Servants of Knowledge
Kerala Gazette · Government of Kerala

Technical Education Department

Published 24 January 2012

Department
Stores Purchase
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-24.2012_04_Part_3_SPC_Technical-Education-Department
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

2012 ജനുവരി 24

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

4

നമ്പർ

വാല്യം 57 } } 24th January 2012

4th Magha 1933 1933 മാഘം 4

PART III

Stores Purchase

Technical Education Department

RE-TENDER NOTICE

No. P1/7551/10(C).

4th January 2012.

Sealed tenders are invited for the purchase of the following equipments for Electrical Engineering Department of Central Polytechnic College, Thiruvananthapuram for the year 2010-11.

DETAILS OF ITEMS

1. Auto Transformer—2 Nos.

2. Megger—2 Nos.

Tender should be superscribed as Tender No. 9/2011 for the purchase of equipments for the Electrical Engineering Department.

Face value—` 83,000.

Cost of tender form:

Original—` 416.

Duplicate—` 208.

By post—` 466.

Last date and time of receipt of tender form—

6-2-2012, 2 p. m.

Date and time of opening of tenders—6-2-2012, 3 p. m.

The tender forms can be had from the office of the undersigned on all working days. The tenders should be accompanied with an EMD of 1% of the total cost of the articles tendered.

തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ 2011-12 വർഷത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലേക്ക് താഴെ പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഇനവിവരം

ദർഘാസ് സമർപ്പിക്കുമ്പോൾ സമർപ്പിക്കപ്പെടുന്ന ദർഘാസിന്റെ 1% (മിനിമം ` 100) തുക EMD ആയി നൽകേ≠താണ്. EMD തുക DD ആയി സമർപ്പിക്കേ≠താണ്.

1. ആട്ടോ ട്രാൻസ്ഫോമർ—2 എണ്ണം.

വിതരണ ഉത്തരവ് ലഭിച്ച് കഴിഞ്ഞാൽ 14 (1)


