©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 24
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 57 } } 24th January 2012
4th Magha 1933 1933 മാഘം 4
PART III
Commissionerate of Land Revenue
PATHANAMTHITTA DISTRICT
ചെയ്യേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച നിബന്ധനകൾ ഈ ലേലത്തിനും ബാധകമാണ്.
ലേലപ്പരസ്യം
(2)
നമ്പർ 4357/10/ബി1.
2012 ജനുവരി 3.
(1)
നമ്പർ 2212/11/ബി1. 2011 ഡിസംബർ 30.
അനധികൃത മണൽ കടത്തുമായി ബന്ധപ്പെട്ട് തിരുവല്ല പോലീസ് സബ് ഇൻസ്പെക്ടർ കസ്റ്റടിയിലെടുത്ത് തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചുവരുന്ന KL-03L-5381-ാം നമ്പർ ഓട്ടോറിക്ഷ (പെട്ടി ഓട്ടോറിക്ഷ) ലേലം ചെയ്യുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവാ യിട്ടുള്ളതാണ്. ടി വാഹനം 16-2-2012-ന് പകൽ 11 മണിക്ക് തിരുവല്ല റവന്യൂ ഡിവിഷണൽ ഓഫീസറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെയോ സാന്നിദ്ധ്യത്തിൽ തിരുവല്ല പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് പരസ്യ മായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടു ക്കാനാഗ്രഹിക്കുന്നവർ ` 1,600 നിരതദ്രവ്യം കെട്ടിവച്ച് ലേല ത്ത ി ൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളി കേൾക്കുന്ന ആളിന്റെ പേർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലതുകയും വിൽപ്പന നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും അപ്പോൾ തന്നെ ഒടുക്കുവരു ത്തേ≠താണ്. ജില്ലാകളക്ടർ ലേലം സ്ഥിരീകരിച്ച് 15 ദിവസ ത്തിനകം വാഹനം പ്രസ്തുത സ്ഥലത്തു നിന്നും നീക്കം
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തിരുവല്ല. റവന്യൂ ഡിവിഷണൽ ഓഫീസർ.