Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender Notices

Published 24 January 2012

Department
Marine Department
Part
PART III-Notification by Head of Departments
Identifier
in.gazette.kerala_new.2012-01-24.pdf_2012_04_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

PUBLISHED BY AUTHORITY

THIRUVANANTHAPURAM, TUESDAY

No.

2012 ജനുവരി 24

Vol. LVII

തിരുവനന്തപുരം, ചൊവ്വ

4

നമ്പർ

വാല്യം 57 } } 24th January 2012

4th Magha 1933 1933 മാഘം 4

PART III

Marine Department

TENDER NOTICE

No. D4-4148/11/SE. 6th January 2012.

Competitive tenders in sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following work from Contractors, Firms of State PWD, Irrigation Department and Central Public Works Department, Port Trust etc. through Registered or Speed Post. Tenders submitted through any courier service or by hand will not be considered.

Tender No. and Name of work with PAC—24/HESC/ 2011-12—Vizhinjam Port-Rewiring of signal station at Vizhinjam—` 3,10,573.

EMD—` 7,800.

Cost of tender form—` 700 + 4%VAT.

Class of Registration—'B' Class Electrical.

Period of completion—1 month.

Name of Division through which the work is e x e c u t e d — H a r b o u r E n g i n e e r i n g D i v i s i o n , Thiruvananthapuram, Vizhinjam.

The tender forms can be had from the office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram from 27-1-2012 to 1-2-2012 from 10.15 a.m. to 3 p.m. and upto 1 p.m. on 2-2-2012, on application in writing proving the eligibility and on payment of cost of tender form and VAT. Transferring of tender forms are not permitted. Tenders in sealed covers superscribing the name of work, Tender No. etc. should reach the undersigned on or before 3 p. m. on 8-2-2012 by Registered/Speed Post only. Tenders received after 3 p. m. on 8-2-2012, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders be declared to be a holiday, tenders will be accepted till 3 p.m. on the next working day.

Preliminary Agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along24th JAN. 2012] MARINE DEPARTMENT 16 with the tender. Tenders submitted without enclosing preliminary agreement and required E.M.D. will be rejected outright. The tenders received will be opened at 3.30 p. m. on 8-2-2012 in the presence of tenderers or their authorized representatives present at the time of opening. The firm period of the tender will be four months (4 months) from the date of opening of the tender.

All the conditions in the Kerala P.W.D./HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. [Govt. Order (Rt.) No. 255/04/ F&PD dated 29-6-2004 and allied orders will also be applicable to this tender.] The undersigned reserves all rights to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and Security considerations.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണ മേഖല, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—24/എച്ച്.ഇ.എസ്.സി./2011-12—വിഴിഞ്ഞം പോർട്ട്- സി·ൽസ്റ്റേഷന്റെ പുനർ വൈദ്യുതീകരണം—` 3,10,573.

നിരതദ്രവ്യം—` 7,800.

വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്ക വിധം സമർപ്പിക്കേ≠താണ്. 8-2-2012-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസ് ഫോറത്തിന്റെ വില—` 700 + 4% മൂല്യവർദ്ധിത

നികുതി.

കരാറുകാരന്റെ ക്ലാസ്—'ബി' ക്ലാസ് ഇലക്ട്രിക്കൽ.

പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—1 മാസം.

ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 8-2-2012-ന് വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരു ടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പീരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർറ്റി.) 255/2004/എഫ് ആന്റ ് പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധ ത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം

ഡിവിഷൻ.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖലാ, കമലേശ്വരം, തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽ നിന്നും 27-1-2012 മുതൽ 1-2-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മണി മുതൽ ഉച്ചയ്ക്കുശേഷം 3 മണി വരെയും 2-2-2012-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പ്രവൃത്തിയ്ക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 8-2-2012-ന്

(Sd.) Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P. O., Thiruvananthapuram. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി1-4745/2011/ഇഇ. 2012 ജനുവരി 12.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

24th JAN. 2012] MARINE DEPARTMENT 17

ടെ≠ർ നമ്പരും

നിരതദ്രവ്യം പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

നിരതദ്രവ്യം ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

`ഏകദേശ അടങ്കൽ തുകയും

`ഏകദേശ അടങ്കൽ തുകയും

22,650 1 22/ഇഇ/2011-12—വിഴിഞ്ഞം ഫിഷറി ഹാർബർ പ്രോജക്ട്-വിഴിഞ്ഞത്ത് പണികഴിപ്പിച്ചിട്ടുള്ള വാർഫിൽ ടയർ ഫെൻഡർ പിടിപ്പിക്കൽ— ` 9,05,362

2 23/ഇഇ/2011-12—വിഴിഞ്ഞം പോർട്ട്-ഭൂതല ജല സംഭരണിയുടെയും ചുറ്റുമതിലിന്റെയും നിർമ്മാണം—` 8,53,731 21,350 ദർഘാസ് പ്രമാണത്തിന്റെ വില :

അസ്സൽ—` 1,500 + നികുതികൾ

പകർപ്പ്—` 750 + നികുതികൾ.

