെഡിക്കൽ കോളേജിനോട ് അനുബന്ധിച്ചുളള LQ-4 ക്വാർട്ടേഴ്സിലെ പുനരുദ്ധാരണ പ്രവൃത്തികളും മറ്റനുബന്ധ ജോലികളും—` 48,000 1,200 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും ` 600 + 25, ക്രമനമ്പർ 3,5,6,7,8,10,11,12,17,18 ഇവയ്ക്ക് ` 400 + 17, ക്രമനമ്പർ 4,9,13,14,15,16,20,21 ഇവയ്ക്ക് ` 300 + 13, ക്രമനമ്പർ 19-ന് ` 500 + 21.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 2 മാസം, ക്രമനമ്പർ 21-ന് 1 മാസം, മറ്റുളളവയ്ക്ക് 2012 മാർച്ച് 31 വരെ.
ഗവൺമെന്റ ് ഉത്തരവ് (ആർടി.) 1245/2010/പൊ.മ.വ. തീയതി 2-8-2010 അനുസരിച്ച് ഈ പ്രവർത്തികളുടെ ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ Home പേജിൽ Latest Tenders-Read more എന്ന ലിങ്കിൽ ലഭ്യമാണ്. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതി വരെ പ്രമാണങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വില ബന്ധപ്പെട്ട എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, മെയിൻ ബ്രാഞ്ച്, കോഴിക്കോട്-1 -ൽ മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനൊപ്പം സമർപ്പി ക്കേ≠താണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ ആവശ്യമായ മറ്റു രേഖകൾ സഹിതം സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ്/ അംഗീകൃത കൊറിയർ മുഖാന്തിരം ഈ ആഫീസിൽ സമർപ്പി ക്കേ≠താണ് (തപാൽ വകുപ്പിൽ/കൊറിയർ സർവ്വീസിൽ വരുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല). കരാറുകാരുടെ പേര്, മേൽവിലാസം, പ്രവൃത്തിയുടെ ക്രമനമ്പർ, പ്രവൃത്തിയുടെ പേര് എന്നിവ കവറിനു പുറത്ത് പ്രത്യേകം രേഖപ്പെടുത്തി ഓരോ പ്രവൃത്തിയുടെയും ടെ≠ർ വെവ്വേറെ കവറുകളിലാക്കി സമർപ്പിക്കേ≠താണ്. കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനൊപ്പം അടക്കം ചെയ്യണം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പ്രത്യേക കെട്ടിട ഉപവിഭാഗം, എഞ്ചിനീയർ. കോഴിക്കോട്-1.
ദർഘാസ് പരസ്യം
[നമ്പർ 10/2011-12]
നമ്പർ ഡി2-1122/2006. 2011 ഡിസംബർ 27.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുവിഭാഗം, കാസർഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും അടങ്കൽ തുകയും ദ്രവ്യം (1)
(2)
` (3) ഉപരിതലം പുതുക്കൽ
1 151/2011-12—തെക്കിൽ ആലട്ടിറോഡിൽ ക ു റ്റ ി േ ക്ക ാ ൽ ട ൗ ൺ ഭ ാ ഗ ം അഭിവൃദ്ധിപ്പെടുത്തൽ—` 15,00,000 37,500 2 152/2011-12—ടി 22/800-നും 23/00-നും
ഇടയിൽ ഓട നിർമ്മാണവും ഡിവൈഡർ സ്ഥാപിക്കലും—` 15,00,000 37,50017th JAN. 2012] PUBLIC WORKS DEPARTMENT 61 (1)
(2)
(3) പ്രത്യേക അറ്റകുറ്റപ്പണികൾ
37,500 3 220/ 2 0 1 1 - 1 2 — ബന്തടുക്ക-വീട്ടിയാടി— ബളാംതോട് റോഡ് കി.മീ. 7/770 മുതൽ 8/420 വരെ വീതികൂട്ടി ടാർ ചെയ്യുന്ന പ്രവൃത്തി—` 15,00,000
37,500 4 221/ 2 0 1 1 - 1 2 — ടി 8/420 മുതൽ 9/200 വ െ ര വ ീ ത ി ക ൂ ട്ട ി ട ാ ർ െ ച യ്യ ു ന്ന പ്രവൃത്തി—` 15,00,000
ദർഘാസ് പ്രമാണത്തിന്റെ വില—` 2,400
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-1-2012, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-1-2012, 3.30 മണി.
