Servants of Knowledge
Kerala Gazette · Government of Kerala

Collegiate Education Department

Published 24 January 2012

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-24.2012_04_Part_3_SPC_Collegiate-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 24

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

4

നമ്പർ വാല്യം 57 } } 24th January 2012

4th Magha 1933 1933 മാഘം 4

PART III

Stores Purchase

Collegiate Education Department

RE-TENDER NOTICE

No. B2-891/2010-11. 3rd January 2012.

Sealed tenders are invited for the supply of Generator for an amount of ` 7,00,000 limited, towards the fund allotted under Plan for 2011-12 to the Government Law College, Thrissur.

The last date for receipt of tender form in this office at 2.30 p. m. on 7-2-2012. Late tenders will not be accepted on any account. Tenders will be opened at 3 p.m. on same day in the presence of those tenderer or their nominees who may be presented at that time.

Intending tenderers may on application to the Principal obtain requisite tender forms in which tender should be submitted. Application for tender forms should be accompanied by a cash remittance of ` 1,575 including VAT and for duplicate ` 788 including VAT which is not refundable under any circumstances. Sale of tender forms will be closed at 2 p. m. on 7-2-2012.

Tender forms are non transferable. Cheques, D. D. and Postal Order will not be accepted towards the cost of tender forms. Those who require tender forms by post should be sent the cost of tender form of ` 1,602 by Money Order. Tenders should also be accompanied by requisite EMD (1%). More details can be had from the Principal during working hours. The payment towards the items supplied will be made only after getting the certificate from the competent authority in this regard.

The Principal reserves the right to reject the tenders without assigning any reason thereof.

തൃശ്ശൂർ ഗവൺമെന്റ ് ലോ കോളേജിലേക്ക് 2011-12 വർഷത്തിൽ πാൻ സ്കീമിൽ അനുവദിച്ച ഫ≠ിൽ (` 7,00,000) നിന്നും ജനറേറ്റർ (ഇൻസ്റ്റലേഷൻ, വയറിംഗ്, കമ്മീഷനിംഗ് മറ്റുള്ളവയടക്കം) വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസ് അടക്കം ചെയ്ത കവറിനു പുറത്ത് "2011-12 വർഷത്തിൽ ഡിജിറ്റൽ ജനറേറ്റർ വിതരണം ചെയ്യുന്നതിനുള്ള ദർഘാസ്" എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് ലോ കോളേജ്, തൃശ്ശൂർ-680 003 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 7-2-2012, 2.30 മണി വരെയാകുന്നു. വൈകി ലഭിക്കുന്ന ദർഘാസ് യാതൊരു കാരണവശാലും സ്വീകരിക്കുന്ന തല്ല. ദർഘാസുകൾ 7-2-2012-ാം തീയതി 3 മണിക്ക് ആ സമയത്ത് ഹാജരുള്ള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും.

താൽപ്പര്യമുള്ളവർ നി›ിത ഫോറത്തിൽ തന്നെ ദർഘാസുകൾ സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായ ` 1,575 (വിൽപ്പന നികുതി ഉൾപ്പെടെ) അടയ്ക്കേ≠താണ്. ഡ്യൂπിക്കേറ്റ് ദർഘാസിന്റെ വില ` 788 ആകുന്നു.

ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 7-2-2012-ാം തീയതി 2 മണിക്ക് അവസാനിക്കുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, ഡ്രാഫ്റ്റുകൾ, പോസ്റ്റൽ ഓർഡർ മുതലായവ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ രജിസ്ട്രേഡ് തപാലിൽ ലഭിക്കുവാൻ ആഗ്രഹിക്കു ന്നവർ ഫോറത്തിന്റെ വിലയായ ` 1,602 (തപാൽ ചാർ÷് ഉൾപ്പെടെ) പ്രിൻസിപ്പാളിന്റെ പേരിൽ മണിയോർഡർ ആയി അയയ്ക്കേ≠താണ്. ദർഘാസിന്റെ കൂടെ കാണിച്ച വിലയുടെ 1 % ഇ. എം. ഡി. കൂടി അടക്കം ചെയ്യേ≠താണ്. ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രിൻസിപ്പാളിൽനിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. വിതരണം ചെയ്ത സാമഗ്രിയുടെ ഗുണമേ∑ സർക്കാർ അധികാരപ്പെടുത്തിയ ഏതെങ്കിലും സാങ്കേതിക സ്ഥാപനം ശുപാർശ ചെയ്തതിനു ശേഷം മാത്രമേ പേയ്മെന്റ ് നൽകുകയുള്ളൂ.