5,150 1 19/ഇഇ/2011-12—വിഴിഞ്ഞത്തെ ജി ടൈപ്പ് ക്വാർട്ടേഴ്സുകളിൽ ഫെറോ സിമന്റ ് ഉപയോഗിച്ച് സെപ്റ്റിക് ടാങ്ക് നിർമ്മാണവും ഡ്രെയിൻ നിർമ്മിക്കുന്നതുമായ പ്രവൃത്തികൾ— ` 2,04,413

12,750 2 20/ഇഇ/2011-12—സീവേർഡ് ബ്രേക്ക് വാട്ടറിലെ ജലവിതരണ സംവിധാനം ഏർപ്പാടാക്കൽ— ` 5,08,943

3 21/ഇഇ/2011-12—ടൂറിസം—വേളി നടപ്പാതയുടെ വാർഷിക അറ്റകുറ്റപ്പണികൾ—` 3,28,402 8,250 ദർഘാസ് പ്രമാണത്തിന്റെ വില :

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും

സമയവും—6-2-2012 മുതൽ 9-2-2012 ഉച്ചയ്ക്ക് 12 മണിവരെ.

അസ്സൽ—ക്രമനമ്പർ 1-ന് ` 500 + 4% നികുതി, ക്രമനമ്പർ 2-ന് ` 1,100 + 4% നികുതി, ക്രമനമ്പർ 3-ന് ` 700 + 4% നികുതി.

ദർഘാസ് പ്രമാണം തിരികെ ലഭിക്കേ≠ അവസാന

തീയതിയും സമയവും—9-2-2012 ഉച്ചയ്ക്ക് 3 മണിവരെ.

പകർപ്പ്—ക്രമനമ്പർ 1-ന് ` 250 + 4% നികുതി, ക്രമനമ്പർ 2-ന് ` 550 + 4% നികുതി, ക്രമനമ്പർ 3-ന് ` 350 + 4% നികുതി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—9-2-2012

ഉച്ചയ്ക്കുശേഷം 3.30 മണി.

കരാറുകാരന്റെ തരംതിരിവ്—'സി'യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-ന് 3 മാസം.

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—27-1-2012 മുതൽ 31-1-2012 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് പ്രമാണം തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—31-1-2012 ഉച്ചയ്ക്ക് 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-1-2012 ഉച്ചയ്ക്കുശേഷം 3.30 മണി.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റേയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദു ചെയ്യു വാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് വിഴിഞ്ഞം. എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി3-3496/2011/ഇഇ. 2012 ജനുവരി 5.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

കരാറുകാരന്റെ തരംതിരിവ്—'ഡി'യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—1 മാസം.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റേയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദു ചെയ്യു വാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് വിഴിഞ്ഞം. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി1-1099/02/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).

2012 ജനുവരി 5.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

24th JAN. 2012] MARINE DEPARTMENT 18

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തികളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

`അടങ്കൽ തുകയും

1 4/2011-12/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം-വലിയമരം വാർഡിലെ ഡോ. ഉത്തമൻ റോഡ്—` 7.15 ലക്ഷം 17,900

37,500 2 5/2011-12/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)—ടി- വലിയമരം വാർഡിലെ എച്ച്. ബി. പാടം റോഡ്—` 15 ലക്ഷം

9,650 3 6/2011-12/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)—ടി- വലിയമരം വാർഡിലെ പുന്നയ്ക്കൽ റോഡ്— ` 3.85 ലക്ഷം

25,000 4 7/2011-12/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)—ടി- വലിയമരം വാർഡിലെ ചിറയിൽ റോഡ്— ` 10 ലക്ഷം

5 8/2011-12/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)—ടി- വലിയമരം വാർഡിലെ ആഞ്ഞിലിപ്പറമ്പ് റോഡ് വാർഡ് 32—` 10.6 ലക്ഷം 26,500 6 9/2011-12/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)—ടി- വലിയമരം വാർഡിലെ മഹിമ ബേക്കറി റോഡ് വാർഡ് 32—` 9.1 ലക്ഷം 22,750