  1. മെഗ്ഗർ—{{^{{FOOTNOTE 2}}}} എണ്ണം. ദിവസത്തിനകം സാധനങ്ങൾ കോളേജ് ആഫീസിൽ അടങ്കൽ തുക—` {{^{{FOOTNOTE 83}}}},{{^{{FOOTNOTE 000}}}}. എത്തിക്കേ≠താണ്. അതിനായി യാതൊരുവിധ കടത്തുകൂലിയും കയറ്റിറക്കുകൂലിയും നൽകുന്നതല്ല. ഓരോ സാധനത്തിനും ദർഘാസുകൾ പ്രിൻസിപ്പാൾ, സെൻട്രൽ പോളിടെക്നിക്ക് കോളേജ്, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന നികുതിയും സെസ്സും ഉൾപ്പെടെയുള്ള വിലകളാണ് ദർഘാസിൽ വിലാസത്തിൽ 6-2-2012, 2 മണിക്കകം ലഭിക്കത്തക്കവണ്ണം രേഖപ്പെടുത്തേ≠ത്. നി›ിത സമയപരിധിക്കുള്ളിൽ സമർപ്പിക്കേ≠താണ്. കവറിന് പുറത്ത് ഇലക്ട്രിക്കൽ സാധനങ്ങൾ നൽകാതിരുന്നാൽ തൊട്ടടുത്ത ദർഘാസുകാരന് എഞ്ചിനീയറിംഗ് ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ഉടനെ വിതരണ ഉത്തരവ് നൽകുന്നതും ഇത്തരത്തിൽ ചെയ്യുന്നതിനുള്ള ദർഘാസ് എന്നും ദർഘാസ് പരസ്യ നമ്പർ സർക്കാരിനു≠ാകുന്ന നഷ്ടം ആദ്യ ദർഘാസുകാരനിൽ നിന്ന് 9/2011 എന്നും രേഖപ്പെടുത്തേ≠താണ്. 2 മണിക്കുശേഷം ഈടാക്കുന്നതിനുള്ള നിയമാനുസൃത നടപടികൾ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്നതും ടി സ്ഥാപനത്തെ കരിമ്പട്ടികയിൽ അന്നേ ദിവസം 3 മണിക്ക് അപ്പോൾ സന്നിഹിതരായിരിക്കുന്ന ഉൾപ്പെടുത്തുന്നതുമാണ്. ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ വിതരണ ഉത്തരവ് ലഭിക്കുന്നവർ സാധനങ്ങൾ സാന്നിധ്യത്തിൽ തുറക്കുന്നതാണ്. നൽകുന്നതോടൊപ്പം അതിന്റെ വില രേഖപ്പെടുത്തിയ ദർഘാസ് ഫോറങ്ങൾ കോളേജ് ഓഫീസിൽ നിന്നും 6-2-2012 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ഇൻവോയ്സിന്റെ മൂന്ന് പകർപ്പുകളും ഹാജരാക്കേ≠താണ്. സാധനങ്ങൾ നൽകുന്നതിനുമുമ്പ് ` 100 മുഖവിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ സ്റ്റോർ പർച്ചേസ് മാനുവൽ അപ്പൻഡിക്സ് XVII പ്രകാരമുള്ള കരാർ സമ്മതപത്രവും സπൈ ഓർഡറിൽ പറയുന്ന 5% തുകയ്ക്കുള്ള ഡി. ഡി. 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ` 416, ഡ്യൂπിക്കേറ്റ് ഫോറത്തിന്റെ വില ` 208 ആകുന്നു. തപാൽമാർഗ്ഗം ആവശ്യമുള്ളവർ ` 50 അധികം മണിയോർഡർ അയയ്ക്കേ≠താണ്. ഒരിക്കൽ ദർഘാസ് ഫോറത്തിന് നൽകിയ സെക്യൂരിറ്റി ഡെപ്പോസിറ്റായും ഹാജരാക്കേ≠താണ്. തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ചെക്ക്, ഡി.ഡി, സ്റ്റാമ്പ് എന്നിവ ഫോറത്തിന്റെ വിലയായി Central Polytechnic College, (Sd.) സ്വീകരിക്കുന്നതല്ല. Thiruvananthapuram. Principal. TENDER NOTICES [No. 1/2011-12 ] No. VHS/K/8/2011-12. 5th January 2012. Sealed tenders are invited for the supply of Equipments and consumables for Maintenance and Repairs of Domestic Applicances, Maintenance and Repairs of 2 Wheelers 3 Wheelers, Maintenance and Operations of Marine Engines, Fish Processing Technology, Biology, Physics, Chemistry Laboratories of Government VHSS, Kaitharam, Ernakulam. The tenders should be superscribed as “The supply of Equipments and Consumables for Laboratories of VHS Section” and addressed to The Principal, GVHSS, Kaitharam P. O., North Paravur-683 519, so as to reach on or before 4-2-2012, 1 p.m. The tenders will be opened at 2 p. m. on 4-2-2012, in the presence of the tenderers or representatives who may be present at that time. Intending tenderers may on application to the undersigned obtain the requisite tender form on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 500 (Rupees Five hundred only) for the original is the price fixed for the form and not refundable under any circumstances. The tender forms are not transferable. Those who need the tender form by post should send Money Order for ` 530 (Rupees Five hundred and Thirty only) to this office. Cheques, Drafts, Postal Stamps etc. will not be accepted towards the cost of tender form. The tender forms which are not accompanied by the agreement in Kerala Stamp Paper ` 100 and Earnest Money @ 1% of the total cost of the items offered will be rejected. Outside firms who desires to be supplied with Kerala Stamp Paper should send an additional amount of ` 100 along with cost of tender form. ↩

