©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 24
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
നമ്പർ
വാല്യം 57 } } 24th January 2012
4th Magha 1933 1933 മാഘം 4
PART III
Stores Purchase
Forest Department
RE-TENDER NOTICE
No. A1-1972/2010. 5th January 2012.
The Wildlife Warden, Thiruvananthapuram invites sealed tender on behalf of Governor of Kerala for purchase of FRP boat along with relevant accessories for use in Neyyar Reservoir in the Neyyar Wildlife Sanctuary as per description given below.
Name of work—Fabrication testing, commissioning and supply of FRP boat of about 25 persons seating capacity. The boat shall be laminated from fiber glass reinforced plastic, in accordance with standard practice and shall have general arrangement as per IRS specification and as per the specification given in the tender document.
Quantity—1 No.
EMD—` 87,500.
TERMS AND CONDITIONS
1. The tenders will be in two packet system with packet 'A' containing technical bid and pre- qualification documents and packet 'B' containing price/financial bids. Both bids shall be in separate envelops specifically superscribed as 'technical bids' and 'price bids'. Both envelops should be kept in a 3rd envelop which is sealed.
2. Price bids will be opened only after confirmation of technical bid.
3. The tenderer must have established service facilities and manufacturing units with testing facilities/ infrastructure in the unit.
- The tenderer must have five years of experience of manufacturing/ fabrication and supply of FRP boat and should have manufactured and supplied more than three FRP boats to Various Government De- partment (State and Central)/ PSUS. ↩
5. Tender documents along with technical specification will be available on application from intending bidders from the Office of the Wildlife Warden, Thiruvananthapuram on payment of ` 5,250 + VAT, by cash which is non-refundable up to 1 p.m. on 3-2-2012. Those who wish to get the documents by post should send request together with DD for ` 6,000 in favour of the Wild- life Warden, Thiruvananthapuram payable at Thiruvananthapuram, well in advance.
6. The sealed tender addressed to the Wildlife Warden, Rajiv Gandhi Nagar (PTP Nagar), Vattiyoorkavu P.O., Thiruvananthapuram- 13 should reach him on or before 3-2-2012 up to 3 p. m. by hand, by courier or by RPAD. The cover should be superscribed as "tender for purchase of FRP boat with relevant accessories".
7. The documents attached along with tender shall be duly attested.
8. The technical bid shall be opened on the same day at 3.30 p. m. in the presence of the bidders who are present.
9. General conditions of tender for fabrication and supply prevailing in the Department will be applicable in this case also.
A pre bid meeting of intending bidders will be held at 11 a.m. on 25-1-2012 in the Office of the Wildlife Warden, Thiruvananthapuram.
കേരള ഗവർണ്ണർക്കുവേ≠ി വൈൽഡ്ലൈഫ് വാർഡൻ നെയ്യാർ, തിരുവനന്തപുരം നെയ്യാർ വന്യജീവി സങ്കേതത്തിലെ നെയ്യാർ റിസർവ്വോയറിൽ ഉപയോഗിക്കുന്നതിനായി താഴെ പറയുന്ന വിശദാംശങ്ങളോടുകൂടിയ ഒരു എഫ്. ആർ. പി. ബോട്ടും, അനുബന്ധ സാമഗ്രികളും സπൈ ചെയ്യുന്നതിനായി മുദ്ര വച്ച കവറിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
വിശദാംശം—25 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യ ങ്ങളോടുകൂടിയ എഫ്. ആർ. പി. ബോട്ട് നിർമ്മിച്ച്, ടെസ്റ്റ് ചെയ്ത് കമ്മീഷൻ ചെയ്തിരിക്കണം. എെ.ആർ.എസ്. നിബന്ധകളോടുകൂടിയ ക്രമീകരണങ്ങളുള്ളതും ഫൈബർ റീ ഇൻഫോർസ്ഡ് πാസ്റ്റിക്കിൽ തീർത്തതുമായിരിക്കണം ബോട്ട്. ദർഘാസ് രേഖകളിൽ കാണിച്ചിട്ടുള്ള മാനദfiങ്ങളും ഉ≠ായിരിക്കണം.
എണ്ണം—1
നിരതദ്രവ്യം—` 87,500.
നിബന്ധനകൾ
2. സാങ്കേതിക ദർഘാസ് പരിശോധിച്ച് ഉറപ്പിച്ച ശേഷമേ സാമ്പത്തിക ദർഘാസ് തുറക്കുകയുള്ളു.
3. ദർഘാസിൽ പങ്കെടുക്കുന്നവർക്ക് പരിശോധനാ സൗകര്യങ്ങളോടുകൂടിയ നിർമ്മാണ യൂണിറ്റും, സർവ്വീസ് സൗകര്യങ്ങളും ഉ≠ായിരിക്കണം.
4. ദർഘാസിൽ പങ്കെടുക്കുന്നവർക്ക് എഫ്. ആർ. പി. ബോട്ട് നിർമ്മിച്ച് സപ്ളൈ ചെയ്യുന്ന രംഗത്ത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉ≠ായിരിക്കണം, സംസ്ഥാന -കേന്ദ്ര സർക്കാരുകൾക്കോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ മൂന്നിൽ കുറയാതെ എഫ്. ആർ. പി. ബോട്ടുകൾ സപ്ളൈ ചെയ്തിട്ടു≠ാകേ≠തുമാണ്.
5. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ` 5,250 വില്പന നികുതിയും പണമായി അടച്ച് അപേക്ഷിച്ചാൽ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ ആഫീസിൽ നിന്നും 3-2-2012 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറങ്ങൾ ലഭിക്കുന്നതാണ്. ഇതിനായി അടയ്ക്കുന്ന പണം തിരിച്ച് നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ തപാലിൽ ആവശ്യമുള്ളവർ തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ തിരുവനന്തപുരത്തു മാറാവുന്ന ` 6,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റും അപേക്ഷയും നൽകേ≠താണ്.
6. മുദ്രവച്ച ദർഘാസുകൾ വൈൽഡ്ലൈഫ് വാർഡൻ, രാജീവ് ഗാന്ധി നഗർ (പി. റ്റി. പി നഗർ), വട്ടിയൂർക്കാവ് പി. ഒ., തിരുവനന്തപുരം-13 എന്ന വിലാസത്തിൽ 3-2-2012 ഉച്ചയ്ക്ക് ശേഷം 3 മണിവരെ നേരിട്ടോ, കൊറിയർ വഴിയോ, രജിസ്റ്റേർഡ് തപാൽ വഴിയോ സ്വീകരിക്കുന്നതാണ്. ദർഘാസ് കവറിനു പുറത്ത് 'എഫ്. ആർ. പി. ബോട്ട് വാങ്ങുന്നതിനുള്ള ദർഘാസ്' എന്ന് രേഖപ്പെടുത്തിയിരിക്കണം.
7. ദർഘാസിനോടൊപ്പം ചേർത്തിട്ടുള്ള രേഖകൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ളവയായിരിക്കണം.
8. സാങ്കേതിക ദർഘാസ് 3-2-2012 ഉച്ചയ്ക്ക് ശേഷം 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
9. വനം വകുപ്പിൽ ഫാബ്രിക്കേഷനും, സπൈക്കും നിലവിലുള്ള ദർഘാസ് ക≠ീഷനുകൾ ഈ ദർഘാസിനും ബാധകമായിരിക്കും.
10. ദർഘാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ഒരു പ്രീ ബിഡ് മീറ്റിംഗ് 25-1-2012 രാവിലെ 11 മണിക്ക് തിരുവനന്തപുരത്തുള്ള വൈൽഡ്ലൈഫ് വാർഡൻെറ ഓഫീസിൽ ചേരുന്നതാണ്.
Wildlife Division,
(Sd.)
Thiruvananthapuram.
Wildlife Warden.
1. ഇരട്ടക്കവർ സിസ്റ്റത്തിലായിരിക്കും ദർഘാസ്. 'എ' കവറിൽ സാങ്കേതിക ദർഘാസും, പ്രീക്വാളിഫിക്കേഷൻ രേഖകളും, 'ബി' കവറിൽ സാമ്പത്തിക ദർഘാസും സമർപ്പിക്കണം. മേൽപ്പറഞ്ഞിട്ടുള്ള പ്രത്യേകം ദർഘാ സുകൾ 'സാങ്കേതിക ദർഘാസ്', 'സാമ്പത്തിക ദർഘാസ്' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ള കവറുകളിൽ ഇട്ട് ര≠ു കവറുകളും മൂന്നാമതൊരു സീൽ ചെയ്ത കവറിൽ ഇട്ട് സമർപ്പിക്കണം.
ദർഘാസ് പരസ്യം
നമ്പർ 8923/2011.
2012 ജനുവരി 5.
മലയാറ്റൂർ വനവികസന ഏജൻസിയുടെ കീഴിലുള്ള ഇടമലയാർ റെയിഞ്ചിലെ അടിച്ചിൽതൊട്ടി ആദിവാസി വനസംരക്ഷണ സമിതിയിൽ 2011-12 സാമ്പത്തിക വർഷം, Plastic Chairs with Arm rest—240 എണ്ണം വിതരണം ചെയ്യുന്നതിന് മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദർഘാസുകൾ താഴെ കാണിച്ചിരിക്കുംവിധത്തിലുള്ള സമയ പരിധിക്കുള്ളിൽ അംഗീകൃത വ്യാപാരികളിൽനിന്നും ക്ഷണിച്ചുകൊള്ളുന്നു.
സമിതിയുടെ പേര്—അടിച്ചിൽതൊട്ടി.
റെയിഞ്ചിന്റെ പേര്—ഇടമലയാർ.
നിരതദ്രവ്യം—` 4,000.
ടെ≠ർ ഫോറത്തിന്റെ വില—` 200 + നികുതി.
ദർഘാസ് നൽകുന്ന അവസാന തീയതിയും സമയവും—
14-2-2012, 5 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും
സമയവും—15-2-2012, 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-2-2012,
3 മണി.
ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ തീയതിയിൽ നടത്തുന്ന ദർഘാസ് റദ്ദാക്കുകയോ, പുനർ ദർഘാസ് നടത്തേ≠ി വരികയോ ചെയ്താൽ താഴെപ്പറയുന്ന തീയതികളിൽ ദർഘാസ് വീ≠ും നടത്തുന്നതാണ്.
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും
സമയവും—21-2-2012, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—
22-2-2012, 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-2-2012,
3 മണി.
മലയാറ്റൂർ വനവികസന ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസ് നടത്തുന്നതാണ്. വനം വകുപ്പിലെ എല്ലാ ദർഘാസ് നിബന്ധനകളും മേൽജോലികൾക്കും ബാധകമായി രിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യപ്പെടാൻ പാടുള്ളതല്ല. നി›ിതസമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്.
ഈ ദർഘാസ് പരസ്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസിൽനിന്നോ അറിയാവുന്നതാണ്.
(ഒപ്പ്)
മലയാറ്റൂർ എഫ്. ഡി. എ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.