©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
PUBLISHED BY AUTHORITY
2012 ജനുവരി 24
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
4 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 57 } } 24th January 2012
4th Magha 1933 1933 മാഘം 4
PART III
Notifications by Heads of Departments
Agriculture Department
4. Order No. SVC (6) 46306/94 dated 6-8-1998 of PROCEEDINGS OF THE DIRECTOR OF AGRICULTURE,
the Director of Agriculture, addressed to the THIRUVANANTHAPURAM
Senior Administrative Officer of the Directorate
of Agriculture.
Read:—1. Letter No. E(1) 4592/93 dated 5-7-1995 of the
5. Enquiry Report of the Senior Administrative Principal Agricultural Officer, Wayanad.
Officer, Directorate of Agriculture dated
15-9-1999.
2. Memo of charges No. SS(3) 46306/94 dated
2-1-1996 of the Director of Agriculture, issued
6. Show cause Notice No. SVC(7) 46306/94 dated to Smt. Anitha John, Agricultural Officer
20-3-2000 of the Director of Agriculture,
Thiruvananthapuram-33.
(On unauthorised absence) T. C. No. 27/686,
Rishimangalam, Thiruvananthapuram-35.
7. Show cause Notice No. SVC(7) 46306/94 dated
7-7-2000 published in the Hindu daily dated 3. Memo of charges No. SVC(4) 46306/94 dated
27-7-2000.
5-2-1998, published in the Kerala Kaumudhi
daily dated 30-3-1998.
8. Reply Lr. of Smt. Anitha John dated 28-7-2000.
24th JAN. 2012] AGRICULTURE DEPARTMENT 14ORDER
No. SVC (1) 46306/1994. 3rd January 2012.
The Principal Agricultural Officer, Wayanad has reported in his letters No. E(1) 4592/93 dated 5-7-1995 and 17-10-1995 that she, Smt. Anitha John, the then Agricultural Officer, Krishi Bhavan, Thariyode, had left the office on 19-8-1993 after applying for 43 days leave without allowance on Medical ground and in continuation to that applied again for 5 years Leave Without Allowance with effect from 1-10-1993 to join husband abroad. The leave could not be sanctioned for want of rectification of certain defects in her leave application. The communications sent to her in this regard were returned undelivered stating that she had left India.
2. Her action in leaving the office and absenting from duty unauthorizedly and without getting the leave sanctioned was violation of condition No. 9 of Appendix-XII A Part I, KSR's.
3. Her above action amounts to serious dereliction of duty, indifferent and irresponsibility in discharging her official duties which warrants disciplinary action against her as contemplated under Rule-15 of KCS (CC & A) Rules, 1960 and condition No. 9 of Appendix-XII A, Part I, KSRs, and Para-53 of Manual for disciplinary proceedings.
4. In the circumstances disciplinary action was initiated against Smt. Anitha John for unauthorised absence with effect from 19-8-1993. The Memo of charges communicated to her in the last known address, as per 2nd paper read above was returned undelivered by the postal authorities stating that "she had left India". Hence the Memo of charges and Statement of allegations were published in the media as per 3rd paper read above and she had allowed 15 days to submit her statement of defence from the publication of the memo of charges. But she had not responded yet. Hence it was decided to proceed further in the matter on the presumption that she has no explanations to offer. Hence an enquiry in the matter was necessitated as per rule 15 of KCS (CC & A) Rule-1960.
5. In the above circumstances, Smt. K. Remadevi, Administrative Officer of the Directorate of Agriculture was appointed as the Enquiry Officer as per Order No. SVC (6) 46304/94 dated 6-8-1998 of the Director of Agriculture, Thiruvananthapuram-33.
6. The Enquiry Officer conducted a detailed investigation in the matter. The first sitting was fixed on 13-10-1998 at the Office of the Principal Agricultural Officer, Wayanad. The Enquiry Notice issued to her was returned by the Postal authorities stating that "Addressee left India".
