Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Auction/Tender Notice

Published 17 January 2012

Department
Police Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ജനുവരി 17

3

നമ്പർ

വാല്യം 57 } } 17th January 2012

27th Pousha 1933 1933 പൌഷം 27

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2/48020/10 പാ. 2011 ഡിസംബർ 3.

പാലക്കാട് ജില്ലാ സായുധ സേനാ ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന ഡിപ്പാർട്ടു മെന്റൽ വാഹനങ്ങൾ 10-4-2012, 12 മണിക്ക് മേൽപ്പടി കാര്യാ ലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്ന താണ്.

ക്രമ വാഹന വിവരണം മോഡൽ നമ്പർ

1 കെ.എൽ 01 എം 9959 മഹീന്ദ്ര ജീപ്പ് 1998 2 കെ.എൽ 01 എം 9960 ,, 1998 3 കെ.എൽ 01 പി 3008 ,, 1998 4 കെ.എൽ 01 പി 3009 ,, 1998 5 കെ.എൽ 01 പി 3011 ,, 1998 6 കെ.എൽ 01 പി 3016 ,, 1998 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം നടക്കുന്ന സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങു ന്നതിന് ഒരു മണിക്കൂർ മുമ്പായി മഹീന്ദ്ര ജീപ്പിന് ` 2,000-ം അംബാസഡർ കാറിന് ` 800-ം വീതം നിരതദ്രവ്യമായി കെട്ടി വെയ്ക്കേ≠തും ആയത് ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയ ത്തിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്.

കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ പാലക്കാട് ജില്ലാ പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ 7-4-2012, 4 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസിനോടൊപ്പം മേൽപറഞ്ഞ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് അടക്കം ചെയ്ത കവറിനുപുറത്ത് ''ഡിപ്പാർട്ട്മെന്റ ് വാഹനം ............................നമ്പർ ലേലത്തിൽ വാങ്ങുവാനുള്ള ദർഘാസ്'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ലേലം7 കെ.എൽ 01 പി 7324 ,, 1999 അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലേയോ ദർഘാസിലേയോ തുകയിൽ ഏതാണോ കൂടുതൽ 8 കെ.എൽ 01 ജി 7650 അംബാസിഡർ കാർ 1998 ആയതിന് ലേലം ഉറപ്പിക്കുന്നതാണ്. ലേലത്തിൽ എടുത്തയാൾ 9 കെ.എൽ 01 കെ 3761 മഹീന്ദ്ര ജീപ്പ് 1996 ഉടൻതന്നെ ലേലം/ദർഘാസ് തുകയും പകുതി സംഖ്യ 10 കെ.എൽ 01 എസ് 858 ,, 2000 (നിരതദ്രവ്യം കിഴിച്ച്) ലേല സ്ഥലത്തുവച്ച് തന്നെ അടയ്ക്കേ≠തും 26th APRIL 2010] POLICE DEPARTMENT 8 ബാക്കി സംഖ്യ (മുഴുവൻ തുക നികുതിയടക്കം) ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി പത്തു ദിവസത്തിനകം അടച്ച് സ്വന്തം ചെലവിൽ ലേല വസ്തുക്കൾ (വാഹനം) നീക്കം ചെയ്യേ≠തുമാണ്.

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാവുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽനിന്നും ഈടാക്കാൻ നടപടി സ്വീക രിക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതല്ല. ലേല വസ്തുക്കൾ (വാഹനം) ലേലത്തിന് മുൻപുള്ള പത്ത് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകു ന്നേരം 5 മണിവരെയുള്ള പ്രവർത്തിസമയങ്ങളിൽ കല്ലേക്കാട് സായുധ സേനാ ക്യാംപിൽ ഡെപ്യൂട്ടി കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവെയ്ക്കുന്നതിനോ ലേലം/ദർഘാസ് വില്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ജില്ലാ ഓഫീസ്,

(ഒപ്പ്) പാലക്കാട.്

പോലീസ് മേധാവി.

ലേല/ദർഘാസ് പരസ്യം

നമ്പർ എസ്. കെ./6022/09എം. 2011 ഡിസംബർ 26.

മലപ്പുറം എം.എസ്.പി. കമാ≠ന്റിന്റെ അധീനതയിലു ള്ളതും കാലഹരണപ്പെട്ടതുമായ കെഎൽ 01 ഡി 3774 രജിസ്റ്റർ നമ്പറിലുള്ള ഡീസൽ ജീപ്പ് (1993 മോഡൽ) 30-1-2012-ാം തീയതി രാവിലെ 11 മണിക്ക് എം.എസ്.പി. ക്യാമ്പിൽവച്ച് പരസ്യമായി ലേല/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്ന തിന് ഒരു മണിക്കൂർ മുമ്പ് ` 1,000 നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.

കൂടാതെ ടി ലേലത്തിന് സീൽ ചെയ്ത ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നൽകാൻ താല്പര്യമുള്ളവർ നിരതദ്രവ്യം എം.എസ്.പി. ബറ്റാലിയനിൽ അടച്ച് രസീതടക്കം കമാ≠ന്റ ്, എം.എസ്.പി., മലപ്പുറം എന്ന വിലാസത്തിൽ 29-1-2012- ാം തീയതി വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് കിട്ടത്തക്കവണ്ണം സമർപ്പിക്കേ≠താണ്. കവറിന് പുറത്ത് വാഹനത്തിന്റെ രജിസ്റ്റർ നമ്പരും പരസ്യ നമ്പരും സഹിതം 'വാഹനലേലത്തിനുള്ള ദർഘാസ്' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേലസംഖ്യയുടെ പകുതി തുകയും നിയമാനുസൃതമുള്ള വിൽപ്പനനികുതിയും (നിരതദ്രവ്യം കിഴിച്ച്) ചേർത്ത് ലേലസ്ഥലത്തുതന്നെ അടക്കേ≠താണ്. ബാക്കി തുകയും നികുതിയും ടെ≠ർ/ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് 5 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠താണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻ ലേലക്കാരൻ ഉത്തരവാദിയാകുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.

ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവെക്കുന്നതിനും അസ്ഥിരപ്പെടുത്തുന്ന തിനുമുള്ള അധികാരം എം.എസ്.പി. കമാ≠ന്റ ി ൽ നിക്ഷിപ്തമാണ്.

കമാ≠ന്റിന്റെ ഓഫീസ്, മലബാർ സ്പെഷ്യൽ പോലീസ്, (ഒപ്പ്) മലപ്പുറം. കമാ≠ന്റ ്.

Cite this issue. Kerala Gazette, Government of Kerala, 17 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Police/. Archive identifier in.gazette.kerala_new.2012-01-17.pdf_2012_03_Part_3_Police.