Servants of Knowledge
Kerala Gazette · Government of Kerala

Port Department

Published 24 January 2012

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-24.2012_04_Part_3_SPC_Port-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 24

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

4

നമ്പർ വാല്യം 57 } } 24th January 2012

4th Magha 1933 1933 മാഘം 4

PART III

Stores Purchase

Port Department

TENDER NOTICE

No. A3-7269/2011. 6th January 2012.

Director of Ports, Directorate of Ports, New Corporation Building, 5th Floor, LMS Jn., Palayam, Thiruvananthapuram-695 033, invites online bids for the supply, installation testing and successful commissioning of Channel Marking Buoys at Azhikkal Port, Kerala. The bid submission through our e-tender website only (www.keralaports.abcprocure.com). The tender forms will be available for download from the above site from 16-1-2012. The tenders can be submitted upto 11 a. m. on 23-2-2012 and will be opened at 11.30 a. m. on the same day.

Tender No.—7/2011-12.

Name of Supply—Supply, installation, testing and successful commissioning of 17 Nos. Channel Marking Buoys at Azhikkal Port in Kerala.

E. M. D.—` 63,000.

Supply period—3 (Three) months from the date of supply order.

For minimum qualifying criteria, details of e-tender submission etc., please visit— www.keralaports.abcprocure.com OR

Contact e-mail: [email protected] തുറമുഖ ഡയറക്ടർ, തുറമുഖ കാര്യാലയം, ന്യൂ കോർപ്പറേഷൻ ബിൽഡിംഗ,് 5-ാം നില, പാളയം, തിരുവനന്തപുരം-33 തുറമുഖ വകുപ്പിന്റെ കീഴിലുള്ള അഴീക്കൽ തുറമുഖത്തേക്ക് ചാനൽ മാർക്കിംഗ് ബോയ്കൾ സπൈ ചെയ്ത് സ്ഥാപിച്ച് വിജയകരമായി പ്രവർത്തിപ്പിച്ച് ന ൽ ക ു ന്ന ത ി ന ാ യ ി ഇ - െ ട ≠ ർ മ ു ഖ ാ ന്ത ി ര ം ദ ർ ഘ ാ സ ു ക ൾ ക്ഷ ണ ി ച്ച ു കൊള്ളുന്നു. വെബ്സൈറ്റ് www.keralaports.abcprocure.com. ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും 16-1-2012 മുതൽ മേൽപ്പറഞ്ഞിരിക്കുന്ന സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യാവുന്നതാണ്. ഇ- ടെ≠ർ സമർപ്പിക്കേ≠ അവസാന തീയതി 23-2-2012, 11 മണി വരെ. അന്നേദിവസം ഉച്ചയ്ക്ക് 11.30 മണിക്ക് ടെ≠ർ തുറന്ന് പരിശോധിക്കുന്നതായിരിക്കും.

Cost of tender forms (Including tax): Original—` 26,000. ദർഘാസ് നമ്പർ— 7/2011-12. സπൈയുടെ പേര്—തുറമുഖ വകുപ്പിന്റെ കീഴിലുള്ള അഴീക്കൽ തുറമുഖത്തേക്ക് 17 ചാനൽ മാർക്കിംഗ് ബോയ്കൾ സπൈ ചെയ്തു പ്രവർത്തിപ്പിച്ച് നൽകുക. Duplicate—` 13,520. നിരതദ്രവ്യം—` 63,000 . ദർഘാസ് ഫോറത്തിന്റെ വില (നികുതി ഉൾപ്പെടെ) :

അസ്സൽ—` 26,000. പകർപ്പ്—` 13,520.

സπൈ ചെയ്തു പ്രവർത്തിപ്പിക്കാനുള്ള കാലാവധി—

സπൈ ഓർഡർ തീയതി മുതൽ 3 മാസം.

ദർഘാസിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതയും ടെ≠റിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളും അറിയുന്നതിലേക്ക് തുറമുഖ വകുപ്പിന്റെ www.keralaports.abcprocure.com എന്ന സൈറ്റ് സന്ദർശിക്കുക.

e-mail: [email protected]

Directorate of Ports,

(Sd.)

5th Floor, New Corporation Building, LMS Jn., Palayam, Thiruvananthapuram. Director of Ports.

Cite this issue. Kerala Gazette, Government of Kerala, 24 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-24.2012_04_Part_3_SPC_Port-Department/. Archive identifier in.gazette.kerala_new.2012-01-24.2012_04_Part_3_SPC_Port-Department.