©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ജനുവരി 24
നമ്പർ
വാല്യം 57 } } 24th January 2012
4th Magha 1933 1933 മാഘം 4
PART III
Medical Education Department
ക്വട്ടേഷൻ/ലേലപരസ്യം
നമ്പർ എ4-16281/2011/എം.സി.സി. 2011 ഡിസംബർ 20.
കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ കെട്ടിട നിർമ്മാണത്തിനായി ചുവടെ വിവരിക്കുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനായി 2012 ഫെബ്രുവരി 7-ന് ഉച്ചയ്ക്ക് 2.30 മണിക്ക് മെഡിക്കൽ കോളേജ് ഓഫീസിൽവച്ച് പരസ്യ ലേലം നടത്തി വിൽപ്പന നടത്തുന്നതാണ്. പരസ്യലേലത്തോടൊപ്പം മുദ്രവെച്ച രഹസ്യവും മത്സരസ്വഭാവവുമുള്ള ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളിന്റെപേരിൽ ലേലം ഉറപ്പിക്കുന്ന തായിരിക്കും. മുദ്രവെച്ച ദർഘാസുകൾ 2012 ഫെബ്രുവരി 7-ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ഓഫീസിൽ ലഭിക്കേ≠താണ്. ലേലത്തിനുശേഷം മാത്രമേ ദർഘാസുകൾ തുറക്കുകയുള്ളു.
നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുന്നവർ 7-2-2012-ന് ഉച്ചയ്ക്ക് 12.30-ന് മുമ്പായി ` 100 ഓഫീസിൽ അടച്ച് പേർ രജിസ്റ്റർ ചെയ്യേ≠താണ്. കൂടാതെ നിരതദ്രവ്യമായി `1,000 ലേലം ആരംഭിക്കുന്നതിനുമുമ്പായി കെട്ടിവയ്ക്കേ ≠താണ്. ലേലം ഏറ്റെടുക്കുന്ന ആൾ ഒഴികെ യുള്ളവരുടെ കെട്ടിവച്ച നിരതദ്രവ്യം ലേല പ്രക്രിയ പൂർത്തിയാക്കുന്ന മുറയ്ക്ക് തിരിച്ചു നൽകുന്നതാണ്.
രജിസ്ട്രേഷൻ ഫീ തിരികെ നൽകുന്നതല്ല.
2. ലേലത്തിൽ പങ്കെടുക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ആഫീസർ നൽകിയ സർട്ടിഫിക്കറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഫോട്ടോ ലേലം ചെയ്യുന്ന മരങ്ങളുടെ വിവരം ലേഡീസ് ഹോസ്റ്റൽ ബ്ലോക്ക് 2-ന് മുൻഭാഗം 1. മാവ്-4 എണ്ണം 2. πാവ്-3 എണ്ണം
പതിച്ച തിരിച്ചറിയൽ കാർഡ്, പാൻകാർഡ്, ഇന്ത്യൻ പാസ്പോർട്ട്, മറ്റ് നിയമാനുസൃതമായ തിരിച്ചറിയൽ രേഖ കൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം.
3. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന 24th JAN. 2012] MEDICAL EDUCATION 4 8. മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ എന്തെങ്കിലും തരത്തിലുള്ള അപകടമോ അത്യാഹിതമോ സംഭവിച്ചാൽ അതിന്റെ ഉത്തരവാദി ലേലം കൊ≠ വ്യ‡ി മാത്രമായിരിക്കും.
9. ലേലംകൊ≠ വ്യ‡ിക്കു≠ാകുന്ന കഷ്ടനഷ്ടങ്ങൾക്ക്
പ്രിൻസിപ്പാളോ ഗവൺമെന്റോ ഉത്തരവാദി
ആയിരിക്കുന്നതല്ല.
10. സർക്കാരിലേക്ക് അടയ്ക്കേ≠തായ എല്ലാ തുകയും
അടച്ചതിനുശേഷം ചെലാൻ രസീത് പ്രിൻസിപ്പാൾ 4. ദർഘാസുകൾ ആരുടെ പേരിൽ ഉറപ്പിക്കുന്നുവോ അയാൾ പ്രിൻസിപ്പാൾ ആവശ്യപ്പെടുന്ന സമയപരിധിക്കുള്ളിൽ മുഴുവൻ തുകയും നിയമാനുസൃതമുള്ള നികുതിയും അടച്ച് മരം മുറിച്ച് നീക്കം ചെയ്യേ≠താണ്. കൂടാതെ സമർപ്പിച്ച നിരക്കിന്റെ 5 % തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേ≠തും ` 100 വിലയുള്ള മുദ്രപത്രത്തിൽ ഉടമ്പടി സമർപ്പിക്കേ≠തുമാണ്. മേൽപറഞ്ഞ കാര്യങ്ങൾ പാലിക്കാത്ത പക്ഷം പ്രസ്തുത വ്യ‡ിയുടെ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ദർഘാസ് റദ്ദാക്കുന്നതും മറ്റ് നടപടികൾ സ്വീകരിക്കുന്നതുമാണ്. കൂടാതെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ ഒടുക്കുന്നതുമാണ്.
ഓഫീസിൽ കാണിച്ച് അനുമതി ലഭിച്ചതിനുശേഷം 5. മുന്നറിയിപ്പില്ലാതെ ലേലം നിർത്തിവയ്ക്കുന്നതിനും റദ്ദ്
സെക്യൂരിറ്റി അസിസ്റ്റന്റിന്റെ സാന്നിധ്യത്തിൽ മരങ്ങൾ ചെയ്യുന്നതിനും പ്രിൻസിപ്പാളിന് അധികാരമു≠ായിരിക്കും.
ലേലക്കാർ15 ദിവസത്തിനകം സ്വന്തം ചെലവിലും 6. മെഡിക്കൽ കോളേജ് ജീവനക്കാർ ലേലത്തിൽ
ഉത്തരവാദിത്വത്തിലും മുറിച്ച് നീക്കം ചെയ്യേ≠താണ്.
പങ്കെടുക്കുവാൻ പാടുള്ളതല്ല.
ഗവൺമെന്റ ് മെഡിക്കൽ കോളേജ് (ഒപ്പ്) 7. മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ കെട്ടിടങ്ങൾക്കോ മറ്റ് വസ്തു വകകൾക്കോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അതിനുള്ള നഷ്ടപരിഹാരം ലേലം കൊ≠ ആളിൽനിന്നും ഈടാക്കുന്നതായിരിക്കും.
ഓഫീസ,് കോഴിക്കോട്.
പ്രിൻസിപ്പാൾ.