യാതൊരു കാരണവും കൂടാതെ ദർഘാസുകൾ റദ്ദു ചെയ്യു വാനുള്ള അവകാശം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാകുന്നു.

Government Law College,

(Sd.) Thrissur.

The tender should be superscribed "Tender No. A5/1098/11 Supply of Computer related equipments and Inverters" and addressed to "The Principal, Govt. Victoria College, Palakkad-678 001". The filled in tenders should reach in this office on or before 6-2-2012, 2 p. m. Late tenders will not be considered under any circumstances. The tenders will be opened at 3 p. m. on 6-2-2012 in the presence of such of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to "The Principal, Govt. Victoria College, Palakkad- 678 001" obtain the requisite tender form on which tenders should be submitted. Application for tender form should be accompanied by Money Order or cash remittance of ` 916 (Rupees Nine hundred and sixteen only) which is the price fixed for a form and which is not refundable. Tender forms are not transferable.

Sale of tender forms will be closed at 12 noon on 6-2-2012. Cheque, Postage Stamps, Demand Draft, Postal Order etc. will not be accepted towards the cost of tender form nor will be sent per V.P.P. Duplicate tender forms if required will be issued at ` 458 per copy.

പാലക്കാട് ഗവൺമെന്റ ് വിക്ടോറിയ കോളേജിലേക്ക് കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും ഇൻവെർട്ടറും വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.

അടങ്കൽ തുക—` 4.40 ലക്ഷം.

ടെ≠റുകൾ അടക്കം ചെയ്ത കവറിന്റെ പുറത്ത് "ടെ≠ർ നമ്പർ എ5/1098/2011" എന്ന് രേഖപ്പെടുത്തേ≠തും "പ്രിൻസിപ്പാൾ, ഗവൺമെന്റ ് വിക്ടോറിയ കോളേജ്, പാലക്കാട്-678 001" എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. ടെ≠റുകൾ 6-2-2012 ഉച്ചയ്ക്ക് 2 മണിക്കുമുൻപായി കോളേജ് ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്. വൈകിക്കിട്ടുന്ന ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ടെ≠റുകൾ 6-2-2012 വൈകുന്നേരം 3 മണിക്ക് ഹാജരായിട്ടുള്ള കരാറു കാരുടെയോ അവരുടെ അംഗീകൃത ഏജന്റ ിന്റേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

Principal.

SHORT TENDER NOTICES

(1)No. A5/1098/2011. 5th January 2012. താൽപര്യമുള്ളവർ ടെ≠ർ ഫോറത്തിനായി "പ്രിൻസിപ്പാൾ, ഗവൺമെന്റ ് വിക്ടോറിയ കോളേജ്, പാലക്കാട്-678 001" എന്ന വിലാസത്തിൽ അപേക്ഷിക്കേ≠താണ്. അപേക്ഷയോടൊപ്പം ടെ≠ർ ഫോറത്തിന്റെ വിലയായി ` 916 (നികുതിയടക്കം) അടയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 6-2-2012 ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കു ന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില നേരിട്ട് അടയ്ക്കുകയോ മണിയോർഡറായി അയയ്ക്കുകയോ ചെയ്യാം. ഡ്രാഫ്റ്റ്, ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പുകൾ മുതലായവ സ്വീകരിക്കുകയോ, വി. പി. പി. ആയി അയയ്ക്കുകയോ ചെയ്യാവുന്നതല്ല. Sealed tenders are invited for the supply of Computer related equipments and Inverters to Government Victoria College, Palakkad for ` 4.40 lakh.

ഡ്യൂπിക്കേറ്റ് ഫോറം ആവശ്യമുള്ളവർ ആയതിലേക്കായി ` 458 കൂടി അയയ്ക്കേ≠താണ്.

(2)

No. A5/1141/2011-12. 5th January 2012.

Sealed tenders are invited for the supply of Fire Extinguisher to Government Victoria College, Palakkad for ` 1,64,000.

The tender should be superscribed "Tender No. A5/1141/2011-12 supply of Fire Extinguisher " and addressed to "The Principal, Govt. Victoria College, Palakkad-678 001". The filled in tenders should reach in this office on or before 7-2-2012, 2 p. m. Late tenders will not be considered under any circumstances. The tenders will be opened at 3 p. m. on 7-2-2012 in the presence of such of the tenderers or their authorised representatives who may be present at that time.

Intending tenderers may on application to "The Principal, Govt. Victoria College, Palakkad- 678 001" obtain the requisite tender form on which tenders should be submitted. Application for tender form should be accompanied by Money Order or cash remittance of ` 416 (Rupees Four hundred and sixteen only) which is the price fixed for a form and which is not refundable. Tender forms are not transferable.