28,250 7 10/2011-12/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)—ടി- വലിയമരം വാർഡിലെ πാംപറമ്പിൽ റോഡ്— ` 11.3 ലക്ഷം

23,750 8 11/2011-12/ഇഇ/എച്ച്.ഇ.ഡി.എൻ.(എ)—ടി- വലിയമരം വാർഡിലെ എച്ച്.ബി. പാടം വെസ്റ്റ് റോഡ്— 9.5 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,500 + 4% വാറ്റ്, ക്രമനമ്പർ 2-ന് ` 2,300 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 800 + 4% വാറ്റ്, ക്രമനമ്പർ 4-ന് ` 2,000 + 4% വാറ്റ്, ക്രമനമ്പർ 5-ന് ` 1,600 + 4% വാറ്റ്, ക്രമനമ്പർ 6-നും, 8-നും ` 1,900 + 4% വാറ്റ്, ക്രമനമ്പർ 7-ന് ` 1,700 + 4% വാറ്റ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡിവിഷൻ, ആലപ്പുഴ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

(1)

നമ്പർ 925/2011/ഇഇ. 2012 ജനുവരി 11.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ, പൊന്നാനി ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—5/എച്ച്.ഇ.ഡി./ ഇഇ/2011-12—പൊന്നാനി മത്സ്യബന്ധന തുറമുഖത്തെ ടോയ്ലറ്റ് ബ്ലോക്കിന്റെ ഒരു വർഷത്തേക്കുള്ള നടത്തിപ്പ് അവകാശം.

ദർഘാസ് പ്രമാണത്തിന്റെ വില—` 400 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—7-2-2012 മുതൽ 9-2-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ്/ലേല തീയതിയും സമയവും—9-2-2012 ഉച്ചയ്ക്ക് 3 മണി.

ലേലം നടത്തുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

24-1-2012 മുതൽ 30-1-2012 വൈകുന്നേരം 3 മണിവരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും

സമയവും—31-1-2012 വൈകുന്നേരം 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-1-2012

വൈകുന്നേരം 4 മണി.

കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 3-ന് 'ഡി'യും അതിനു

മുകളിലും, മറ്റുള്ളവയ്ക്ക് 'സി'യും അതിനു മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 4-ന് 4 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റേയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവങ്ങളും ഹാർബർ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ, പൊന്നാനി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 7-2-2012 മുതൽ 9-2-2012 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 9-2-2012 വൈകുന്നേരം 2.30 മണിവരെ പൊന്നാനി ഫിഷറി ഹാർബർ ഡിവിഷൻ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 9-2-2012 ഉച്ചയ്ക്ക് 1 മണിവരെയാണ്. അന്നേദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം നിരതദ്രവ്യമായി ഓരോ പ്രവർത്തിക്കും ` 1,700-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽനിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്/ തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ഫോറം നൽകുകയുള്ളു. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കു ന്നവർ ലേലത്തിനു മുമ്പായും ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടുനൽകേ≠താണ്. ലേലത്തിൽ24th JAN. 2012] MARINE DEPARTMENT 19 പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ദർഘാസ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു ≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 1,700-ന്റെ നിരതദ്രവ്യം പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഉള്ളടക്കം ചെയ്യേ≠തു മാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്ന താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനു മുമ്പായി കരാർ തുകയുടെ പകുതി തുക ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ ബാക്കി വരുന്ന സംഖ്യയുടെ 1 ഭാഗം എല്ലാ മാസവും 15-ാം തീയതിക്കു മുമ്പായും ഈ 6 ഓഫീസിൽ ഒടുക്കേ≠താണ്. വീഴ്ചവരുത്തുന്നപക്ഷം 18% പിഴ ഈടാക്കുന്നതാണ്.

ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

(2)

നമ്പർ ഡി1-773/2011/ഇഇ. 2012 ജനുവരി 11.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും— 6/HED/EE-M/2011-12— പൊന്നാനി മൽസ്യബന്ധന തുറമുഖം—ഡോർമിറ്ററി കെട്ടിടത്തിന് ചുറ്റുമതിൽ നിർമ്മിക്കുന്ന പ്രവൃത്തി— ` 4.75 ലക്ഷം.

നിരതദ്രവ്യം—` 11,900.

