©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 24
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 57 } } 24th January 2012
4th Magha 1933 1933 മാഘം 4
PART III
Stores Purchase
Stationery Department
TENDER NOTICE
Date and time for sale of tender form—9-2-2012, No. 14808/B3/2011/Sty. 3rd January 2012.
4 p. m.
Sealed tenders are invited for the supply of the
Last date and time for receipt of tenders—10-2-2012, following Stationery items as per the details below.
3 p. m.
Tender No.—123/2011-12.
Date and time for opening of tenders—
10-2-2012, 4 p. m.
Name of item with quantity—
1. Glue in Sheets—500 Kg.
2. Rexine Venyl Coated (90 cm width Roll
of
20 meter)—1000 Meter.
1. Intending tenderers may on application to the Controller of Stationery, Kerala, Thiruvananthapuram-695 033 obtain the requisite tender forms on which the tenders are to be submitted.
3. Stamp Pad Medium Size (11 × 7cm) ( V i o l e t )
IS: 4747/1986—20000 Nos.
mentioned). Cheques, Postage Stamps and Demand Drafts will not be accepted towards the cost of tender forms nor will the tender forms be sent by V.P.P. The cost of tender forms are not refundable under any circumstances. The tender number and the name of the item for which the tender form is required should be clearly specified in the application/M.O. Coupon. The tender forms are not transferable. The last date and time fixed for receipt of tender is 3 p. m. on the date fixed for opening of tender. If date of opening of tender happens to be a holiday it will be opened at 4 p. m. on the next working day.
3. The covers containing the tenders shall be appropriately superscribed with the tender number and item and addressed to the Controller of Stationery, Thiruvananthapuram-695 033. Late tenders will not be accepted. The tenders will be opened in the presence of the tenderers or their authorised representatives who may be present at the time of opening of the tenders.
4. Every tenderer shall send along with his tender an agreement executed on a Kerala Stamp Paper worth ` 100 and furnish 1% of the total cost of the material as Earnest Money Deposit. Earnest Money Deposit will be accepted in Cash/Demand Draft/ FDR taken in favour of Controller of Stationery with due endorsement. No bidder except SSI units having registration with the Stores Purchase Department shall be exempted from the EMD/Bid Security vide G. O. (P) No. 448/05/Fin. dated 13-10-2005. The facility of purchases against Form-D stands withdrawn vide Govt. of India notification on 29th March, 2007 of the Central Sales Tax Act, 1956.
5. A specimen of the preliminary agreement deed is appended to the tender form. Tenders received without the Agreement Deed, Earnest Money Deposit and Samples will be rejected outright. Further details, if any, can be had from the office of the undersigned during office hours.
6. Sufficient samples should be sent along with the tender. The samples should strictly conform to the specifications. Otherwise the offer will not be considered. Traders who are not manufacturers, should clearly specify the details of manufacturer in the samples.
responsibility to produce a Certificate of conformity from the Bureau of Indian Standards or any test house recognized by the BIS. Offers for articles with ISI mark should be accompanied by a duly attested copy of the latest valid licence issued by BIS for manufacture of the articles with ISI mark.
സ്റ്റേഷനറി വകുപ്പിലേക്ക് താഴെ പറയുന്ന സ്റ്റേഷനറി സാധനങ്ങൾ വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—123/2011-12.
ഇനവിവരം —1. •ൂ ഇൻ ഷീറ്റ് —500 കി. ഗ്രാം.
2. റെക്സിൻ വെനിൽ കോട്ടഡ് (90 സെ. മീ. വീതിയുള്ള 20 മീറ്റർ റോൾ)—10000 മീറ്റർ 3. സ്റ്റാമ്പ് പാഡ് മീഡിയം സൈസ് (വയലറ്റ്) (11 × 7 സെ. മീ.) എെ. എസ്. 4747/1986— 20000 എണ്ണം.
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—` 1,665.
പകർപ്പ്—` 832.
ദർഘാസ് കവറിന്റെ പുറത്ത് ദർഘാസ് നമ്പരും ഇനവും വ്യ‡മായി എഴുതണം. സ്റ്റേഷനറി കൺട്രോളർ, തിരുവനന്തപുരം-695 033 എന്ന മേൽവിലാസത്തിലാണ് ദർഘാസുകൾ അയയ്ക്കേ≠ത്. ദർഘാസുകൾ 10-2-2012, 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് ദർഘാസുകാരുടെയോ അവർ ചുമതലപ്പെടുത്തിയ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറക്കുന്നതുമാണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും തിരുവനന്തപുരത്തെ സ്റ്റേഷനറി കൺട്രോളറുടെ കാര്യാലയ ത്തിൽനിന്നും 9-2-2012, 4 മണിവരെ ലഭ്യമാണ്.
താൽപ്പര്യമുള്ളവർ ദർഘാസ് സമർപ്പിക്കേ≠ നി›ിത ഫോറ ത്തിനുവേ≠ി സ്റ്റേഷനറി കൺട്രോളർക്ക് അപേക്ഷ നൽകേ≠ താണ്. ദർഘാസ് ഫോറത്തിന്റെ വില നേരിട്ടോ മണിയോർഡർ ആയോ (സ്റ്റേഷനറി കൺട്രോളറുടെ ഒൗദ്യോഗിക മേൽവിലാസത്തിൽ മാത്രം) അടച്ചാൽ മതിയാകും. ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ്, പോസ്റ്റേജ് സ്റ്റാമ്പ് എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം വി.പി.പി. ആയി അയച്ചുകൊടുക്കുന്നതല്ല. ദർഘാസ് നമ്പർ അപേക്ഷയിൽ വ്യ‡മായി സൂചിപ്പിച്ചിരിക്കണം. ദർഘാസ് ഫോറത്തിന്റെ പകർപ്പ് ആവശ്യമുള്ളവർ അതിന്റെ വില കൂടി ഒടുക്കേ≠താണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് തുറക്കുന്ന ദിവസം ആഫീസ് അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതായി രിക്കും. ദർഘാസ് തുറക്കുന്ന സമയത്തിനും സ്ഥലത്തിനും