©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
24th January 2012 2012 ജനുവരി 24
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57
}
4
നമ്പർ
} 4th Magha 1933 1933 മാഘം 4
PART III
Co-operative Department
ക്ലെയിം നോട്ടീസ്
നമ്പർ വി. കെ. 418/91. 2011 ഡിസംബർ 28.
ത ി ര ു വ ന ന്ത പ ു ര ം സ ഹ ക ര ണ സ ം ഘ ം േ ജ ാ യ ി ന്റ ് രജിസ്ട്രാറുടെ 25-3-1991-ലെ എ. ഇ. എൽ./1167/91-ാം നമ്പർ ഉത്തരവ് പ്രകാരം തിരുവനന്തപുരം എക്സ് സർവീസ്മെൻ മോട്ടോർ വെഹിക്കിൾ സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി. 418-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനായി തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ആഫീസിലെ വട്ടിയൂർക്കാവ് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേ റ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. അതിനാൽ ടി സംഘ ത്തിൽനിന്നും എന്തെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരവും സംഘത്തിൽ എന്തെങ്കിലും ഒടുക്കാനു≠െങ്കിൽ ആയതും ഈ നോട്ടീസ് പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 60 ദിവസത്തിനകം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന് മുൻപാകെ രേഖാമൂലം അറിയിക്കേ≠താണെന്ന വിവരം പൊതുജനങ്ങളോടും സംഘാംഗങ്ങളേയും ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
സഹകരണ സംഘം അസിസ്റ്റന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ലിക്വിഡേറ്റർ/യൂണിറ്റ് തിരുവനന്തപുരം. ഇൻസ്പെക്ടർ.
കോട്ടയം സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
നമ്പർ എ.ഇ.എൽ./9845/04.
2011 ഡിസംബർ 30.
.
സൂചന :— 1. ഈ ആഫീസിലെ 5-4-1995-ലെ എച്ച ്. എം./2053/05-ാം നമ്പർ ഉത്തരവ്.
2. ഈ ആഫീസിലെ 25-11-2011-ലെ ഇതേ നമ്പർ ഉത്തരവ്.
3. സംഘം പൊതുയോഗത്തിന്റെ 21-12-2011-ലെ 4-ാം നമ്പർ തീരുമാനം.
4. മീനച്ചിൽ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ 27-12-2011-ലെ പി. 721/95 നമ്പർ കത്ത്.
കെ. 756-ാം നമ്പർ മീനച്ചിൽ താലൂക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘത്തിന്റെ പ്രവർത്തനം സൂചന 1 പ്രകാരം സമാപ്തീകരിച്ച് മീനച്ചിൽ സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പാലാ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിട്ടുള്ളതും ലിക്വിഡേറ്റർ 10-4-1995-ൽ ചാർ÷െടുത്തിട്ടുള്ളതുമാകുന്നു. സൂചന 3 പ്രകാരം24th JAN. 2012] CO-OPERATIVE DEPARTMENT 12 സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കുന്നമുറയ്ക്ക് രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിട്ടുള്ളതുമാകുന്നു. സൂചന 4 പ്രകാരം സംഘത്തിന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ചതിനാൽ രജിസ്ട്രേഷൻ റദ്ദുചെയ്ത് ഉത്തരവാകണമെന്ന് ശുപാർശ ചെയ്തിട്ടുള്ളതുമാകുന്നു. ടി അപേക്ഷ പരിശോധി ച്ചതിൽനിന്നും താഴെ പറയുന്ന കാര്യങ്ങൾ ബോദ്ധ്യപ്പെട്ടിരിക്കുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ ചാർജ് 10-4-1995-ൽ ഏറ്റെടുത്തു. ക്ലെയിം നോട്ടീസ് 13-3-2009-ൽ പ്രസിദ്ധപ്പെടുത്തിയിട്ടു≠്.
ചാർജെടുത്ത 10-4-1995-ലെ ബാക്കിപത്രം താഴെ പറയുംപ്രകാരമാണ്.