Sale of tender forms will be closed at 12 noon on 7-2-2012. Cheque, Postage Stamps, Demand Draft, Postal Order etc. will not be accepted towards the cost of tender form nor will be sent per V.P.P. Duplicate tender forms if required will be issued at ` 208 per copy.

പാലക്കാട് ഗവൺമെന്റ ് വിക്ടോറിയ കോളേജിലേക്ക് അ·ിസുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 1,64,000.

ടെ≠റുകൾ അടക്കം ചെയ്ത കവറിന്റെ പുറത്ത് ടെ≠ർ നമ്പർ "എ5/1141/2011-12 അ·ിസുരക്ഷാ ഉപകരണങ്ങളുടെ വിതരണം " എന്ന് രേഖപ്പെടുത്തേ≠തും "പ്രിൻസിപ്പാൾ, ഗവൺമെന്റ ് വിക്ടോറിയ കോളേജ്, പാലക്കാട്-678 001" എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. ടെ≠റുകൾ 7-2-2012 ഉച്ചയ്ക്ക് 2 മണിക്കുമുൻപായി കോളേജ് ഓഫീസിൽ ലഭിച്ചിരി ക്കേ≠താണ്. വൈകിക്കിട്ടുന്ന ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ടെ≠റുകൾ 7-2-2012 വൈകുന്നേരം 3 മണിക്ക് ഹാജരായിട്ടുള്ള കരാറുകാ രുടെയോ അവരുടെ അംഗീകൃത ഏജന്റ ിന്റേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

മണിയോർഡറായി അയയ്ക്കുകയോ ചെയ്യാം. ഡ്രാഫ്റ്റ്, ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പുകൾ മുതലായവ സ്വീകരിക്കുകയോ, വി. പി. പി. ആയി അയയ്ക്കുകയോ ചെയ്യാവുന്നതല്ല. ഡ്യൂπിക്കേറ്റ് ഫോറം ആവശ്യമുള്ളവർ ആയതിലേക്കായി ` 208 കൂടി അയയ്ക്കേ≠താണ്.

Govt. Victoria College, Palakkad.

(Sd.) Principal.

TENDER NOTICE

[No. 52/2011-12]

No. A3/2815/2011. 2nd January 2012.

Sealed tenders are invited for the supply of Sports Goods under Plan Scheme–Maintenance of play ground and other sports facilities for a total amount of ` 65,000. The tender should be superscribed as "Tender No. 52/2011-12, for the supply of Sports Goods- Plan Scheme 2011-12" and addressed to "The Principal, Government Brennen College, Dharmadam, Thalassery- 6." Sale of tender form will be closed on 6-2-2012, at 2.30 p.m. The last date for receipt of tender form at 3 p.m. on 6-2-2012. Late tenders will not be accepted. Tenders will be opened at 3.30 p.m. on 6-2-2012 in presence of tenderers or their authorised representatives who may present at that time.

Intending tenderers may on application to the Principal, Government Brennen College, Dharmadam, Thalassery-6, obtain requisite tender forms on which tenders should be submitted. The cost of the tender form is ` 420. Application form should be accompanied by a cash remittance of ` 420 at the office or by Money Order which is the price fixed for a form and it is not refundable under any circumstances. Cheques, Postage Stamps, Postal Orders, Demand Drafts etc. will not be accepted towards the cost of tender forms. Forms will not be sent by V.P.P. Tender forms are not transferable. Every tender should be accompanied by an Earnest Money Deposit @ 1% of the total cost of the articles tendered for. This is subject to a minimum of ` 30. Tender form if required by post an additional amount of ` 40 should be sent.

An agreement executed in Kerala Stamp Paper worth ` 100 is to be submitted along with the tender. Kerala Stamp Paper will be supplied to the tenderers outside the State in case they required for the same and remit by Money Order an additional amount of ` 120 (` 100 for Stamp Paper and ` 20 for incidental expenses). Duplicate tender form if any required will be issued at ` 210 per copy only to those who purchased the original tender form.

താൽപര്യമുള്ളവർ ടെ≠ർ ഫോറത്തിനായി "പ്രിൻസിപ്പാൾ, ഗവൺമെന്റ ് വിക്ടോറിയ കോളേജ്, പാലക്കാട്-678 001" എന്ന വിലാസത്തിൽ അപേക്ഷിക്കേ≠താണ്. അപേക്ഷയോടൊപ്പം ടെ≠ർ ഫോറത്തിന്റെ വിലയായി ` 416 (നികുതിയടക്കം) അടയ്ക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല. ദർഘാസ് ഫോറം കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 7-2-2012 ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കു ന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില നേരിട്ട് അടയ്ക്കുകയോ The Principal reserves himself the right to accept or to reject any or all the tenders without assigning any reason thereof.