7. Another chance was given to her to attend the enquiry at the chamber of the Senior Administrative Officer at Vikas Bhavan, on 16-11-1998. Registered Notice issued to this regard was also returned by the Postal Authorities repeating the remarks "addressee left India".
8. Therefore all the connected records collected and verified in detail.
9. It is seen that while applying for leave without allowance on Medical Certificate from 5-7-1993, 20-7-1993 and 20-8-1993, she had also applied for leave without allowance for 5 years with effect from 1-7-1993 on personal ground. This was also not sanctioned. When she was asked by the Principal Agricultural Officer, Wayanad, as per Lr. No. E(1) 3801/92 dated 4-8-1993 to clarify whether she left India without getting the leave sanctioned, she submitted revised applications for Leave Without Allowance with effect from 1-10-1993 to join spouse abroad. From all the above, it is clear that the leave applied from 5-7-1993, 20-7-1993 and 20-8-1993 was on false ground and her intention was to go abroad without getting the leave sanctioned, i.e., from 5-7-1993 itself.
10. Enquiry Officer finalized the report that Smt. Anitha John, left India unauthorizedly with effect from 19-8-1993 and hence to proceed with the Disciplinary action taken against her as per rules.
11. In the above circumstances, it was provisionally decided to remove her from service vide Rule-II (i) (vii) and as per the procedure laid down under Rule 15 of KCS (CC & A) 1960 and G.O. (P) No. 209/84/Fin. dated 12-4-1984 and Appendix XII-A, Part-1, KSRs with effect from the date of unauthorised absence.
12. She was served with a Show cause Notice along with copy of Enquiry Report as to why the above provisional decision should not be confirmed. She was allowed 15 days from the date of receipt of the communication to submit her written explanation to this office under registered post with acknowledgement. If the explanation is not received within the stipulated time, the matter will be preceeded on the presumption that she had no explanation to offer.
13. The Show cause Notice was published in the Hindu daily dated 27th July 2000.
14. The explanation submitted by her letter vide 8th paper read above to the Show cause Notice was not satisfactory and not acceptable.
24th JAN. 2012] AGRICULTURE DEPARTMENT 15In the above circumstances, and as per rule 15 of KCS (CC & A) Rules 1960, Appendix XII-A, of Part-1, KSRs and Rule-II (i) (vii) of, KCS (CC & A) Rule 1960 and Rule-24 of KSR, Smt. Anitha John, formerly Agricultural Officer, Krishi Bhavan, Thariyode, Wayanad District is removed from service with effect from 19-8-1993 ie, the date in which she was unauthorisedly absented from duty.
Directorate of Agriculture,
Special Vigilance Cell,
(Sd.) Thiruvananthapuram. Director of Agriculture.
ടെ≠ർ/ലേല പരസ്യം
(1)
നമ്പർ എൻ. ഇ. 8/2012. 2012 ജനുവരി 3.
എറണാകുളം ജില്ലയിലെ നേര്യമംഗലം കൃഷി ഫാമിലെ ജാതി മരങ്ങളിൽ കായ്ഫലമുളളവയിൽനിന്നും 31-12-2012 വരെയുളള കാലയളവിൽ വിളവെടുപ്പ് നടത്തുന്നതിനുളള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യമുളളവർ 31-1-2012 ചൊവ്വാഴ്ച പകൽ 3 മണിക്ക് മുൻപായി നി›ിത ഫാറത്തിൽ ടെ≠റുകൾ സമർപ്പിക്കേ≠താണ്. അന്നേദിവസം പകൽ 3.30 മണിക്ക് അപ്പോൾ ഹാജരുളള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയം തന്നെ ലേലനടപടികൾ നടത്തുന്നതായിരിക്കും.
നിബന്ധനകൾ
1. ടെ≠ർ ഫോറം ` 400 (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
2. ടെ≠ർ/ലേലത്തിൽ പങ്കടുക്കുവാൻ ` 2,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
3. ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.
4. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുകകൂടി അടച്ചശേഷം നി›ിത സമയത്തിനകം ലേലവസ്തു ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതാണ്.