ദർഘാസ് പ്രമാണത്തിന്റെ വില—` 1,000 + വാറ്റ്.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണംകൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ്

ഡിവിഷൻ, മലപ്പുറം,

(ഒപ്പ്) പൊന്നാനി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ 508/2011/ഇഇ. 2012 ജനുവരി 3.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ, പൊന്നാനി ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവച്ച കവറിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനുപുറമെ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—4/എച്ച്.ഇ.ഡി./ ഇഇ/2011-12—പൊന്നാനി ഫിഷറി ഹാർബറിൽ നിന്നും ഒരു വർഷത്തേക്ക് ഗെയിറ്റ് കളക്ഷൻ വാർഫേജ്, ലാന്റ ിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം.

ദർഘാസ് പ്രമാണത്തിന്റെ വില—` 3,000 + വാറ്റ്.

ലേലം/ദർഘാസ് നടത്തുന്ന സ്ഥലം— ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം, പൊന്നാനി.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

8-2-2012 മുതൽ 10-2-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന

തീയതിയും സമയവും—10-2-2012-ന് വൈകിട്ട് 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-2-2012

വൈകിട്ട് 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'ഡി'.

പ്രവൃത്തിയുടെ കാലാവധി—2 മാസം.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എഞ്ചിനീയറിംഗ് മലപ്പുറം ഡിവിഷൻ പൊന്നാനി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 31-1-2012 മുതൽ 3-2-2012 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 3-2-2012 വൈകുന്നേരം 2.30 മണിവരെ പൊന്നാനി ഫിഷറി ഹാർബർ ഡിവിഷൻ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 3-2-2012 ഉച്ചയ്ക്ക് 1 മണിവരെയാണ്. അന്നേദിവസം ഉച്ചയ്ക്കുശേഷം 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം ദർഘാസ് തുറക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവർത്തിക്കും ` 50,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്നരീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽനിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ഫോറം നൽകുകയുള്ളു. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോ ടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായും24th JAN. 2012] MARINE DEPARTMENT 20 ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ദർഘാസ് ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവച്ച് നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 50,000-ന്റെ നിരതദ്രവ്യം പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഉള്ളടക്കം ചെയ്യേ≠തുമാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും ബിഡ് സെക്യൂരിറ്റിയും സമർപ്പിക്കേ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/ സ്ഥാപനം കരാർ ഒപ്പിടുന്നതിനു മുമ്പായി കരാർ തുകയുടെ പകുതി തുക ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ ്/പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയും കരാർ ഒപ്പിടുന്നതിനു മുമ്പായി ഹാജരാക്കേ≠ താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞു വരുന്ന ബാക്കി തുക ര≠് തുല്യഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിനുമുമ്പും ആറ് മാസം തികയുന്ന തിനുമുമ്പും പണമായി ഒടുക്കേ≠താണ്.

കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ക്രമ നമ്പർ

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും

1 31/എച്ച്.ഇ.ഡി./എൻ.സി./2011-12—കാസർഗോഡ് ജില്ല— തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കുമ്പള ഗ്രാമ പഞ്ചായത്ത്-കഞ്ചിക്കട്ട-ബംബ്രാണ-അരിക്കാടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—` 51.56 ലക്ഷം 2 32/എച്ച്.ഇ.ഡി./എൻ.സി./2011-12—മലപ്പുറം ജില്ല— പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്-തീരദേശ റോഡുകളുടെ പുനരുദ്ധാരണം-നൂള്ളക്കുളം-ചളിപ്പാടം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി—` 59.42 ലക്ഷം നിരതദ്രവ്യം— ` 50,000.

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 7,800 + വാറ്റ്, ക്രമനമ്പർ 2-ന് ` 9,000 + വാറ്റ്.

കരാറുകാരന്റെ ക്ളാസ്—ക്രമനമ്പർ 1-ന് 'ബി' യും അതിലുപരിയും, ക്രമനമ്പർ 2-ന് 'എ'.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 8 മാസം.

ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ്

എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്.

ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ്

ഡിവിഷൻ, മലപ്പുറം,

(ഒപ്പ്) പൊന്നാനി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി6-1680/2011/എസ്.ഇ. 2012 ജനുവരി 2.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 17-1-2012 മുതൽ 21-1-2012 വൈകുന്നേരം 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കിക്കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ്

വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 28-1-2012-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 28-1-2012 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള24th JAN. 2012] MARINE DEPARTMENT 21 കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസു കളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസംവരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി.) 255/2004/എഫ് & പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്തുകുളം, (ഒപ്പ്)എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. സൂപ്ര≠ിംഗ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇഇ/സിഎൽടി/4/2011-12. 2012 ജനുവരി 3.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 3-നും 'സി'യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'ഡി'യും അതിനു മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 5 മാസം, ക്രമനമ്പർ 2-നും 3-നും 2 മാസം.

ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ/മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം തന്നെ മേൽപ്പറഞ്ഞ സമയത്ത് സ്വീകരിക്കുന്നതായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

(ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്, പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, എക്സിക്യൂട്ടീവ് കോഴിക്കോട്-21 (ഫോൺ: 0495-2460340). എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി3-2192/2011.

2012 ജനുവരി 3.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് അടങ്കൽ തുകയും ` 1 11/2011-12— പുതിയാപ്പ മത്സ്യബന്ധന തുറമുഖം—ലേലപ്പുരയുടെ ഒന്നാമത്തെയും അവസാനത്തെയും എക്സ്പാൻഷൻ ജോയിന്റുകൾക്കിടയിലെ റൂഫ് ട്രസ്റ്റിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 9.65 ലക്ഷം 24,200

15,000 2 12/2011-12— പുളിക്കൽ ഡിപ്പാർട്ട്മെന്റ ് ക്വാറിയിലേക്കുള്ള അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)— ` 6 ലക്ഷം

3 13/2011-12— കോഴിക്കോട് ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കോഴിക്കോട് കോർപ്പറേഷനിലെ പാവങ്ങാട്-ബീച്ച് റോഡ് പുനരുദ്ധാരണ പ്രവൃത്തി (2010 ഷെഡ്യൂൾ നിരക്ക്) (പുനർ ദർഘാസ്)—` 8.90 ലക്ഷം 22,300 എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

അടങ്കൽ തുകയും `

3,100 1 HED/EE/13/2011-12— നബാർഡ് (RIDF XV) ഏഴോം പഞ്ചായത്തിലെ കോട്ടക്കീൽ മത്സ്യ ബന്ധന കേന്ദ്രത്തിന്റെ വൈദ്യുതീകരണം— ` 1.24 ലക്ഷം

2 HED/EE/14/2011-12— പോർട്ട് ഓലാടകുന്ന് വഴി അഴീക്കൽ പോർട്ടിലേക്ക് ശുദ്ധജലമെത്തി ക്കുന്ന പ്രവൃത്തി—` 8.60 ലക്ഷം 21,500 3 HED/EE/15/2011-12— തീരദേശ റോഡുകളുടെ ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 1,500 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,200 + വാറ്റ്.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—

23-1-2012 മുതൽ 25-1-2012 ഉച്ചയ്ക്ക് 1 മണിവരെ.

26,700 നിലവാരം ഉയർത്തൽ-കണ്ണൂർ ജില്ലയിലെ ന്യൂമാഹി പഞ്ചായത്തിലെ ഉസ്സൻമൊട്ട ആൽമരം ബീച്ച് റോഡിന്റെ നവീകരണം— ` 10.65 ലക്ഷം

ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതിയും

സമയവും—25-1-2012 വൈകുന്നേരം 4 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

25-1-2012 വൈകുന്നേരം 4.30 മണി.

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 400 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,600 + വാറ്റ്.

24th JAN. 2012] MARINE DEPARTMENT 22

അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—

30-1-2012 മുതൽ 1-2-2012, 1 മണിവരെ.

നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ

പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന

ബന്ധപ്പെടാവുന്നതാണ്.

തീയതിയും സമയവും—1-2-2012 വൈകുന്നേരം 3.30 മണിവരെ.

29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി.) കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-ന് 'എ' ക്ലാസ്

255/2004/എഫ് & പിഡി ഈ ദർഘാസിനും ബാധകമായിരിക്കും.

ഇലക്ട്രിക്കൽ, ക്രമനമ്പർ 2-നും 3-നും 'സി' യും ഉപരിയും.

ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 2-നും

സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും 2 മാസം, ക്രമനമ്പർ 3-ന് 3 മാസം.

കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ

ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ

പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും

കണക്കിലെടുക്കുന്നതാണ്.

ദർഘാസ് ദർഘാസ് ദിവസം 4 മണിക്ക് തുറക്കുന്നതായി രിക്കും. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസംവരെ ആയിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

(ഒപ്പ്്)

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ്

കണ്ണൂർ-17. എഞ്ചിനീയർ.

ദർഘാസുകളെ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ/മാറ്റിവയ്ക്കുവാനോ ഉള്ള

Cite this issue. Kerala Gazette, Government of Kerala, 24 January 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-01-24.pdf_2012_04_Part_3_Marine/. Archive identifier in.gazette.kerala_new.2012-01-24.pdf_2012_04_Part_3_Marine.