കൈതാരം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലേക്ക്, മെയ്ന്റനൻസ് ആന്റ ് റിപ്പയറിങ്ങ് ഓഫ് ഡൊമസ്റ്റിക്ക് അπയൻസസ് മെയ്ന്റനൻസ് ആന്റ ് റിപ്പയറിങ്ങ് ഓഫ് ടൂ വീലേഴ്സ് ആന്റ ് ത്രീ വീലേഴ്സ്, മെയ്ന്റനൻസ് ആന്റ ് ഓപ്പറേഷൻ ഓഫ് മറൈൻ എൻജിൻസ്, ഫിഷ് പ്രോസ്സസിങ്ങ് ടെക്നോളജി, ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്നീ ലാബുകളിലേക്ക് ഉപകരണങ്ങളും സാധനങ്ങളും വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് അടക്കം ചെയ്യുന്ന കവറിനു പുറത്ത് "വി. എച്ച്. എസ്. ഇ. ലാബുകളിലേക്ക് ഉപകരണങ്ങളും സാധനങ്ങളും വാങ്ങുന്നതിനുള്ള ദർഘാസ്" എന്ന് എഴുതിയിരിക്കേ≠തും "പ്രിൻസിപ്പാൾ, ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കൈതാരം, നോർത്ത് പറവൂർ, എറണാകുളം-683 519" എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. ദർഘാസുകൾ 4-2-2012-ാം തീയതി ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ലഭിക്കണം. ദർഘാസുകൾ 4-2-2012-ാം തീയതി ഉച്ചതിരിഞ്ഞ് 2 മണിക്ക് തൽസമയം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെയോ അവർ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധിക ളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ദർഘാസുകൾ അയയ്ക്കേ≠ ഫോറം ` 500-ന് സ്കൂൾ ഓഫീസിൽ നിന്ന് നേരിട്ടും ` 530 രജിസ്ട്രേഡ് തപാലായും ലഭിക്കുന്നതാണ്. ഈ തുക അംഗീകൃത നികുതികൾ ഉൾപ്പെട്ടതാകുന്നു. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് വാങ്ങിയ ആളുടെ പേരിൽ തന്നെ സമർപ്പിക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, തപാൽ സ്റ്റാമ്പ് തുടങ്ങിയവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതോ വി. പി. പി. ആയി അയയ്ക്കുന്നതോ അല്ല. ദർഘാസ് ഫോറങ്ങൾ 3-2-2012 ഉച്ചകഴിഞ്ഞ് 3 മണിവരെ ലഭ്യമാണ്. സാധനങ്ങളുടെ ആകെ തുകയുടെ 1% നിരതദ്രവ്യം ഡി. ഡി. ആയി ദർഘാസിനൊപ്പം അടക്കം ചെയ്യേ≠തും ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ എഗ്രിമെന്റ ് സമർപ്പിക്കേ≠തുമാണ്.

Name of Lab—MRDA

Specification Required Qty.

Sl. Name of Articles with Specification

No. (as per std. list)

(1)

(2)

(3)

(4) 1 Wire

1.5 mm/300 v multi strand copper conductor 3

25

25 mtr.

25 Nos.

2 Batten lamp holder 5A/250 volt 3 PVC Pipe ½″ 4 Elbow ½″ PVC 5 Tee joint ½″ PVC

25 Nos.

6 Bulb

60 w, 40 w, 100 w 5 Nos.

7 Fuse

5 A/250 volt

10 8 Soldering iron 40 w

7 9 Single way switch 5 A/230 volt

15 10 Two way switch 5 A/230 volt

15 11 LED ..

15 12 Insulation tape ..

10 roll 13 Digital IC 7400, 7486, 7432, 7408, Digital

10 each 7402, 7404

14 Transistors BC, 547, 639, 147, BC, 547, 639, 147, MPSA 92, MPSA 90 15 MPSA 92, MPSA 90

15 SCR BT-136

5 16 FET ..

5 17 MOSFET ..

5 18 DIAC DB-3

5 19 Capacitor

1000 micro farad/25 volt

15 20 Transformer 6-0-6, 9-0-9, 12-0-12,/230/350 mA 10 Nos. each 21 Zener diode 6v, 9v, 12, 15

10 Nos. each22 Diode 1 N 4007 20 23 Resistor

1 k. ohm, 680 ohm, 560 ohm, 5.6 k. ohm 50 each (1) (2)

(3)

(4) 24 General PCB

20 25 DC regulated power supply 0-30 volt/1A 1 26 Main switch 240 v-15 A

2 27 Energy meter Single phase

1 28 Washing Machine 3½ old

1 29 Watt meter Single phase, 0-1200 watt 1 30 Fridge old 160 litre

1 31 Multimeter-Analog

2 32 Water heater (old) 500 w

1 Name of Lab—MR2W3W

Sl. Name of Articles with Specification

Specification Required Qty.

