©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ജനുവരി 24
നമ്പർ
വാല്യം 57 } } 24th January 2012
4th Magha 1933 1933 മാഘം 4
PART III
Judicial Department
THE HIGH COURT OF KERALA
NOTIFICATION
No. A1-88581/2011. 29th December 2011.
Ref :—High Court Notification of even number dated 19-12-2011.
In partial modification of the Notification cited, the Honourable Mr. Justice P. R. Ramachandra Menon will hold sitting on 30-12-2011 in the place of the Honourable Mr. Justice K. Vinod Chandran. The Honourable Mr. Justice P. R. Ramachandra Menon will be assigned the subjects allocated to the Honourable Mr. Justice K. Vinod Chandran.
By order,
A. V. RAMAKRISHNA PILLAI, Kochi. Registrar General.
NOTIFICATION
No. B4-46750/2007. 3rd January 2012.
(i) Confers upon Sri B. Sugathan, Saras, Peroor, T.K.M.C. P. O., Kollam all the powers conferred upon a Magistrate of the Second Class under the said code in regard to cases generally arising in the Corporation area of Kollam District and empowers him to try such cases sitting singly in the said area ;
(ii) Appoints the said Sri B. Sugathan as Honorary Special Judicial Magistrate of the Second Class, Kollam for a period of one year with effect from 1-1-2012 as such and ;
(iii) Further confers upon him under Section 261 of the said code, the powers to try summarily the offences set out earlier.
By order,
A. HARIPRASAD, Kochi. Registrar (Subordinate Judiciary).
In excercise of the powers conferred by Section 13 of the Code of Criminal Procedure, 1973 (Central Act 2 of 1974), the High Court of Kerala hereby :
24th JAN. 2012] JUDICIAL DEPARTMENT 14Chief Judicial Magistrate Court, Alappuzha
Explanatory Note
NOTIFICATION
No. H-4299/2011. 23rd December 2011.
In partial modification of Notification No. D1-245/08 dated 28-3-2008 of the Chief Judicial Magistrate, Alappuzha and as per the directions contained in the Official Memorandum No. D8-60107/08 dated 13-12-2011 of the Hon'ble High Court of Kerala, the Chief Judicial Magistrate, Alappuzha in exercise of the powers conferred under section 14(1) of the Code of Criminal Procedure 1973 (Central Act 2 of 1974) hereby re-define the jurisdiction showm in Col. No. (2) of the Schedule hereunder to be the local area/jurisdiction with in which the Magistrates mentioned in Col. No. (1) of the schedule may exercise all or any of the powers invested with them under the said code in respect of the cases filed by the respective Police Stations, Excise Ranges and other prosecuting agencies.
SCHEDULE
(This is not part of Notification but is intended to indicate its general purport.)
In view of the official Memorandum No. D8-60107/08 dated 13-12-2011 of the Hon'ble High Court of Kerala, necessary notification is to be issued under section 14(1) of the Code of Criminal Procedure, regarding shifting of jurisdiction over Mannar Police Station from Judicial First Class Magistrate's Court, Chengannur to Judicial First Class Magistrate's Court-II, Mavelikara. Accordingly the territorial jurisdiction of Judicial First Class Magistrate's Court, Chengannur and Judicial First Class Magistrate's Court-II, Mavelikara stands defined as Notification No. H. 4299/11 dated 23-12-2011 of the Chief Judicial Magistrate.
Office of the Chief Judicial Magistrate, (Sd). Alappuzha. Chief Judicial Magistrate.
JAILS DEPARTMENT
Name of Court Area/Jurisdiction
(1)
(2)
1. Judicial First Class (1) First and Second Class Magistrate's Court, offences arising within Chengannur the limits of Chengannur
and Venmony Police
Stations
(2) All cases under the
special Acts including
Abkari cases arising
within the limits of
Chengannur and Venmony
Police Stations
(3) Cases registered by
the Railway Protection
Force of Kayamkulam,
C h e n g a n n u r a n d
Changanacherry units 2. Judicial First Class (1) First and Second Class Magistrate's Court-II, offences arising within Mavelikara the limits of Nooranadu
and Mannar Police
Stations
(2) All cases under the
special Acts including
Abkari cases arising
within the limits of
Nooranadu and Mannar
Police Stations RE-TENDER NOTICE
No. M1-19231/2011. 10th January 2012.
