Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
PUBLISHED BY AUTHORITY
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 24th January 2012 2012 ജനുവരി 24
4
നമ്പർ വാല്യം 57 } }
4th Magha 1933 1933 മാഘം 4
PART III
Police Department
ലേല/ദർഘാസ് പരസ്യം
നമ്പർ എസ്. കെ.-24066/2004/എം. 2011 ഡിസംബർ 27.
മലപ്പുറം എം. എസ്. പി. റെയിഞ്ച് വർക്ക്ഷോപ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യ മല്ലാത്തതുമായ എഫ്. എെ. പി. കാലിബ്രേറ്റിംഗ് മെഷീൻ, എഫ്. എെ. പി. ടൂൾസ്, എഫ്. എെ. പി. സ്പെയർ പാർട്ട്സ് എന്നിവ 30-1-2012-ാം തീയതി പകൽ 11 മണിക്ക് മലപ്പുറം എം. എസ്. പി. ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി പുനർ ലേലം/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ` 2,300 നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.
കൂടാതെ ടി ലേലത്തിന് സീൽ ചെയ്ത ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നൽകാൻ താൽപര്യമുള്ളവർ നിരതദ്രവ്യം എം. എസ്. പി. ബറ്റാലിയനിൽ അടച്ച് രസീതടക്കം കമാ≠ന്റ ്, എം. എസ്. പി. മലപ്പുറം എന്ന വിലാസത്തിൽ 27-1-2012-ാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപ് കിട്ടത്തക്കവണ്ണം സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ—` 500 + 4% വാറ്റ് + 1% സെസ്സ്. ഡ്യൂπിക്കേറ്റ്—` 300 + 4% വാറ്റ് + 1% സെസ്സ്.
വിൽപ്പന നികുതിയും (നിരതദ്രവ്യം കിഴിച്ച്) ചേർത്ത് ലേല സ്ഥലത്തുതന്നെ അടയ്ക്കേ≠താണ്. ബാക്കി തുകയും നികുതിയും ടെ≠ർ/ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് 5 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർ ലേലം നടത്തുന്നതു മായിരിക്കും. പുനർ ലേലത്തിന് സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻ ലേലക്കാരൻ ഉത്തര വാദിയാകുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതു മായിരിക്കും. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല. ലേലം ചെയ്യപ്പെടുന്ന എഫ്. എെ. പി. കാലിബ്രേറ്റിംഗ് മെഷീനും മറ്റും എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടു ത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കാണുന്ന കൂടുതൽ തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേല സംഖ്യയുടെ പകുതി തുകയും നിയമാനുസൃതമുള്ള