©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
THIRUVANANTHAPURAM, TUESDAY
2012 ജനുവരി 24
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 57 } } 24th January 2012
4th Magha 1933 1933 മാഘം 4
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു.പി.കെ./704/2011. 2012 ജനുവരി 6.
കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, പാലക്കാട് ജില്ലാ ഓഫീസർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) 1 23/2011-12—പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി ഗ്രാമ പഞ്ചായത്തിൽ നന്ദിയോട് ഗവൺമെന്റ ്
1,900 യു.പി. സ്കൂളിൽ ആർട്ടിഫിഷ്യൽ റീചാർ÷് പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തി ചെയ്യുന്നതിന്— ` 75,000
(1) (2)
(3)
3,900 3 25/2011-12—പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമ പഞ്ചായത്തിൽ പോക്കാൻതോട് ഗവൺമെന്റ ് എൽ.പി. സ്കൂളിൽ ആർട്ടിഫിഷ്യൽ റീചാർ÷് പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തി ചെയ്യുന്നതിന്— ` 1,53,000
4,600 4 26/2011-12—പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്തിൽ പെരുമ്പാറച്ചള്ള ഗവൺമെന്റ ് എൽ. പി. സ്കൂളിൽ ആർട്ടിഫിഷ്യൽ റീചാർ÷് പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തി ചെയ്യുന്നതിന്— ` 1,83,500
2,200 5 27/2011-12—പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമ പഞ്ചായത്തിൽ പള്ളത്തേരി ഗവൺമെന്റ ് എൽ.പി. സ്കൂളിൽ ആർട്ടിഫിഷ്യൽ റീചാർ÷് പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തി ചെയ്യുന്നതിന്— ` 85,500
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്.
24th JAN. 2012] GROUND WATER DEPARTMENT 8 ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-2-2012, 4 മണി.ജോലി ചെയ്തുതീർക്കേ≠ കാലാവധി—1 മാസം.
മറ്റ് വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ഭൂജല വകുപ്പ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, പാലക്കാട് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുൻപ് ലഭിക്കേ≠താണ്.
2. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കേരള സർക്കാരിന്റെ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്.
3. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ പാലക്കാടുള്ള ആഫീസിൽ നിന്നും അറിയാവുന്നതാണ്.
4. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.
5. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമായിരിക്കും.
6. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവുദിവസമാകുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ ത ു റ ക്ക ു ന്ന തായിരിക്കും.
ജില്ലാ ആഫീസ്, മുനിസിപ്പൽ ടി. ബി. കോംπക്സ്, (ഒപ്പ്) പാലക്കാട്-14. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു/കെ.കെ.ഡി./എസ്.-435/2009.
2012 ജനുവരി 2.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തിക്കായി പരിചയസമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുളള ദർഘാസുകൾ ക്ഷണിച്ചു കൊളളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 4/2011-12—രാമനാട്ടുകര പഞ്ചായത്തിലെ ഇട്ടപ്പുറം, പുല്ലുംകുന്ന,് ഇരുമൂളിപ്പറമ്പ് എന്നീ സ്ഥലങ്ങളിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 8,20,500
നിരതദ്രവ്യം—` 20,550
ദർഘാസ് ഫോറത്തിന്റെ വില—` 600 + വാറ്റ്.
പ്രവൃത്തിയുടെ കാലാവധി—1 മാസം.
കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. വിശദവിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, കോഴിക്കോട്-20-ൽ നിന്നും ലഭിക്കുന്നതാണ്.
(ഒപ്പ്) ജില്ലാ ഓഫീസ്, കോഴിക്കോട്-20. ജില്ലാ ഓഫീസർ.
ലേല/ടെ≠ർ പരസ്യം
നമ്പർ ജി.ഡബ്ല്യു./കെ.എൻ.ആർ./668/2003. 2012 ജനുവരി 2.
ഭൂജല വകുപ്പ്, കണ്ണൂർ ജില്ലാ ഓഫീസർ, ജില്ലാ ഓഫീസിലെ KET-8470-1982, CJ 500 D നമ്പർ മഹിന്ദ്ര ജീപ്പ് ഇപ്പോൾ നിലവിലുള്ള അതേ അവസ്ഥയിൽ പരസ്യമായി ലേലം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെ≠റുകൾ ക്ഷണിച്ചുകൊളളുന്നു.
നിരതദ്രവ്യം—` 3,250
ടെ≠ർ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-1-2012, 3 മണിവരെ.
ലേലത്തീയതിയും സമയവും—27-1-2012, 4 മണിമുതൽ.
ടെ≠ർ പരിശോധിക്കുന്ന സമയം—ലേലം കഴിഞ്ഞാലുടൻ.
നിബന്ധനകൾ
1. ടെ≠റിൽ പങ്കെടുക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ അനുവാദമു≠ായിരിക്കുകയുള്ളൂ.
2. ലേലം/ടെ≠റിൽ പങ്കെടുക്കുന്നവർ അവരവരുടെ എെഡി കാർഡുകൾ ഹാജരാക്കേ≠താണ്.
3. നിരതദ്രവ്യം ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, കണ്ണൂർ എന്ന പേരിൽ ഡി. ഡി. എടുക്കേ≠താണ്.
4. ആദ്യം ലേലം നടത്തുന്നതും, ലേലസമയത്തിനുശേഷം ലഭ്യമായ ടെ≠റുകൾ തുറന്ന് പരിശോധിക്കുന്നതുമാണ്. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുകയും പ്രസ്തുത തുക ഒടുക്കുവാൻ തയ്യാറായി വരികയും ചെയ്യുന്നയാളുടെ ടെ≠ർ നിജപ്പെടുത്തുന്നതും, 50% തുക ഉടൻതന്നെ കെട്ടിവയ്ക്കാൻ തയ്യാറാകേ≠തുമാണ്.
5. 'വാറ്റ്' ചേർത്ത തുകയിൽ ബാക്കി തുക 3 ദിവസത്തിനുള്ളിൽ അടച്ച് സാധനങ്ങൾ കൊ≠ുപോകേ≠താണ്. ടെ≠ർ/ ലേലം യാതൊരു കാരണവും കൂടാതെ നിരസിക്കു ന്നതിനുള്ള പൂർണ്ണ അധികാരം ഭൂജല ഓഫീസറിൽ നിക്ഷിപ്തമാണ്. ടെ≠ർ/ലേലം സംബന്ധിച്ച എല്ലാ പൊതുനിബന്ധനകളും ഇതിനും ബാധകമായിരിക്കും. ലേലത്തിൽ പങ്കെടുക്കുന്നവർ ലേല ഉദ്യോഗസ്ഥൻ വശം നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
6. എന്തെങ്കിലും കാരണത്താൽ ലേല ദിവസം ഒഴിവു ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.