Servants of Knowledge
Kerala Gazette · Government of Kerala

Select List for the post of Lecturer/Workshop Superintendent in Polytechnic Colleges and Superintendent in Technical High School for the year 2011—Loss of Certificates

Published 24 January 2012

Department
Education Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-24.pdf_2012_04_Part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

2012 ജനുവരി 24

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ

4

നമ്പർ

വാല്യം 57 } } 24th January 2012

4th Magha 1933 1933 മാഘം 4

PART III

Education Department

NOTIFICATION

No. EG1/28720/10/DTE. 19th December 2011.

D. Select List for the post of Workshop

Superintendent in Government Polytechnic

Colleges for the year 2011.

1. Haridasan, K. V.

2. Shaji, G.

E. Select List for the post of Superintendent

in Technical High School for the year 2011.

The following is the Select List for the promotion to the post of Lecturer/Workshop Superintendent in Government Polytechnic Colleges and Superintendent in Technical High School for the year 2011 in the Technical Education Department drawn by the Departmental Promotion Committee (Lower) met on 15-12-2011.

1. Sajitha, W. S.

2. Lijo Chummar

A. Select List for the post of Lecturer in

Electrical for the year 2011.

1. Shanmughan, M. S.

2. Vikas, P. N.

3. Anilkumar, G. S.

3. Bijulal, G.

4. Murali, T. S.

5. Jacob Thomas

6. Baiju, J. F.

B. Select List for the post of Lecturer in

Electronics for the year 2011.

C. Select List for the post of Lecturer in Automobile for the year 2011. DR. J. LETHA, Director of Technical Education, Convenor, Departmental Promotion Committee (Lower), Department of Technical Education. 1. Sreejith, K.

  1. Jolly, B. ↩
24th JAN. 2012] EDUCATION DEPARTMENT 12 നോട്ടിഫിക്കേഷൻ പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

നമ്പർ റ്റി. എക്സ്. 12/3086/2011. 2011 ജൂൺ 24.

മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ

രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്)

തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

നോട്ടിഫിക്കേഷൻ

സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ പാലക്കാട് സർക്കാർ പോളിടെക്നിക്കിൽ നിന്നും 993860 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ സജി, എസ്. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

നമ്പർ റ്റി. എക്സ്. 14/33/2012. 2012 ജനുവരി 10.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1993 നവംബർ

മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

പരീക്ഷയിൽ തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ

ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 43224 രജിസ്റ്റർ നമ്പർ പ്രകാരം

പാസ്സായ ശ്രീമാൻ ശിവപ്രസാദ്, കെ. എസ്. എന്നയാൾക്ക് സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്) തിരുവനന്തപുരം. സാങ്കേതിക പരീക്ഷാ കൺട്രോളർ.

നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.

ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് നോട്ടിഫിക്കേഷൻ

സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 നമ്പർ റ്റി. എക്സ്. 12/12851/2011. 2012 ജനുവരി 3.

എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ

രേഖാമൂലം അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ വിഭാഗം, (ഒപ്പ്)

തിരുവനന്തപുരം. സാങ്കേതിക പരീക്ഷാ കൺട്രോളർ.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 ഏപ്രിൽ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ഡിπോമ പരീക്ഷയിൽ വടകര മോഡൽ പോളിടെക്നിക്കിൽ നിന്നും 81150092 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമതി ഷാനി രാജൻ, പി. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

Cite this issue. Kerala Gazette, Government of Kerala, 24 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-24.pdf_2012_04_Part_3_Education/. Archive identifier in.gazette.kerala_new.2012-01-24.pdf_2012_04_Part_3_Education.