No. (as per std. list)

1 Engine (old) 500 CC, 4 Stroke Diesel Single cylinder 1 2 Starting motor 12 Volt

1 3 Dynamo

12 Volt

1 4 Carburetor Solex 150 CC

1 5 Distributor 4 Cylinder

1 6 Horn Old

1 7 Screw driver (medium) 3 mm blade, flat 8" and star 2 8 Bench vice Standard

8 9 Drilling m/c with bit Single phase 0.5 A, Drill bit 1/16, 1/8, 5/16, 1/4, 1/2 1 each 10 Hydrometer

1 Name of Lab—MOME

Equipments

Specification Required Qty.

Sl. No.

(1) (2)

(3)

(4) 1 Two stroke Petrol Engine single Working, 8 HP, Air Cooled 1 cylinder

2 Air Compressor Centrifugal, 1 HP, 50 L Cylinder, 1

Reciprocating, Single cylinder, single stage

3 Multi Stage Water pump 1 HP

1 4 Bilge pump 2 Feet

1 5 Trawl Winch (Fishing Boat) Small size

1 6 Gurdy

(Fishing Boat)

1 7 Injector Pressure Testing Machine Handle Type

1 8 Piston Ring Expander 120 mm

1 9 Wheel puller 3 jaw 12 inches10 Marking Gauge (Surface gauge) medium 1 11 Scriber 10 inches 4 12 Tap and Die Set Standard Size M8 and M10 1 (1) (2)

(3)

(4) 13 Try Square 9 inches

2 14 Vernier caliper 0-200 mm

15 Centre Punch 15 cm

2 16 Snips

4 inches

1 17 Flat Chisel 20 × 2 cm 2 18 Hack saw Frames Adjustable types

2 19 Twist drill bits 6.8 mm and 8.5 mm 1 20 Hammers Ball peen hammer 0.5 kg, 1 kg double faced 2

hammer 2 kg soft hammer std.

21 Pliers Circlip pliers (inside)

Circlip (outside)

Nose pliers

1 1 1 22 Work Bench Wooden heavy 6′ × 4′

1 Name of Lab—FPT

Equipments Specification Required Qty.

Sl. No.

1 Hot plate (induction) 2300 watt

1 2 Physical balance 10 kg. digital

1 3 Refrigerator (300 ltr. Double door) 300 ltr. Double door

1 4 Measuring 100 ml. Cylinder 250 ml. 500 ml.

3 2 1 5 Standard Flask (100 ml.)

2 6 Plastic Bucket 15 L with lid

3 7 Knives SS, chefs

5 8 Chopping Board 40 × 20 cm 16 9 Vessels for Large 12 kg.

Cleaning Fish Medium 8 kg.

2 2 10 Specimen Jars with 2 L Screw lid 1 L

20 20 11 Map of Kerala and India Political map (A0 size)

1 each 12 Lighter

1 13 Vim powder 500 gm.

1 14 Scrubber

4 15 Lab Towel

1 Dozen 16 Soap

150 gm. lifebuoy

6 Nos.

17 Absorbent cotton Big roll

2 Nos.

Name of Lab—BIOLOGY

Equipments Specification Required Qty.

Sl. No.

(1) (2)

(3)

(4)1 Needles 25 2 Brush 25 (1) (2)

(3)

