©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 17
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
3
നമ്പർ
വാല്യം 57 } } 17th January 2012
27th Pousha 1933 1933 പൌഷം 27
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
2011 ജൂൺ 30.
നമ്പർ ബി1-2682/CR.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 2682/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള പാലക്കാട് ജില്ല, ഒറ്റപ്പാലം താലൂക്ക്, ആമയൂർ നിസ്ക്കാരപ്പള്ളിയുടെ പേര് ആമയൂർ മസ്ജിദുറ"ാൻ കമ്മിറ്റി എന്നു മാറ്റണമെന്നാവശ്യപ്പെട്ട് വഖഫ് സെക്രട്ടറി ബോർഡിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നു. മേൽപ്പറഞ്ഞ വഖഫിന്റെ പേര് ആമയൂർ മസ്ജിദുറഹ്മാൻ കമ്മിറ്റി എന്ന് മാറ്റുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് 15 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
വി. എെ. പി. റോഡ്, (ഒപ്പ്)
കലൂർ, കൊച്ചി. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ.
വി⁄ാപനം
(1)
നമ്പർ സി2-2595/CR. 2011 ഡിസംബർ 7.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 2595/RA നമ്പരായി രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ല പെരിന്തൽമണ്ണ താലൂക്ക,് ആനമങ്ങാട് വില്ലേജ്, മണലായ ജുമഅത്ത് പള്ളി & മദ്രസ്സക്കവകാശപ്പെട്ട 2605/1969, 2803/69 എന്നീ നമ്പർ ആധാര പ്രകാരമുള്ള യഥാക്രമം സർവ്വെ 23/1-ൽപ്പെട്ട 4.2 സെന്റ ്, 24/4-ൽപ്പെട്ട 6.2 സെന്റ ് എന്നിങ്ങനെ ആകെ 10.4 സെന്റ ് വസ്തുക്കൾ മേൽ താലൂക്കിലെ ആനമങ്ങാടംശം മണലായ ദേശത്ത് തുളിയത്ത് റംല, W/o. അബ്ദുറഹിമാൻ മു…്യാർ എന്നവരുടെ ഉടമസ്ഥതയിലുള്ള സർവ്വെ നമ്പർ 11/7A-ൽപ്പെട്ട 20.5 സെന്റ ് വസ്തുവുമായി ഒത്ത് മാറുന്നതിനുള്ള ബോർഡ് അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.
ആയതിനാൽ മേൽ പ്രകാരമുള്ള വസ്തു ഒത്ത് മാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒരു കാരണവശാലും പരിഗണിക്കുന്നതല്ല എന്നറിയിച്ചുകൊള്ളുന്നു.
(2)
നമ്പർ സി3-1763/CR. 2011 ഡിസംബർ 16.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 1763/RA നമ്പരായി രജിസ്റ്റർ ചെയ്ത മലപ്പുറം ജില്ല, തിരൂർ താലൂക്ക,് കൽപകഞ്ചേരി വില്ലേജ,് തോഴന്നൂർ കാനാഞ്ചേരി മുനവ്വിറുൽ ഇ…ാം സഭയ്ക്ക് അവകാശപ്പെട്ട 1048/1978, 914/1938 എന്നീ നമ്പർ ആധാരപ്രകാരമുള്ള യഥാക്രമം സർവ്വെ 347/5-ൽപ്പെട്ട 14 സെന്റ ്, റീസർവ്വെ 61/12-ൽപ്പെട്ട 37 സെന്റിൽ നിന്നും 2 സെന്റ ് എന്നീ സ്ഥലങ്ങൾ വിൽപ്പന നടത്താൻ അനുമതിക്കായി സെക്രട്ടറി അപേക്ഷിച്ചിട്ടു≠്. മേൽ സഭയുടെ സ്ഥിര വരുമാന മാർഗ്ഗമായ വാടക കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തിയു മായി ബന്ധപ്പെട്ട് കമ്മറ്റിയിൽ വന്നുചേർന്നിരിക്കുന്ന സാമ്പ ത്തിക ബാധ്യത തീർക്കുവാൻ വേ≠ിയാണ് പ്രസ്തുത സ്ഥലം വിൽപ്പനകൊ≠് ഉദ്ദേശിക്കുന്നത്.
ആയതിനാൽ മേൽ പ്രകാരമുള്ള വസ്തു വിൽപ്പന സംബന്ധിച്ച് ആർക്കെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന അഭിപ്രായങ്ങളും ആക്ഷേപങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. എന്നറിയിച്ചു കൊള്ളുന്നു.
(3)
നമ്പർ സി2-4908/CR. 2011 ഡിസംബർ 17.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4908/RA നമ്പരായി രജിസ്റ്റർ ചെയ്ത കാസർകോഡ് ജില്ല, കാസർകോഡ് താലൂക്ക,് കൊടലമൊഗ്രു വില്ലേജ്, പൊയ്യത്ത് ബയിൽ മോസ്കിന് അവകാശപ്പെട്ട റി. സ. 64/2 PT -ൽപ്പെട്ട 43½ സെന്റ,് 3/1 PT-ൽപ്പെട്ട 4 സെന്റ ് എന്നീ വസ്തുക്കൾ മേൽ പള്ളിക്ക് അരികിലുള്ള ശ്രീ. എൻ. അഹമ്മദ്കുഞ്ഞി, മുഹമ്മദ് എന്നിവർക്കവകാശപ്പെട്ട സർവ്വെ നമ്പർ 24/2 D -ൽപ്പെട്ട 35 സെന്റ ് വസ്തുവുമായി ഒത്ത് മാറുന്നതിനുള്ള ബോർഡനുമതിക്കായി വഖഫ് പ്രസിഡന്റ ് അപേക്ഷ സമർപ്പിച്ചിട്ടു≠്.