വിളവെടുപ്പിന്റെ ആരംഭഘട്ടം മുതൽ വിത്തുഗുണമുള്ള 10000 എണ്ണം ജാതിക്കായ് ഫാമിലേക്ക് സൗജന്യമായി ലേലക്കാരൻ നൽകേ≠താണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇത് തെരഞ്ഞെടുക്കുന്നതുമായിരിക്കും.
5. മരങ്ങളുടെ ചുവട്ടിൽ മുളച്ചു നിൽക്കുന്ന (മുളതൈകൾ) തൈകൾ ശേഖരിക്കാൻ പാടുള്ളതല്ല.
6. പ്രത്യേക കാരണം കാണിക്കാതെതന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.
7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
9. വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ സ്റ്റോറിൽകൊ≠ുവന്ന് തൂക്കം/എണ്ണം ബോദ്ധ്യപ്പെടുത്തേ≠താണ്.
10. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.
11. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
12. ലേലദിവസം പകൽ 2.30 മണിക്കുശേഷം ടെ≠ർ ഫോറം കൊടുക്കുന്നതല്ല.
13. നിരതദ്രവ്യം, ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി.-കൾ സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്.
ഡി.ഡി.-കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി.ഡി.കൾ സ്വീകരിക്കുന്നതല്ല. ഡി.ഡി.കൾ കവറിനുപുറത്തുവച്ച് പ്രത്യേകം നൽകണം.
ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് ` 50 വിലയുള്ള മുദ്രപത്രത്തിൽ ഇത് സംബന്ധിച്ച് ഒരു കരാറും എഴുതിത്തന്നതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.
24th JAN. 2012] AGRICULTURE DEPARTMENT 16(2)
നമ്പർ എൻ. ഇ. 11/2012. 2012 ജനുവരി 3.
എറണാകുളം ജില്ലയിലെ നേര്യമംഗലം കൃഷി ഫാമിലെ കായ്ഫലമുളള കശുമാവുകളിൽനിന്നും 2012 സീസണിലെ വിളവെടുപ്പ് നടത്തുന്നതിനുളള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യമുളളവർ 1-2-2012 ബുധനാഴ്ച പകൽ 3 മണിക്ക് മുൻപായി നി›ിത ഫോറത്തിൽ ടെ≠റുകൾ സമർപ്പിക്കേ≠താണ്. അന്നേദിവസം പകൽ 3.30 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനുശേഷം അപ്പോൾ ഹാജരുളള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും.
നിബന്ധനകൾ
1. ടെ≠ർ ഫോറം ` 400 വിലയ്ക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
2. ടെ≠ർ/ലേലത്തിൽ പങ്കടുക്കുവാൻ ` 1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
3. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾതന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.
4. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുകകൂടി അടച്ചശേഷം നി›ിത സമയത്തിനകം ലേലവസ്തു ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കംചെയ്യേ≠താണ്. അല്ലാത്തപക്ഷം ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതാണ്. വിത്തുഗുണമുള്ള 150 കിലോഗ്രാം കശുവ≠ി ലേലക്കാരൻ ഫാമിലേക്ക് സൗജന്യമായി വിളവെടുപ്പിന്റെ ആരംഭഘട്ടങ്ങളിൽതന്നെ ശേഖരിച്ച് നൽകേ≠തുമാണ്. വിത്തുഗുണമുള്ള കശുവ≠ി നേഴ്സറിയുടെ ചാർ÷ുള്ള കൃഷി ആഫീസർ നേരിട്ട് തെരഞ്ഞെടുക്കുന്നതുമായിരിക്കും.
5. അതാതു ദിവസത്തെ വിളവെടുപ്പ് ആഫീസിൽ കൊ≠ുവന്ന് അളവ്/എണ്ണം സ്റ്റോർ ഇൻചാർ÷ിനെ ബോദ്ധ്യപ്പെടുത്തേ≠താണ്.
6. പ്രത്യേക കാരണം കാണിക്കാതെതന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.