(4) 3 Scissors pointed Small pointed

50 4 Forceps pointed Small pointed

50 5 Cover slips 1 cm round

1 packet 6 Bacteria slide Specimen slide

1 7 Oscillatoria slide Specimen slide

1 8 Nostoc slide Specimen slide

1 9 Rhizopus slide Specimen slide

1 10 Yeast slide Specimen slide

1 11 Agaricus Specimen Bottle

1 12 Polyporus Specimen Bottle

1 13 Usnea

Specimen Bottle

1 14 Sargassum Specimen Bottle

1 15 Funaria-protonema Specimen Bottle

1 16 Nephrolepis-sporophyte Specimen Bottle

1 17 Nephrolepis-prothallus Specimen Bottle

1 18 Pinus-male cone Specimen Bottle

1 19 Pinus-female cone Specimen Bottle

1 20 Amoeba-slide Specimen Bottle

1 21 Paramecium-slide Specimen Bottle

1 22 Sycon

Specimen Bottle

1 23 Hydra-slide Specimen Bottle

1 24 Fasciola Specimen Bottle

1 25 Megascolex Specimen Bottle

1 26 Leech

Specimen Bottle

1 27 Prawn

Specimen Bottle

1 28 Crab

Specimen Bottle

1 29 Cockroach Specimen Bottle

1 30 Silk worm-life cycle Specimen Bottle

1 31 Scorpion Specimen Bottle

1 32 Apple snail Specimen Bottle

1 33 Anabas Specimen Bottle

1 34 Labeo

Specimen Bottle

1 35 Mackeral Specimen Bottle

1 36 Rana hexadactyla Specimen Bottle

1 37 Mitosis-Prophase Slide

1 38 Mitosis-metapahse Slide

1 39 Mitosis-Anaphase Slide

1 40 Mitosis-telophase Slide

1 41 Bone tissue Slide

1 42 Cartilage tissue Slide

143 Striated muscle Slide 1 44 Smooth muscle Slide 1 45 Cardiac muscle Slide 1 46 Nervous tissue Slide 1

Name of Lab—CHEMISTRY

Sl. Equipments Required Qty.

No. 1 Test tube holder-brass 2 One litre beaker Borosil 3 1 L Standard flask 4 Watch glass

5 Reagent bottle 60 ml.

6 20 ml. Pipette

7 10 ml. Pipette

8 Glass rod

9 Sulphuric Acid

10 Hydrochloric Acid 11 Nitric Acid

12 Sodium Hydroxide Pellets 13 Sodium Carbonate 14 Ammonium Hydroxide 15 Ammonium Chloride 16 Ammonium Acetate 17 Ammonium Carbonate 18 Ammonium Oxalate 19 Ammonium Nitrate 20 Lead Carbonate

21 Lead Nitrate

22 Lead acetate

23 Aluminium Sulphate 24 Zinc Acetate

25 Zinc Sulphate

26 Barium Chloride

27 Barium Nitrate

28 Calcium Chloride

29 Ferric Chloride

30 Potassium Chromate 31 Potassium Iodide

32 Silver Nitrate

33 Ferrous Sulphate

34 Sodium Sulphide

35 Phenolphthalein

36 Methyl Orange

37 Filter Paper

25

3

3

20

20

20

3

20

3 L

3 L

3 L

3 × 500 g. 2 × 500 g. 3 × 500 ml.

3 × 500 g. 2 × 500 g. 2 × 500 g. 1 × 500 g. 1 × 500 g. 3 × 500 g. 3 × 500 g. 3 × 500 g. 3 × 500 g. 3 × 500 g. 3 × 500 g. 3 × 500 g. 3 × 500 g. 3 × 500 g. 1 × 500 g. 1 × 500 g. 1 × 500 g. 1 × 25 g. 1 × 500 g. 1 × 500 g. 2 × 125 ml.

2 × 125 ml.

15 sheets Name of Lab—PHYSICS

Sl. Equipments

Required Qty.

No.

1 Digital multimeter 2 Nos.

2 Simple pend. metal bob 3 Resistance box (1000 ohm) 4 Calorimeter

4 Nos.

4 Nos.

2 Nos.

5 Rectangular block, cyler-wood 4 Nos.

6 Resistance wire

7 Connection wire

8 Meter scale

50 Mtr.

50 Mtr.

10 Nos.

9 Moment bar stand with extension 5 Nos.

10 Drawing pin (steel)

11 Stop watch

12 Thermometer

13 Rubber hammer

14 One way key

15 Galvanometer

16 Jockey

17 Two way key

18 Wire gauze stand with bulb 19 Lens stand

20 Screen

21 Glass prism

22 PN junction diode

23 Zenerdiode

24 Microammeter

25 NPN transistor

26 LED

2 Packets

5 Nos.

2 Nos.

5 Nos.

4 Nos.

4 Nos.

2 Nos.

2 Nos.

4 Nos.

5 Nos.

5 Nos.

5 Nos.

5 Nos.

5 Nos.

2 Nos.

4 Nos.

2 Nos.

27 Carbon resistor (50 ohm, 100 ohm, 1000 ohm) 5 Each

28 Beaker (500 ml.)

2 Nos.

29 Wire of nichrome and manganin 1 Roll

30 Solenoid

2 Nos.

31 Player, Tester, Screw driver, Scissors 1 Each

(2)

[No. 02/2011-12 ]

No. VHS/K/14/2011-12.