Sealed tenders are invited for the Establishment of Gas Cooking System in District Jail, Kannur.
P.A.C.—` 50,000.
The tender should be superscribed with the Number, Name of Tender and addressed to the Superintendent, District Jail, Kannur.
Last date and time for receipt of tender with 1% E.M.D. will be at 15 Hrs. on 31-1-2012 and will be opened at 16 Hrs. on the same day, in the presence of such Tenderers/their authorised representatives, who may be present at that time.
Late tenders will not be accepted. The Rates quoted must be valid upto 31-3-2012.
Tender form may be obtained from the Office of Superintendent, District Jail, Kannur on working days during office hours. Tender forms are not transferable.
Application for tender forms should be accompanied by cash remittance as detailed below:
Original—` 300+4% VAT.
Duplicate—` 150+4% VAT.
The cost of tender form, will not be refunded under any circumstances. Sale of tender form will be closed at 16 Hrs on 30-1-2012.
Cheques, Postage Stamps etc. will not be accepted, towards the cost tender form. The tender forms will not be sent by V.P.P. Further details regarding the site, specifications etc. are available from the Office of the Superintendent, District Jail, Kannur during office hours.
24th JAN. 2012] JUDICIAL DEPARTMENT 15ടെ≠ർ ഫോറത്തിന്റെ വില:
ഒറിജിനൽ—` 1,500 + വാറ്റ്. ഡ്യൂπിക്കേറ്റ്—` 800 + വാറ്റ്.
ടെ≠ർ ഫോറം ലഭിക്കുന്ന സ്ഥലം—ചീമേനി തുറന്ന ജയിൽ കണ്ണൂർ ജില്ലാ ജയിലിൽ പാചക വാതക സംവിധാനം സ്ഥാപിക്കുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. മുദ്രവച്ച ദർഘാസുകൾ അടങ്ങിയ കവറിനു മുകളിൽ വിതരണം ചെയ്യുവാനുദ്ദേശിക്കുന്ന ദർഘാസിന്റെ ക്രമനമ്പരും പേരും എഴുതി സൂപ്ര≠്, ജില്ലാ ജയിൽ, കണ്ണൂർ എന്ന വിലാസത്തിൽ നൽകേ≠താണ്.
സൂപ്ര≠ിന്റെ ഓഫീസ്.
ടെ≠ർ ഫോറം വിൽക്കുന്ന അവസാന തീയതിയും
സമയവും —23-1-2012 വൈകുന്നേരം 5 മണി.
ടെ≠ർ സ്വീകരിക്കുന്ന തീയതിയും സമയവും—25-1-2012
വൈകുന്നേരം 3 മണി .
ദർഘാസുകൾ 1% E.M.D. സഹിതം സമർപ്പിക്കേ≠ അവസാന തീയതി 31-1-2012-ന് വൈകുന്നേരം 3 മണിക്കാണ്. ദർഘാസുകൾ സമർപ്പിക്കപ്പെട്ടവരുടെയോ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ അന്നേദിവസം വൈകുന്നേരം 4 മണിക്ക് ടെ≠റുകൾ തുറക്കുന്നതായിരിക്കും.
താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ യാതൊരു
കാരണവശാലും സ്വീകരിക്കുന്നതല്ല.
ടെ≠ർ തുറക്കുന്ന/ലേലം നടത്തുന്ന തീയതിയും സമയവും സ്ഥലവും—25-1-2012 വൈകുന്നേരം 3.30 മണി. ചീമേനി തുറന്ന ജയിൽ സൂപ്ര≠ിന്റെ ഓഫീസ്.
നി›ിത തീയതിയിലും സമയത്തും നി›ിത ഫോറത്തിൽ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ലേലം നടത്തിയശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
ടെ≠ർ നിരക്ക് 31-3-2012 വരെ പ്രാബല്യത്തിലു≠ായി രിക്കണം. കണ്ണൂർ ജില്ലാ ജയിൽ സൂപ്ര≠ിന്റെ ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ രൊക്കം പണമടച്ചാൽ ദർഘാസ് ഫോറം ലഭിക്കുന്നതാണ്.