7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
9. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.
10. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
11. ലേല ദിവസം പകൽ ഒരു മണിക്കുശേഷം ടെ≠ർ ഫോറം കൊടുക്കുന്നതല്ല.
12. നിരതദ്രവ്യം, സെക്യൂരിറ്റിയും (ഡി.ഡി.) ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു.
ഡി. ഡി.-കൾ, സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി.ഡി.-കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി.ഡി. കൾ സ്വീകരിക്കുന്നതല്ല.
ഡി. ഡി. കൾ കവറിനുപുറത്തുവച്ച് പ്രത്യേകം നൽകണം.
ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് ` 50 വിലയുള്ള മുദ്രപത്രത്തിൽ ഇത് സംബന്ധിച്ച് ഒരു കരാറും എഴുതിതന്നതിനു ശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.
ജില്ലാ കൃഷിത്തോട്ടം,
(ഒപ്പ്) നേര്യമംഗലം, സൂപ്ര≠്.
ടെ≠ർ നോട്ടീസ്
നമ്പർ എൻ. ഇ. 12/2012. 2012 ജനുവരി 3.
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ സംരക്ഷിച്ചുവരുന്ന 2527-ഓളം തെങ്ങുകളിൽ നിന്നും 2012 ജനുവരി മാസം മുതൽ 2012 ഡിസംബർ മാസം വരെയുള്ള കാലയളവിൽ മൂപ്പെത്തിയ തേങ്ങ ശേഖരിച്ചുകൊ≠ു പോകുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതിന് തീരുമാനി ച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 2-2-2012 വ്യാഴാഴ്ച പകൽ 3 മണിക്ക് മുൻപായി മുദ്രവച്ച ടെ≠റുകൾ സമർപ്പിക്കേ≠താണ്.
ബ്ലോക്ക്—മുഴുവൻ ബ്ലോക്കുകളും.
നിരതദ്രവ്യം—` 5,000.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—2-2-2012, 3.30 മണി.
24th JAN. 2012] AGRICULTURE DEPARTMENT 17 നിബന്ധനകൾ1. അന്നേദിവസം മുകളിൽ കാണിച്ചിരിക്കുന്ന സമയപ്രകാരം അപ്പോൾ ഹാജരുള്ള ടെ≠റുകാരന്റെ സാന്നിദ്ധ്യത്തിൽ ലേലം നടത്തുന്നതും ലേലത്തിനുശേഷം ടെ≠ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദ ി വ സ ം ഇ േ ത സ മ യ ം ത െ ന്ന േ ല ല നടപടികൾ നടത്തുന്നതായിരിക്കും.
2. ടെ≠ർ ഫോറം ` 400 വിലയ്ക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാനും പാടുള്ളതല്ല.
3. ടെ≠ർ ഫോറം 2-2-2012-ാം തീയതി 2.30 മണി വരെ മാത്രമേ നൽകുകയുള്ളൂ.
4. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾ തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.
5. നിരതദ്രവ്യവും സെക്യൂരിറ്റിയും ഡിമാന്റ ് ഡ്രാഫ്റ്റ് (ഡി.ഡി.) ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഡി. ഡി. കൾ, സൂപ്ര≠്, ജില്ലാ കൃഷി ഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്ക രീതിയിൽ എടുക്കേ≠താണ്. ഡി. ഡി. കൾ ഇ.എം.ഡി. ഇനത്തിൽ ബാങ്കിൽ നിന്നും വാങ്ങേ≠താണ്. 'അക്കൗ≠് പേയി' ആയി ഡി. ഡി. കൾ സ്വീകരിക്കുന്നതല്ല.
6. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ` 50-ന്റെ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും 1/3 ഭാഗം തുക കഴിഞ്ഞ് ബാക്കിയുള്ള മുഴുവൻ തുകയും അടച്ച് മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ചതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്താവുന്നതാണ്. ഓരോ ദിവസവും നടത്തുന്ന വിളവെടുപ്പിൽ കിട്ടുന്ന തേങ്ങയുടെ എണ്ണം സ്റ്റോറിൽ ബോദ്ധ്യപ്പെടുത്തിയ തിനുശേഷം ഫാമിന് വെളിയിൽ കൊ≠ു പോകാവുന്നതാണ്.