5th January 2012.

Sealed tenders are invited for the supply of Equipments and consumables for Production-cum-Centre of Fish Processing Technology Course of Government VHSS, Kaitharam, Ernakulam.

The tenders should be superscribed as "The supply of Equipments and Consumables for Production-cum-Centre of Fish Processing Technology" and addressed to The Principal, GVHSS, Kaitharam P. O., North Paravur-683 519, so as to reach on or before 4-2-2012, 1 p.m. The tenders will be opened at 2 p. m. on 4-2-2012, in the presence of the tenderer or representatives who may be present at that time.

Intending tenderers may on application to the undersigned obtain the requisite tender form on which tenders should be submitted. Application for the tender form should be accompanined by a cash remittance of ` 400 (` Four hundred only) for the original is the price fixed for the form and not refundable under any circumstances.

The tender forms are not transferable. Those who need the tender form by post should send Money Order for ` 430 (` Four hundred and thirty only) to this office. Cheques, Drafts, Postal Stamps etc. will not be accepted towards the cost of tender form.

The tender forms which are not accompanied by an agreement in Kerala Stamp Paper ` 100 and Earnest Money Deposit @ 1% of the total cost of the itmes offered will be rejected. Out side firms who desires to be supplied with Kerala Stamp Paper should send an additional amount of ` 100 along with cost of tender form.

കൈതാരം ഗവൺമെന്റ ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലേക്ക് ഫിഷ് പ്രോസ്സസിംഗ് ടെക്നോളജി കോഴ്സിനോട നുബന്ധിച്ച് പ്രൊഡക്ഷൻ-കം-ട്രെയിനിങ്ങ് സെന്റർ ആരംഭിക്കുന്നതിലേക്കായി ആവശ്യമുള്ള ഉപകരണങ്ങളും സാധനങ്ങളും വാങ്ങുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് അടക്കം ചെയ്യുന്ന കവറിനു പുറത്ത് "വി. എച്ച്. എസ്. ഇ. പ്രൊഡക്ഷൻ-കം-ട്രെയിനിംഗ് സെന്റർ ആരംഭിക്കുന്നതി ലേക്കായി ആവശ്യമുള്ള ഉപകരണങ്ങളും സാധനങ്ങളും വാങ്ങുന്നതിനുള്ള ദർഘാസ്" എന്ന് എഴുതിയിരിക്കേ≠തും "പ്രിൻസിപ്പാൾ, ഗവൺമെന്റ ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കൈതാരം, നോർത്ത് പറവൂർ, എറണാകുളം-683 519" എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. ദർഘാസുകൾ 4-2-2012-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ലഭിക്കണം. ദർഘാസുകൾ 4-2-2012-ാം തീയതി ഉച്ചതിരിഞ്ഞ് 2 മണിക്ക് തൽസമയം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെയോ അവർ ചുമതലപ്പെടുത്തിയിരിക്കുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ദർഘാസുകൾ അയയ്ക്കേ≠ ഫോറം ` 400 -ന് സ്കൂൾ ഓഫീസിൽ നിന്ന് നേരിട്ടും ` 430-ന് രജിസ്റ്റേർഡ് തപാലായും ലഭിക്കുന്നതാണ്. ഈ തുക അംഗീകൃത നികുതികൾ ഉൾപ്പെട്ടതാകുന്നു. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരമണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് വാങ്ങിയ ആളുടെ പേരിൽ തന്നെ സമർപ്പിക്കേ≠താണ്. ചെക്ക്, ഡ്രാഫ്റ്റ്, തപാൽ സ്റ്റാമ്പ് തുടങ്ങിയവ ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതോ വി. പി. പി. ആയി അയയ്ക്കുന്നതോ അല്ല. ദർഘാസ് ഫോറങ്ങൾ 3-2-2012 ഉച്ചകഴിഞ്ഞ് 3 മണിവരെ ലഭ്യമാണ്. സാധനങ്ങളുടെ ആകെ തുകയുടെ 1% നിരതദ്രവ്യം ഡി. ഡി. ആയി ദർഘാസിനൊപ്പം അടക്കം ചെയ്യേ≠തും ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ എഗ്രിമെന്റ ് സമർപ്പിക്കേ≠തുമാണ്.