ടെ≠ർ ഫോറത്തിന്റെ വില:
24th JAN. 2012] JUDICIAL DEPARTMENT 166. ഏറ്റവും കൂടിയ തുകയ്ക്ക് ദർഘാസ്/ലേലം വിളിച്ച വ്യ‡ി സ്വമേധയാ അത് പിൻവലിക്കാൻ പാടുള്ളതല്ല. ദർഘാസ്/ ലേലത്തിന് മേൽ അന്തിമതീരുമാനം എടുക്കുന്നതുവരെ തോട്ടത്തിൽ കയറി വിളവെടുക്കാൻ പാടില്ലാത്തതാണ്. ലേലം നടത്തിയ തീയതി മുതൽ 30 (മുപ്പത്) ദിവസത്തിനകം ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് നൽകുന്നതാണ്.
7. ലേല തുകയുടെ മൂന്നിൽ ഒന്ന്/` 1,00,000 അടച്ചിട്ടു≠െങ്കിലും യാതൊരു കാരണവും കാണിക്കാതെ തന്നെ ഏറ്റവും കൂടിയ ദർഘാസ്/ലേലത്തുക തിരസ്കരിക്കുവാൻ ജയിൽ വകുപ്പിന് അധികാരമു≠ായിരിക്കുന്നതാണ്.
8. ലേലത്തിൽ/ദർഘാസിൽ വിജയിയാകുന്ന വ്യ‡ി, ദർഘാസ്/ലേല സ്ഥിരീകരണ ഉത്തരവ് കൈപ്പറ്റി 5 ദിവസ ങ്ങൾക്കകം ബാക്കി അടയ്ക്കേ≠ുന്ന തുക മുഴുവനും, ആകെയുള്ള തുകയുടെ 10% കരുതൽധനവും (സെക്യൂരിറ്റി ഡെപ്പോസിറ്റ്) അഡി. ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്), തിരുവനന്തപുരത്തിന്റെ പേർക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ചീമേനി തുറന്ന ജയിൽ സൂപ്ര≠ിനെ ഏൽപ്പിക്കേ≠തും കൂടാതെ ഇതിനോടനുബന്ധിച്ചുള്ള ഉടമ്പടി വയ്ക്കേ≠തുമാണ്. അതിൽ വീഴ്ച വരുത്തുന്നപക്ഷം ആ വ്യ‡ി അതുവരെ അടച്ചിട്ടുള്ള തുകകൾ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ത∑ൂലം സർക്കാരിനു≠ാകാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും പ്രസ്തുത വ്യ‡ി ഉത്തരവാദിയായിരിക്കുന്നതുമാണ്.
9. തീപിടുത്തം, വരൾച്ച, പ്രകൃതിക്ഷോഭങ്ങൾ, കീടബാധ, സമരം, തുടങ്ങിയവയാലോ മറ്റേതെങ്കിലും തരത്തിലോ എന്തെങ്കിലും നഷ്ടമു≠ായാൽ അതിന് യാതൊരു നഷ്ടപരിഹാരവും നൽകുന്നതല്ല.
10. കശുവ≠ി സംഭരണാവകാശം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്. ഇത്തരത്തിലുള്ള അപേക്ഷകൾ കാരണം കാണിക്കാതെ തന്നെ നിരസിക്കുന്നതാണ്.
11. നിയമപ്രകാരം അധികാരപ്പെടുത്തിയിട്ടു≠െങ്കിൽ മാത്രമേ ഒരാൾക്ക് മറ്റൊരാളെ പ്രതിനിധീകരിച്ച് ലേലത്തിൽ/ദർഘാസിൽ പങ്കെടുക്കുവാൻ അനുവാദമു≠ായിരിക്കുകയുള്ളൂ. അപ്രകാരം നിയമപരമായ അധികാരപ്പെടുത്തൽ അംഗീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ദർഘാസ്്/ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
12. ദർഘാസ്/ലേലം നടത്തിപ്പ് വ്യവസ്ഥകൾ എന്നിവ സംബന്ധമായി എന്തെങ്കിലും തർക്കമു≠ായാൽ ദർഘാസ്/ ലേലം നടത്തുന്ന ബന്ധപ്പെട്ട ഓഫീസറുടെ തീരുമാനം അന്തിമമായിരിക്കും.