7. 2012 നവംബർ മാസം 15-നകം എല്ലാ തെങ്ങുകളുടെയും മ≠ നന്നാക്കി, കുലകെട്ടേ≠തും, ആയതിന് ആവശ്യമായ കയർ ഫാമിൽ നിന്നും നൽകുന്നതു മായിരിക്കും.
8. തേങ്ങ വിളവെടുപ്പ് 2012 ഡിസംബർ 31-ന് കഴിഞ്ഞിരി ക്കേ≠താണ്. മൂപ്പെത്താത്ത തേങ്ങ യാതൊരു കാരണ വശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിനുള്ള വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.
9. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികൾ അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.
10. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
11. നിലവിലുള്ളതും, സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ ടെ≠ർ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
12. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തു കയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേല ക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും.
13. 'എ' ബ്ലോക്കിൽ ഓഫീസ് പരിസരത്ത് നിൽക്കുന്ന നാല് ഗൗളീഗാത്ര തെങ്ങുകളെ ലേലത്തിൽനിന്നും ഒഴിവാക്കി നിർത്തിയിട്ടുള്ളതാണ്.
14. 'ക്യു' ബ്ലോക്കിൽ 3 തെങ്ങും 'സി' ബ്ലോക്കിൽ 11 തെങ്ങും 'ഡി' ബ്ലോക്കിൽ 27 തെങ്ങും പ്രത്യേകം മാർക്ക് ചെയ്തിട്ടുള്ളതും ആയത് ലേലത്തിൽനിന്നും ഒഴിവാക്കിയിട്ടുള്ളതുമാണ്.
15. ആദ്യ വിളവെടുപ്പ് ഫാമിൽവച്ച് പൊതിച്ച് ചകിരി ഫാമിനുതന്നെ നൽകേ≠താണ്. മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥ നായിരിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മാത്രമെ വിളവെടുപ്പ് അനുവദിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ : 0485 2554416.
(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം, എറണാകുളം. സൂപ്ര≠്.
ദർഘാസ് പരസ്യം
നമ്പർ എ. ഇ.(2) 486/2011. 2012 ജനുവരി 2.
കേരള ഗവർണ്ണർക്കുവേ≠ി കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, 2011-12 സാമ്പത്തിക വർഷം അംഗീകരിച്ച് കിട്ടിയിട്ടുള്ള താഴെപ്പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്ന് മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 2-2-2012 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്ഥീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും. പ്രവൃത്തിയെ സംബന്ധിക്കുന്ന വിവരങ്ങൾ താഴെ ചേർക്കുന്നു.
24th JAN. 2012] AGRICULTURE DEPARTMENT 18ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—എഇ(2) 486/2011-പുല്ലൂർ സ്റ്റേറ്റ് സീഡ് ഫാമിലെ അഗ്മാർക്ക് ലാബ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ—` 1,80,000.
നിരതദ്രവ്യം—` 4,500.
ദർഘാസ് ഫോറത്തിന്റെ വില—` 400 + വി. നി.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—35 ദിവസം.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ്/സെക്യൂരിറ്റി ഡെപ്പോസിറ്റ് ദർഘാസിനൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനൊപ്പം ` 100-ന്റെ മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്. യാതൊരു കാരണവും കൂടാതെ ദർഘാസുകൾ സ്ഥീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള അധികാരം കാസറഗോഡ് കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയങ്ങളിൽ നേരിട്ട് ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
കൃഷി അസിസ്റ്റന്റ ്
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്)
കാര്യാലയം, കൃഷി അസിസ്റ്റന്റ ് ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 2-2-2012 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞവർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടു ക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും കാസറഗോഡ് കൃഷി
കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.