Name of Lab—FPT

Sl.

Items

Specification Quantity

No.

(1) (2)

(3)

(4) 1 Tray drier 6 tray, one door, 3 KW 1 2 Meat mincer (big) 1500 Watt

1 3 Refrigerator

(double door, frost free, 240 L) 1 4 Deep freezer

(428 L)

1 5 Induction cooker 2000-2300 w 1 6 Food processor 750 w

2

1 7 Microwave oven with grill 20L 20 L 8 Sealing machines 20″ sealing length

3 9 Kitchen balance 20 kg.

3 10 Electronic balance 5 kg, 0.1 accuracy

1 11 Commercial gas stove 3 burner stainless steel

1 12 Exhaust fan 250 mm sweep, 1400 rpm 1 13 Pressure cooker 7 L

2 14 Uruli

big, Indalium 15 L

2 15 Steel trays 30 × 25 cm 20 16 Charuvam set (7 Nos.) 6L, 5L, 4L, 3L, 2L, 1.5L 2 Set 17 Steel dabbtas 6 L

10 18 Non stick fry pan (scratch free) 300 mm

3 19 Steel basins 3 kg.

1020 Cutlet moulds PVC 15 21 Cutlets holder Tongs, SS 10 22 Utensil stand Pipe, 1.5 × 0.75× 1.5 ft. 2 23 Plates, cutlery set Melamine plates-15 Nos. 32 piece SS cutlery set 1 (1) (2)

(3)

(4) 24 Plastic buckets 10 ltr.

10 25 Coconut scraper Electric

1 26 Chattukom 1.5 ft.

5 27 Spoon (big) Tablespoon

25 28 Spoon (small) Teaspoon

25 29 Thavi

1 ft SS

15 30 Hose

1.25"

20 M 31 Ice box

40 L

3 32 Gas lighter

-

3 33 Knives SS chef's knife

25 34 Cutting board 40 × 20 × 1 cm 10 Cutting board large 40 × 20cm × 2.5cm 10 35 Plastic jars 5 L 5 36 Electrical Flying Insect Killer 25 × 6 × 29 : 9.2 kgs, 65W, Tubes : 2 Nos. of 24″ 1 37 Hob (chimney) 1000 cub. m suction

1 38 Metal rack 6ft × 6ft cabinet type

2 39 Chappathi press Electric 63 × 45 × 50 cm.

2 40 Utensil holder SS

3 41 Steel plates 10 cm 15 42 Kitchen sink (22″ × 22″ × 12″)

1 43 Fish cutter Large

10 44 Fish scaler Large

10 45 Plastic "muram" Medium 3 Name of Lab—FPT

Items Quantity

Sl. No.

1 Cleaning agents, sanitizers

15L

2 Wiper, brushes, mops, brooms

5 Each

3 Towels

70

4 Tissue paper

30

5 Bottles (250 ml)

200

6 Standing pouches (250 ml)

600

7 Paper bags (30× 20 cm)

500

8 Cling films

5 Roll

9 Aluminium foil (11 micron, 9 m., 30 cm width) 10

10 Polythene covers (15× 10 cm)

100 Nos.

11 Paper plates (round, large, aluminum coated) 500

12 Polythene covers (medium and small) 1 Kg.

13 Disposable gloves

100 Pairs

14 Apron with head gear for 27 students (cloth) 27

Govt. V. H. S. School,

(Sd.) Kaitharam.

Principal.

Cite this issue. Kerala Gazette, Government of Kerala, 24 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-24.2012_04_Part_3_SPC_Technical-Education-Department/. Archive identifier in.gazette.kerala_new.2012-01-24.2012_04_Part_3_SPC_Technical-Education-Department.