13. ഏറ്റവും കൂടുതൽ തുക വാഗ്ദത്തം ചെയ്തിട്ടുള്ള ആൾ, 5-ാം വകുപ്പ് അനുസരിച്ചുള്ള തുക കെട്ടിവയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ അയാളുടെ ഇ.എം.ഡി. സർക്കാരിലേക്ക് മുതൽ കൂട്ടുന്നതാണ്. പുനർ ലേലം/പുനർ ദർഘാസ് നടത്തുന്നതുമൂലം സർക്കാരിനു≠ായേക്കാവുന്ന കഷ്ടനഷ്ടങ്ങൾക്ക് പ്രസ്തുത വ്യ‡ി ഉത്തരവാദിയായിരിക്കുന്നതാണ്.
14. ദർഘാസ്/ലേലത്തിനുശേഷം, മൂന്ന് ദിവസത്തിനകം, ചീമേനി തുറന്ന ജയിൽ സൂപ്ര≠ിന് ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ലേലാനന്തര വാഗ്ദാനങ്ങൾ താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്ഥിരീകരിക്കുന്നതാണ്.
(എ) ദർഘാസ്/ലേലത്തിന് വാഗ്ദത്തം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ കവിയുകയാണങ്കിൽ 10% ത്തിലും, ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ 20%-ത്തിലും കൂടുതലായിട്ടുള്ള വാഗ്ദാനങ്ങളെ സ്ഥിരീകരിക്കുകയുള്ളൂ.
(ബി) ഇങ്ങനെ ദർഘാസ്/ലേലാനന്തര വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം തുക കണക്കാക്കി അതിന്റെ മൂന്നിൽ ഒരു ഭാഗമോ, ഒരു ലക്ഷം രൂപയോ ഏതാണോ കുറവ് ആ തുക ഉടൻതന്നെ അഡീ. ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രിസൺസ്) തിരുവനന്തപുരം പേർക്ക് എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ പണമായോ തുറന്ന ജയിൽ സൂപ്ര≠ിനെ ഏൽപ്പിക്കേ≠താണ്.
(സി) ഇതിലേക്കായി പ്രത്യേക ഉടമ്പടി വെയ്ക്കേ≠ താണ്.
(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്കനുസൃതമായ പോസ്റ്റ് ഓഫർ സമർപ്പിച്ചിരിക്കുന്ന വ്യ‡ിയുടെ അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡിപ്പോസിറ്റായി സൂക്ഷിച്ചുകൊ≠് പൊതു ദർഘാസ്/ലേലം വീ≠ും നടത്തുന്നതാണ്. പ്രസ്തുത ദർഘാസ്/പുനർലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുകയ്ക്കുള്ള വാഗ്ദാനം, ലേലാനന്തര വാഗ്ദാന പ്രകാരമുള്ള തുകയേക്കാൾ കുറവാണെങ്കിൽ, ലേലാനന്തര വാഗ്ദാന പ്രകാരമുള്ള തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതാണ്. പ്രസ്തുത വാഗ്ദാനം നൽകിയ വ്യ‡ി ഇത് അംഗീകരിക്കാതിരുന്നാൽ, അയാൾ അടച്ചിട്ടുള്ള തുക മുഴുവനും സർക്കാരിലേക്ക് വസൂൽ ചെയ്യുന്നതാണ്. പുനർ ദർഘാസ്/ലേലം വഴി കിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ ലേലാനന്തര വാഗ്ദാനം നൽകിയ വ്യ‡ിയുടെ മൊത്തം തുകയും തിരികെ നൽകുന്നതും പുനർ ദർഘാസ്/ പുനർലേലത്തിന്റെ അടിസ്ഥാനത്തിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്.
15. കരാറുകാരന്റെ ഏജന്റോ തൊഴിലാളികളോ കശുവ≠ി സംഭരണത്തിനായി തോട്ടത്തിൽ പ്രവേശിക്കുവാൻ സൂപ്ര≠ിൽ നിന്നും പ്രവേശന പാസുകൾ വാങ്ങിയിരിക്കേ≠താണ്.