തലശ്ശേരി ഗവൺമെന്റ ് ബ്രണ്ണൻ കോളേജിൽ πാൻ

സ്കീം-മെയിന്റനൻസ് ഓഫ് πേഗ്രൗ≠് ആന്റ ് അദർ

സ്പോർട്സ് ഫെസിലിറ്റീസ് അടിസ്ഥാനത്തിൽ സ്പോർട്സ് സാധനങ്ങൾ വാങ്ങുന്നതിനായി ` 65,000 അനുവദിച്ചിട്ടു≠്. അതിനായി മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു.

"ടെൻഡർ കവറിന് പുറത്ത് കോളേജിലേക്ക് സ്പോർട്സ് സാധനങ്ങൾ (πാൻ സ്കീം 2011-12) വാങ്ങുന്നതിനുള്ള ടെൻഡർ നമ്പർ 52/11-12" എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് ബ്രണ്ണൻ കോളേജ്, ധർമ്മടം, തലശ്ശേരി-6 എന്ന

വിലാസത്തിൽ അയയ്ക്കേ≠താണ്. ടെൻഡർ ഫോറം 6-2-2012,

2.30 മണി വരെ കോളേജ് ഓഫീസിൽ നിന്നും വിതരണം ചെയ്യു

ന്നതാണ്. ടെൻഡറുകൾ സ്വകരിക്കുന്ന അവസാന തീയതി

6-2-2012, 3 മണി. ടെൻഡറുകൾ 6-2-2012 വൈകുന്നേരം 3.30

മണിക്ക് ടെൻഡറുകൾ നൽകിയിട്ടുള്ളവരുടെയോ അല്ലെങ്കിൽ

അവർ അധികാരപ്പെടുത്തിയിട്ടുള്ളവരുടെയോ സാന്നിധ്യത്തിൽ

തുറക്കുന്നതാണ്.

ടെൻഡർ ഫോമുകൾ പണമായോ മണിയോർഡറായോ ` 420 അടച്ചാൽ ലഭിക്കുന്നതാണ്. തപാലിൽ വേ≠വർ തപാൽ ചെലവ് ` 40 കൂടി അയച്ചുതരേ≠താണ്. യാതൊരു കാരണവശാലും ടെൻഡർ ഫോമുകളുടെ വില തിരിച്ച്

നൽകുന്നതല്ല. ടെൻഡർ ഫോമുകൾ വി. പി. പി. ആയി

അയയ്ക്കുന്നതല്ല. ചെക്ക്, ഡി. ഡി., പോസ്റ്റൽ ഓർഡർ

എന്നിവ ടെൻഡർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ടെൻഡർ ഫോമിന്റെ കൂടെ സാധനങ്ങളുടെ വിലയുടെ 1 % തുക ഇ. എം. ഡി. അടയ്ക്കേ≠താണ്. ഇത് ചുരുങ്ങിയത് ` 30 ആയി രിക്കണം. ടെൻഡർ ഫോമിന്റെ കൂടെ ` 100 വിലയുള്ള മുദ്രപ്പത്ര ത്തിൽ ഉടമ്പടി ചെയ്യേ≠താണ്. കേരളത്തിന്

പുറത്തുള്ളവർക്ക് അവർ ആവശ്യപ്പെട്ടാൽ മുദ്രപ്പത്രം ടെൻഡർ

ഫോമിന്റെ കൂടെ അയച്ചുതരുന്നതും അതിനുവേ≠ി അധികമായി ` 120 മണിയോർഡറായി അയയ്ക്കേ≠തുമാണ്.

ഡ്യൂπിക്കേറ്റ് ടെൻഡർ ഫോമുകൾ ആവശ്യമുള്ളവർ ` 210 അടയ്ക്കേ≠താണ്. ഒറിജിനൽ ടെൻഡർ ഫോമുകൾ വാങ്ങുന്നവർക്ക് മാത്രമേ ഡ്യൂπിക്കേറ്റ് ലഭിക്കുകയുള്ളു.

ടെൻഡർ ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടില്ല.

ഏതെങ്കിലുമോ മുഴുവനായോ ടെൻഡറുകൾ

സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം

പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്.

Government Brennen College,

Dharmadam,

(Sd.)

Thalassery. Principal.

Cite this issue. Kerala Gazette, Government of Kerala, 24 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-24.2012_04_Part_3_SPC_Collegiate-Education-Department/. Archive identifier in.gazette.kerala_new.2012-01-24.2012_04_Part_3_SPC_Collegiate-Education-Department.