ആയതിനാൽ മേൽ അപേക്ഷ പ്രകാരമുള്ള വസ്തു ഒത്തു മാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ആഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്നറിയിച്ചുകൊള്ളുന്നു.
(4)
നമ്പർ സി3-7628/CR. 2011 ഡിസംബർ 17.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7628/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള മലപ്പുറം ജില്ല, ഏറനാട് താലൂക്ക്, ചീക്കോട് വില്ലേജ്, ദാറുൽ അമാൻ എജ്യൂക്കേഷണൽ ട്രസ്റ്റ്, എടവണ്ണപാറക്ക് അവകാശപ്പെട്ട ചെറുവായൂർ അംശം ചാലിയപ്രം ദേശം, റീസർവ്വെ 96/2, 101/3 (പുതിയ സർവ്വെ നമ്പർ ബ്ലോക്ക് നമ്പർ 19, റി. സ. 308/1 pt) ഉൾപ്പെട്ട 651/1995 വഖഫ് ആധാരപ്രകാരമുള്ള 10 സെന്റ ് സ്ഥലം വിൽപ്പന നടത്തുന്നതിന് അനുമതിക്കായി മേൽ വഖഫിന്റെ സെക്രട്ടറി ബോർഡ് മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടു≠്. മേൽ വിൽപ്പന പ്രകാരം ലഭിക്കുന്ന ഫ≠് ഉപയോഗിച്ച് വഖഫിന് സ്ഥിരവരുമാനം ലഭിക്കുന്ന ഒരു വാടക കെട്ടിടം നിർമ്മിക്കുന്ന തിനാണ് ഉദ്ദേശിക്കുന്നത്.
ആയതിനാൽ മേൽപ്രകാരമുള്ള വസ്തു വിൽപ്പന സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ആഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കു ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്നറിയിച്ചുകൊള്ളുന്നു.
(5)
നമ്പർ സി4-7463/CR. 2011 ഡിസംബർ 17.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 7463/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക്, പെരുമണ്ണ വില്ലേജിൽ പെരുമണ്ണ നൂറുൽ ഹുദാ മദ്രസ മാനേജിംഗ് കമ്മിറ്റിയുടെ പേര് പെരുമണ്ണ നൂറുൽ ഹുദാ സുന്നി മദ്രസ മാനേജിംഗ് കമ്മിറ്റി എന്നാക്കി മാറ്റുന്നതിനായി 10-8-2011-ന് വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.
ആയതിനാൽ മേൽപ്രകാരം വഖഫിന്റെ പേര് മാറ്റുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ആഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കു ശേഷം ലഭിക്കുന്ന അഭിപ്രായങ്ങളും ആക്ഷേപങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്നറിയിച്ചുകൊള്ളുന്നു.
(6)
നമ്പർ സി4-4700/CR. 2011 ഡിസംബർ 21.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4700/RA നമ്പരായി രജിസ്റ്റർ ചെയ്ത തലശ്ശേരി താലൂക്ക്, പടുവിലായി വില്ലേജ്, കല്ലായി ജുമാഅത്ത് പള്ളി ആന്റ ് മദ്രസയ്ക്ക് അവകാശപ്പെട്ട അഞ്ചരക്ക≠ി എസ്.ആർ.ഒ.-ലെ 476/2002-ാം നമ്പർ ആധാര പ്രകാരമുള്ള പടുവിലായി അംശം, കല്ലായി ദേശത്ത് റി. സ. 24/2-ൽപ്പെട്ട 19.12 സെന്റ ് വസ്തുവും ടി വസ്തുവിനോട് ചേർന്ന് കിടക്കുന്ന അബ്ദുറഹിമാൻ കല്ലായിയുടെ അഞ്ചരക്ക≠ി എസ്.ആർ.ഒ.-ലെ 1244/11-ാം നമ്പർ ആധാരപ്രകാരമുള്ള പടുവിലായി അംശം, കല്ലായി ദേശത്ത് റി. സ. 24/2-ൽപ്പെട്ട 37.30 സെന്റ ് വസ്തുവും തമ്മിൽ ഒത്തുമാറുന്നതിന് അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷിച്ചിട്ടു≠്.
ആയതിനാൽ മേൽപ്രകാരമുള്ള വസ്തു ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ആഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന അഭിപ്രായങ്ങളും ആക്ഷേപങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്നറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
കേരള സ്റ്റേറ്റ് വഖഫ് ബോർഡ് റീജിയണൽ ആഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, സീനിയർ സൂപ്ര≠്. കോഴിക്കോട്.
(ഇൻചാർജ്).