©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 17
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
3
നമ്പർ
വാല്യം 57 } } 17th January 2012
27th Pousha 1933 1933 പൌഷം 27
PART IV
Private Advertisements and Miscellaneous
Notifications
PORT DEPARTMENT
ലേല/ദർഘാസ് പരസ്യം
നമ്പർ സി2-2400/2010. 2012 ജനുവരി 11.
തുറമുഖ വകുപ്പിന്റെ വലിയതുറയിലുള്ള ഏകദേശം 18 മീ. നീളവും 15.5 മീ. വീതിയും ഉള്ള പഴയ കെട്ടിടത്തിന്റെ മുന്തിയ ഇനം തടിയിൽ തീർത്തിട്ടുള്ള കട്ടിള, ജനൽ, ഉത്തരം, കഴുക്കോൽ, റീപ്പറുകൾ, ഓട് മുതലായവ വിൽക്കുവാനു≠്. ഇവ വാങ്ങുവാൻ താൽപര്യമുള്ള വ്യ‡ികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇതിന്റെ മൊത്തംവില രേഖപ്പെടുത്തിയ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.
മേൽപ്പറഞ്ഞ വസ്തുക്കൾ 2012 ജനുവരി 20-ാം തീയതി രാവിലെ 11.30 മണിക്ക് പരസ്യമായി ലേലം ചെയ്യുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ നിരതദ്രവ്യമായി ` 5,000 20-1-2012-ൽ 11.30 മണിക്ക് മുമ്പായി വലിയതുറ പോർട്ട് കൺസർവേറ്ററുടെ ആഫീസിൽ അടച്ച് രസീത് കൈപ്പറ്റേ≠താണ്. നിരതദ്രവ്യം അടയ്ക്കാത്തവരെ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
സാധനങ്ങൾ വാങ്ങുന്നതിന് " എന്ന് രേഖപ്പെടുത്തിയിരിക്കണം) 2012 ജനുവരി 19-ാം തീയതി 4 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും വലിയതുറ പോർട്ട് കൺസർവേറ്ററുടെ ഓഫീസിൽ സന്നിഹിതരാവുന്ന ലേലം/കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ജനുവരി 20-ാം തീയതി 2 മണിക്ക് തുറക്കുന്നതുമാണ്. ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തുന്ന കരാറുകാരൻ പിറ്റേ ദിവസം 21-1-2012 രാവിലെ 11 മണിക്ക് മുമ്പായി മുഴുവൻ തുകയും നികുതി ഉൾപ്പെടെ ഈ ഓഫീസിൽ അടച്ച് രസീത് കൈപ്പറ്റണം.
സാധനങ്ങൾ മുഴുവൻ തുകയും അടച്ച തീയതി മുതൽ ഏഴ് ദിവസത്തിനുള്ളിൽ ലിസ്റ്റ് പ്രകാരം അനുവദിച്ചു തന്നിട്ടുള്ള മുഴുവൻ സാധനങ്ങളും വലിയതുറയിലുള്ള തുറമുഖ വകുപ്പിന്റെ സ്ഥലത്ത് നിന്നും മാറ്റേ≠താണ്.
വിശദവിവരങ്ങൾക്ക് ശ്രീ. രവികുമാർ -9495661159, 0471-2324842, 2323871.
തുറമുഖ കാര്യാലയം, നിരതദ്രവ്യമായ ` 5,000 (അയ്യായിരം രൂപ) തുറമുഖ വകുപ്പ് ഡയറക്ടറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി. ഉൾപ്പെടെ, മുദ്രണം ചെയ്ത കവറിൽ ഉള്ളടക്കം ചെയ്ത ദർഘാസുകൾ (കവറിന് പുറത്ത്, "പഴയ കെട്ടിടത്തിന്റെ തിരുവനന്തപുരം. തുറമുഖ ഡയറക്ടർ.