©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 24
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 57 } } 24th January 2012
4th Magha 1933 1933 മാഘം 4
PART III
Commissionerate of Land Revenue
MALAPPURAM DISTRICT
തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ 21-12-2011-ലെ
നടപടിക്രമം
നമ്പർ ജെ.5596/08/ഡി.ഡിസ് (1). 2011 ഡിസംബർ 21.
സൂചന:—1. ശ്രീ. പുഴക്കൽ സത്യൻ എന്നയാളുടെ
അപേക്ഷ.
2. തിരൂരങ്ങാടി തഹശീൽദാരുടെ 11-8-2008-ലെ
ജി1-9627/07 നമ്പർ റിപ്പോർട്ട്.
പഴയ സർവ്വെ നമ്പർ 365/6, 366/pt. എന്നിവയാണ് പുതിയ റീ-സർവ്വെ 519/3-ൽ 1.33 സെന്റ ് നികുതി കെട്ടുന്ന ഭൂമിയും 519/2-ൽപ്പെട്ട 55.32 സെന്റ ് നികുതി കെട്ടാത്ത ഭൂമിയുമാണ്. ഈ ഭൂമി പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ല. കൂടാതെ എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആക്ഷേപമില്ല എന്ന് അയൽ കൈവശക്കാർ സമ്മതപത്രം ഹാജരാക്കിയിട്ടുമു≠്.
തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, ബ്ലോക്ക്-3 റീസർവ്വെ 519/2-ൽപ്പെട്ട 55.32 സെന്റ ് നി.കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. പുഴക്കൽ സത്യൻ എന്നയാൾ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിക്കുക ഉ≠ായി. ഈ അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും സൂചന (2) പ്രകാരം തഹശീൽദാർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
വില്ലേജ്, ബ്ലോക്ക് 3, റി. സ. 519/2-ൽപ്പെട്ട 55.32 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം ശ്രീ. പുഴക്കൽ സത്യൻ, ചെനക്കലങ്ങാടി പി. ഒ. എന്നയാൾക്ക് രജിസ്റ്റർ ചെയ്ത് നൽകുന്നതിന് അനുമതി നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 5-1-2010-ലെ 1-ാം നമ്പർ കേരള ഗസറ്റിലും താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ നോട്ടീസ് ബോർഡുകളിലും വഹസ്ഥലത്തും പരസ്യപ്പെടുത്തി എങ്കിലും ആരും തന്നെ ആക്ഷേപങ്ങളോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, ബ്ളോക്ക് 3, റി.സ.519/2-ൽപ്പെട്ട 55.32 സെന്റ ്, നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. പുഴക്കൽ സത്യൻ, മു≠ിയൻ മാട് ഹൗസ്, ചെനക്കലങ്ങാടി പി. ഒ., തേഞ്ഞിപ്പലം
എന്നയാളുടെ പേരിൽ എം. എൽ. ആർ. ആക്ട് 9, 10 വകു പ്പുകൾ പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനു മതി നൽകി ഇതിനാൽ ഉത്തരവാകുന്നു. തിരൂരങ്ങാടി തഹ ശീൽദാർ ടി ഭൂമി നികുതി വിധേയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠താണ്.
(ഒപ്പ്)
റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ
തിരൂർ.
ഓഫീസർ.