16. കരാറുകാരനിൽ നിന്നോ കരാറുകാരന്റെ ഏജന്റിൽനിന്നോ തൊഴിലാളികളിൽനിന്നോ തോട്ടത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വിഘാതം വരാൻ ഇടയുള്ള ഒരു പ്രവർത്തനവും പാടുള്ളതല്ല.
17. ദർഘാസ്/ലേല തുകയ്ക്ക് പുറമേ വിൽപ്പന നികുതിയോ മറ്റേതെങ്കിലും നികുതികളോ ബാധകമെങ്കിൽ അതും കരാറുകാരൻ അടയ്ക്കേ≠താണ്.
18. കരാറുകാരനിൽ നിന്നോ കരാറുകാരന്റെ ഏജന്റിൽനിന്നോ തൊഴിലാളികളിൽനിന്നോ ജയിൽ തോട്ടത്തിലെ കശുമാവുകൾക്കോ മറ്റ് വൃക്ഷലതാദികൾക്കോ വസ്തു വകകൾക്കോ എന്തെങ്കിലും നാശനഷ്ടം സംഭവിച്ചാൽ ജയിലധികൃതർ നിർദ്ദേശിക്കുന്ന പരിഹാരം കരാറുകാരൻ ചെയ്യേ≠താണ്. ഇക്കാര്യത്തിൽ സൂപ്ര≠ിന്റെ അധികാരം ചോദ്യം ചെയ്യാൻ പാടില്ലാത്തതാണ്.
19. തോട്ടത്തിൽ നിന്നും ശേഖരിക്കുന്ന കശുവ≠ിയുടെ തൂക്കം, അതു നീക്കം ചെയ്യുന്നതിന് മുമ്പ് ജയിൽ അധികൃതരെ അറിയിക്കേ≠താണ്.
24th JAN. 2012] JUDICIAL DEPARTMENT 1720. ജയിൽ സൂപ്ര≠ിനും അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥർക്കും കരാറുകാരൻ, കരാറുകാരന്റെ ഏജന്റ ്, ജോലിക്കാർ, കശുവ≠ി കൊ≠ുപോകുന്ന വാഹനങ്ങൾ എന്നിവ പരിശോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അധികാരം ഉ≠ായിരിക്കുന്നതാണ്.
22. കരാർ നിലനിൽക്കുന്ന കാലഘട്ടത്തിൽ കശുമാവുകളിൽ സംരക്ഷണത്തിനായുള്ള മരുന്നു തളിക്കുകയും വൃക്ഷങ്ങളെ കീടബാധയിൽനിന്നും സംരക്ഷിക്കുകയും ചെയ്യേ≠ത് കരാറുകാരന്റെ ചുമതലയാണ്. നിരോധിക്കപ്പെട്ട മരുന്നുകളോ കീടനാശിനികളോ ഉപയോഗിക്കാൻ പാടുള്ളതല്ല.
23. ഏറ്റവും കൂടുതൽ തുകയ്ക്ക് ദർഘാസ്/ലേലം സമർപ്പിച്ചയാൾ വെയ്ക്കേ≠ുന്ന ഉടമ്പടിയുടെ കരട് പകർപ്പ് ജയിൽ സൂപ്ര≠ിൽനിന്നും പരിശോധനയ്ക്കായി ലഭിക്കുന്നതാണ്.
(ഒപ്പ്) 21. കരാറുകാരൻ ദിനംപ്രതി ശേഖരിക്കുന്നതും വിൽപ്പന നടത്തുന്നതുമായ കശുവ≠ിയുടെ കണക്ക് സൂക്ഷിക്കേ≠തും, പരിശോധനാ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേ≠ തുമാണ്. ശേഖരിക്കപ്പെടുന്നതിന്റെയും വിൽപ്പന നടത്തുന്നതിന്റെയും അതാതു മാസത്തെ ദിനംപ്രതി കണക്ക് അടുത്ത മാസം പത്താം തീയതിക്കകം രേഖാമൂലം ജയിൽ സൂപ്ര≠ിന് സമർപ്പിക്കേ≠തുമാണ്.
ജയിൽ ആസ്ഥാന കാര്യാലയം, അഡീഷണൽ ഡയറക്ടർ ജനറൽ തിരുവനന്തപുരം. ഓഫ് പോലീസ് (പ്രിസൺസ്).