ബാക്കിപത്രം 10-4-1995
ബാദ്ധ്യത ` ആസ്തികൾ ` ഓഹരി വ്യ‡ികൾ 5125.00 നീക്കിയിരുപ്പ്
149.91 നിക്ഷേപം
20800.00 ബാങ്ക് ബാലൻസ്
39.95 തേയ്മാനഫ≠്
699.30 ഫർണീച്ചർ
830.50 സ്റ്റോക്ക് കുറവിന് കരുതൽ 426.89 വ്യാപാര സ്റ്റോക്ക്
17027.75 നീക്കിയിരിപ്പ് സ്റ്റോക്കിന് കരുതൽ 5602.47 ഡാമേജ്ഡ് സ്റ്റോക്ക്
30.00 മറ്റു കരുതൽ 35542.70 സ്റ്റോക്ക് കുറവ്
426.89 കൊടുക്കാനുള്ള പലിശ 7488.00 അഡ്വാൻസുകൾ 52695.60 സ്റ്റാഫ് സെക്യൂരിറ്റി
10000.00 അറ്റനഷ്ടം
29876.43 ആഡിറ്റ് ഫീസ്
395.40
അഫിലിയേഷൻ ഫീസ് 330.00
അഡ്വാൻസുകൾ 14667.27
ആകെ 101077.03 ആകെ 101077.03 സംഘത്തിന്റെ ഈടാക്കാവുന്ന ആസ്തികൾ ഈടാക്കിയതിനുശേഷം ബാക്കിയുള്ള ആസ്തികൾ എഴുതിത്തള്ളുന്നതിനും കൊടുത്തുതീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തുതീർത്തതിനുശേഷം ബാക്കിനിൽക്കുന്നവ ക≠ുകെട്ടുന്നതിനും സൂചന 2 പ്രകാരം ഉത്തരവായിട്ടു≠്. അവ യഥാക്രമം 101037.17 രൂപയുടെ ആസ്തികളും 1003510.72 രൂപയുടെ ബാദ്ധ്യതകളുമാണ്.
ലിക്വിഡേറ്ററുടെ നാളിതുവരെയുള്ള വരവ് ചെലവ് കണക്ക് താഴെ പറയുംപ്രകാരമാണ്.
വരവ് രൂപ ചെലവ് രൂപ ലിക്വിഡേറ്റർ അഡ്വാൻസ്്
.09 കൂലി
150.00 നീക്കിയിരിപ്പ് വരവ്
149.91 കോമൺ ലിക്വിഡേഷൻ
കോമൺ ലിക്വിഡേഷൻ ഫ≠ിൽ അടച്ചത്
89.95 ഫ≠ിൽനിന്നും വരവ് 725.40 ആഡിറ്റ് ഫീസ്
395.40 നിക്ഷേപം വരവ് 89.95 അഫിലിയേഷൻ ഫീസ്
330.00 ആകെ 965.35 ആകെ 965.35 സംഘത്തിന്റെ ഇപ്പോഴത്തെ ബാക്കിപത്രം (29-12-2011) താഴെ പറയുംപ്രകാരമാണ്.
ആസ്തി ബാദ്ധ്യത
ഇല്ല
ഇല്ല
സംഘത്തിന്റെ അവസാന പൊതുയോഗം 21-12-2011-ൽ കൂടി ലിക്വിഡേറ്ററുടെ നടപടികൾ അംഗീകരിച്ചിട്ടുള്ളതും സൂചന 3 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദുചെയ്യുന്നതിന് അനുമതിക്ക് ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിട്ടുള്ളതുമാകുന്നു. ലിക്വിഡേഷൻ 24th JAN. 2012] CO-OPERATIVE DEPARTMENT 13
ഉത്തരവ്
കെ. 750-ാം നമ്പർ മീനച്ചിൽ താലൂക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം 74-ാം വകുപ്പുപ്രകാരം റദ്ദുചെയ്തുകൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഉത്തരവാകുന്നു.
ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകളും പകർപ്പുകളും ചട്ടം 70-ൽ നിഷ്കർഷിച്ചിരിക്കുന്നപ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിന്റെ അനുവാദത്തോടുകൂടി നശിപ്പിക്കാവുന്നതുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, കോട്ടയം.
ഇടുക്കി ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ സി.എസ്.-4094/11. 2011 ഡിസംബർ 22.
സൂചന :— 1. പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 29-9-2011-ലെ 160/ബി/09-ാം നമ്പർ കത്ത്്.
2. ഈ ആഫീസിലെ 28-10-2011-ലെ സി. എസ്.—4094/11-ാം നമ്പർ നോട്ടീസ്.
എെ. 276-ാം നമ്പർ ട്രാവൻകൂർ റ∫ർ ആന്റ ് ടീ എംπോയീസ് കൺസ്യൂമർ സഹകരണ സംഘത്തിൽ പ്രവർത്തനം ഒന്നും നടക്കുന്നില്ലായെന്നും റിക്കാർഡുകൾ ഒന്നും ലഭ്യമല്ലാത്തതിനാൽ 1993-94 വരെ മാത്രമേ ആഡിറ്റ് നടത്തിയിട്ടുള്ളുവെന്നും സംഘത്തിന് ആഫീസ് ഇല്ലായെന്നും സ ം ഘ ം പ ു ന ര ു ദ്ധ ര ി ക്ക ു ന്ന ത ി ന ് അ ം ഗ ങ്ങ ൾ േ ക്ക ാ സംഘം പ്രവർത്തിച്ചുവന്നിരുന്ന റ്റി. ആർ. & റ്റീ ക മ്പ ന ി മാനേജ്മെന്റിനോ താൽപര്യമില്ലായെന്നും ആയതിനാൽ സംഘ ത്തിനെ പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയില്ലായെന്നും ടി സംഘം സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീ കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും 'എ' യൂണിറ്റ് ഇൻസ്പെക്ടർ സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൂചന (1) പ്രകാരം പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. ഇതിന്റെ അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം സംഘത്തിനും സർക്കിൾ സഹകരണ യൂണിയനും ഇടുക്കി ജില്ലാ സഹകരണ ബാങ്കിനും ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നാളിതുവരെയായി സംഘത്തിൽ നിന്നോ സർക്കിൾ സഹകരണ യൂണിയ നിൽനിന്നോ ജില്ലാ ബാങ്കിൽ നിന്നോ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല.