കരാറുകാർക്കുവേ≠ യോഗ്യത— 'ഡി' യും ഉപരിയും. പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി— 2 മാസം. ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി. ഡബ്ല്യു. ഡി. യുടെ വെബ്സൈറ്റിൽ സർക്കാർ ഉത്തരവ് G. O. (Rt.) No. 1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃകാ ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂളും ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി. ഡബ്ല്യു. ഡി.-യുടെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) Latest Tenders-Read more ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ്് ഡിവിഷൻ, കാസർഗോഡിന്റെ പേരിൽ മാറാവുന്നവിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസർഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം.
ദർഘാസുകൾ, ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യ പ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ്, മറ്റു രേഖകൾ ഇവ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർവഴി മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ വിതരണത്തിലെ കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുകയാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10% പ്രിഫറൻസ് ലഭിക്കണമെങ്കിൽ, സംഘം ഏത് ക്ലാസിഫിക്കേഷ നിൽപ്പെടുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിനും Audit classification തെളിയിക്കുന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനുമുള്ള സഹകരണ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ Work-in-hand certificate ടെ≠ർ ചെയ്യുവാനുദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യപ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ ഉത്തരവിൽ പറഞ്ഞ Eligibility Certificate, സംഘം തീരുമാനം എന്നിവ കൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുവിഭാഗം, എക്സിക്യൂട്ടീവ് കാസർഗോഡ്. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എസ്.ഡി.ടി.എൻ. 5/2010-11. 2011 ഡിസംബർ 31.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഉപവിഭാഗം, കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ സീൽവച്ച കവറുകളിൽ 25-1-2012-ന് 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 27/11/2012—കാസർഗോഡ് ജില്ലാ ജഡ്ജിയുടെ
400 ചേമ്പറിൽ എയർ ക≠ീഷണർ സ്ഥാപി ക്കേ≠തിലേക്കായുളള വൈദ്യുതീകരണം— ` 15,000
400 2 28/11/2012—കാസർഗോഡ് കളക്ടറേറ്റിലെ കേടായ പമ്പ് മോട്ടോറിന്റെ റീവൈന്റിംഗ്— ` 13,000
3 29/11/2012—കാസർഗോഡ് പൊതുമരാമത്ത്
400 നിരത്തുവിഭാഗം ഡിവിഷൻ ഓഫീസിൽ 100 എ. എച്ച്. ബാറ്ററി സ്ഥാപിക്കൽ— ` 13,500
400 4 30/11/2012—കാസർഗോഡ് കളക്ടറേറ്റിലെ പമ്പ് മോട്ടോറിന്റെ അടിയന്തിര അറ്റകുറ്റ പണികൾ— ` 9,000
5 31/11/2012— ടി ടി കേടായ ഡെലിവറി
400 പൈപ്പ് മാറ്റൽ— ` 14,500
400 6 32/11/2011—കാസർഗോഡ് പൊതുമരാമത്ത് വകുപ്പ് ഒൗദ്യോഗിക വസതി നമ്പർ 4-ന്റെ അടിയന്തിര വൈദ്യുത അറ്റകുറ്റപ്പണികൾ— ` 14,000
7 33/11/2012— ടി ടി നമ്പർ 4-ന്റെ കേടായ വൈദ്യുതോപകരണങ്ങൾ മാറ്റൽ— ` 14,500 400 8 34/11/2012— കാസർഗോഡ് വിദ്യാനഗർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഒ ൗ േ ദ ്യ ാ ഗ ി ക വ സ ത ി യ ി െ ല അ ധ ി ക വൈദ്യുതീകരണം— ` 15,000 400 പ്രവൃത്തിയുടെ കാലാവധി—10 ദിവസം.
കരാറുകാരുടെ യോഗ്യത—എല്ലാ ക്ലാസുകാരും. ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും (` 300 + 12.5% വാറ്റ്) ചേർത്ത് ദർഘാസ് പ്രമാണ ങ്ങൾക്കായി കാസർഗോഡ് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഉപവിഭാഗത്തിൽ 25-1-2012, 1 മണിവരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത് 25-1-2012, 4 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവർ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 25-1-2012, 4 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും അന്വേഷിച്ചറിയാവു ന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പൊതുമരാമത്ത് ഇലക്ട്രിക്കൽ, അസിസ്റ്റന്റ ് ഉപവിഭാഗം, കാസർഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.