ആയതിനാൽ ടി സംഘം വർഷങ്ങളായി പ്രവർത്തന രഹിതമായതിനാലും സംഘം പുനരുദ്ധരിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലാത്തതിനാലും ടി സംഘത്തെ സമാപ്തീകരി ക്കേ≠ത് അനിവാര്യമാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.
ആയതിനാൽ കേരള സഹകരണ നിയമപ്രകാരം എന്നിൽ
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
ഉത്തരവ്
എെ. 276-ാം നമ്പർ ട്രാവൻകൂർ റ∫ർ & ടീ എംπോയീസ് കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് കേരള സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു.
പീരുമേട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും, ചാർ÷െടുത്ത തീയതിയിലെ ബാക്കി പത്രം, ചാർജ് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െ ടുത്ത വിവരം ഈ ആഫീസിൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃതം സമാപ്തീകരണ നടപടികൾ പൂർത്തിയാക്കേ≠തുമാണ്. സഹകരണ നിയമം ചട്ടം 69 (3) പ്രകാരം ലിക്വിഡേഷൻ സംബന്ധിച്ചുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ആഫീസിൽ സമർപ്പിക്കേ≠താണ്.
(ഒപ്പ്) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ഓഫീസ്, ഇടുക്കി, പൈനാവ്. (ജനറൽ).
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operatives Societies Act, 1969 (Act 21 of 1969) that the following Societies the particulars which are furnished in the Categorical Statements are registered by me today as Co-operative Societies under the said Act, on the basis of limited and that the bye-laws of the undermentioned 24th JAN. 2012] CO-OPERATIVE DEPARTMENT 14 8. Authorised Share Capital—` 50,00,000 (Rupees
Categorical Statements
(1)
No. 6928/2011/O. 26th December 2011.
1. Name and Number of Society—Polpully Agricultural Improvement Co-operative Society, Ltd. No. P. 1322.
2. Date of Registration—26-12-2011.
3. Address—Polpully P. O., Palakkad.
4. Liability—Limited
5. Area of operation—Whole area of Polpully Panchayath
6. Main objects—Raising of funds to lend to members
7. Type of Society— Rule 15 (1) A (3)b under Agricultural Improvement Societies
8. Authorised Share Capital—` 1,00,00,000 (Rupees One Crore only)
(a) 85,000 'A' class shares of ` 100 each (b) 10,000 'B' class shares of ` 100 each (c) 50,000 'C' class shares of ` 10 each 9. Maximum borrowing power—100 times of paid up Share Capital + Reserve Fund.
(2)
No. 5714/2011/O. 26th December 2011.
1. Name and Number of Society—Chittur Taluk Building and Road Workers Co-operative Society, Ltd. No. P. 1320.
2. Date of Registration—26-12-2011.
3. Address—Kollengode (P.O.), Palakkad District 4. Liability—Limited
5. Area of operation—Whole area of Chittur Taluk 6. Main objects—Economic and Social Upliftment of the members
7. Type of Society—Rule 15 (1) A (3)b under Employees Credit Society
Fifty Lakhs only)
(a) 10,000 'A' class shares of ` 250 each (b) 2,000 'B' class shares of ` 1000 each (c) 20,000 'C' class shares of ` 25 each 9. Maximum borrowing power—100 times of paid up Share Capital + Reserve Fund.
(3)
No. 7152/2011/O. 26th December 2011.
1. Name and Number of Society—Kuzhalmannam Block Rural Credit Co-operative Society, Ltd. No. P. 1321.
2. Date of Registration—26-12-2011.
3. Address—Kannadi (P.O.), Palakkad District 4. Liability—Limited
5. Area of operation—Kuzhalmannam Panchayath, Kannadi Panchayath & Thenkurussi Panchayath in Kuzhalmannam Block.
6. Main objects—Raising of funds to lend to members
7. Type of Society— Rule 15 (1) A (3)a under Rural Banks
8. Authorised Share Capital—` 31,00,000 (Rupees Thirty One Lakhs only)
(a) 5,000 'A' class shares of ` 500 each (b) 5,000 'B' class shares of ` 100 each (c) 4,000 'C' class shares of ` 25 each 9. Maximum borrowing power—100 times of paid up Share Capital + Reserve Fund.
Office of Joint the Registrar (Sd.) (General), Palakkad. Joint Registrar (General).